പോസ്റ്റ് OFFICE GDS ആവാൻ ആളില്ല!മിക്കവരും ജോലി നിർത്തി🙁|India Post GDS Job Issues In Kerala |4j jobs

  Рет қаралды 19,578

4J JOBS MALAYALAM

4J JOBS MALAYALAM

Күн бұрын

India Post GDS Issue in Kerala
India Post GDS Recruitment 2023 Kerala
GDS NOTIFICATION VIDEO- • പരീക്ഷയില്ലാതെ 30041 പ...
GDS APPLICATION VIDEO - • GDS APPLY📮ചെയ്യാം|Appl...
Promotion and Collaboration send us your requirements.
E Mail: aromal4jobs@gmail.com
JOIN 4J JOBS MALAYALAM SOCIAL MEDIA COMMUNITY🤳📱
What's app-- chat.whatsapp....
Telegram--t.me/official4...
Instagram-- ...
Facebook-- / 4j.jobs.malayalam
➖➖➖➖➖➖➖➖➖➖➖
4J JOBS MALAYALAM is a job & career development KZbin channel with lot of information regarding job update in the defence,ssc,psc, central and state government
➖➖➖➖➖➖➖➖➖➖➖
This video is showing Job Vacancies Malayalam but also try to cover the following subject:
#AllIndiaJobs #Jobvacancytoday
#privatejobvacancy
#privatejobvacancy2022
#keralaprivatejobvacancy
#privatejobvacancies2022
#newjobrecrutiment
#jobsinkerala
#keralajobs
#jobsintrissur
#jobrecrutiment2022
#freshersjobvacancies
#jobvacancyforfreshers
#jobvacancy2021malayalam
#jobsinindia
#todaysjob
#jobstoday
#futurejobs
#jobsinsouthindia
#privatejobvacancyinkerala
#job
#news
#jolikerala
#joli
#joilmalayalam
#vacancyinnewspapermalayalam
#jobsinkeralanewspaper
#newspapermalayalam
#vacancyinworkfromhomejobskerala
job fresher
job varanasi fresher
freshers job vacancies
freshers job vacancies in tamil
freshers job vacancies malayalam freshers job vacancy 2023
freshers job vacancies for mechanical engineering
freshers job vacancies dubai
freshers job vacancies kerala
fresher job vacancy 2023
tamil fresher job vacancy in chennai
job fresher
job fresher 2023
job fresher interview job
fresh jobs
freshers 2023
job fresher near me job
freshers interview questions and answers job
fresher mechanical engineer job
fresher electrical engineer
fresher job bangla
kerala government job vacancy 2023
kerala government job salary
kerala government job vacancy today
kerala government job interview
kerala government job vacancy
kerala government job portal
kerala government job without exam
kerala government job vacancies latest updates
kerala government job benefits
kerala government job leave
psc jobs 2023
psc jobs 2023 in punjab
public service commission jobs 2023
public service commission jobs 2023
kenya ssc vacancy 2023
mpsc vacancy 2023 malayalam
psc job vacancy 2023
malayalam psc job vacancy 2023
psc job notification 2023
psc job circular 2023
psc new notification 2023
psc new notification 2023
psc psc new updates malayalam
new notification 2023
malayalam psg new match
psc new vacancy 2023
psg new match highlights
psc new syllabus 2023
psc new job vacancy
psc new book published
plus two job vacancy in kerala
plus two job vacancy in kerala 2023
plus two job application
plus two job application letter and resume
plus two job
plus two job vacancy
plus two job application letter
plus two job opportunities
plus two jobs malayalam
plus two employment registration online malayalam
ssc jobs
ssc job profile
sslc job vacancy malayalam
ssc job kya hota hai
ssc jobs malayalam
ssc job notification 2023
ssc job age limit
ssc jobs means
sslc jobs in government 2023
sslc jobs
thozhilveedhi today malayalam
thozhil card malayalam
thozhilurappu comedy
thozhilurappu padhathi in kerala in malayalam
thozhil vartha
thozhilurappu app
thozhil varthakal malayalam 2023
thozhilurappu news
thozhilvartha latest 2023
thozhilurappu
job vacancy private company 2023
job vacancy private company
job vacancy private
job vacancy private bank
#job_vacancy_private_limited
job vacancy private company 2023
job private vacancy 2023
job private vacancy 2023
job vacancy 2023 private company tamil
job vacancy 2023
private company tamil chennai
job vacancy government 2023
job vacancy government
job vacancy govt 2023
job vacancy govt
job vacancy goa govt
job vacancy
job vacancy government 2023
job govt vacancy 2023
new job vacancy government
job vacancy 2023
goa job vacancy 2023 malayalam
job vacancy malayalam
job vacancy kerala
job vacancy
job vacancy 2023
job vacancy 2023 malayalam
job vacancy 2023
job vacancy in saudi arabia
job vacancy in dubai
job vacancy today
job vacancy malayalam
job vacancy job vacancy 2023
job vacancy 2023
job vacancy 2023 malayalam
job vs youtube job vacancy 2023
malayalam
job vs business job vacancy in saudi arabia
job vacancy in dubai

Пікірлер: 151
@Muhammadfarisu006
@Muhammadfarisu006 Жыл бұрын
എൻറെ അളിയൻ ജിഡിഎസ് വഴി കയറി താണ് ഇപ്പൊ പണി നിർത്തി പ്രധാനപ്പെട്ട കാരണം പട്ടി പണിയും പിച്ചക്കാശും ആണ് 😅,പിന്നെ promotion കിട്ടാൻ ഒരുപാട് വർഷം കഴിയണം .അതിനുശേഷംപുള്ളിക്കാരൻ LDC പഠിച്ചു ഇപ്പോൾ list ൽ ഉണ്ട് .
@11FERNANDEZ
@11FERNANDEZ Жыл бұрын
Saho anikku eppo ethil joli kittiyenkil kurachu kaalam kazhinju njan joli vendannu vachu pokumbol .Anikku pakaram njan oraale kayattunnathil kuzhappamundo angane vellom pakarathinu oraale anikku kayattan pattumo Plz reply aliyanodu chothichal ariyan pattumallo
@Muhammadfarisu006
@Muhammadfarisu006 Жыл бұрын
@@11FERNANDEZ അങ്ങനെ ഒന്നും പറ്റില്ല ബ്രോ, പകരം വേറെ ആളെ കേറ്റാൻ പറ്റില്ല.
@11FERNANDEZ
@11FERNANDEZ Жыл бұрын
@@Muhammadfarisu006 ohh kk But njan chothikkan kaaranam .Evidathe post officil oru aunty work chytherinnu eppol nokkiyappol aa auntykku pakaram ayaalude mol aanu work cheyunnathu
@akhilunni7038
@akhilunni7038 Жыл бұрын
Exam illathe alle edukuney, apool athreyoke predeeshikaavu,
@rahmathv6488
@rahmathv6488 Жыл бұрын
Angane kayattunnenkil ella varshavum Ivar theranjedukkano oru listil thanne 50 shathamaanam vare maarkulla.aalkkare.ulpeduthi ozhinj pokunna ozhivilekk avare kayatiyalpore ivark oru kath kond kodukkan.A plus kitiya.alkkare venam A plus aalkkar.kazhiyumbol adutha A pluskare vilikkum vilikkunnath kandal thonnu IASn aanenn
@prakasank8884
@prakasank8884 Жыл бұрын
സൈക്കിൾ ചവിട്ടാൻ അറിയണം എന്നാണ് അപേക്ഷയിൽ പറയുന്നത് പക്ഷേ സർട്ടിഫിക്കറ്റ് പരിശോധനക്ക് ചെന്നാൽ ടൂ വീലർ ലൈസൻസ് വേണം എന്ന് പറയും.
