പോസ്റ്റ്‌മോര്‍ട്ടത്തില്‍ തിരിമറിയോ? | JANAM DEBATE | FULL PART | JANAM TV | 07-12-2024

  Рет қаралды 19,885

Janam TV

Janam TV

Күн бұрын

Пікірлер: 59
@anokhramesh
@anokhramesh 7 күн бұрын
നവീൻ ബാബു സാറിന് വേണ്ടിയെങ്കിലും പത്തനംതിട്ടയിൽ ഉള്ള മനുഷ്യ സ്നേഹികൾ ഒരുമിച്ച് നിൽക്കണം എന്ന് ഒരു അപേക്ഷയുണ്ട് 🙏
@somanpreyag8142
@somanpreyag8142 4 күн бұрын
നമ്മൾ എവിടെയാണ് ജീവിക്കുന്നത് ആരുടെയൊക്കെ ഇടയിലാണു നമ്മ ൾ ജീവിക്കുന്നത്. എത്ര ഭീകരമാണീ ചുറ്റുപാടുകൾ. ആരാണാശ്രയം ആരെയാണു വിശ്വസിക്കുക. എത്ര കഷ്ടമാണീ അവസ്ഥ.
@rmdharan6895
@rmdharan6895 2 күн бұрын
വ്യക്തികൾക്ക് അവരവരുടെ ഇഷ്ടം പോലെ പോസ്റ്റ്മോർട്ടവും ഇൻക്യുസ്റ്റും മറ്റും നടത്താൻ അധികാരമുണ്ടോ? അതിനു വ്യക്തമായ നിയമപിൻബലമില്ലേ?
@MajutrajuMajutraju
@MajutrajuMajutraju 7 күн бұрын
നഷ്ടം ആ കുടുംബത്തിനുമാത്രം യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടും എന്നുതോന്നുന്നില്ല.🙏🌹
@arunkumar-on2ix
@arunkumar-on2ix 4 күн бұрын
😅
@ramesanr123
@ramesanr123 7 күн бұрын
ഇതൊരു സ്വയം ആത്മഹത്യയല്ല കൊന്നതാണ്
@rekhars6667
@rekhars6667 7 күн бұрын
നഷ്ടം നവീന്റെ കുടുംബത്തിന് പക്ഷേ ആ പാർട്ടി അടിമകൾ ഫൗൾ ചെയ്തു ഇത്രയും ദുരൂഹത ഉള്ള മരണം പരിയാരം ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യരുത് എന്ന് നിങ്ങൾ പറഞ്ഞു, അതുമല്ല നിങ്ങൾ വരുന്നതിന് മുൻപ് ഇൻക്യുസ്റ്റ് ചെയ്തു, എന്നിട്ടും നിങ്ങൾ എന്ത്കൊണ്ട് റീ പോസ്റ്റ്മോർട്ടം ചെയ്തില്ല? പത്തനംതിട്ട പാർട്ടി അടിമകൾ പറഞ്ഞപ്പോൾ ബോഡി ദഹിപ്പിച്ചു കഷ്ടം അവന്മാർ എവിടെ ഇപ്പോൾ ജീവനോടെ ഉണ്ടോ പാർട്ടി എന്തിനു സിബിഐ വേണ്ട എന്ന് പറയുന്നു എന്ന് ഒരു സ്റ്റേറ്റ്മെന്റ് എങ്കിലും ചെയ്തോ? നീതി കിട്ടുമോ നവീനു നല്ല ഒരു ഉദ്യോഗസ്ഥൻ അതിൽ ഒരു വല്ലാത്ത വിഷമം മനസ്സിന്
@shylajamp2958
@shylajamp2958 7 күн бұрын
മരിച്ച കുടുംബത്തിനു നീതി ലഭിക്കേണ്ടതാണ്....
@jitheshchandran3181
@jitheshchandran3181 6 күн бұрын
ഈ കേരളത്തിൽ ഇങ്ങനെ അപ്പോ ചൈനയിൽ ഒക്കെ എന്തായിരിക്കും
@girija-2283
@girija-2283 7 күн бұрын
ഇനിയും അതെ പാർട്ടിയിൽ തന്നെ നിൽക്കുന്നുണ്ടോ ആ കുടുംബവും ബന്ധുക്കളും.. 🤔🤔
@PradeepKumar-m1s5k
@PradeepKumar-m1s5k 6 күн бұрын
❤❤
@dk3480
@dk3480 7 күн бұрын
യഥാർത്ഥ പ്രതികളും ഗൂഡാലോചനക്കാരും ഇപ്പോഴും അണിയറയിൽ ഉണ്ടോ?
