പാർത്ഥന്റെ ആയുസ്സിനായി 301 ശൂലങ്ങളുടെ വഴിപാട് |ചാലച്ചിറക്കാരൻ ചങ്ങാതി I PART 2

  Рет қаралды 91,955

agk elephant gallery

3 жыл бұрын

പാർത്ഥന്റെ ആയുസ്സിനായി 301 ശൂലങ്ങളുടെ വഴിപാട്
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Пікірлер: 432
@akshaytnair3555
@akshaytnair3555 3 жыл бұрын
വലിയ വായിൽ വർത്തമാനം ഇല്ല വളരെ മിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന രാജീവേട്ടന് ഒരു BIG SALUTE 🔥💯🔥💯🔥💯🔥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯❤️
@baalubaalu5080
@baalubaalu5080 3 жыл бұрын
💓
@mathangamanikyam9405
@mathangamanikyam9405 3 жыл бұрын
Kunjane eppozhum ishttamuavar like adikk
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😊😊😍💔❤️
@aanapranthan1480
@aanapranthan1480 3 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️✨️❣️✨️❣️❣️❣️🥰🥰❣️✨️❣️
@ponnu3697
@ponnu3697 3 жыл бұрын
കുഞ്ഞൻ, ശിവസുന്ദർ, കർണ്ണാപ്പി മൂന്നു പേരെയും മരണം വരെ മറക്കില്ല 😪😪
@Kichabi
@Kichabi 3 жыл бұрын
😢😢
@001zzz
@001zzz 3 жыл бұрын
കർണ്ണൻ😭😭😭😭😭😭😭😭😭😭
@harisonhari4665
@harisonhari4665 3 жыл бұрын
ഓരോ ചട്ടക്കാരുടെയും ജീവിതാനുഭവങ്ങൾ നമ്മുടെ മുന്നിൽ തുറന്ന് കാണിക്കുന്ന നമ്മുടെ ചാനലിന് ബിഗ്ഗ് സലൂട്ട് 🙋‍♂️രാജീവേട്ടൻ ഇഷ്ട്ടം 😘
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍🙏
@laijuck2185
@laijuck2185 3 жыл бұрын
രാജീവേട്ടൻ പാർത്ഥനാനയ്ക്ക് ചുമതല ഉള്ളപ്പോൾ ആ പറമ്പിൽ ചെന്ന് നേരിട്ട് കണ്ടതാണ് ചേട്ടൻ ആനയെ എങ്ങിനെ ആണ് പരിചരിച്ചിരുന്നത് എന്ന്.....അന്ന് പഴഞ്ഞി പെരുന്നാൾ ആയിരുന്നു. അന്ന് sk രാജശേഖരന് മഹേഷും, കായംകുളം ശരത്തും ആയിരുന്നു. അവർക്കൊപ്പം പഴഞ്ഞി പെരുന്നാളും കൂടിയിട്ടാണ് തിരികെ വന്നത്. രാജനോടൊപ്പമുള്ള രാജീവേട്ടന്റെ യാത്രകളിൽ പൂരിഭാഗങ്ങളിലും അദ്ദേഹത്തോടൊപ്പം പങ്കെടുത്ത അനുഭവം കൊണ്ടും, വളരെ അടുത്ത് അറിയാവുന്ന വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ തൊഴിലിനെ അദ്ദേഹം ആർക്കു മുന്നിലും പണയം വച്ച് നിലനിൽക്കാൻ ശ്രമിക്കാറില്ല... അതുകൊണ്ട് തന്നെ ഒറ്റയപ്പെട്ട ചില മുറുമുറുക്കലുകൾ, കേട്ടാൽ അത് വിശ്വസിക്കാൻ അദ്ദേഹത്തെ അറിയാവുന്നവർ ഒന്നൂടെ ജനിക്കണം... പ്രത്യക്ഷത്തിൽ അപവാദങ്ങൾ പറയാനോ, അദ്ദേഹത്തിന്റെ മുഖത്തു നോക്കി വിമർശനങ്ങൾ നടത്തുവാനോ ഇപ്പറയുന്ന കപടന്മാർ തുഞ്ഞിറങ്ങാൻ എന്താണ് മടിക്കുന്നത്..... കാരണം... അവർക്കറിയാം... ഇത് ചലച്ചിറക്കാരൻ രാജീവാണ് എന്ന്....