@ashwi.online
@ashwi.online 10 ай бұрын
GDS ആയിട്ട് ജോലി ചെയ്യാൻ പോകുന്നവർ അത്യാവശ്യം അവരുടെ അവകാശങ്ങളെ പറ്റി തിരിച്ചറിവുള്ളവർ ആയിരിക്കണം. അല്ലെങ്കിൽ എന്ത് തരം ടോർച്ചറിങ്ങും നേരിടാൻ തയ്യാറായിരിയ്ക്കണം. മേൽ ഉദ്യോഗസ്ഥരുടെ എല്ലാ ആജ്ഞകളും അക്ഷരം പ്രതി അനുസരിയ്‌ക്കേണ്ടി ആവശ്യം ഒന്നും ഇല്ല. ന്യായമായതെങ്കിൽ മാത്രം അനുസരിക്കുക. കിട്ടുന്ന ചെറിയ ശമ്പളം നമ്മളെ പോളിസി കൂടിപ്പിച്ചും ഇൻഷുറൻസ് കൂടിപ്പിച്ചും അവർ തന്നെ നമ്മുടെ കയ്യിൽ നിന്ന് തിരിച്ച് പിടിയ്ക്കാൻ നോക്കും. അതിനൊന്നും നിന്ന് കൊടുക്കാതെ ഇരുന്നാൽ ഇതൊരു നല്ല ജോലി ആണ്.😅❤
@spoiler4782
@spoiler4782 5 ай бұрын
നിയമം അറിയില്ലെങ്കിലും എന്നോട് എന്തെങ്കിലും പറഞ്ഞാൽ ചെപ്പ അടിച്ചു പൊട്ടിക്കും ഏതവനായാലും 😂
@Harikrishnan.kannan
@Harikrishnan.kannan Жыл бұрын
ഇത് result അറിയുന്നത് ഏതു മാസമാണ്???? Pls reply
@anoopkv00030
@anoopkv00030 Ай бұрын
എല്ലാവർക്കും ഒരു പോലെ ജോലികൊടുക്കാൻ പറയണം ഇഷ്ടം ഉള്ളവർ വരട്ടെ അല്ലാത്തവരെ ഒഴിവാക്കട്ടെടാ ജോയിൻ ചെയ്യ്യ്തിട്ട് മതിയാക്കുന്നവർ ഒന്നറിയിക്ക മറ്റുള്ളവരുടെ ഉം കൂടി ചാൻസ് ആണ് അവിടെ നഷ്ടം ആക്കുന്നത് അതു മനസ്സിൽ ആക്കി വേണം ജോലിക് apply cheayyan പിന്നെ daily വെയ്ജസ് ഇൽ അറിയിക്കു സാലറി കിട്ടുക
@ravigeetha3191
@ravigeetha3191 Ай бұрын
ഉയർന്ന മാർക്കുള്ളവർ ചുമ്മാ അപേക്ഷിക്കും. അപ്പോൾ അവരെ എടുക്കാതെ പറ്റില്ല, പക്ഷേ അവർ കേറാതിരിക്കുകയോ ഇടയ്ക്കു നിർത്തുകയോ ചെയ്യും. പിന്നേം ഒഴിവു വരും. അക്കാദമിക്ക സീറ്റിലും ഇത് തന്നെ അവസ്ഥ. തിരുവനന്തപുരം കാരനും ഉയർന്ന മാർക്ക് വച്ചു കാസറഗോഡ് സ്കൂളിൽ /കോളേജ് ൽ അപേക്ഷിക്കും. എന്തു ചെയ്യാം? തനിക്കുവേണ്ട ആർക്കും കിട്ടരുത് ഇതാണ് ഉയർന്ന മാർക്കുള്ളവരുടെ അഹംഭാവം
@dreamer5886
@dreamer5886 Ай бұрын
Athu correct
@sethu1869
@sethu1869 28 күн бұрын
സരയില്ല സുഹൃത്തേ.. കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയവരല്ലേ.. പോട്ടെ 😌
@vishakhh3676
@vishakhh3676 Ай бұрын
നല്ലത് പോലെ പഠിക്കുന്നവർ ആണെങ്കിൽ ഈ പണിക്ക് പോകുമോ മാസം ഒരു ലക്ഷം salary കിട്ടുന്നത് നോക്കി പോകില്ലെ
@shahimaazad1493
@shahimaazad1493 Жыл бұрын
full A PLUS thanne venam .. ivanamar entho orthond ano ithreyum low salary parene
@Alan-ve6hn
@Alan-ve6hn 3 ай бұрын
ഇപ്പൊൾ സാലറി GDS ABPM 15000 ആണ്. പിന്നെ GDS BPM 18000 ആണ്. ഞാൻ സബ് പോസ്റ് ഓഫീസിൽ ABPM ആണ്. സ്റ്റാഫ് ഷോർട്ടേജ് ഉള്ളത് കൊണ്ട് officiate ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് അപ്പോൾ സാലറി കൂടുതൽ കിട്ടും അതും അല്ല superiors ഡിമാൻഡ് ചെയ്യുന്നത് അനുസരിച്ച് GDS assistance provide ചെയ്താൽ എക്സ്ട്രാ earnings ഉണ്ടാക്കാം. ഓരോ 6 മാസം കൂടുമ്പോൾ DA increase aavum .പിന്നെ after 3 years departmental test എഴുതാം. Overall വലിയ കുഴപ്പം ഇല്ലാത്ത ജോലി ആണ് പിന്നെ എല്ലാവരും പ്രമോഷൻ ടെസ്റ് എഴുതാൻ ആണ് നോക്കുന്നത് സോ ടൈറ്റ് competition ആണ്.