@rajeev9383
@rajeev9383 7 күн бұрын
കേരളത്തിൽ കാണുന്ന ഒരു പ്രതിഭാസമാണ് പല ദുരൂഹ മരണങ്ങളും ആത്മഹത്യയായി മാറുന്ന കാഴ്ച... വാളയാർ കേസ്, വണ്ടിപെരിയാർ കേസ്, കൊച്ചിയിലെ പെൺകുട്ടി മിഷേൽ ഷാജി കേസ്, സിദ്ധാർധിന്റെ കേസ്... Etc..തുടങ്ങി അനവധി കേസുകൾ.. രാഷ്ട്രീയ സമർദ്ദത്തിൽ കേസ് അന്വേഷിക്കാനിറങ്ങുന്ന പോലീസിന് ഒരു പക്ഷെ വേറെ വഴിയില്ല അതവരുടെ നിസഹായവസ്ഥയാണ്..അവരുടെ ജോലി, കുടുംബം എല്ലാം വിട്ട് അന്വേഷണം നടത്തുന്ന പോലീസിനെ നമ്മൾക്ക് സിനിമയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ... അങ്ങനെയുള്ള സാഹചര്യത്തിൽ സ്വാഭാവികമായും പല കേസുകളും ഒരിക്കലും തെളിയാതെ വിസ്‌മൃതിലായി പോകും..കുറച്ച് നാൾ മാത്രം മാധ്യമങ്ങളിൽ പ്രത്യക്ഷപെടും പിന്നീട് അതും മാഞ്ഞുപോകും..
@sindhuindhu8179
@sindhuindhu8179 7 күн бұрын
ys അതെ അവൻ ഇതിൻ്റെ ഇടക്കൂടി ഒളിഞ്ഞ് നടകുന്നു റൈവനെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെ താൽ തത്ത പറയുന്നതുപോലെ എല്ലാം പുറത്ത് വംറും
@21sancg
@21sancg Күн бұрын
👌👌👍👍
@kumarvr1695
@kumarvr1695 7 күн бұрын
ദൈവം ശിക്ഷിക്കട്ടെ
@girija-2283
@girija-2283 7 күн бұрын
ആ body തിടുക്കപ്പെട്ടു ക്രിമറ്റ് ചെയ്യരുതായിരുന്നു... കഷ്ടം തന്നെ...
@dk3480
@dk3480 7 күн бұрын
അഡ്വ : കെ എം. ഷാജഹാൻ സാർ 🙏🙏🙏
@sindhuindhu8179
@sindhuindhu8179 7 күн бұрын
ys👍🙏🙏🙏
@shylajamp2958
@shylajamp2958 7 күн бұрын
ഈ സർക്കാർ എന്തേ ഇങ്ങനെ ആയത്???
@Meghana-v4w
@Meghana-v4w 6 күн бұрын
ഇങ്ങനെ മാത്രമേ ഇവർക്ക് ആകാൻ പറ്റുക ഉള്ളൂ. അതാണ് ഈ പാർട്ടി യുടെ സംസ്കാരം. 😢
@leonadaniel7398
@leonadaniel7398 7 күн бұрын
മിസ്റ്റർ ആന്റണി, പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച എന്ന് പറഞ് നിസാരവൽക്കരിക്കാൻ നാണമില്ലേ ?
@santhoshnadumuri733
@santhoshnadumuri733 7 күн бұрын
2001ഓണിൽ ഇതൊക്കെ ജ്ഞാനും അനുഭവിച്ചിടുണ്ട്
@Ramakrishnankapil
@Ramakrishnankapil 7 күн бұрын
ജഡ്ജ് കൗസർ ഇടപ്പകത്ത് കണ്ണൂർക്കാരനാണ് 🤣🙏🙏🙏
@geminisudesh67
@geminisudesh67 Күн бұрын
Not a Doctor commented on this subject. Very unfair 😊
@santhoshnadumuri733
@santhoshnadumuri733 7 күн бұрын
മാമൻ
@basheerkerala3618
@basheerkerala3618 5 сағат бұрын
ആ ദിവസത്തെ cc tv ദൃശ്യങ്ങൾ പരിശോധിച്ചാൽ സ്ഥിരീകരിക്കാവുന്നതെ ഒള്ളു ആ ഇന്നോവവയുടെ വിവരങ്ങൾ, അത് സ്ഥിരീകരിക്കണമെങ്കിൽ സിബിഐ തന്നെ വരണം, കേരള പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല
@b.krajagopal5199
@b.krajagopal5199 7 күн бұрын
A comprehensive investigation and strict legal action is the need of the hour. A great loss and big lessons for the society.