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯❤️
@ambadyrockzzkattafan7761
@ambadyrockzzkattafan7761 3 жыл бұрын
പാർത്ഥന്റെ കാര്യം പറഞ്ഞപ്പോൾ രാജീവ്‌ ഏട്ടന്റെ കണ്ണ് നിറഞ്ഞത് ആരെല്ലാം ശ്രദ്ധിച്ചോ
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
സത്യം ഞാനും ശ്രദ്ധിച്ചു
@chinnuanna1798
@chinnuanna1798 3 жыл бұрын
സത്യം ഞാനും ശ്രദ്ധിച്ചു....
@technoworld2334
@technoworld2334 2 жыл бұрын
😭😭
@jishnuchikku94
@jishnuchikku94 3 жыл бұрын
ചേട്ടായിയുടെ കൂടെ ഏറെ കാണാൻ ആഗ്രഹിച്ചിരുന്നു കുഞ്ഞനെ😭 രാജൻ കഴിഞ്ഞാൽ ഏറെ ഇഷ്ട്ടം ഉള്ള കൂട്ടുകെട്ടായിരുന്നു😥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💔💔❤️
@vishnusiveswaran2108
@vishnusiveswaran2108 3 жыл бұрын
Parthan Uyir
@sreesreerag8101
@sreesreerag8101 3 жыл бұрын
രാജീവ്‌ ഏട്ടനെ കുറിച്ച് അറിയാവുന്നവർ ഒരിക്കലും ആളെ കുറിച്ച് മോശം പറയില്ല അത്രക്ക് നല്ല ഒരു മനുഷ്യൻ ആണ് ചേട്ടായി 💕💕💕
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯💯❤️
@faisalck4290
@faisalck4290 3 жыл бұрын
സത്യം 👌🏻👌🏻👌🏻👌🏻👌🏻👌🏻
@rahulreji2254
@rahulreji2254 3 жыл бұрын
O unlike ഇതു തന്നെ ആണ് രാജീവ് ഏട്ടന്റെ വിജയം ആർക്കും ഇഷ്ടപെടുന്ന ഒരാൾ😍
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯💯❤️
@gokulgnath6040
@gokulgnath6040 3 жыл бұрын
പാർത്ഥൻ ❤️❤️❤️❤️
@akshayag8290
@akshayag8290 3 жыл бұрын
ആരും അധികം ശ്രെദ്ധിക്കാത്ത ആനക്കാർ ഒണ്ട് അവരുടെ കൂടെ ചെയ്യണേ എന്തായാലും എല്ലാവിധ ആശംസകളും..🥰
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Chyum bro💯❤️
@malayalamamangam4976
@malayalamamangam4976 3 жыл бұрын
തകർത്തു നല്ല പരുപാടി 👍🙏🌹ആദ്യം ആയി ആണ് ഇപ്പോൾ തെ തലമുറയിൽ ചട്ടക്കാരൻ എന്ന് പറയാൻ പറ്റുന്ന ഒരു നല്ല പാപ്പൻ രാജീവ്‌ 🌹..