@mom-of-yuga
@mom-of-yuga 2 ай бұрын
Bpm nu driving license veno??? Bpm starting salary 18k ano ipo
@mom-of-yuga
@mom-of-yuga 2 ай бұрын
Pls reply
@mom-of-yuga
@mom-of-yuga 2 ай бұрын
Instagrm id tharumo.. Doubt chodikkana
@devikarajb3817
@devikarajb3817 Ай бұрын
Nop cycling an choikune... But bpm nu jolik at venda​@@mom-of-yuga
@Elonmuskbro
@Elonmuskbro Ай бұрын
95%aano full A+
@kirancreations883
@kirancreations883 Жыл бұрын
Full A+ kittiya midukanmare matrame edukunnulu... Avar jolik keri kurach kazhiyumbol thanne nirthi povukayum cheyyum... Athann etrayadikam vaccency varunathinte karanm pinnid ath fill cheyyumbozekilum ivark recruiting process just mattipidichude.... Oru 80% + ollavare nokki eduthal theeravunna preshname ullu🙂
@amalnv8740
@amalnv8740 Жыл бұрын
Apply cheyyunnavaril ettavum mark ullavare aanu edukkunnadhu......full a+ venamenn nirbandhamilla.......
@kirancreations883
@kirancreations883 Жыл бұрын
@@amalnv8740 cheriyannn.... Pakshe female candidates, sc/St categorykarkum aanu kurachadikam munganana. Enik 10il 84% mark ind ennekal mark kuranja 80% markoke ulle sc categoryil varunna boysum listil vannitund.... But obc ayoond njan vannila😼🙌 (full A+ enn oru flowku vendi paranjathaa bro👍)
@ameshkallada6722
@ameshkallada6722 Ай бұрын
​@@kirancreations883No SC ക്ക് previlage കുറവാണ് SC category ൽ ഉള്ളവർക്കും 95% ഉള്ളവർക്കേ കിട്ടിയിട്ടുള്ളു. ST category ക്കും വേണം 85% ന് മുകളിൽ
@englishmanglish5797
@englishmanglish5797 Жыл бұрын
14200 per month. Leave eduthal athinnum korayum. Pinne target und. Account pidikkanam. Pidichillel pressure aan. Uchakk work theerum padikkan samayam und ennokke thonnum. Pakshe veyilath panikk poyi varumbo thanne 3-4 mani aavum. Pinne padikkan energy indavoola. Vere padich kittum vare oru grip nu mathram aanel ee job ok aanu. Matt exams nu swanthayi padikkan pattuvenkil mathram join cheyyuka. Salary onninum thikayoola plus vazhiyil patti shalyam. Salary koottathe ee work nalla task aan. Anubhavangal palichakal.
@StockFish-nd2dt
@StockFish-nd2dt 7 ай бұрын
Bro enikku kitti same avastha. Enthu cheyyum?