@girees1977
@girees1977 7 күн бұрын
നവീൻ ബാബു എന്ന് പറയുന്ന ഈ ഉദ്യോഗസ്ഥൻ ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരി നല്ലൊരു ഭർത്താവാണ് നല്ലൊരു പിതാവാണ്. അവിടെത്തന്നെ അദ്ദേഹത്തിന്റെ സംസ്കാരം എന്താണ് എന്ന് എല്ലാവർക്കും ബോധ്യപ്പെടും. ഇങ്ങനെയുള്ള ഒരു മനുഷ്യൻ ഇതുപോലെയുള്ള ഒരു കസേരയിൽ ഉദ്യോഗസ്ഥനായി ഇരുന്നു കഴിഞ്ഞാൽ മിക്കവാറും ആത്മഹത്യ അല്ലാതെ മറ്റൊരു വഴി അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടാകില്ല. പറഞ്ഞുവന്നത് ഇദ്ദേഹം ആത്മഹത്യ ചെയ്തത് തന്നെ ആകാനാണ് സാധ്യത. ആ ആത്മഹത്യയിലേക്ക് അദ്ദേഹത്തെ നയിച്ചത് അദ്ദേഹത്തിന്റെ ഈ സ്വഭാവസവിശേഷത തന്നെയാണ്. ദിവ്യ എന്നു പറയുന്ന കണ്ണൂരുകാരിയായ രാഷ്ട്രീയ നേതാവ് പല ആവർത്തി ഒരു കാര്യം ചെയ്യുവാൻ മേൽപ്പറഞ്ഞ നവീൻ ബാബുവിനെ വിളിച്ചു എന്നാൽ ആ കാര്യം ചെയ്തുകഴിഞ്ഞാൽ തനിക്ക് പ്രശ്നമാകും എന്ന യാഥാർത്ഥ്യം നവീൻ ബാബുവിന് നല്ലപോലെ അറിയാമായിരുന്നു. ഇത് ചെയ്യാതെ പരമാവധി നീട്ടി കൊണ്ടുപോകുവാൻ നവീൻ ബാബു പരമാവധി ശ്രമിച്ചു. നാടിന്റെ പരിതസ്ഥിതിയും രാഷ്ട്രീയ നേതാക്കളുടെ തന്തയില്ലായ്മയും ഇവർക്ക് കൂട്ടുനിൽക്കുന്ന അടിമകളായ ഉദ്യോഗസ്ഥന്മാരെയും നല്ല രീതിയിൽ മനസ്സിലാക്കിയ നവീൻ ബാബു എന്ന ഈ സത്യസന്ധനായ മനുഷ്യന് ഒടുവിൽ സാഹചര്യങ്ങൾക്ക് അടിമപ്പെടേണ്ടി വന്നു. ഇതാണ് ഇദ്ദേഹം ചെയ്ത തെറ്റ് ഈ തെറ്റ് നേരത്തെ ചെയ്തു കൊടുക്കാത്തതുകൊണ്ടാണ് കലക്ടറുടെ സാന്നിധ്യത്തിൽ വച്ച് ഈ ദിവ്യത്വം ഉള്ള ദിവ്യ എന്നു പറയുന്ന ആ സ്ത്രീ ചാനലുകാരുടെ സാന്നിധ്യത്തിൽ വച്ച് നവീൻ ബാബുവിന് മാത്രം നല്ലപോലെ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള ഭീഷണി മുഴക്കി കൊണ്ട് സംസാരിച്ചതും തന്റെ സബോർഡിനേറ്റിനെ ഇങ്ങനെ അപമാനിക്കുന്നത് കണ്ടു യാതൊന്നും മിണ്ടാതെ ഒരു ജില്ലയെ നിയന്ത്രിക്കുന്ന കളക്ടർ മൂകസാക്ഷിയായി ഇരുന്നതും എന്തുകൊണ്ടായിരിക്കും എന്നതും ഈ സമൂഹം എത്രമാത്രം അധപ്പതിച്ചു പോയി എന്നുള്ളതിന് ഒരു തെളിവായി ചിന്തിക്കുന്ന ആൾക്കാരുടെ മുന്നിൽ നിലനിന്നതും നമ്മൾ കണ്ടുകഴിഞ്ഞു. ഇതൊക്കെയാണ് യാഥാർത്ഥ്യം എന്നിരിക്കെ ഈ കേസ് ഈ സത്യസന്ധനായ ഉദ്യോഗസ്ഥന്റെ വെറുമൊരു ആത്മഹത്യയിൽ ഒതുക്കി കുഴിച്ചുമൂടിയില്ല എങ്കിൽ നിരവധി അഴിമതിക്കാരും ബിനാമികളും ഒരു മാല പോലെ ഇതിന്റെ പിന്നാലെ തൂങ്ങും എന്ന യാഥാർത്ഥ്യം അറിയുന്നത് കൊണ്ടാണ് നമ്മുടെ യജമാന ഭക്തിയുള്ള പോലീസുകാർ അടക്കം നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ഈ ധർമ്മത്തിന്റെ ശവമടക്ക് നടത്താൻ ഇത്രമാത്രം വേഗത കാണിച്ചത്. ഇവിടെ ഈ ഒരു കേസ് മാത്രം അന്വേഷിച്ചാൽ പോരാ ഇദ്ദേഹത്തിന്റെ ആത്മഹത്യക്ക് പ്രേരണ നൽകിയ ദിവ്യയുടെ കൂട്ടുകക്ഷികൾ അടക്കം പുറത്തേക്ക് വരണ്ട വിധത്തിൽ ആയിരിക്കണം ധാർമിക പക്ഷത്തുനിന്ന് നവീൻ ബാബുവിന്റെ കേസ് അന്വേഷിക്കുന്ന ആൾക്കാർ ചെയ്യേണ്ടത്. ഇല്ലെങ്കിൽ ഈ നാട്ടിലെ സത്യസന്ധർ ആത്മഹത്യ ചെയ്തു തീരും ധാർമികതയുടെ പ്രതീകമായ നവീൻ ബാബുവും കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്താണ് മരിച്ചത് എന്ന് നമ്മൾ കണ്ടു അതുപോലെ ധാർമികതയുടെ വരും തലമുറയുടെ പ്രതീകമായ സിദ്ധാർത്ഥ് എന്ന് പറയുന്ന വെറ്റിനറി കോളേജിലെ വിദ്യാർത്ഥി മരിച്ചതും കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണ് എന്ന് നമ്മൾ കണ്ടു. ഈ രണ്ട് കേസും ഒതുക്കാൻ നമ്മുടെ ഉദ്യോഗസ്ഥർ കാണിക്കുന്ന മിടുക്ക് അതും നമ്മൾ കണ്ടു. നമ്മുടെ നാട് എന്നന്നേക്കുമായി അവസാനിക്കും. 🙏
@sindhuindhu8179
@sindhuindhu8179 7 күн бұрын
y S
@babuthekkinetu-bv8op
@babuthekkinetu-bv8op 7 күн бұрын
Dear Adv Anil, the CONTRADICTION in Inquest Report (Blood stains found on underwear of the deceased) AND the finding of POSTMORTEM Report that 'there is no INTERNAL or EXTERNAL injury) itself is VERY MUCH useful for appointment of CBI in ADM Navin Babu's case
@deepaa2100
@deepaa2100 7 күн бұрын
ഇൻക്യുസ്റ് നടത്തുമ്പോൾ ബന്ധുക്കളെ വീഡിയോ call ചെയ്തു അവരുടെ സാന്നിധ്യം ഉറപ്പുവരുത്താമായിരുന്നു. ഇന്ന് ഇത്രയും ലോകം പുരോഗതി പ്രാപിച്ചിട്ടും പൊതുജനത്തെ വിഡ്ഢിയാക്കാൻ വേണ്ടി ആണല്ലോ ഈ നടപടികൾ ഉണ്ടായത്. ഇത് പാർട്ടിയുടെ പ്രിയപ്പെട്ട വർക്കും പോലീസിന്റെ പ്രിയപ്പെട്ടവർക്കും മാത്രം ഉള്ള ഔദാര്യം ആണ്. ഒരു നിരപരാധിയെ ശിക്ഷിക്കാൻ പലപ്പോഴും ചില പോലീസ് ഉദ്യോഗസ്ഥർ ശ്രെമിക്കാറുണ്ട്. ഇത്രയും പൊതുസമ്മടനാണ് ഈ ഓഫീസർ എന്നിട്ടും..... ഇതൊക്കെ.....ആ കയർ എവിടുന്ന് വാങ്ങി....ഇതൊക്കെ......ദിവ്യയുടെ യും പ്രശാന്ത് അങ്ങനെ പല ആളുകളുടെയും സംരക്ഷണത്തിന് വേണ്ടി.....
