എനിക്ക് പാൻ കാർഡ് കിട്ടുന്നില്ല കാരണം പേരിന്റെ അവസാനം ഇനീഷ്യൽ ഉണ്ട് Raveendraroy kk ''പാൻകാർഡിന്റെ ഫോമിൽ ഇനീഷ്യൽ പറ്റില്ല അത് എക്സ് ബാൻസ്റ് ചെയ്ത് എഴുതണം: ആധാർ നമ്പർ കൊടുക്കുമ്പോൾ ആധാറിലുള്ള പേരും നമ്മൾ പാനി നു വേണ്ടി കൊടുത്ത പേരും തമ്മിൽ യോജിക്കാതെ റിജക്ട് ആകുന്നു :: ഒന്നു രണ്ട് കേന്ദ്രങ്ങളിൽ കൊടുത്തിട്ടും അപേക്ഷ റിജക്ട് ആയി '' അവർ പറയുന്നത് ആധാറിൽ പേര് അപ്ഡേറ്റ് ചെയ്യാൻ പറയുന്നു: അത് നടക്കുന്ന കാര്യവുമല്ല കാരണം ബാക്കി എല്ലാ പ്രൂഫിലും ഇനിഷ്യൽ ഉൾപ്പെട്ട പേരാണ്'' ''ഇതിനെന്താണ് വഴി?
@anwars23285 жыл бұрын
നെയിം ഓണ്‍ കാര്‍ഡ് എന്ന സ്ഥലത്ത് ആദാറിലെ പോലെ പേര് കൊടുക്കുക
@nadumuttath28205 жыл бұрын
K K enthanennulath koduth nokku
@angle0755 жыл бұрын
Sslc bookum janana സർട്ടിഫിക്കറ്റ് ella antha cheayya passport adukkana
@nadumuttath28205 жыл бұрын
Oru plot vagi veedu vechal athint address egane register cheyyum enik puthya veetu peru edan enthanu cheyyandath ennu paranju tharamo
@prajilasijil16575 жыл бұрын
Sir.. ഞാൻ ഓർഫനേജിൽ വളർന്ന കുട്ടിയാണ് ഇപ്പോൾ വിവാഹം കഴിഞ്ഞു, വിവാഹം രെജിസ്റ്റർ ചെയ്തിട്ടില്ല , ഭർത്താവിന്റെ റേഷൻ കാർഡിൽ എന്റെ പേര് ചേർക്കണം പക്ഷെ പഴയതോ, പുതിയതോ ആയ റേഷൻ കാർഡ് ഒന്നും തന്നെയില്ല !!!അപ്പോൾ കാർഡിൽ പേര് ചേർക്കാൻ എന്ത് ചെയ്യണം പ്ലീസ് reply തരാതിരിക്കല്ലേ 😔😔
@shamjithshsmjithk2 жыл бұрын
സമ്മതപത്രം തരാതിരുന്നാൽ എന്താണ് വേറൊരു വഴി
@rimjimvibes12826 жыл бұрын
Baletta gasinu online vazhi engane apekshikkum
@aneescholakkal62555 жыл бұрын
സാർ. നാൻ ഉണ്ടാക്കിയ വീടും പറമ്പും കാരണ്ടും. എല്ലാം വൈഫിന്റെ പേരിൽ. ആണ് അദ് എന്റെ. പേരിൽ മാറ്റാൻ എത്ര പൈസ വരും
@mozhikunnamappukuttan50534 жыл бұрын
ippol randam pp edukkan kazhiyo?
@shibilashihab32173 жыл бұрын
ഒരാൾക്ക് എത്ര പ്രാവിശ്യം ആധാർ എടുക്കാം
@suryac14513 жыл бұрын
Only One
@rakhimolrd1376 жыл бұрын
veettile kurachu sahacharigale agane ayipoyi my Mather death athannu agane doctor ininnum jenana certificate kittum sir
@renarinu70206 жыл бұрын
റേഷൻ കാർഡ് nashttappettal..ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ എന്താണ് cheyyendath?
@Manikuttan95 жыл бұрын
നിങ്ങളുടെ റേഷൻ കടയിൽ പറഞ്ഞാൽ മതി കൂടുതൽ അറിയാൻ 9544883773
@kottayamkaran6785 жыл бұрын
സർ ഞാന് വാടക വീട്ടിൽ താമസിക്കുന്നു.റേഷൻ കാർഡ് ഉണ്ടാക്കാൻ എന്ത് ചെയ്യണം
@ശ്രുതിലക്ഷ്മി-ഫ5മ4 жыл бұрын
റേഷൻ കാർഡ് കിട്ടിയോ?