@Vaishnavipushpan
@Vaishnavipushpan 29 күн бұрын
​@@StockFish-nd2dtnigalk oke egana kittiye full A plus ondsruno
@StockFish-nd2dt
@StockFish-nd2dt 29 күн бұрын
@@Vaishnavipushpan ഉണ്ടാരുന്നു.
@Vaishnavipushpan
@Vaishnavipushpan 28 күн бұрын
@@StockFish-nd2dt joliyil aano epo ennitt
@StockFish-nd2dt
@StockFish-nd2dt 28 күн бұрын
@@Vaishnavipushpan resigned
@Minnu97
@Minnu97 Жыл бұрын
Onnenkil mark kurachedukkuka allenkil salary koottuka👍🏻
@irshadk9028
@irshadk9028 Жыл бұрын
Ee news 100% correct aan....because low salary and pattipani....oruvudham padikkan manasullavar ellam idhnirthi vere exam n padikamenn chinthikkum....promotion kittanum exam ezhuthanam after 3 yrs.
@akhilkannan3946
@akhilkannan3946 Жыл бұрын
4 tavana koduth kittela... Full A+ullavara tanna venam... 😂
@11FERNANDEZ
@11FERNANDEZ Жыл бұрын
Bro ur age plz
@vishnup421
@vishnup421 Жыл бұрын
Brok eathra % indayirunnu
@abi_syk_04
@abi_syk_04 Жыл бұрын
Wow😂
@AMMUASHOKAN
@AMMUASHOKAN 19 күн бұрын
Full A+aayittu enikku kittiyilla appozhaa..enikku 3times vecha sheshamaani kittiyath
@athirasuresh2534
@athirasuresh2534 7 ай бұрын
കഴിഞ്ഞ കുറെ വർഷം ആയി ഞാൻ apply ചെയ്യുന്നു 6 A+ ആണ് എനിക്ക് full A+ കിട്ടിയവരെ മാത്രമേ എടുക്കുള്ളു അവർ ആണ് എങ്കിൽ വന്ന് ജോലിയിൽ നിൽക്കുന്നില്ല govt ഒന്നുടെ ഇതിനെ കുറിച്ച് ചിന്തിക്കണം
@anusha9518
@anusha9518 7 ай бұрын
അതെ, ഒരു എക്സാം നടത്തി എങ്കിലും ആളെ എടുത്തു കൂടെ 🥴
@Akhil_55___
@Akhil_55___ 5 ай бұрын
Pooranmar
@santhoshkumars8459
@santhoshkumars8459 Жыл бұрын
Enikku full A+ ella enikku joli tha athum tharilla
@sethulakshmi95
@sethulakshmi95 Ай бұрын
Competitive exams okke പഠിക്കുന്നവർ ആണെങ്കിൽ വീടിനടുത്ത് തന്നെ വെക്കുക.. ഞാൻ psc prepare ചെയ്യുന്നുണ്ട്...രണ്ട് കുഞ്ഞു മക്കളുണ്ട്..ദൂരം ഉണ്ട്... 8.30 ഇറങ്ങി 5നു എത്തും.job 10 -2 എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ...വീടും,യാത്രയും,ജോലിയും,പഠിത്തവും എല്ലാം ഒന്നിച്ച് കൊണ്ട് പോകാൻ പാടാണ്.So ഇന്ന് റിസൈൻ ചെയ്തു.. ഇപ്പ്രാവശ്യത്തെ അലോട്ട്മെൻ്റ് വീടിന് തൊട്ടടുത്ത് മാത്രം വെച്ചു..കിട്ടുന്നെങ്കിൽ കിട്ടട്ടെ... വേറെ responsibilities ഉണ്ടെങ്കിൽ എടുത്തു ചാടി ദൂരം നോക്കാതെ ഒരുപാട് ഓപ്ഷൻസ് കൊടുക്കരുത്..ഇല്ലേൽ ok
@Vaishnavipushpan
@Vaishnavipushpan 29 күн бұрын
Kittiyaaruno chechik
@StockFish-nd2dt
@StockFish-nd2dt 25 күн бұрын
@@Vaishnavipushpan Njanum same.
@sruthi123-5i
@sruthi123-5i 19 күн бұрын
Veedinaduth 5 km distance aayal enganeya... Ee insurance oke pidikanm target preasure ennathoke enganeya..
@sethulakshmi95
@sethulakshmi95 19 күн бұрын
@@sruthi123-5i athellam und..but still aduthalle..appo angane prashnamilla..vere responsibilities onnum illa padikkaan undengil joli kazhnj padikkam..ini vere responsibilities onnum illengil double ok
@sruthi123-5i
@sruthi123-5i 18 күн бұрын
@@sethulakshmi95 psc padikkuvanu. Ithu Verificationu pokan msg vannu..oru cheriya branch ofc ahnu.Target nu venditu torture cheyyuvennokke kandu evidokkeyo. Pinne 10-2 ennathu 3 maniyokke kazhiyuvo theerumpol.
@sandeepkc1196
@sandeepkc1196 Жыл бұрын
ഇത് ഇന്നലെ Google list ൽ News ഉണ്ടായിരുന്നു 😅😅😅 ചേട്ടൻ അതിനെ വീഡിയോ ആക്കിYouTybe ൽ Upload ചെയ്തോ 😃😀😄😂😂😂😍😍😍
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
നമ്മുടെ CONTENT തന്നെ അല്ലേ!!BRO 😄 മാത്രമല്ല ഒരു പാട് പേർ APPLY ചെയ്ത് നിൽക്കുമ്പോൾ അവർക്ക് ഉള്ള മറുപടി ഞാൻ കൊടുക്കാൻ അർഹൻ അല്ലേ !
@albinramesh3303
@albinramesh3303 Жыл бұрын
ഇനി ഇതിന് apply ചെയ്യാൻ ഉള്ള date എന്ന എന്ന് അറിയാമോ. അറിയാം എങ്കിൽ ഒന്ന് പറയവോ 😢🙂
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
ഇത് അപ്ലൈ ചെയ്യാനുള്ള ഡേറ്റ് കഴിഞ്ഞു
@11FERNANDEZ
@11FERNANDEZ Жыл бұрын
Correction video urappayum edanam
@abi_syk_04
@abi_syk_04 Жыл бұрын
91 percent onde kittumo bro🙂oru joli vendi thappi nadakkuva apply cheythu kittumo ennu ariyulla🥲
@Sid_c_p
@Sid_c_p Жыл бұрын
Ithinte application tym kainj bro
@arunsreedharan2237
@arunsreedharan2237 Жыл бұрын
Evde enik full A+ indayit polum kitanila😂
@abi_syk_04
@abi_syk_04 Жыл бұрын
@@arunsreedharan2237 nice🥲appo poy
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
Result varatte bro...
@abdullahh3378
@abdullahh3378 Жыл бұрын
​@@4JJOBSMALAYALAMresult ennayirikkum
@athirak8714
@athirak8714 Жыл бұрын
Enik shortlisted ആയി എന്ന് പറഞ്ഞ് message വന്നു. ഞാൻ ഇപ്പോഴും പഠിക്കാണ് ഇതിൽ join ചെയ്താൽ പിന്നെ പഠിപ്പ് continue ചെയ്യാൻ പറ്റുമോ??
@swathikrishna2236
@swathikrishna2236 Жыл бұрын
Enikum vann 🙂
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
താല്പര്യമുണ്ടെങ്കിൽ മാത്രം പോകാം കുടുംബത്തോടും എല്ലാം ആലോചിച്ചു വേണം ഈയൊരു ജോലിക്കും പോകാൻ മാത്രമല്ല ജിഡിഎസ് ആയിട്ട് നിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കൂടെ ചോദിക്കുക
@Vishnu95-on2qs
@Vishnu95-on2qs Жыл бұрын
Bpm or abpm etha koduthe?
