പാതിയില്‍ പൊലിഞ്ഞവര്‍; ഇവര്‍ക്ക് നീതിയില്ലേ? ആ കണ്ണീരിന്റെ ബാക്കി | Crime story |Periya twin murder

  Рет қаралды 95,615

Manorama News

Manorama News

Күн бұрын

Пікірлер: 178
@soumyasoumi4144
@soumyasoumi4144 4 жыл бұрын
മറക്കില്ല മരിക്കുവോളം 💙💙💙
@ankithani695
@ankithani695 3 жыл бұрын
ഓരോ കോൺഗ്രെസ്സുകാരുടെയും ഉള്ളിലെ എരിയുന്ന തീ ആണ് നിങ്ങൾ രണ്ടും 💙
@sacchushah8465
@sacchushah8465 2 жыл бұрын
❤️❤️❤️❤️
@robinjacob2096
@robinjacob2096 9 ай бұрын
❤❤
@frijoyfrancis3225
@frijoyfrancis3225 4 ай бұрын
💙💙💙🥲🥲🥲
@thanudevkoodampoil2143
@thanudevkoodampoil2143 2 жыл бұрын
മനസിൽ കരുണ വറ്റാതെ ബാക്കി നിൽക്കുന്ന ഒരാൾക്കു പോലും കണ്ണീർ പൊഴിയാതെ ഇത് മുഴുവൻ കണ്ട് തീർക്കാൻ കഴിയില്ല.....😢 മരിക്കാത്ത ഓർമ്മകളിൽ പ്രിയപ്പെട്ട സഹോതരങ്ങൾ പെരിയ കല്യാട്ടിലെ ശരത്ത് ലാലും കൃപേഷും ....
@nikhilms3336
@nikhilms3336 Жыл бұрын
മനുഷ്യനെ പോലെ ഇത്രയും നീചമായ ഒരു വർഗം ഭൂമിയിൽ ഇല്ല 🙏👍
@kunhambumpodavoor7508
@kunhambumpodavoor7508 4 жыл бұрын
നീതി ലഭിക്കും വരെ പോരാടും 💪💪💙💙💙💙💙💙💙
@sacchushah8465
@sacchushah8465 2 жыл бұрын
❤️❤️👍
@tpmjamal
@tpmjamal 4 жыл бұрын
കണ്ണീരോടെയല്ലാതെ ഇത് കാണാൻ വയ്യ.😢
@SanthoshKaitheri
@SanthoshKaitheri Жыл бұрын
മൈരോടെ മാത്രം കാണാം. ക്രിമിനലുകളുടെ മോങ്ങൽ
@aswinchirammal9881
@aswinchirammal9881 4 жыл бұрын
കേരള സർക്കാർ ജനാധിപത്യത്തിന് പുതിയ definition നൽകി അത് ഇങ്ങനെ The worst ever definition for democracy:: Of the criminals,By the criminals and for the criminals
@ft5ghfgtt502
@ft5ghfgtt502 4 жыл бұрын
ഇന്നേവരെ ഒരു മന്ത്രിയും സ്വന്തം ജയത്തിനായി തെരുവിൽ ഇറങ്ങി പോസ്റ്റർ ഒട്ടിച്ചിട്ടില്ല മണി മാളികയിൽ കഴിയുന്ന മന്ത്രി പുത്രന്മാർ ഒരു പാർട്ടി ഓഫിസിന്റെയും തിണ്ണ നിരങ്ങേണ്ടി വന്നിട്ടില്ല ഒരു മന്ത്രി പുത്രനും തെരുവിൽ മരിച്ചു വീണിറ്റില്ല എല്ലാം സാധാരണകാർ മാത്രം കെട്ടുറപ്പുള്ള വീട് പോലും ഇല്ലാത്ത സാധാരണകാരിൽ നിന്നും സാധാരണ കാരുടെ മാത്രം ചോര തെരുവിൽ വീഴുന്നു കണ്ടാലും കേട്ടാലും പഠിക്കാത്ത സമൂഹം
@saifuvlog1937
@saifuvlog1937 3 жыл бұрын
Ithok ellarkkum ariyaam.pakshe saatharana kaar aavubo enthum aavalo
@alonecreations6742
@alonecreations6742 4 жыл бұрын
ആ രണ്ടു അമ്മമാരുടെ കണ്ണിനു വരുന്ന കണ്ണിറുന്.. അവരുടെ ആയൂസോളം സമദാനം ഉണ്ടാകില്ല.... ഇതിനൊരു ഉത്തരം കൊടുക്കാൻ ഇവിടുത്തെ നിയമത്തിനും ഗവണ്മെറ്റിനും സാധിക്കുന്നില്ലങ്കിൽ.. പിന്നെ എന്തിനാ ഇതൊക്കെ.... വയറ്റിൽ ഉണ്ടായ കാലംതോട്ടു.. വേദന സഹിച്ചു പ്രസിവിച്ചു.. ഉള്ളസ്‌നേഹം ഒകെ കൊടുത്തു വളത്തി വലുതാക്കി.. കണ്ണിന്റെ മുന്നിനു എവിടെ പോയി എന്നറിയാതെ പിടഞ്ഞു നിൽക്കുന്ന ആ അമ്മാർക്.. ആരെങ്കിലും ഒരു ഉത്തരം കൊടുത്തേ മതിയാകു.. രണ്ടാളുടെ ജീവൻ എടുത്തപ്പോ സമാദാനം ആയ പാർട്ടുകാരോട് ഒന്ന് ചോദിച്ചോട്ടെ ഇവരെ ഒകെ വെട്ടി കൊല്ലാൻ നിന്നെ ഒകെ ഇത്രയും ആക്കിയത് ഇതു പോലെ ഏതെങ്കിലും അമ്മമാർ തന്നെ അല്ലേ.. അല്ലാതേ നീ ഒന്നും ആകാശത്തു നിന്നും പൊട്ടി വീണതൊന്നും അല്ലല്ലോ.. ഇനി എങ്കിലും ആരും പാർട്ടിയുടെ പുറകെ നാടകത്തെ സ്വന്തം ഒരു ജീവിതം ഉണ്ടാകാൻ നോക്ക്.. ഇനി വരുന്ന തലമുറ എങ്കിലും ഈൗ നശിച്ച പൊളിറ്റിക്സ് നിന്നും രക്ഷപെടട്ടെ.... ആവേശം കഴിയുമ്പോ വീട്ടിൽ അവശേഷിക്കുന്നത് ഇതുപോലെ ഏതെങ്കിലും അമ്മയും പെങ്ങന്മാരും.. ചങ്കു പൊട്ടി കരയുന്ന ഒരു അച്ഛനും മാത്രം ആകും. ഓർക്കുക ഓർത്താൽ നന്ന്.........
@RaveendranKc-tl3xt
@RaveendranKc-tl3xt 7 ай бұрын
ഈ പററ്റിയ നിരോധിക്കണം സിപിഎം തോൽജപാർട്ടി
@irshadchola6135
@irshadchola6135 3 жыл бұрын
ഇത് കാണുമ്പോൾ തന്നെ വിതുമ്പൽ വരുന്നു...... ഇല്ല നിങ്ങൾ മരിച്ചിട്ടില്ല...💙💙
@ismailmuhammadh4025
@ismailmuhammadh4025 3 жыл бұрын
Athe avar marichittila.😅
@Sololiv
@Sololiv Жыл бұрын
​@@ismailmuhammadh4025ചിരിക്കുന്നു പരനാറി കൾ..
@kishoreparackal6442
@kishoreparackal6442 4 жыл бұрын
😭😭😭😭😭 കരയാണ്ടിരിക്കാൻ പറ്റൂല്ല ഒരിക്കലും ഇവരെ ഓർത്ത്.. കിച്ചുവും ജോഷിയും 😭😭അരുംകൊല ചെയ്തവന്മാർക്ക് ശിക്ഷ ലഭിച്ചില്ലെങ്കിലും അവനൊക്കെ പുഴുത്തു ചാവും.. തലമുറ പോലും രക്ഷപെടില്ല
@rasheedrdpk9267
@rasheedrdpk9267 4 жыл бұрын
ഈ പാപങ്ങളൊക്കെ ഈ ജന്മത്തിൽ തിരില്ല പിണറായി
@ambroosperera5499
@ambroosperera5499 Жыл бұрын
ചെയ്തവന്മാരും ചെയ്യിച്ചവന്മാരും പുഴുത്തു പുഴുത്ത് നരകിച്ചു വെള്ളം കിട്ടാതെ മരിക്കും
@nimmysworld4921
@nimmysworld4921 4 жыл бұрын
കണ്ണിരോടാ അല്ലാത്ത കാണാൻ പറ്റില്ല ഇത്.