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯💯❤️
@Ammutty-kannan
@Ammutty-kannan 3 жыл бұрын
കുഞ്ഞൻ . കർണ്ണപ്പി . പപ്പേട്ടൻ. ശിവസുന്ദർ ഇവർ പോയപ്പോൾ ആണ് എൻറെ കണ്ണുകൾ നിറഞ്ഞു പോയത്
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😇😇
@rahulrajendran9592
@rahulrajendran9592 3 жыл бұрын
പാറു മറക്കില്ല ഒരിക്കലും നിനെയും കർണനെയും മരണം വരെ ❤❤
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💔💔
@birurvnair9011
@birurvnair9011 3 жыл бұрын
ആറ്റുകാൽ അമ്പലത്തിൽ രാജന്റെ കൊമ്പ് പിടിച്ചു രാജീവ്‌ ചേട്ടനെ ആദ്യം ആയി കണ്ടു 🥰😘🥰❤️❤️❣️❣️ മാസ്സ് ചട്ടക്കാരൻ ❣️❣️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍😍❤️
@user-om4fg8ym4j
@user-om4fg8ym4j 3 жыл бұрын
പാർത്ഥൻ ❣️❣️❣️
@vaisakhmanimangalamviswana2770
@vaisakhmanimangalamviswana2770 3 жыл бұрын
നമ്മുടെ ശരീരത്ത് ഒരു ചെറിയ മൊട്ടുസൂചി കൊണ്ടാൽ പോലും വലിയ കാര്യം ആണ്..അപ്പോഴാണ് 301 ശൂലം ഒരാനയുടെ ജീവൻ തിരിച്ച് കിട്ടുന്നതിന് വേണ്ടി സ്വന്തം ശരീരത്ത് കയറ്റിയത്..അങ്ങനെ ഒരു മനുഷ്യനെ കരിവാരി തേച്ച നല്ലവരായ മനുഷ്യർക്ക് നടുവിരൽ നമസ്കാരം🙏 രാജീവെട്ടാ നിങ്ങള് മുത്താണ് ❤️❤️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🙏🙏🙏🙏❤️
@arunkbabu2581
@arunkbabu2581 3 жыл бұрын
ആത്മാർഥമായി ആനയെയും.., ആനക്കാരെയും... സ്നേഹിക്കുന്ന ഒരു ആനപ്രേമിയും... പറയില്ല 'രാജീവേട്ടൻ ' പാർതഥനെ നോക്കിയിട്ടില്ലെന്ന്.... താൻ കൊണ്ടുനടക്കുന്ന ആന മാത്രമല്ല മറ്റേതൊരു ആണയാണെങ്കിലും..., മനുഷ്യനാണെങ്കിലും...., ഒരാപത്തും വരുത്തരുതെന്നു കരുതുന്നൊരു വ്യക്തിയാണ് അദ്ധേഹം..... ശരീരത്തിനെ മരണമൊള്ളൂ..... അവന്റെ ആത്മാവിനു മരണമില്ല.... എന്നെന്നും ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച... *' കുഞ്ഞന് '*.... പ്രണാമം..., പാർത്ഥനെയും.., രാജീവേട്ടനെയും.., നെഞ്ചിലേറ്റി നടക്കുന്ന ആർക്കും ഇത് സഹിക്കാൻ പറ്റില്ല.,,.. 🙏🙏🙏🙏🙏🙏🙏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
❤️❤️❤️
@binojpb4231
@binojpb4231 3 жыл бұрын
പാർത്ഥൻ ഒരു വികാരം പാവം കുഞ്ഞൻ😥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💔💔
@razakrasa4330
@razakrasa4330 3 жыл бұрын
പാർത്ഥൻ 💔. നല്ല എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. നല്ല കാര്യങ്ങൾ ചോദിച്ചു അതിനൊത്ത നല്ല മറുപടിയും..
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🙏🙏❤️
@abhisrt18426
@abhisrt18426 3 жыл бұрын
രാജീവേട്ടൻ...❤️❤️ കുറിയടി...👌👌
@christopallissery4807
@christopallissery4807 3 жыл бұрын
ധനേഷേട്ടൻ നൈസ് ആയി കപട വാട്‌സ്ആപ്പ് ആനപ്രേമികളെ ട്രോളി അത് പൊളിച്ചു ♥️😂😘
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😁😁
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
😂👌
@sarathsankar6396
@sarathsankar6396 3 жыл бұрын
Kunjan ഉയിർ ♥♥♥♥♥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@sarathsankar6396
@sarathsankar6396 3 жыл бұрын
@@agkelephantgallery1180 🥰🥰
@akashshaji2430
@akashshaji2430 3 жыл бұрын
രാജീവേട്ടൻ 🔥🔥🔥🔥
@sj-os5mj
@sj-os5mj 3 жыл бұрын
പാർത്ഥൻ 😔
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💔
@akashshaji2430
@akashshaji2430 3 жыл бұрын
എരിമയൂർ മണിയേട്ടൻ ന്റെ ചെയ്യണം 🙏🙏
@user-ku6se3mc5p
@user-ku6se3mc5p 3 жыл бұрын
അതെ❤️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Nokkamm
@vaseemvajid7719
