ടോപ് സിംഗർ എന്ന രണ്ട് ഷോ / Flowers Top Singer 3 /Top Singer

  Рет қаралды 40,146

K K THINK

K K THINK

Күн бұрын

#TopSingerFlowers

Пікірлер: 41
@KKthink
@KKthink Жыл бұрын
കുട്ടികളുടെ രസകരമായ മറുപടി കേൾക്കാനും അവരുടെ രസകരമായ ചേഷ്ടകൾ കാണാനും വേണ്ടിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് പ്രേക്ഷകരേ പിടിച്ചിരുത്തുവാൻ വേണ്ടിയാണ് .ഇതേരീതി തന്നെയാണ് കുട്ടിപ്പട്ടാളം എന്ന ഷോയിലും ഉണ്ടായിരുന്നതും . ഇത് TopSinger കാണുമ്പോൾ കുട്ടിപ്പട്ടാളം ഷോയെ അനുകരിക്കുകയാണോ എന്ന് തോന്നും . ഇതാണ് videoൽ പറഞ്ഞതും. Comments ഇട്ട മനസിലാകാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു
@annieantony5571
@annieantony5571 Жыл бұрын
നെഗറ്റീവ് കാണാതെ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കൂ മാഷേ....
@KKthink
@KKthink Жыл бұрын
അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്.ഈ പരിപാടിയെ ഞാൻ അടച്ച് ആചഷേപിച്ചിട്ടില്ല ഇതിലെ തെറ്റുകൾ വിളിച്ചു പറഞ്ഞില്ല.വേറോരു പരിപാടിയും മായിട്ടുള്ള സാദൃശ്യം ആണ് പറഞ്ഞത് അതും സഹിക്കാൻ കഴിയുന്നില്ലാത്തത് പോലേയാണ് ചില comments. വല്ലത്ത കഷ്ടം തന്നെ ആദ്യം പോസറ്റീവും നെഗറ്റീവും തിരിച്ചറിയാൻ പടിക്കു
@lekshmananshaji8930
@lekshmananshaji8930 Жыл бұрын
സാർ വലിയ ഒരു കണ്ടുപിടിത്തം ആണല്ലോ നടത്തിയത്, ഇനിയും ഇതുപോലെ വല്ലതും ഉണ്ടോ
@KKthink
@KKthink Жыл бұрын
ഉണ്ട് ഉണ്ട് wait and see
@damodarank5767
@damodarank5767 Жыл бұрын
😄😄😄
@lissyjacob7882
@lissyjacob7882 Жыл бұрын
ഓ പുതിയ കണ്ടുപിടുത്തം ഒരു കുതിരപ്പവൻ ഇരിക്കട്ടെ 😂😂
@abidamalu73
@abidamalu73 Жыл бұрын
Top singer.orupadishttam.mjsir.super
@rajakumaranthoppil1728
@rajakumaranthoppil1728 Жыл бұрын
ടോപ് സിംഗർ ഇഷ്ടമില്ലാത്തവൻ്റെ വിവരമില്ലാത്ത ഒരു താരതമ്യം ചെയ്യലാണ് ഇത്.
@KKthink
@KKthink Жыл бұрын
അയ്യോ അണ്ണാ അണ്ണന്റെ തലയിൽ തോന വിവരം ആണെന്ന് ഞാൻ അറിഞ്ഞില്ല അണ്ണാ എന്നോട് ഷമിയണ്ണാ
@roshnijaleen365
@roshnijaleen365 Жыл бұрын
Top singer orupadishtam
@aneewilson9715
@aneewilson9715 Жыл бұрын
നിങ്ങള്‍ എന്തെല്ലാം പറഞ്ഞാലും ഞങ്ങള്‍ക്ക് ഈ കുഞ്ഞൂങ്ങളുടെ കൗണ്ടറടിയും പിന്നെ ജഡ്ജസിന്‍റെ രസകരമായ ചോദ്യങ്ങളും കുഞ്ഞൂങ്ങളുടെ മറുപടിയും ഇഷ്ടം പെരുത്തിഷ്ടം
@beenadas7026
@beenadas7026 Жыл бұрын
Ayyo valiya kadupidutham onnum kittiyilla
@baburasheed5751
@baburasheed5751 Жыл бұрын
ഒരു മാസം മുമ്പ് ഇതേ കാര്യവും സൂചിപ്പിച്ചു ഞാൻ കമ്മെന്റ്സ് ഇട്ടിരുന്നു.
@sujathakk6004
@sujathakk6004 Жыл бұрын
Top singer super🙏🙏🙏🙏❤️❤️❤️❤️❤️
@ushakumari9832
@ushakumari9832 Жыл бұрын
എന്തെരപ്പീ പറയണത്?
@damodarank5767
@damodarank5767 Жыл бұрын
എന്തിനാണ് ഈ മൈനസ് കമെന്റ്..???
@anusr3420
@anusr3420 Жыл бұрын
എംജി അങ്കിൾ & ടീം anchor അല്ല ജഡ്ജസ് ആണ്. Anchor മീനൂട്ടി & മഞ്ചാടി ആയിരുന്നു ഇപ്പോ mennooti & ശിവാനി.
@KKthink
@KKthink Жыл бұрын
പക്ഷേ talk show നടത്തുന്നത് അവരല്ലെ. അതുകൊണ്ട് പറഞ്ഞതാണ്
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
കവി എന്താണ് ഉദ്ദേശിച്ചത്.....
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
എന്തൊരു കണ്ടുപിടുത്തം ?
@bennymathai3487
@bennymathai3487 Жыл бұрын
ഭയങ്കര കണ്ടുപിടുത്തം ആയിപ്പോയി .ശാസ്ത്രജ്ഞൻ ആണെന്ന് തോന്നുന്നു ..
@bhavanisukumaran1935
@bhavanisukumaran1935 Жыл бұрын
ഈ കണ്ടുപിടുത്തിന് ടോപ് സിംഗർ വേദിയിൽ വെച്ച് തന്നെ ഒരു അവാർഡ് കൊടുക്കണം..
@radhakrishnan8172
@radhakrishnan8172 Жыл бұрын
അപാര കണ്ടുപിടിത്തം തന്നെ തല നനക്കല്ലേ ബ്രോ
@KKthink
@KKthink Жыл бұрын
ചുമ്മാ യിരുന്നു കണ്ടാൽ പോരല്ലോ ചിലതൊക്കെ കണ്ടും പിടിക്കണ്ടേ ബ്രോ.എങ്ങനെ?
@sudharmama4978
@sudharmama4978 Жыл бұрын
വീഡിയോയുടെ ഉദ്ദേശം മനസിലായില്ലല്ലോ സുഹൃത്തേ 😂😂😂
@adithyavunni3911
@adithyavunni3911 Жыл бұрын
Spr ❤️❤️
@KKthink
@KKthink Жыл бұрын
Thanks 🤗
@rajukarat133
@rajukarat133 Жыл бұрын
അങ്ങനെ ആയാൽ tanne📞എന്താ
@Thenmozhimulla5221
@Thenmozhimulla5221 Жыл бұрын
ഇത് തെറ്റ് ധാരണയാണ്
@lintounni5583
@lintounni5583 Жыл бұрын
Kuttikalude aduth engane perumaranenn judgesnu ariyam.. Avaru santhoshippikuka kalippikuka jokekal parayuva .. athanu ellavarum familyilum cheyyunne. Ath thanne pattinodappam ivideyum cheyyunn. Kuttikal de samsaram kekkan aarkka ishtollathe.. no negative comments please
@KKthink
@KKthink Жыл бұрын
രണ്ടു programമുകൾ തമ്മിലുള്ള സാദൃശ്യത്തെ കുറിച്ചാണ് video ൽ പറഞ്ഞത്.താങ്കൾ പറഞ്ഞതും ശരിയാണ്. പിന്നെ നെഗറ്റീവ് commentനെ കുറിച്ച് ഇതിലെ ചില comments ശ്രദ്ധിക്കുക താങ്കൾ ആണെങ്കിൽ എങ്ങനെ മറുപടി കൊടുക്കും എന്ന് മാത്രം ചിന്തിച്ചാൽ മതി
@lintounni5583
@lintounni5583 Жыл бұрын
Yes njnente reply aanu ayachath ok Ororutharkum avarudethaya opinion und njnente opinion ok Don’t make over action ok
@3031DP
@3031DP Жыл бұрын
വേറെ ഒന്നും പറയാനില്ലേ എന്തിനും ഒരു മൈനസ് കമെന്റ്
@KKthink
@KKthink Жыл бұрын
Top Singer കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം videoൽ പറഞ്ഞന്നേഉള്ളു.വേറേയും കാര്യങ്ങൾ TopSingerൽ നിന്ന് പറയാൻ കഴിയും.അതിന് എനിക്ക് താല്പര്യമില്ല കാരണം ഇത് കൊച്ചു കുട്ടികളുടെ show ആണ് അവർ നന്നായി പാടട്ടെ. പിന്നെ comments reply കൊടുത്തതാണ് മൈനസ് കമെന്റ് എന്ന് ഉദ്ദേശിച്ചത് എങ്കിൽ ഇന്നാ പിടിച്ചോ PLUS, PLUS, PLUS, PLUS comment ഇപ്പോൾ മൈനസ് മാറിയില്ലെ
@3031DP
@3031DP Жыл бұрын
Ok
@betzsaj
@betzsaj Жыл бұрын
enthaanu udheshichathu😇😇🤣🤣
@KKthink
@KKthink Жыл бұрын
Mobile ന്റെ voice കുറവായിരിക്കും കൂട്ടിവച്ചാൽ മതി മനസിൽ ആകും 🤣🤣🤣
@sujathakk6004
@sujathakk6004 Жыл бұрын
M G sir ellathe eth top singer
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
Po da naari😉
@KKthink
@KKthink Жыл бұрын
ഇത്രയും ദൂരം ഇരുന്നിട്ടും നാറ്റം കിട്ടുന്നുണ്ടോ.വല്ലാത്ത മൂക്ക് ആണല്ലോ നിങ്ങൾക്ക് 🤣🤣🤣
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 22 МЛН
Star Magic | Flowers | Ep# 721
50:09
Flowers Comedy
Рет қаралды 152 М.
ഖുർആൻ എന്ന അത്ഭുതം -PMA GAFOOR
1:21:51
Islamic speeches - malayalam
Рет қаралды 4,6 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН