യഹോവയായ പിതാവാണ് ടെക്നോളജി തന്നത് ...മൊബൈൽ ഫോണിലുള്ള ബൈബിളും കർത്താവാണ് തന്നത് ... മൊബൈൽ ഫോണിൽ പെങ്കൊച്ച് ബൈബിൾ വായിച്ചതിനു പുറകെ ഫെയ്സ്ബൂക് നോക്കി എന്ന് പാസ്റ്റർ പറയുന്നത് ചുമ്മാ തള്ളാണ് എന്ന് കേട്ടാൽ മനസ്സിലാകും ... ഈ മൊബൈൽ ബൈബിളും ടെക്നൊളജിയുമാണ് കോവിഡ് കാലത്ത് ലോകത്തിനയെ വിവിധ മൂലയിലിരുന്ന് പ്രാർത്ഥനയിൽ ഒന്നിക്കാൻ സഹായിച്ചത് ... ഞങ്ങൾ പാസ്റ്ററുടെ ഈ പ്രഘോഷണം കേൾക്കുന്നതും ടെക്‌നോളജിയുടെ സഹായത്താലാണ് ... അച്ചടിച്ച ബൈബിൾ കൊണ്ട് നടന്നാൽ മാത്രമേ അനുഗ്രഹം കിട്ടൂ എന്ന രീതിയിൽ സംസാരിക്കരുത്... ടെക്‌നോളജി എങ്ങനെ ദൈവ സുവിശേഷം അനേകരിൽ എത്തിക്കാം എന്നാണു നോക്കേണ്ടത് .... കൈയിലിരിക്കുന്ന കോർഡ്‌ലെസ്സ് മൈക്ക് കർത്താവ് തന്നതാണ്....കർത്താവ് അനുഗ്രഹിക്കട്ടെ...
@lincybibin12739 ай бұрын
😊😊😊😊😊😊
@johnkoshy300010 ай бұрын
ദൈവീക രീതിയും വൈദീക രീതിയും.. രണ്ടും വ്യത്യസ്തമാണ്