@rijeeshkongadan
@rijeeshkongadan 4 жыл бұрын
Sathiyam
@ar_leo18
@ar_leo18 4 жыл бұрын
ആണോ..വെഞ്ഞാറമൂട് ഈ കണ്ണീർ കണ്ടില്ല്ലോ
@rijeeshkongadan
@rijeeshkongadan 4 жыл бұрын
@@ar_leo18 gundakal marichittu cpm oru sangadam ellallo CBI anishekkan polum cpm samadikkunillallo
@nimmysworld4921
@nimmysworld4921 4 жыл бұрын
@@ar_leo18 mr enika oru party um illa ellarum oru pola anna
@nimmysworld4921
@nimmysworld4921 4 жыл бұрын
@@rijeeshkongadan enikka party illa
@vyshakhthd8442
@vyshakhthd8442 4 жыл бұрын
സത്യം ജയിക്കട്ടെ ജയ് കോൺഗ്രസ്‌
@ഷിബിൻ
@ഷിബിൻ 2 жыл бұрын
ഉറപ്പാണ് ഞാൻ ഒരു ദിവസം കിച്ചുവിന്റെയും ജോഷിയുടെയും വീട്ടിൽ വരും. എനിക്ക് കിച്ചുവും ജോഷിയും വളർന്ന ആ നാട് ഒന്ന് കാണണം.
@sajaykumarpa4359
@sajaykumarpa4359 4 жыл бұрын
മനുഷ്യത്വമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനം C.. p.. m
@balakrishnanv4348
@balakrishnanv4348 4 жыл бұрын
പ്രിയപ്പെട്ടവർ കിച്ചുവും ജോഷിയും
@sajaykumarpa4359
@sajaykumarpa4359 4 жыл бұрын
C. P. M കൊലയാളി പാർടി ജനങ്ങൾ.. വെറുത്തുകഴിഞ്ഞു
@ar_leo18
@ar_leo18 4 жыл бұрын
ഓഹോ..വെഞ്ഞാറമൂട് ആരും മറന്നില്ലട നായെ.
@AmalAmal-bw2bw
@AmalAmal-bw2bw 4 жыл бұрын
@@ar_leo18 nyayikarana pattii ittittu pooda
@anaisukumaran2843
@anaisukumaran2843 4 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിരുന്നു ഇപ്പോൾ അല്ല ഈ നശിച്ച പാർട്ടി എന്ന് ഇല്ലാതാവുന്നോ അന്ന് നാട് നന്നാവും 😌
@ShamseerAzmin
@ShamseerAzmin Жыл бұрын
ഈ സഹോദരങ്ങൾക്ക് നീതി ലഭിക്കാതിരിക്കാതിരിക്കാൻ കേസ് നടത്താനായി ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് കോടികൾ മുടക്കിയ പിണറായി സർക്കാറിന് എന്റെ നടുവിരൽ നമസ്കാരം...... 😡 ഇപ്പോഴും നീതി കിട്ടാതെ രണ്ട് വീട്ടുകാർ...
@Sololiv
@Sololiv Жыл бұрын
പുഴുത്ത് ചാവും..