@ammoosvlog8194
@ammoosvlog8194 Жыл бұрын
മെസ്സേജ് വരാൻ തുടങ്ങിയോ
@lilac161
@lilac161 11 ай бұрын
​@@swathikrishna2236 etra age und
@sjsj1417
@sjsj1417 Жыл бұрын
Only full A+
@lenshalens7802
@lenshalens7802 Жыл бұрын
Date extend cheyyo?? Njn apply chythillanju
@user-ez8rn5wh2z
@user-ez8rn5wh2z 17 күн бұрын
Mark kuravullavark koduthude avar athmartha mayitt joli cheyyum
@hasta._vista
@hasta._vista Жыл бұрын
ഇത് നല്ല മാർക്ക്‌ ഉണ്ടെങ്കിൽ മാത്രമേ kittu... Sslc yil ithinu 90% melle ndo job kittum.. Alle കൊടുത്ത പൈസ വെറുതെ ആണ്... പോരാതെ പട്ടി പണിയും salary യും ഇല്ല
@Devil-hm1t
@Devil-hm1t Ай бұрын
Ithinde result eppa varunne arkelum ariyo
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Picha edukan poya ithilum paisa kittum
@lilac161
@lilac161 11 ай бұрын
Njan kore vattam koduthittund....full A+ und ennittum kittittilla🥹
@abhiramak6802
@abhiramak6802 10 ай бұрын
Epppoza eee jobillll permanent akkunathe
@mubutec3d863
@mubutec3d863 Жыл бұрын
Bro apply cheyyunnenu munp pryarnnu total rs 180 3g
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
ഈ ജോലിയോട് ഇൻട്രസ്റ്റ് ഉള്ളവർ ഒരുപാട് പേരുണ്ട് അതുപോലെ ഇൻട്രസ്റ്റ് ഇല്ലാത്തവരും ഒരുപാട് പേരുണ്ട് മിക്കവർക്കും ഒരു ജോലി എന്ന് മാത്രം മതിയെങ്കിൽ ഈ ഒരു ജോലി നല്ലത് തന്നെയാണ്
@Article_16
@Article_16 Жыл бұрын
70% mark ullavark kittuo
@vishnun13
@vishnun13 Жыл бұрын
Saadhyatha illa
@arjunsudhan9211
@arjunsudhan9211 Жыл бұрын
Full A+ ollorku kittanilla
@user-yw5qe9mw5g
@user-yw5qe9mw5g Ай бұрын
A+ kark vere paniyille low salariyil joli cheyyan
@shinojk6975
@shinojk6975 Жыл бұрын
88% ഉള്ളവർക്ക് കിട്ടാൻ ചാൻസ് ഉണ്ടോ?
@pierbiii
@pierbiii Жыл бұрын
ഉണ്ട് 😂
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
അതിനെ ആശ്രയിക്കുന്നത് നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റ് ഓഫീസുകളിൽ മറ്റു പല ആൾക്കാർ കൊടുത്ത അവരുടെ മാർക്ക് അടിസ്ഥാനത്തിൽ ആക്കിയ നിങ്ങൾക്ക് ലഭിച്ച റാങ്ക് അനുസരിച്ച് മാത്രമേ പറയാൻ കഴിയൂ
@anoopkv00030
@anoopkv00030 Ай бұрын
അങ്ങനെ പോകുന്നവരെ ഒക്കെ പോവട്ടെ അല്ല പിന്നെ
@dhanushdhanu5279
@dhanushdhanu5279 Ай бұрын
60 % mark ulu kettna chance indkua
@sudhi4205
@sudhi4205 Жыл бұрын
4 മണിക്കൂർ ജോലി എന്നല്ലേ പറയുന്നേ?