@sibinaaneesh65676 жыл бұрын
birth certificate name thiruthan enthvenam
@iqbala91054 жыл бұрын
Akshaya centre start chayanulla online exam syllabus and model question paper please upload
@sarathasokan11425 жыл бұрын
Id card illathe adhar vachu passport edukan pattumo sir
@noufalmuthuvattussery66495 жыл бұрын
Election id duplicate Online wice application methods details vendiyirunnu
@ramesheazh83365 жыл бұрын
Ungle very useful video
@asalakshmis60485 жыл бұрын
ആധാർ കാർഡ് കളഞ്ഞു പോയി . പുതിയത്എടുക്കാൻ എന്ത് ചെയ്യണം sir
@Manikuttan95 жыл бұрын
നമ്പർ അറിയാമെങ്കിൽ നെറ്റ് ൽ നിന്നും പ്രിന്റ് എടുക്കാൻ സാദിക്കും. ഇല്ലെങ്കിൽ അക്ഷയ യിൽ പോയാൽ ഫിംഗർ പ്രിന്റ് സ്കാനിംഗ് ചെയ്ത കണ്ടുപിടിക്കാൻ സാധിക്കും കൂടുതൽ അറിയാൻ 9544883773
@asalakshmis60485 жыл бұрын
Sir ,നെറ്റിൽ നിന്നും പ്രിന്റ് എടുത്തു.എന്റെ സംശയം മറ്റൊന്ന ,എന്റെ കൈയ്യി ൽ നിന്നും നഷ്ടപ്പെട്ടുപോയ കാർഡ് മറ്റാർക്കെങ്കിലും കിട്ടി അവർ അത് മിസ്സുസ് ചെയ്യുമോ എന്നാ
@jeevanjose7296 жыл бұрын
ഇലക്ഷൻ ഐ.ഡി എവിടെ അപേക്ഷിക്കണം
@Manikuttan95 жыл бұрын
www.nvsp.in കൂടുതൽ വിവരങ്ങൾക്കു 9544883773
@grinsadesmengrinsa22144 жыл бұрын
Passport expiry date kazhinghu 24days ayal puthukkan kuzhappamundo
പാൻ കാർഡിന് apply ചെയ്തിട്ട് 38 ദിവസമായി.... ഇതുവരെയും കിട്ടിയിട്ടില്ല... എത്ര ദിവസമാണ് maximum days... Reject aanonnu engane അറിയാൻ പറ്റും
@anutjoseph71665 жыл бұрын
സർ എനിക്ക് കർണാടകയിൽ നിന്ന് വാങ്ങിയ ബൈക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്യണം അതിന്റെ വിവരങ്ങൾ ഒന്ന് പറഞ്ഞു തരുമോ.
@renjithrr16965 жыл бұрын
baletta Ombudsman bank complaint kodukkunnath engana
@radhakrishnan.m.r67466 жыл бұрын
Aadhar edukkan passport ID pattathadu endukonda....
@Sreevvkvu6 жыл бұрын
വാഹനങ്ങളുടെ NOC കിട്ടി കഴിഞ്ഞാൽ ഹൈപോത്തിക്കേഷൻ ചെയ്യാൻ എങ്ങനെയാ?
@maheshkumar4505 жыл бұрын
Sslc bookile address egane sheriyakum
@prs96625 жыл бұрын
Upload more videos of Aadhar Balettan
@krishnaprasadc42024 жыл бұрын
ഒപ്പ് എങ്ങനെ മാറ്റാം
@akhilsnair40485 жыл бұрын
Sir. SSLC ബുക്കിൽ അഡ്രസ്സ് മാറ്റുന്നതിനെ എന്തേക്ക് വേണം
@abdulnazarnalakath20316 жыл бұрын
എന്റെ മോന്ക് ആധാർ ഇതു വരെയും കിട്ടി യില്ല ,നാലെണ്ണം എടുത്തു ,നാല് വർഷം ,ഇപ്പോൾ എട്ടാം ക്ലാസ്സിൽ ann ,സ്കൂളിൽ ആധാർ നമ്പർ നിർബന്ധം ,അക്ഷയ യിൽ പോയി ചെക് ചെയ്തു ,റിജെക്ട് ആയി എന്ന് പറഞ്ഞു ,ഇനി എന്താ ചെയ്യുക .പ്ലീസ് ഹെല്പ്
@Manikuttan95 жыл бұрын
റിജെക്ട് ആയി അതിൻറെ കാരണം മനസ്സിൽ ആയോ 9544883773 വിളിക്കൂ
@sreeragvijayachandran9354 жыл бұрын
Sir, സാറിന്റെ വിഡിയോകൾ വളരെ ഉപകാരം ഉള്ളതാകുന്നു. ഒരു സംശയമാണ്. ഒരു സുഹൃത്തിനു വേണ്ടിയാണു, അവന്റെ മുത്തശിയുടെ പേരിൽ കുറച്ചു വസ്തു ഉണ്ട്. അവർ മരിച്ചു പോയി. വിൽ പത്രം ഒന്നും എഴുതി വെച്ചിട്ടില്ല. പക്ഷെ ഒരു പ്രശ്നം ഉള്ളത്. ആ വസ്തുവിന്റെ പ്രമാണവും അതിന്റെ സർവ്വേ നമ്പറും മറ്റും ഇല്ലാതായി പോയി. അവർക്ക് ആർക്കും അതിന്റെ നമ്പറോ ഒന്നും അറിയില്ല.. അവർ 5 മക്കൾ ഉണ്ട്. അവന്റെ അച്ഛൻ ഉൾെപ്പടെ. സർ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു. നന്ദി.
@rahmathrahmath91005 жыл бұрын
വാടകക്ക് പാർക്കുന്ന ആൾക്ക് കാർഡ് കിട്ടുമോ ഹസ്ബന്റ് നോക്കാത്ത ആളാണ് സ്വന്ത മായി വീടുമില്ല ഒരു അമ്മയും 10 വയസുള്ള കുട്ടിയും
@harisbovikanam66035 жыл бұрын
SSLC ബുക്കിൽ ഫോട്ടോ മാറ്റാൻ എന്താന് വഴി ..?
@jacktheripper36823 жыл бұрын
👍👍👍👏👏👏👏👏
@AjaycAnand4 жыл бұрын
ബാലേട്ടാ എന്റെ പേര് അജയ് എന്റെ പാൻകാർഡ് ചെറുപ്പത്തിലേ ഫോട്ടോ ആണ് അത് മാറ്റി പുതിയ ഫോട്ടോ ആക്കാൻ എന്തുചെയ്യണം ദയവായി റിപ്ലേ തരണം സർ
@amminiej35595 жыл бұрын
ten yearskazhinja passport puthukan pattumo engane puthukam
@anwars23285 жыл бұрын
പറ്റും ,സാദാരണ പുതുക്കുന്നത് പോലെ തന്നെ,ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുക
@zainu78016 жыл бұрын
ഗ്യാസ് കണെക്ഷൻ name change ചെയ്യാൻ എത്ര ചാർജ് ആകും
@binupoul36196 жыл бұрын
സാറ്... റേഷന്‍ കാര്‍ഡില് പേര് (Jose) മാറ്റി Birth certificate ലെ പേര് (Jinu) ആകൂവാന് എന്താണ് ചെയ്യേണ്ടത്.ആധാര്കാഡ്ലിലും ഐഡി കാര്‍ഡിലും ഒരു പേര് തന്നെ കേടകണത്. ആ പേര് തന്നെ റേഷന് കാഡില് ആകൂവാന് എന്താണ് ചെയ്യേണ്ടത്. ഒന്നു ഹേല്പ് ചേയൊ?
@anwars23285 жыл бұрын
village officil ninnum one and same certificate vangi online ay apekshikku..
@ahyanmuhammed83386 жыл бұрын
Ente name samshad enik ee name change akanam sslc, birth certificate, aadhar card. Please help me
@RyukAashi_6 жыл бұрын
Thank you
@rakhimolrd1376 жыл бұрын
sir enike jenana certificate ulllaaa athannu kariyam date thiruthannam 3 vayassu kurakkannam plzz answer
@Manikuttan95 жыл бұрын
ആശുപത്രിയിൽ ശരിയായ തീയതി ഉണ്ടോ ... എങ്കിൽ സാധിക്കും കൂടുതൽ അറിയാൻ 9544883773
@vipinlal74723 жыл бұрын
Baletta 😍 usefull information, thanks 😊
@hayaruneesahasif81085 жыл бұрын
Rationcard ലെ വരുമാനം എങ്ങിനെ തിരുത്താം
@siddeequech5 жыл бұрын
വോട്ടർ id നഷ്ടപ്പെട്ടാൽ. എങ്ങനെ പുതിയത് ഉണ്ടാക്കും.
@anwars23285 жыл бұрын
card no ariyamenkil thaluk officil bandapeduka,puthiya card kittum
@kochundaprivlog36245 жыл бұрын
How to complaint against dtdc ?
@sanjumannadisala80874 жыл бұрын
ചേട്ട പാസ്പോർട്ട് പുതുക്കാൻ ആധറിന്റെ ആവശ്യം ഉണ്ടോ ഞാൻ ആധർ എടുത്തിട്ടില്ല വോട്ടർ ഐഡി sslc ബുക്ക് ഇതൊക്കെയുള്ളു പുതിക്കിയൽ എത്ര ദിവസം എടുക്കും കിട്ടാൻ
@master_shorts1236 жыл бұрын
Thanks sir.
@nijinjohnson79102 жыл бұрын
Father missing anegil
@kochumolsajibangaloreanisa71575 жыл бұрын
എന്റെ ഒരു സുഹൃത്തിന് റേഷൻ card നിലവിൽ ബിപിൽ അല്ല. അത് ബിപിൽ ആക്കാൻ എന്തു ചെയ്യണം. യാതൊരു വരുമാനവും ഇല്ലാത്ത രോഗിയായ ഒരു മനുഷ്യനാണ് അദ്ദേഹം.
@Manikuttan95 жыл бұрын
അക്ഷയ വഴിയോ മറ്റുള്ള ജനസേവന കേന്ദ്ര വഴിയോ ഓൺ ലൈനിൽ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്കു 9544883773
@sinu-faizan63944 жыл бұрын
പുതിയ റേഷൻ കാർഡ് എങ്ങിനെ ഉണ്ടാക്ക. എന്തല്ലാം ഫോമ വേണ്ടത് ബാലട്ടെ പ്ലിസ് ഹെൽപ്പ്
@jyothishajyothishapv1942 жыл бұрын
Mail id is not clear. Can I get mail id
@mohammedasrafca29285 жыл бұрын
സാർ എന്റെ ജനന സർട്ടിഫിക്കേറ്റ്ല് ഉള്ള പേര് അല്ല sslc സർട്ടിഫിക്കേറ്റ്ല് ഉള്ളത് അത് എനിക്ക് പാസ്പോര്ട്ട് ആകുമ്പോ sslc യിൽ ഉള്ളത് പോലെ ചെയ്യേണ്ടി വന്നു അത് കാരണം പേരിൽ 2 സ്പെല്ലിങ് വ്യത്യാസത്തിൽ ആണ് ഉള്ളത് ഇനി അത് ചേഞ്ച് ചെയ്യാൻ കൊറേ പണിപിടിക്കും. 😰😰ഇ പണി തന്നത് എന്റെ സ്കൂളിലെ 10 th ക്ലാസ്സ് അധ്യാപകനായ ഗിരീഷ് എന്ന് പറയപ്പെടുന്ന ഒരു സാർ ആണ്.. അദ്ദേഹം ഇങ്ങനെ ചെയ്തതിൽ എനിക്കുള്ള ഇ വിഷമം 6 വർഷത്തോളമായി മാറിയിട്ടില്ല...
@muhammednaijun3 жыл бұрын
Baletta plz come with new videos ❤️❤️
@mazain30806 жыл бұрын
Passport n apply cheyyan aadhar mathram mathiyo... 🤔
@anasnass67566 жыл бұрын
Maji zain ys
@zainu78016 жыл бұрын
അതായത് എന്റെ name മാറി എന്റെ പുതിയ name ലേക്ക് ഗ്യാസ് കണെക്ഷൻ ആക്കാൻ
@aswaithmini63303 жыл бұрын
സാർ നമ്പർ തരുമോ
@nasibabu72466 жыл бұрын
Ente name reshan kardinnu vetty .ini addres matty puthiya resdhan card edukkan entha cheyyaa