@azharazi4208
@azharazi4208 Жыл бұрын
എന്തിനായിരുന്നു ഈ കുഞ്ഞുങ്ങൾ ജയിലിൽ പോയത്
@muzafirahammed8541
@muzafirahammed8541 Ай бұрын
Ath manorama parayilla😅
@lekshmilachu682
@lekshmilachu682 4 жыл бұрын
E shapangaloke anubhavichu thheerkan e janmam mathiyavilla pinnarayi sarkarre😢
@Jrsss56788
@Jrsss56788 Жыл бұрын
CPM ഭയം സൃഷ്കുക ആണ്.അവർക്ക് എതിരെ ഉള്ള ശബ്ദങ്ങൾ ഇങ്ങനെ ആയി കൈകാര്യം ചെയുക എന്ന്
@jowherjojo4675
@jowherjojo4675 2 жыл бұрын
കുറ്റവാളികൾ ഇന്ന് ഇവിടുന്ന് രക്ഷ പെട്ടാലും! നാളെ അള്ളാഹുവിന്റെ കോടതിയിൽ നിന്ന് രക്ഷ പെടൂല..... അവർക്ക് അർഹമായ ശിക്ഷ അവിടുന്ന് കിട്ടും
@visakhvlogz
@visakhvlogz 3 жыл бұрын
Say no to party🙏
@sudhikzz6631
@sudhikzz6631 9 ай бұрын
പ്രണാമം 💙💙💙
@ravikv5113
@ravikv5113 4 жыл бұрын
ഇത്തരം സംഭവംങ്ങൾ. അവസാനിക്കണം. എങ്കിൽ. മനോരമ. പോലുള്ള. മാധ്യമങ്ങൾ. സത്യ സന്ത. മായ. നിലബാഡ്. സീകരിക്കണം. ഈ സംഭവം. നടക്കാൻ. എന്താണ്. കാരണം. അത്. ആ. നാട്ടുകാരോട്. ചോദിക്കാൻ. മനോരമ. തയാറുണ്ടോ
@Jrsss56788
@Jrsss56788 2 жыл бұрын
എന്താ കാരണം.ഏത് കാരണണം കൊണ്ട് ആണേലും അതിനെ സപ്പോർട്ട് ചെയ്യരുത്
@aswinsugathan572
@aswinsugathan572 Ай бұрын
നീതി കിട്ടാൻ ഇങ്ങനെ ഒരുപാട് സഹോോദരങ്ങളുണ്ട്..എത് പാർട്ടി എന്നില്ല...എല്ലാവരും നമ്മുടെ സഹോോദരങ്ങൾ അല്ലേ..
@VishnuPrasad-ey4bd
@VishnuPrasad-ey4bd 6 ай бұрын
അവരെയൊക്കെ മറന്ന് ഇപ്പോൾ ഒന്നായിരിക്കുന്നു
@jijuvarghese9107
@jijuvarghese9107 3 жыл бұрын
R.I.P. Kripesh and Sarath Lal
@TheTruth-zf6pu
@TheTruth-zf6pu 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച... ഒരുത്തനും സമാധാനത്തിൽ ജീവിക്കില്ല അവന്റെയൊക്കെ മരണം പോലും അത്രയ്ക്കും ഭയാനകമായിരിക്കും
@Alex-5x3d
@Alex-5x3d 7 ай бұрын
ഞാന് കോൺഗ്രസ് കാരൻ അല്ല,ഞാൻ കമ്യൂണിസ്റ് കാരൻ അല്ല,ഞാൻ ബിജെപി കാരനും അല്ല എല്ലാവരോടും ഒരു ചോദ്യം ചോദിക്കുവാ ഇന്ത്യ മുന്നണി എന്ന് പറഞ്ഞു കോൺഗ്രസ് ഉം കമ്യൂണിസ്റ് ും ഒരുമിച്ചു മത്സരിക്കുമ്പോൾ ഈ മരിച്ച 2 പേരുടെ ഓർമയിൽ egane ആണ് ഇവർക്ക് ഒന്നിക്കാൻ കഴിയുന്നത്...... കേരളത്തിൽ ബന്ധം ഇല്ല എന്ന് പറയുമ്പോൾ പോലും ധാർമികമായും എങ്ങനെ ഇവർക്ക് ഒന്നിക്കാൻ കഴിയുന്നു..mm
@sajeshkudu2113
@sajeshkudu2113 3 жыл бұрын
Sathyam
@രാവണൻ-ഥ1യ