@vishakhh3676
@vishakhh3676 Ай бұрын
Salary ethra parayunne
@MoTOGURU_
@MoTOGURU_ Жыл бұрын
Don't apply this only 10k salary don't waste your time
@Arya-yl2fm
@Arya-yl2fm 5 ай бұрын
96% kaznja thavana kiteela
@radhakrishnanka8680
@radhakrishnanka8680 Жыл бұрын
Kittiyamathi
@MoTOGURU_
@MoTOGURU_ Жыл бұрын
10k Salary athe anne reason
@abinraj6579
@abinraj6579 Жыл бұрын
Rms job profile entha
@athulok8750
@athulok8750 Жыл бұрын
Ayyo night shift aan, don't join , you should never choose RMS , loading and unloading aan main ,pinne 8 -10 hours aan job, orupad trains und ,post office is far better, psc nokku
@abinraj6579
@abinraj6579 Жыл бұрын
@@athulok8750 RMS anu koduthath bro 🥲 Train mail service ano
@haazilmuzammil9140
@haazilmuzammil9140 Жыл бұрын
@@athulok8750 patty pani aanu. Ethu division il Anu workingg
@athulok8750
@athulok8750 Жыл бұрын
@@abinraj6579 mail service onnum alla, train vazhi orupad bulk aayit parcels letters okke varum ,valya chakk aayittan varuka ath eduth oru thallikondupovunna vandiyil kayattuka ,Ella chakkum 25 plus kg ndavum, pinne pala platforms aayittan train varuka, ee chakk okke eduth platform murich kadakkanam ennit office il ethikkukka ,pinne office il ninnu train lottum ,oru 10 train minimum ndavum , rand ennam kazhiyumbo thanne madukkum, pinne ath aalkkarude idayil koodi thalli kond povanam appo thanne nammal nirthum, post office korachenkilum oru standard nd , ithil join cheyyanda
@athulok8750
@athulok8750 Жыл бұрын
@@haazilmuzammil9140 Kozhikode,TIRUR ee rand RMS lum kittiyalum povaruth , ithaan ettavum kooduthal letters varunnath, TIRUR division lekkum manjeri division lekkum TIRUR railway ninnan sorting nadakkunnath , orikkalum join cheyyaruth patty pani aan TIRUR RMS um ,Kozhikode RMS um, orupad trains und, pinne night shif aaan gds nu, evening 5 pm to morning 7am , more than 12 hours at a stretch , very hectic aan , pinne morning full time ennum urakkam aavum , railway join cheyyaruth aarum , adutha recruitment il post office il kodukku
@nikhilesh2850
@nikhilesh2850 Жыл бұрын
ഇനിയും apply ചെയ്യാൻ പറ്റുമോ
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
lla
@vishnup421
@vishnup421 Жыл бұрын
100 poyaa😑
@jordyvv9609
@jordyvv9609 Жыл бұрын
Result enna varane
@4JJOBSMALAYALAM
@4JJOBSMALAYALAM Жыл бұрын
റിസൾട്ടിന്റെ അപ്ഡേറ്റ് എപ്പോൾ വന്നാലും നമ്മുടെ ചാനൽ തന്നെ അതിന്റെ റിസൾട്ട് നോട്ടിഫിക്കേഷൻ വീഡിയോ ഉണ്ടാകും❤️
@Karthik_kichuzz
@Karthik_kichuzz Жыл бұрын
78 mark ulluu appo kittuvooo brooo
@akhilgeorge2984
@akhilgeorge2984 Жыл бұрын
90 % mukalil ollavar nokkiya mathi allegi veruthe apply chyth cash kalayam
@Karthik_kichuzz
@Karthik_kichuzz Жыл бұрын
@@akhilkannan3946 st
@Karthik_kichuzz
@Karthik_kichuzz Жыл бұрын
@@OhioMAN-bb7ru kannur
@ziyech39
@ziyech39 Жыл бұрын
illa
@MY_INFORMATIONS
@MY_INFORMATIONS Жыл бұрын
Le mukesh - adichath thanne 👍🏻
@tuibchjvcgjvcgjkbvcuiibvhjvbj
@tuibchjvcgjvcgjkbvcuiibvhjvbj Жыл бұрын
Leave eduttuda
@gkplus6132
@gkplus6132 10 ай бұрын
Leave kittum
@nikhilesh2850
@nikhilesh2850 Жыл бұрын
ആകെ 25000 കിട്ടും 50000 ന്റെ പണിയും എടുക്കണം 🥲
@PTH.17
@PTH.17 Жыл бұрын
15k alle kittoo
@lishnulaljithk6451
@lishnulaljithk6451 Жыл бұрын
Entha pani
@sreelakshmik6750
@sreelakshmik6750 11 ай бұрын
15k allee uluuu
@anooj4977
@anooj4977 11 ай бұрын
Sub officeil 25 k+ und
@parvathimenon322
@parvathimenon322 4 ай бұрын
​@@anooj4977aa.two monthu koodumbo 25000😂😂😂
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН