No video

പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായി; ജോയിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നു...

  Рет қаралды 35,790

MediaoneTV Live

MediaoneTV Live

Ай бұрын

പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായി; ജോയിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നു.. സംസ്കാരം വീട്ടുവളപ്പിൽ | TVM sanitation worker Death |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 40
@shans-y8r
@shans-y8r Ай бұрын
ഇത്രേം ഉത്തരവാദിത്തം ഉള്ള സ്ഥലത്ത് ഒരു എക്സ്പീരിയൻസ് പോലുമില്ലാത്ത മേയറെ നിയമിച്ച പാർട്ടിക്കാർ
@sheelavs1799
@sheelavs1799 Ай бұрын
ജനങ്ങളും അധികാരികളും ചേർന്ന് ഒരു പാവം മനുഷ്യനെ കൊന്നു 🙏🙏
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
ആരെ കാണിക്കാനാണ് മേയരുടെ കരച്ചിൽ
@abvvc574
@abvvc574 Ай бұрын
ഇനി എങ്കിലും വേസ്റ്റ് വലിച്ചു ഇടുന്നവർ ഓർക്കുക നിങ്ങളെ പോലെ തന്നെ അറപ്പും വെറുപ്പും ഉള്ളവർ തന്നെ ആണ് അത്‌ വൃത്തിയാക്കാൻ ഇറങ്ങുന്നത് അവർക്കും ഒരു കുടുംബം ഉണ്ട് 😢
@shebaabraham687
@shebaabraham687 Ай бұрын
ജീവിച്ചിരുന്നപ്പോൾ ആരുമില്ലാതിരുന്ന ജോയിക്ക് ഇപ്പോൾ എല്ലാവരും ഉണ്ടായി
@Anjimakshi
@Anjimakshi Ай бұрын
ആ മേയർ മൂശാരിച്ചിനെ കാണുമ്പോ അടിച്ചൊടിക്കാൻ തോന്ന 🤮🤮🤮🤮🤮🤐🤐🤐
@mariammajohn4420
@mariammajohn4420 Ай бұрын
ആ മെയരെ ഇറക്കിവിട്ടുകുടെ.
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Ай бұрын
👌
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
സർക്കാർ. സമാദാനം പറയണം
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
തുടർ ഭരണം നൽകരുത് എന്ന് ഇപ്പോൾ ജനത്തിന് മനസ്സിലായി തുടങ്ങി
@jinajames8562
@jinajames8562 Ай бұрын
ഇവനൊക്കെ അദ്ദേഹത്തെ കൊന്നിട്ട് വന്നു മീഡിയയുടെ മുന്നിൽ നിന്ന് തള്ളുന്നത്.
@thankammakochukunju9779
@thankammakochukunju9779 Ай бұрын
മേയർ പറയുന്നത് ഇന്നലെ മഴ പെയ്ത് കാരണം ബോഡി വെള്ളമൊഴുക്കിലൂടെ ഒഴുകിവരാൻ സാധ്യത ഉണ്ട് അതുകൊണ്ട് ക്ലീനിംഗ് വർക്കർ മാർ നോക്കണമെന്ന്, അതെങ്ങനെയാണ് മേയറേ ശരിയാവുന്നത് നിങ്ങൾ അല്ലേ പറഞ്ഞത് ഒഴുകിപോവിതിരിക്കാൻ റെയിൽവേ മാൻ ഹോളിൽ നെറ്റ് ഇട്ടിരുന്ന എന്ന്,, എന്ത് പച്ചകള്ളമാണ് പറയുന്നത്,, നിങ്ങളുടെ പ്രസതാനം നശിച്ചുപോകാൻ കാരണം നിങ്ങളുടെ ഇതുപോലെയുള്ള ന്യായീകരണങ്ങളാണ്
@Rajebi2345
@Rajebi2345 Ай бұрын
മാലിന്യം വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലിച്ചെറിയുന്നവരാണ് പ്രതികൾ
@shanmugam5591
@shanmugam5591 Ай бұрын
പ്രണാമം 🙏
@imotions1902
@imotions1902 Ай бұрын
ഇടതുപക്ഷത്തിന്റെ ഒരെണ്ണത്തിനെ പോലും അടുപ്പിക്കരുത്. നശിച്ച സർക്കാർ. ഈ പാർട്ടി ഒന്ന് പണ്ടാരം അടങ്ങിയെങ്കിൽ
@sajukambrath7543
@sajukambrath7543 Ай бұрын
ആർക്കും നാട് നന്നായി ഭരിക്കാൻ അറിയില്ല അറബ് നാടുകളെ കണ്ടു പഠിക്കാൻ പറഞ്ഞ 😂ഇവർ പറയും ആറാം നൂറ്റാൻഡ് പ്രാകൃത മത കാർ 😂😂. ഇവിടെ തമ്മിൽ അടി അതിനു എല്ലാരും ഉഷാർ 😂😂
@teenarose8875
@teenarose8875 Ай бұрын
Pranamam🙏
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
waste വഴിയിൽ എരിയുന്ന കുറെ ദുഷ്ട പാപികളും അധികാരി വർഗവും ചേർന്ന് നിരപരാധിയും നിർദ്ധനനുമായ ഒരു പാവത്തിനെ മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മലിന ജലത്തിൽ മുക്കി കൊന്നു.പാവം ജോയിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.😢
@ShahidSulthan-h9t
@ShahidSulthan-h9t Ай бұрын
Mayor enthanu malabantham pidicha pole
@Malutty827
@Malutty827 Ай бұрын
😢💔
@reality5464
@reality5464 Ай бұрын
ആദ്യം തോട് വൃത്തിയാക്കാൻ നോക്ക് എന്നിട്ട് മോങ് 😭
@SonuMon-wr3ce
@SonuMon-wr3ce Ай бұрын
RIP❤️❤️
@shoaibam2746
@shoaibam2746 Ай бұрын
🙏 🙏 🙏 😢
@MrSivapothencode
@MrSivapothencode Ай бұрын
പോത്ത് രാജപ്പനെയും, കമ്മിണി മേയറെയും അവിടെ നിന്നും അടിച്ച് ഓടിക്ക്....
@funzonekerala
@funzonekerala Ай бұрын
Aa mayor ne chavitti aa thottil idamo
@user-xf2ge1on1z
@user-xf2ge1on1z Ай бұрын
🙏😔
@riffar_i7316
@riffar_i7316 Ай бұрын
😢😢😢
@Jamsheenarasheed9567
@Jamsheenarasheed9567 Ай бұрын
😢
@user-co6wj8xu3y
@user-co6wj8xu3y Ай бұрын
Jeevikkan avasanam jeevithm 😢😢😢
@mohandasmohanan7857
@mohandasmohanan7857 Ай бұрын
BJP യുടെ നേതാക്കളും ഉണ്ടായിരുന്നു
@user-rk9tz4fb1q
@user-rk9tz4fb1q Ай бұрын
RIP😢🙏🏻
@liverpoolfan9922
@liverpoolfan9922 Ай бұрын
Nadakameee ukakam mayer
@Keralavaala
@Keralavaala Ай бұрын
പാവം 😪😪
@ashrafmk602
@ashrafmk602 Ай бұрын
RIP bro😥❤️❤️🙏🌹
@dude5047
@dude5047 Ай бұрын
😢
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН
Mohanlal |  കണ്ണ് നിറഞ്ഞ് സുചിത്ര
2:41