@രാവണൻ-ഥ1യ Күн бұрын
ഞങ്ങളുടെ ഉള്ളിലെ മാറാത്ത നോവ് 💙💙
@mohammedsalusahl3846
@mohammedsalusahl3846 4 жыл бұрын
Ee amma maarude nenjile vedana konnavare ningal evide kalayum....😥
@nihalmon2436
@nihalmon2436 4 жыл бұрын
Prannaamam
@Mrperfect007-d4l
@Mrperfect007-d4l 4 ай бұрын
ഖൺഗ്രസ് ഉള്ള ഹൈന്ദവർ ആർ എസ് എസിലോട്ട് വരു 🧡💛
@MahroofPv
@MahroofPv 10 ай бұрын
നഷ്ടം കുടുംബങ്ങൾക്ക് മാത്രമാണ് നേതാക്കൾ പകലിരുട്ടി വെളുത്താൽ തോളിൽ കയ്യിട്ട് ചായേം കുടിച്ചു പിരിയും സാധാരണ പ്രവർത്തകർ എതിരാളികളുടെ വെട്ടും കുത്തും ബോംബ് പൊട്ടിയും അങ്ങ് തീരും NB :-ഞാനും ഒരു പാർട്ടി മെമ്പർഷിപ്പുള്ള ഒരു സാധാരണക്കാരാനാണ് എനിക്കെന്തെങ്കിലും സംഭവിച്ചാൽ നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. രാഷ്ട്രീയ അഭിപ്രായവ്യത്യസ്തതയുടെ പേരിൽ ഇനിയൊരു വ്യക്തിയുടെയും ചുടു ചോര കേരളത്തിന്റെ മണ്ണിൽ വീഴാതിരിക്കട്ടെ 🙏
@sajaykumarpa4359
@sajaykumarpa4359 4 жыл бұрын
സിപിഎം ഇന് ബംഗാളിലെ ഗതി
@johnmathew2139
@johnmathew2139 4 жыл бұрын
Don’t know wat to say but one thing in my heart . WHY ? To all politicians ,how u can take someone’s life from them if you can’t give them back . Also importantly to all young die heart members of every political parties, please think one moment ‘ who will reassure your family on your loss till end of there life ‘ . Years ago I was one of you guys on my 18s , I was coming out from house every morning and pray in heart that please god let me come back to home and see my family again . I am lucky that I got consciousness on correct time and with god grace I come out from it . So plz think for a moment my beloved brothers 🙏
@arjunarj5169
@arjunarj5169 4 жыл бұрын
💙
@kunji___gappy
@kunji___gappy 3 ай бұрын
ഈ പാവങ്ങൾ കൊന്നവർ വെള്ളം കിട്ടണ്ടേ ചാവും
@RiyasKp-kd7fy
@RiyasKp-kd7fy 9 ай бұрын
😢😢😢 എന്തൊരു ക്രൂരത ആണ്
@ManeeshM-e4e
@ManeeshM-e4e 9 ай бұрын
ഇട നെഞ്ചിലെ തീയാണ് നിങ്ങൾ. ഒരിക്കലും അണയില്ല ഉയിർ പോകുന്നതുവരെ
@josaphe
@josaphe 4 жыл бұрын
How can a person kill some one with sword. I'm 35 years old ,i can't kill a chicken with a knife even in this age.
@gtm692
@gtm692 6 ай бұрын
Same
@sreekanths1122
@sreekanths1122 10 ай бұрын
Ee case endayi epol
@wazeem9916
@wazeem9916 9 ай бұрын
Poyy
@nusi7857
@nusi7857 4 жыл бұрын
😥
@sarathavani8893
@sarathavani8893 Жыл бұрын
കേരളത്തിൽ അടി ത്രിപുരയിൽ കെട്ടി പിടി പോയവൻ പോയി
@anianiarnd8325
@anianiarnd8325 4 ай бұрын
❤️❤️❤️😢😢😢😭😭😭😭😭
@sakeeralihusain8049
@sakeeralihusain8049 4 жыл бұрын
Konnavanum kollichavanum onn orkkuga marannem ellaverkkum sambavikkum ath thirchayann
@rahulnarayan7762
@rahulnarayan7762 5 ай бұрын
കാസർകോട് ഇനി LDF വരില്ല😊
@sreelekshmisabu6502
@sreelekshmisabu6502 3 жыл бұрын
😭😭😭😭😭
@vijayrs242
@vijayrs242 3 жыл бұрын
😰😰😰
@Fernandez.George
@Fernandez.George 3 жыл бұрын
Cpm nte brutal murder
@shasingam9016
@shasingam9016 Жыл бұрын
Priya sahodharangalkku adharanjaligal aa ammakkum achanum kshama kodukkane allah
@ajaym963
@ajaym963 3 жыл бұрын
Vekthamaya rashtreeya bodhyamulla yuvakalkk ee gathi aan varunnath.. ath Sharath anelum Abhimanyu aanelum.. vere chila yuvakalund.. m vijin m swaraj Rahim thudangiya chathiyanmar.. avarkk sthanamanangal mathram
@rosh967
@rosh967 10 ай бұрын
Ayyoo.. Enthu nalla cheruppakkar.. Cheythavarokke anubhavikkum.. Ammamar engane sahikkum
@darishmadhavan1034
@darishmadhavan1034 4 жыл бұрын
Enthu politics..
@aslamaslu7092
@aslamaslu7092 4 жыл бұрын
cpm kapalikale ee rajyathu ninnum illathakkanam
@shahanas6789
@shahanas6789 3 жыл бұрын
😔😔😔😔
@sreekanths1122
@sreekanths1122 10 ай бұрын
Cpm ban
@ahnaf_hariz4552
@ahnaf_hariz4552 2 жыл бұрын
Marilla onnum Marakkilla onnum kalam marupadi chodikkuka thanne cheyyum...Ashayathinte peril konn theerkkuna narabojikale janangal thanpizhutherirkkunm..urapp...
@rijeeshkongadan
@rijeeshkongadan 4 жыл бұрын
E shapam enu thirum cpm yee
@ar_leo18
@ar_leo18 4 жыл бұрын
വെഞ്ഞാറമൂട് ഇരട്ട കൊലയിലെ ശാപം കൊണ്ഗ്രെസ്സ് പട്ടികളെ വിടുമെങ്കിൽ.
@anandu2357
@anandu2357 4 жыл бұрын
@@ar_leo18 👏
@rijeeshkongadan
@rijeeshkongadan 4 жыл бұрын
@@ar_leo18 cpm karku vare venda athu evidaya cpm barikuna gv evidaya CBI vandallo avide CPM kar thane kollum cpm kare
@ar_leo18
@ar_leo18 4 жыл бұрын
@@rijeeshkongadan poda pulle..entho vannalum chee be i ..cbi e adutha kalath theliyicha oru case nee para..verum kendram barikunna oolakalude tool anu cbi.. alathe oru pullum ala..
@rijeeshkongadan
@rijeeshkongadan 4 жыл бұрын
@@ar_leo18 pulle nende achan
@alvinthomas8517
@alvinthomas8517 4 жыл бұрын
Crime story istam
@deepakdeepak.k16
@deepakdeepak.k16 9 ай бұрын
ജയരാജ്ന്മാർ, പിണറായി ഒക്കെ കണ്ണൂരിന്റെ കാലന്മാർ....... വെള്ളമിറങ്ങാതെ ചാകട്ടെ.....
@bavintm6806
@bavintm6806 3 жыл бұрын
😪😪😪
@sivaprasadmvr8759
@sivaprasadmvr8759 2 жыл бұрын
💯Sdpi
@vijayanachuthan9603
@vijayanachuthan9603 3 жыл бұрын
Krishnetane pole manasilakanam
@Prabhuxxx-b9g
@Prabhuxxx-b9g 10 ай бұрын
Oru mairum sambhavikilla
@abelphilip8096
@abelphilip8096 4 жыл бұрын
😭 👕 👖
@RahulRRTVM
@RahulRRTVM 4 ай бұрын
This is india 😂😂😂 no justice
@Unnikrishnan-ye2su
@Unnikrishnan-ye2su Жыл бұрын
Aa Rantu Cheruppakkare Konnodukkiya Kalan Marude kudumbham Nashichu Naranakallu Vekkane
@mohammedsalusahl3846
@mohammedsalusahl3846 4 жыл бұрын
Allah.....