@vaseemvajid7719 3 жыл бұрын
Pwolikumm
@AswinAthaniparambil4741
@AswinAthaniparambil4741 3 жыл бұрын
@@agkelephantgallery1180 nokkanam etta
@rohithkalarikkal8808
@rohithkalarikkal8808 3 жыл бұрын
Cheyyanam
@locallion5710
@locallion5710 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ആശാനെ എന്ന്...🔥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯❤️❤️💪
@abirampj5926
@abirampj5926 3 жыл бұрын
ആനകാരിലെ അതുല്യ പ്രതിഭ രാജീവേട്ടൻ. അടിപൊളി എപ്പിസോഡ് 😍😍😍🙏🙏🙏🙏🙏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@kannan-1029
@kannan-1029 3 жыл бұрын
പറയുന്നവർ പറഞ്ഞോട്ടെ ഏട്ടൻ അതൊന്നും കാര്യമാക്കണ്ട കുഞ്ഞനെ സ്നേഹിക്കുന്നവർക്കറിയാം സത്യം
@karthikks8149
@karthikks8149 3 жыл бұрын
എരിമയൂർ മണിയേട്ടന്റെ ചെയ്യണം ❤️😇
@kochi7559
@kochi7559 3 жыл бұрын
എല്ലാ ആന പണിക്കാരും ആനയെ പൊന്ന് പോലെ നോക്കും,,,,, മുന്നിൽ ജന്മത്തിൽ ചെയ്താ പുണ്യമായിരുന്നു ഞങ്ങളുടെ പാറു ഒരുപാട് വേദനിക്കാതെ പോയി 🌹🌹🌹
@viewfinder5682
@viewfinder5682 3 жыл бұрын
Notification vannapole chadiying ponnu..,❤️❤️❤️❤️❤️🌈🌈🌈
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍🙏
@anoopanil2092
@anoopanil2092 3 жыл бұрын
കുഞ്ഞൻ 😔😔,,,
@binojpb4231
@binojpb4231 3 жыл бұрын
രാജീവേട്ടൻ നന്നായി നോക്കിയിട്ടുണ്ട് ഞാൻ നേരിൽ കണ്ട ഒരാളാണ് രാജീവേട്ടന ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അനാണ്
@aswinbiju2451
@aswinbiju2451 3 жыл бұрын
രാജീവേട്ടൻ സൂപ്പറാ......🙏💥🙏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍❤️
@adhithyanadhi866
@adhithyanadhi866 3 жыл бұрын
Sarath eattan uyir
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
❤️❤️
@maheshm.n1730
@maheshm.n1730 3 жыл бұрын
രാജീവണ്ണ൯ പൊളിയല്ലേ....
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@sanjayms9588
@sanjayms9588 3 жыл бұрын
Poliya rajevettan😍🤩😍😘
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@user-ok7jt6pn1y
@user-ok7jt6pn1y 3 жыл бұрын
ഇത്രയും നല്ലൊരു ചട്ടക്കാരൻ 😍😘
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍😍
@prabin6089
@prabin6089 3 жыл бұрын
പറളി ബാലകൃഷ്ണൻ, കൊല്ലങ്കോട് ചന്ദ്രേട്ടൻ, നെമ്മാറ സുധിയേട്ടൻ എന്നിവരുടെ വീഡിയോ എടുക്കണേ 😁
@sreelalsolo3706
@sreelalsolo3706 3 жыл бұрын
Aanakk vendi sulam kuthi vazhipaad edutha raajivettanu bigg selute....
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🙏🙏
@sarathlal7284
@sarathlal7284 3 жыл бұрын
രാജീവ്‌ ഏട്ടൻ 😍😍🙏🙏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@vishnuvishnu7450
@vishnuvishnu7450 3 жыл бұрын
Kalakkind
@gireeshvava4885
@gireeshvava4885 3 жыл бұрын
രാജീവേട്ടൻ ഉയിർ ♥️♥️🥰🥰
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
❤️❤️
@gouthamptk9092
@gouthamptk9092 3 жыл бұрын
പാവം രാജീവ് ഏട്ടന്റെ മനസ്സ് തകർന്ന് പോയി അങ്ങനെ പറഞ്ഞപ്പോൾ
@sreeramb8959
@sreeramb8959 3 жыл бұрын
ആനയെ ഇത്രയും സ്നേഹിച്ച ഒരു പാപ്പാൻ
@ShyamShyam-qc5hr
@ShyamShyam-qc5hr 3 жыл бұрын
പാർത്ഥൻ 😔😢😢😢🙏🙏🙏
@b21studio7
@b21studio7 3 жыл бұрын
Olari aanaye kurich kurachukoodi kaaryangal chothikku
@gokulrs6926
@gokulrs6926 3 жыл бұрын
👌👌 bro ithupole thanne thudaruka. Oro episodes kanan vendi katta waiting..