@praseedpg
@praseedpg 6 күн бұрын
collector and driver must be answerable
@rmdharan6895
@rmdharan6895 2 күн бұрын
അതെ കളക്ടറുടെ നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ്സിൽ ആണ് സംഭവം.
@babuthekkinetu-bv8op
@babuthekkinetu-bv8op 7 күн бұрын
Inspite of SERIOUS Contradiction as stated, if the Judge concerned does not consider it a FIT CASE for appointment of CBI for free and fair investigation in ADM Navin Babu's case, then it can be presumed that, 'JUSTICE is SOLD' in all respects.
@santhoshnadumuri733
@santhoshnadumuri733 7 күн бұрын
രണ്ടു തുടങ്ങി മരണം കണ്ടു സത്യം പുറത്തു വരുമോ
@b.krajagopal5199
@b.krajagopal5199 7 күн бұрын
Still what presented them insisting for a re post mortem?
@maninadarajanrajupm4922
@maninadarajanrajupm4922 7 күн бұрын
No 1kerlam
@b.krajagopal5199
@b.krajagopal5199 7 күн бұрын
Demised personality is no body else than an Assistant collector
@johnsondavid3867
@johnsondavid3867 7 күн бұрын
The people who are associated with post mortem had a specific agenda and the report is created as per the direction of the criminal party leaders. That doctor and assistants shall be interrogated
@samuelmohind
@samuelmohind 7 күн бұрын
Bandhukkalkku virodham undayyirunno.athum anweshikkanam.postmortem nadattiyyo.😊
@sunnyjoseph4197
@sunnyjoseph4197 7 күн бұрын
ARUN K VIJAYANTE COLLECTOR PANI ithinodukudy AVASANIPPIKKANAM
@devasiajoseph9375
@devasiajoseph9375 7 күн бұрын
Ithil postmorttavum dehippikkalulum nadathiyathinulla uttaravadhithyam collactorkani kazhinjulla ellam naveen babuvinu anukoolmanu
@roymonyelavilayil2056
@roymonyelavilayil2056 16 сағат бұрын
Kand azuth kata azuth ada sari
@devasiajoseph9375
@devasiajoseph9375 7 күн бұрын
Ithra😢dhrudhy pidikkanda karanam endthanu ithu c b i alley anvashikkandathu
@sunnyjoseph4197
@sunnyjoseph4197 7 күн бұрын
ithupolulla😮 ella Cheenja Panikalkum Kootu nilkuna POLICE emaan maare Pattala Chittayil aakkan Bahumanapetta SUPREME COURT NIYAMAM KONDUVARANAM 😮😮
@roymonyelavilayil2056
@roymonyelavilayil2056 16 сағат бұрын
Sadaran karan thungi chatha poto aduku eda A D M ana
@devasiajoseph9375
@devasiajoseph9375 7 күн бұрын
Arru perudey naduvillirutty kondupoy jevanodey ketty thookki avarudey thadhparriyaprakaram nadathiya karmam cheyyalanu e nadath.ythu
@devasiajoseph9375
@devasiajoseph9375 7 күн бұрын
Valiya budthiyyulla varal varampintey andakey mutta idukayullu
@Ramakrishnankapil
@Ramakrishnankapil 7 күн бұрын
Dead body പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് വാങ്ങിയ ഉടനെത്തന്നെ വേറൊരു മെഡിക്കൽ കോളേജിൽ കൊണ്ട് പോയി മറ്റൊരു പോസ്റ്റ്‌ മോർട്ടം കൂടി നടത്തണമായിരുന്നു. 😭😭😭
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 44 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 15 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 117 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 44 МЛН