@ajithkumar-ns8mi
@ajithkumar-ns8mi 4 жыл бұрын
Sakala. Kalavallabhan
@s471
@s471 3 жыл бұрын
Konnulakanjilleda cpm kolayalikalew
@RohithS-vo4zb
@RohithS-vo4zb 5 ай бұрын
🥲
@AdwaidhV
@AdwaidhV 5 ай бұрын
😂 marikendavar chathu 😂
@gokulnath6569
@gokulnath6569 Жыл бұрын
Ivar Rss il aayirunegil ipo kammikal chuvaril padam aayene 😢
@saron7251
@saron7251 8 ай бұрын
😅😅😅
@azharazi4208
@azharazi4208 Жыл бұрын
നിങ്ങളുടെ രീതിയിൽ പറയുകയാണെങ്കിൽ ഇരന്നു വാങ്ങിയത്
@faizalmuhammed.m6049
@faizalmuhammed.m6049 8 ай бұрын
Niyoke manushyan ano ?
@hari0738
@hari0738 5 ай бұрын
criminal
@ismailmuhammadh4025
@ismailmuhammadh4025 4 жыл бұрын
Two congress criminals killed
@vinumnr2339
@vinumnr2339 3 жыл бұрын
who said they were criminals..avar aare konnu? nine polathe aalkarku ithu polathe oru vettu thirchu kittumbol padikum, neeyum ninte kudumbavum..
@ismailmuhammadh4025
@ismailmuhammadh4025 3 жыл бұрын
@@vinumnr2339 avaru criminals aanu Samshayam undekil ni thanne anyoshiku.
@Zinuippu
@Zinuippu Жыл бұрын
criminals ആയിക്കോട്ടെ. പക്ഷെ കൊന്നവരോ ?? മഹാന്മാരോ ????
@sreekanths1122
@sreekanths1122 10 ай бұрын
​​@@ismailmuhammadh4025ninde bappayanu criminals...CPM criminals.
@faizalmuhammed.m6049
@faizalmuhammed.m6049 8 ай бұрын
​@@ismailmuhammadh4025nine pole theevravadhikale ee natil ninn nirodhikenda samayam kazhinju, ath udane undavum , avar enthenkilum kuttam. Cheythitundenkil niyamam vazhi neridanam , alathe avare konnittalla
@sacchushah8465
@sacchushah8465 2 жыл бұрын
Marakkilla 😔 Marakkaan patilla keralathinu 😔😔
@nikhilms3336
@nikhilms3336 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhakrishnanb68
@radhakrishnanb68 4 жыл бұрын
😥😥😥😥
@JothiMeenakshi-cx6vy
@JothiMeenakshi-cx6vy Жыл бұрын
😓😥
@abdusamad1830
@abdusamad1830 4 жыл бұрын
😥😥😥😥
@saron7251
@saron7251 8 ай бұрын
😢😢😢😢
@saron7251
@saron7251 8 ай бұрын
😢😢😢😢
@njanthanne9146
@njanthanne9146 4 жыл бұрын
😓
@nikhilms3336
@nikhilms3336 Жыл бұрын
😢😢
@KujumonKujumon-js4ee
@KujumonKujumon-js4ee Жыл бұрын
🥺
@saron7251
@saron7251 8 ай бұрын
😢😢😢😢
@akhilaakhilam2676
@akhilaakhilam2676 3 жыл бұрын
😢
@saron7251
@saron7251 8 ай бұрын
😢😢😢😢
@faizalabdulrasheed3293
@faizalabdulrasheed3293 3 жыл бұрын
😓
@saron7251
@saron7251 8 ай бұрын
😢😢😢😢
@Ubaideeh
@Ubaideeh 2 жыл бұрын
😔
@saron7251
@saron7251 8 ай бұрын
😢
@saron7251
@saron7251 8 ай бұрын
😢😢😢
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 21 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 21 МЛН