@Srutheesh_Sasidharan
@Srutheesh_Sasidharan 3 жыл бұрын
പെരിങ്ങലിപ്പുറം ഗോപി ആശാന്റെ അനുഭവങ്ങൾ കൂടി ചെയ്യണം , വൈകാതെ ഞങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯
@aswathyachus8466
@aswathyachus8466 3 жыл бұрын
കുറഞ്ഞ സമയത്തിൽ വലിയ ജാഡ ഇല്ലാതെ കുറച്ചു കരിയങ്ങളും അനുഭവങ്ങളും പങ്കുവച്ചു നന്ദി.ചേട്ടൻ നല്ല ഒരു pappananu ചേട്ടൻ പറഞ്ഞതാണ് സത്തിയം എല്ലാം കണ്ടറിഞ്ഞു വിശോസിക്കണം കെട്ടറിഞ്ഞല്ല.parthante കരിയം പറയുമ്പോൾ ചേട്ടൻ അറിയാതെ വിങ്ങുന്നു നിങ്ങൾത് sredicho ?നെന്മാറ sudi ചേട്ടൻ്റെ ഒരു ഇൻ്റർവ്യൂ ചെയ്യണം
@nowfalnoushad4751
@nowfalnoushad4751 3 жыл бұрын
Kottiyam 👋👋👋
@snehaannajacob6100
@snehaannajacob6100 3 жыл бұрын
കുഞ്ഞൻ🌹❤️❤️
@RenjithPBalan
@RenjithPBalan 3 жыл бұрын
Parthanu vendi rajeevettan vazhipad cheythathu njanum kandathanu. Ithithanath vech🙏🙏🙏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😇🙏🙏❤️
@lijiprakasan9907
@lijiprakasan9907 3 жыл бұрын
അവതാരകൻ ആണ് കൂടുതൽ സംസാരിക്കുന്നത്
@dhaneshkadavoor2162
@dhaneshkadavoor2162 3 жыл бұрын
സംസാരികണ്ട സാഹചര്യം ഉണ്ടായി അതു കൊണ്ടാണ്
@iamajith2207
@iamajith2207 3 жыл бұрын
6:52👍💯♥️
@mithunashok1623
@mithunashok1623 3 жыл бұрын
Good
@vujr8418
@vujr8418 3 жыл бұрын
Chammy aashande interview edukkuo
@vishnuvs3599
@vishnuvs3599 3 жыл бұрын
Attukal❤❤
@sanilassanilas1311
@sanilassanilas1311 3 жыл бұрын
പാർതഥൻ
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
❤️❤️
@anandhushiya2006
@anandhushiya2006 3 жыл бұрын
Kollathu valiyavila madan nada mayyanad kottiyam
@sabik_nizam
@sabik_nizam 3 жыл бұрын
🙏🌠കാത്തിരുന്ന ഒരാൾ
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@rajilakshmi7364
@rajilakshmi7364 3 жыл бұрын
Valare nanayitude.🙏🙏🙏👏👏👏👏👏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍🙏
@roshanraghunath2265
@roshanraghunath2265 3 жыл бұрын
Adipoliiii
@jackdanial9362
@jackdanial9362 3 жыл бұрын
അവതാരകന്റെ സംസാരം അൽപ്പം കുറച്ചാൽ നന്നായിരിക്കും
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Rajeev chettan angana open ayi Ellam parayennu character alla ... Athu kondu nammal chothichalea chettan karangnal parayu....
@aswinkrishnank.j7970
@aswinkrishnank.j7970 3 жыл бұрын
rajivu chettan uyir💕💕💕❤❤
@rsdesigns390
@rsdesigns390 3 жыл бұрын
കുഞ്ഞൻ💔
@abhivbalan5519
@abhivbalan5519 3 жыл бұрын
Enteh ulpedeh pala aalkulaudehyum thettudharana matti... Tnx brw
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🙏🙏🙏❤️
@robinjacob6480
@robinjacob6480 3 жыл бұрын
ആശാൻ ഉയിർ 🔥😘😍
@mithunashok1623
@mithunashok1623 3 жыл бұрын
Great Rajeev bro
@akshayashokan8442
@akshayashokan8442 3 жыл бұрын
💓💓ചേട്ടായീ 💓💓
@maheshsasi2256
@maheshsasi2256 3 жыл бұрын
സൂപ്പർ എപ്പിസോഡ് 😍😍
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Thankyou❤️❤️
@syamlalsreevalsam154
@syamlalsreevalsam154 3 жыл бұрын
ന്റെ കുഞ്ഞൻ 😔
@cadrezztv675
@cadrezztv675 3 жыл бұрын
കുഞ്ഞൻ ❤️
@vipinsree2116
@vipinsree2116 3 жыл бұрын
ചേട്ടായി.....💕💕💕💕
@reallife2720
@reallife2720 3 жыл бұрын
ഇനി... ഒളരി... സുധി ഒളരി മാംപി...
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
👍👍
@soorajunni8179
@soorajunni8179 3 жыл бұрын
Adipoli anu chetta rajeev ettan super ♥♥♥♥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍🙏
@madhavadasnair
@madhavadasnair 3 жыл бұрын
Super Episode
@AjithAjith-yj8rj
@AjithAjith-yj8rj 3 жыл бұрын
യഥാർത്ഥ പാപ്പാൻ രാജീവ്‌ ഏട്ടൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍😍
@mithunashok1623
@mithunashok1623 3 жыл бұрын
Satyam
@sijisiji5662
@sijisiji5662 3 жыл бұрын
ശരിക്കുള്ള ആനപ്രേമികൾ കാശു മുടക്കി അതിനെ സംരക്ഷിക്കുന്ന മുതലാളിമാരും മക്കളെ പോലെ ആനയെ നോക്കുന്ന പാപ്പാന്മാരുമാണ്
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
❤️❤️
@ghajasnehi_karnnan5951
@ghajasnehi_karnnan5951 3 жыл бұрын
രാജീവ്‌ ഏട്ടൻ പറഞ്ഞത് ശെരി ആണ്.... ഇപ്പോൾ കർണ്ണൻ ചെരിഞ്ഞപ്പോളും ഇതാണ് പറഞ്ഞത്... മംഗലാംകുന്ന് തറവാട് കർണ്ണനെ നോക്കില്ല എന്നത്... എനിക്ക് അവിടത്തെ കുറച്ചുപേര അറിയാം.... അവർ കർണ്ണൻ കഴിഞ്ഞിട്ടാണ് അവിടെ എല്ലാം..... ദയവുചെയ്ത് ആരും അങ്ങനെ പറഞ്ഞു ഇണ്ടാക്കല്ലേ പ്ലീസ്‌....
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯👍👍
@DIE__HARD_KARNAN__FAN
@DIE__HARD_KARNAN__FAN Жыл бұрын
അതൊന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത് 😌
@vishnuajantha3001
@vishnuajantha3001 3 жыл бұрын
❣️❣️❣️
@mithunashok1623
@mithunashok1623 3 жыл бұрын
Good man
@vishnubalakrishnan8647
@vishnubalakrishnan8647 3 жыл бұрын
കുഞ്ഞൻ ❣️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍
@sudheeshraveendran4482
@sudheeshraveendran4482 3 жыл бұрын
Vadanapalli sunichettande video cheyyo orupad experience ulla chattakarananu
@Kichabi
@Kichabi 3 жыл бұрын
Maniyetan matramala parthane azhicha elam chattakarkum avane kurich parayanulath kelkanam enula oru agraham..parthane enum snehikuna aanapremikalk vandi request chayunu...oru episode parthane vandi chayanam...please😢😢😢
@jobalert9734
@jobalert9734 3 жыл бұрын
രാജീവ് ചേട്ടാ വലിയവിള മാടൻ നട കൊട്ടിയം മയ്യനാട് അന്ന് കിരൺ നാരായൺ കുട്ടി പൊളിച്ചു
@kannantc1748
@kannantc1748 3 жыл бұрын
രാജീവേട്ടൻ ♥️♥️♥️🔥
@ArunDas-rt7uf
@ArunDas-rt7uf 3 жыл бұрын
എന്താ അറിയില്ലാ രാജീവേട്ടാ നിങ്ങളോട് ഒരു വലിയ ഇഷ്ടമാണ്. ഈ വീഡിയോ മുഴുവനും ഞാൻ കണ്ടു ഓരോ കാര്യങ്ങളും മനസ്സിലാക്കി.
@sreenathp7094
@sreenathp7094 3 жыл бұрын
എരിമയൂർ മണിയേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ ആശാനും കുഞ്ഞൻ ഉം തമ്മിൽ ഇൽ ഉള്ള അനുഭവങ്ങളും എന്താ ഒഴിയാൻ ഉണ്ടായ കാര്യങ്ങൾ ഒക്കെ ചോതിച്ചു കൊണ്ട് പ്ലീസ് ഒരു അപേക്ഷയാണ് 😪🙏
@nigilgeorge9267
@nigilgeorge9267 3 жыл бұрын
Kunjan💔
@jobinjoseph9612
@jobinjoseph9612 3 жыл бұрын
Rajiv eattanpoliya ❤️❤️❤️❤️
@mr.sanoosh7329
@mr.sanoosh7329 3 жыл бұрын
Agk Annnaaaa. Oru like 😁😜
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😁😁👍
@gouthamptk9092
@gouthamptk9092 3 жыл бұрын
ആഹാ അടിപൊളി രാജീവ് ഏട്ടൻ പൊളി ആണ് കിടു ആണ് എല്ലാ പറഞ്ഞു മനസിലാക്കി തന്നു ഒരു പാട് നന്ദിയും പിന്നെ രാജീവ് ഏട്ടന് നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കാം ഇനിയും ഉയർചയിൽ എത്തട്ടെ പിന്നെ ഇത് പോലെ തന്നെ എല്ലാകാണിച്ചു പറഞ്ഞു തന്നതിന് ഈ ചാനലിനുA G Kയുടെ ഏട്ടനും ഒരുപാട് നന്തി അഭിയർതികുന്നു
@vijayvijayy9334
@vijayvijayy9334 3 жыл бұрын
Do Than avarkoppamirikkatha iyalaghu mariyikkuve avaruparayum thanorumathiri...................
@maniyansrocks6518
@maniyansrocks6518 3 жыл бұрын
Nandhu ennoru paappaanond ella aanakkarkkum ariyavunna aaala . Kore aanakale vazhinadathittumond .pullide oru video edukkumo.
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Chyum💯💯
@anirudhapm3007
@anirudhapm3007 3 жыл бұрын
രെഞ്ചു ചേട്ടനെ interview chyoi
@bichudevu9262
@bichudevu9262 3 жыл бұрын
Sprrrrrr all the best.... Crt kaariyam ane chodhichathuu 👌👌👌👌👌👌👌👌👌👌 rajeevettan rajan aanayil ninnu mariyathinnu.... Sesham orikyal aana thetiyettu rajeevettan alle vanathuu...aaa oru experience onnu chodhikyanne plssss🙏🙏🙏🙏🙏🙏🙏🙏🙏
@user-iy3oj2jt1l
@user-iy3oj2jt1l 3 жыл бұрын
മച്ചാനെ പറവൂർ ശരീരത്തിന്റെ വീഡിയോ ചെയ്യൂ 🙏😍
@user-pc2zl6cl4b
@user-pc2zl6cl4b 3 жыл бұрын
എപ്പിസോഡിന്റെ 60% വും അവദരകന്റെ സംഭാഷണം ആണല്ലോ
@dhaneshkadavoor2162
@dhaneshkadavoor2162 3 жыл бұрын
ചോദിക്കേണ്ട കാര്യങ്ങൾ പറയണ്ട കാര്യം വിശദമായി തന്നെ പറയണമല്ലോ..? ചോദിക്കാണമല്ലോ ?
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Pneallathea 🥳🥳
@riyashameed9323
@riyashameed9323 3 жыл бұрын
Kunjhan 😘❤ഉയിർ
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍😍❤️
@aswinunni4449
@aswinunni4449 3 жыл бұрын
🔥kottiyam mayannad thalapokkaam nan poyi🔥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🔥🔥
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
🤔Какой Орган самый длинный ? #shorts
00:42
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН