പാത്രം കാലിയാകുന്ന വഴി അറിയില്ല/സോയ ഒരു തവണയങ്കിലും ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ/ Easy tasty Soya

  Рет қаралды 3,103,648

Fadwas Kitchen

Fadwas Kitchen

Күн бұрын

Cast iron Kadai 👇
amzn.to/3oKUxO9
pressure cooker👇
amzn.to/3oQgYBK
Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe easy Tasty Soya chunk Pepper Roast Superb tasty 😋
Hope eryone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Email
fadwaskitchen@gmail.com
_________________________________________________
#FadwasKitchen

Пікірлер: 890
@seenas4057
@seenas4057 Ай бұрын
എല്ലാ റെസിപിസും സൂപ്പർ ആണ്. അനാവശ്യ വലിച്ചുനീട്ടലും കഥ പറച്ചിലും ഇല്ലാത്തതുകൊണ്ടാണ് സബ്സ്ക്രൈബ് ചെയ്തത്. Ithu👌🏻 try ചെയ്യാം.. Mandi ഞാൻ എപ്പോഴും ഉണ്ടാക്കുന്നത് fadwas നോക്കിയാണ്
@aswathyshaju710
@aswathyshaju710 3 жыл бұрын
ഞാൻ എങ്ങനെ സോയ വെച്ചാലും ശെരി ആവില്ല പക്ഷെ ഇതുപോലെ ചെയ്തു. പൊളിച്ചു. ഇന്ന് തന്നെ ചെയ്തു നോക്കി. നോമ്പ് ആയോണ്ട് സോയ വീട്ടിൽ ഉണ്ടായിരുന്നു. ഭയങ്കര ടെസ്റ്റ് ആണ് കെട്ടോ. ചോറിന്റെ കൂടെ ആണ് കഴിച്ചത്. പിന്നെ ചാനലും സസ്ക്രൈബ് ചെയ്തു.❤
@anujajoseph2638
@anujajoseph2638 11 ай бұрын
Tried this recipe with a bit of modifications: added yogurt to the first mix and cooked for 10 minutes. Then for the second part I added only the light soy sauce and it's still came out well. Thanks for this recipe!
@thahirakc50
@thahirakc50 3 жыл бұрын
7/8/21 മലപ്പുറത്ത് നിന്നും ...... ഇത്താ ഇന്ന് ഞാൻ ഉണ്ടാക്കി .... Super recipie ....ഞാൻ കണ്ട് കഴിഞ്ഞ് നോക്കുമ്പോൾ 1 million view.....thanks god.......god bless you .... മീൻ വറ്റിച്ചത് വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ട്ടോ...'' നിങ്ങളെ ഒരു recipie എന്നും പരീക്ഷിച്ച് നോക്കാറുണ്ട്.
@baiju.k.pbaiju.k.p2572
@baiju.k.pbaiju.k.p2572 12 күн бұрын
ഞാൻ സോയ എങ്ങനെ വെച്ചിട്ടും ഇവിടെ ആരിക്കും ഇഷ്ടമല്ലായിരുന്നു ഇതുപോലെ ചെയ്തപ്പോൾ സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാർക്കും ഇഷ്ടായി ഇത്താടെ മിക്ക റെസിപ്പീസും ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം സൂപ്പർ ആകാറുണ്ട്
@smithaa1078
@smithaa1078 3 жыл бұрын
ഇന്ന് ഉണ്ടാക്കി. ഈ ഒരു വർഷത്തിന് ഇടയിൽ പല റെസിപ്പി നോക്കി ഇത്രയും സ്വാദോടെ ഒന്നും വന്നിട്ടില്ല. നന്ദി ഉണ്ട്. Way to go!
@julienj3338
@julienj3338 3 жыл бұрын
👌👌👌👌👌q
@shorin7041
@shorin7041 Жыл бұрын
വളരെ വൃത്തിയുള്ള അവതരണം.. പിന്നെ ആ കൈകൾ എന്തൊരു neat ആണ് 🥰
@zeenuskitchen5639
@zeenuskitchen5639 4 жыл бұрын
എല്ലാ ഐറ്റംസും ചെറുതായിട്ട് ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യാം 💞👍
@haseenac8933
@haseenac8933 4 жыл бұрын
സോയ പെപ്പർ റോസ്റ്റ് ഉണ്ടാക്കി.. സൂപ്പർ ആയിന് 😋👌.. ആർക്കും ട്രൈ ചെയ്യാൻ പറ്റിയ റെസിപ്പി... പ്രേതേകിച് സോയ ന്റെ സ്മെൽ ഇഷ്ട്ടപെടാത്തവർക്കും ഈ റെസിപ്പി ഇഷ്ട്ടമാകും..👍👍
@renukasubran3232
@renukasubran3232 3 жыл бұрын
Wow സൂപ്പർ ആയിട്ടുണ്ട് coconut മിൽക്ക് ചേർത്തിട്ടില്ല favourite ആണ് ഈ മിൽക്ക് ചേർത്ത് ഉണ്ടാക്കാം കേട്ടോ
@fathimamarzook1621
@fathimamarzook1621 2 жыл бұрын
Ee recipe vechitt nhn ethra praavshyann akyathenn enikenne ariyilla Athrakkum sooper😋👍👍
@harithamikith
@harithamikith 4 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. ശരിക്കും കിടിലൻ ടേസ്റ്റ് ആണ് കേട്ടോ. ഒരു രക്ഷയും ഇല്ല. husband നും നന്നായി ഇഷ്ട്ടമായി. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👌
@lissyvijayan1977
@lissyvijayan1977 2 жыл бұрын
O
@serinanto6608
@serinanto6608 2 жыл бұрын
Njn unddakki adipoli..... Ente kuttikalkk valare ishttamayi
@pravadak4442
@pravadak4442 2 жыл бұрын
Soya chunks aadyam thanne chooduvellarhil nannaayi kazhukeette soak cheyyaavoo. illenkil athil patiyirikkunna azhukkellaam vellathilekkirrangi, aa vellom thanne kudichittaanu chunks putharuka
@AyshaZaara-l6l
@AyshaZaara-l6l Жыл бұрын
Same pepper chicken akarund...fadwas recipe thanne..adipiolyyyantoooo🎉🎉🎉🎉❤❤❤
@muhsinaanshad1760
@muhsinaanshad1760 3 жыл бұрын
Masha allha adipolii👌 vedio kanan late aayi. Innaan kandath. Try chythu super😍
@roobiya9731
@roobiya9731 2 жыл бұрын
I tried this recipie today..adipoliyaayitundaayirnnu..love the recipie❤️
@rajendranravunny4376
@rajendranravunny4376 4 жыл бұрын
ഇതു പോലെ ചെയ്താൽ തീർച്ചയായും നല്ല രുചിയുണ്ടാകുമെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കാം
@babynoufal6883
@babynoufal6883 2 жыл бұрын
Undaakki nokkiyo
@swathys1597
@swathys1597 2 жыл бұрын
Njn try cheythu good recipe and good taste thanks♥👍🏻
@sunithadas59
@sunithadas59 2 жыл бұрын
Super.. njn try chaithu chapathiku nalla combination anu. 👍👍
@annaeldho3474
@annaeldho3474 3 жыл бұрын
Adipoli receipe chechi inn njn enthayalum indakki nokkum kaanumbo thanne kothivarunnu
@ambilijoji9890
@ambilijoji9890 Жыл бұрын
എന്റെ വീട്ടിൽ ഇത് ഇപ്പോൾ സ്ഥിരമാണ്. Soooooo tasty.........
@metencydominic7197
@metencydominic7197 3 жыл бұрын
Njanum undakki super etra taste il soya ethuvare kazhichittilla👌👌👌👌
@fabeenarafeek1023
@fabeenarafeek1023 2 жыл бұрын
👍👍👍👍 ഞാനും ട്രൈ ചെയ്തു♥️♥️💯💯💯💯👍👍
@spinnerwon2620
@spinnerwon2620 5 ай бұрын
This is the only soya bean recipe I tried many times ❤️and it turns delicious everytime
@fabiniyasfabiniyas8251
@fabiniyasfabiniyas8251 3 жыл бұрын
Nalla taste undu.. Njaan try cheythu.. Husinu orupaadu ishtamaayi.. Variety taste.. Thank uu
@sunainankp8711
@sunainankp8711 2 жыл бұрын
ഞാൻ ട്രൈ ചെയ്തുട്ടോ സൂപ്പർ ആയിരുന്നു 👍👍👍👍👍
@sharafunnisamk3480
@sharafunnisamk3480 3 жыл бұрын
Soya sock cheytha vellam kalayandatto ath thanuttha ssesham plants nu ozhichu kodukkam
@josephvarghese2335
@josephvarghese2335 3 жыл бұрын
Hallo njan soya nerathe kazhichittundu athu vere style ayirunnu. Soya & Pottato and coliflower mixed vegetables carry kollamayirunnu. Chechy coliflower carry agane vekkanam annu parayu. Epol vecha soya good Anu. Thank you
@commonman1220
@commonman1220 4 жыл бұрын
Adi poli chechi. Vayyil vellam vannu. Njan ente vitil try cheyium. Ok.
@jasminebiju4405
@jasminebiju4405 4 жыл бұрын
Sathyam serikum vayyil vellam vannu
@drisya123drisya2
@drisya123drisya2 2 жыл бұрын
Thanks nalla അടിപൊളി ayit വെച്ച് സൂപ്പർ taste ☺️👌
@Sha275
@Sha275 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി പറയാതെ വയ്യ very tasty 👍
@archanasom6052
@archanasom6052 3 жыл бұрын
Corn flour aanu njan use chythe.. pakshe kozhappa illarnnu.. good taste....
@harshaanju8965
@harshaanju8965 Жыл бұрын
Beef pole und kandit kothiyava kazhikkan thanks chechi video cheythathinu
@ravikvravikv2353
@ravikvravikv2353 4 жыл бұрын
Tomato sauce mathram use cheythal taste undavoo🤔🤔plz plz plz plz reply🙏🙏🙏🙏
@barshadasan7970
@barshadasan7970 4 жыл бұрын
ഫഹദ് വാസ് എല്ലാ റെസിപ്പി കളും ഞാൻ കാണാറുണ്ട് അടിപൊളിയാണ്
@shanthageorge8254
@shanthageorge8254 4 жыл бұрын
Can we cook paneer with the same recipe? Excellent cooking. Very easy to follow your instructions. Thank you. Please show the ingredients and the measurement on the screen.
@adnoosplanet
@adnoosplanet 2 жыл бұрын
Njan innundaakki.. Aa aahaa.. Pwolichu😋😋.. Thani mutton pole undaayirunnu... Thank you so much😍😍
@remaninarendran6341
@remaninarendran6341 2 жыл бұрын
Oh... Kandittu thanne kothiyayi... Enthayalum undakkum...
@ravindranambalapatta1311
@ravindranambalapatta1311 2 жыл бұрын
I Tried.Very good Taste .Thanks.
@SakeenaM-s6i
@SakeenaM-s6i 4 ай бұрын
Njan try cheythu orurakshayum ella allavarkum eshtapettu thank you❤
@VoiceofIndia-m5h
@VoiceofIndia-m5h 3 жыл бұрын
One of the BEST recipes with soy chunks….thank you 🙏
@vinodlansmanis8489
@vinodlansmanis8489 3 жыл бұрын
Sweet and.
@maxwellwilfred6014
@maxwellwilfred6014 2 жыл бұрын
I jst made without sauces and coconut milk still good ♥️
@thomasthomas8613
@thomasthomas8613 11 ай бұрын
Tried thus recipe now - and it turned out real good.....thank you
@sharath.vsharath9761
@sharath.vsharath9761 2 жыл бұрын
Chechi njn undaaki. Superatooo🥰👍
@SharmilaDamodaran
@SharmilaDamodaran 8 ай бұрын
Njan undaki nokki.. Onnum parayanila ithaa soooper ayrnu ❤
@shahanazkoshani1153
@shahanazkoshani1153 4 жыл бұрын
ഞാൻ ചെയ്തു സൂപ്പറായിട്ടുണ്ട്
@babithavinod7923
@babithavinod7923 4 жыл бұрын
ഇത്ത ഇതുപോലെ തന്നെ ഞാൻ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി എല്ലാവരും റെസിപ്പി ചോദിച്ചു വളരെയധികം സന്തോഷം ഇനിയും നല്ല റെസിപ്പീസ് ഇടണം
@sreelatham1304
@sreelatham1304 4 жыл бұрын
അടിപൊളി ഞാൻ ഇന്നലെ ഉണ്ടാക്കി
@rahithaha2362
@rahithaha2362 4 жыл бұрын
കാണുമ്പോൾ beef പോലെ ഉണ്ട്😋 . അടിപൊളി.insha Allah try ചെയ്യാം
@_hiba__fathima_1805
@_hiba__fathima_1805 4 жыл бұрын
Ssthyam
@sindhupremkumar5311
@sindhupremkumar5311 3 жыл бұрын
Njan nigalude alla recipes yum try chayyarundu supperanennu ante husband parayum thank u dear
@salinip8869
@salinip8869 4 жыл бұрын
Haaii.. Super structure.. Pepper roast.. Lemon drops pattumo?
@The-neymmarboy
@The-neymmarboy 4 жыл бұрын
അടിപൊളി ആണ് ഞാൻ undaki nokki എല്ലാർക്കും ഒരുപാട് ഇഷ്ടം ayi👍👍👍👍😍
@_hiba__fathima_1805
@_hiba__fathima_1805 4 жыл бұрын
Ha try cheyannam
@daajjjacademy7652
@daajjjacademy7652 3 жыл бұрын
Super. Njn try cheythu
@msjasheera2038
@msjasheera2038 4 жыл бұрын
Pettennu 1million aavatte Face onnu kaanikkathe ithrayum ethi Masha Allah Santhosham Iniyum angane thanne thudarnnu povane
@FadwasKitchen
@FadwasKitchen 4 жыл бұрын
😍😍😍🤗
@Sameera-b7d
@Sameera-b7d 4 жыл бұрын
ആമീൻ
@ahanraj6494
@ahanraj6494 Жыл бұрын
Njan undakki super taste
@laijusakkeer9684
@laijusakkeer9684 4 жыл бұрын
Adipoli super super chatti eviduna vangiyath
@namithaprabhu8342
@namithaprabhu8342 Жыл бұрын
This is my third time i'm trying this receipe, and am so happy that these 3rd time when i tried this receipe it came out well.... Thank u so much for these receipe
@priyavishnu9408
@priyavishnu9408 8 ай бұрын
Unique receipe today i will make for lunch thanks a lot
@nishamichael6826
@nishamichael6826 3 жыл бұрын
Cast iron kadai review video cheyumo
@saniyaraju7660
@saniyaraju7660 2 жыл бұрын
കണ്ടിട്ട് വായിൽ വെള്ളം വരുന്നു..😋 നാളെ തന്നെ എന്തായാലും ഉണ്ടാക്കി നോക്കും 🤗😛👍🏻
@sobhahardex2695
@sobhahardex2695 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടതു fadwa അനിയത്തി കുട്ടിയടെ പാചക ശൈലി ആണ് ട്ടോ
@jasminebiju4405
@jasminebiju4405 4 жыл бұрын
Super Command
@risnarinu2178
@risnarinu2178 9 ай бұрын
ഞാൻ ഉണ്ടാക്കി ട്ടോ.. Spr👍👍👍❤
@irfanaek6091
@irfanaek6091 2 жыл бұрын
Njanundakki adipoli👍👍
@seenasnachu1788
@seenasnachu1788 2 жыл бұрын
2 3 times undaakiya recipi aanu sooper 🥰
@SN-no3gv
@SN-no3gv 4 жыл бұрын
കണ്ടാൽ തന്നെ അറിയാം നല്ല taste ആയിരിയ്ക്കും try ചെയ്യും തീർച്ച
@radhasajeevan2976
@radhasajeevan2976 3 жыл бұрын
Njan undakki Nalladayirunnu.ini Soya been Stock cheyyanam.👌👌❤️
@jamsheedo614
@jamsheedo614 4 жыл бұрын
Njan undakki nokki adipoli aayittund👍👍
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 4 жыл бұрын
കണ്ടിട്ട് നല്ല ടേസ്റ്റി തോന്നുന്നു 👌👌
@nasrinshahul4078
@nasrinshahul4078 4 жыл бұрын
I dnt lyk soya chunks..but yesterday i tired this recipe..was awesome..thank you
@hannaparveen8638
@hannaparveen8638 4 жыл бұрын
Ninghalude vrithikku aadhyam 👍
@Fousi_fousi
@Fousi_fousi 3 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ 🤩🤩🤩
@gymlover-um4et
@gymlover-um4et 3 жыл бұрын
ആണൊ.👍 സോയക്ക് ഒരുമാതിരി മത്ത് അല്ലേ??
@seenasabu6139
@seenasabu6139 2 жыл бұрын
Aano
@alluporota2021
@alluporota2021 2 жыл бұрын
@@gymlover-um4et verygoodrsp
@gymlover-um4et
@gymlover-um4et 2 жыл бұрын
@@alluporota2021 ok👍
@shaharbanupm3903
@shaharbanupm3903 4 жыл бұрын
Poli ...already edakk egane ഉണ്ടാക്കാറുണ്ട്...but not use coconut milk...പകരം Cashew paste
@kjayakumar169
@kjayakumar169 2 ай бұрын
Tried this receipe. Very tasty. But I had a bitter taste after eating soya. Why? Can you help?
@jojitp4341
@jojitp4341 4 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ ❤
@ummuswalihashammas8631
@ummuswalihashammas8631 2 жыл бұрын
Undaki adipoli👍
@sujasuja5647
@sujasuja5647 2 жыл бұрын
Njanum ennuddakki😍😍😍😍😍
@manividyadharan3328
@manividyadharan3328 4 жыл бұрын
Undakkinokki ellarkkum ishtappettu super taste
@adnoosplanet
@adnoosplanet 10 ай бұрын
Njammal innu try cheyyaan poovaaney
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 жыл бұрын
Well done Ma'am. Super recipe and very different. Thank you very much.
@DARKKNIGHT-su3le
@DARKKNIGHT-su3le 11 ай бұрын
I tried this recipe super 👍
@sumapk5663
@sumapk5663 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ബി ഫുപോലുണ്ട്. ആ അവതരണം സൂപ്പർ ഒറ്റ പ്രാവിശ്യം. ആ നല്ല ശബ്ദത്തിന്റെ ഉടമയുടെ മുഖം. ഒന്നു കാണണമെന്നുണ്ട്. ഇഷ്ടപ്പെട്ടിലെങ്കിൽ ക്ഷമിക്കണം' മാഡം
@FadwasKitchen
@FadwasKitchen 4 жыл бұрын
😍😍😍🤩
@renistanley7405
@renistanley7405 2 жыл бұрын
I have made this today and it came out really well..thanks mam
@diyadiya2544
@diyadiya2544 4 жыл бұрын
Hi itha. ningalude Ella recipesum poliyan.😍😍
@samrahzulfikker3869
@samrahzulfikker3869 3 жыл бұрын
Pls post the ingredients and method in the description box
@rahmathrahmath3213
@rahmathrahmath3213 3 жыл бұрын
Adipoli kaanumbol kaikkaanthonum
@muhammedayananwar4577
@muhammedayananwar4577 4 жыл бұрын
Masha Allah, nannayitund, 3 days aayi vaangiyit, ithvare undakkiyilla.. Ee vedio varan ullathkondayirikum undakkan thonanje🥰🥰🥰
@FadwasKitchen
@FadwasKitchen 4 жыл бұрын
🤗😅
@muhammedayananwar4577
@muhammedayananwar4577 4 жыл бұрын
Undaaki nokki tto👍👍... Ellarkkum ishtapettu,.. 🥰
@thanujasudeer843
@thanujasudeer843 4 жыл бұрын
ഞാനിപ്പോ ചെയ്തു നോക്കി, നന്നായി വന്നിട്ടുണ്ട്, Thank u 😊😊
@minhakp9271
@minhakp9271 2 жыл бұрын
Soya sauce um chilly sauces skip aakyal preshnundo?
@geetha_das
@geetha_das 4 жыл бұрын
Supper njan chappathiku readyakito Shibinade Soya 65 idaiku , idaiku readiyakum ivide kuttikalku ishtanmanu Fadwas kicheniley oro Recipeyum Adipoliyanu onnum ploppavilllato
@sudhanair1823
@sudhanair1823 4 жыл бұрын
Teerchayayum undakkum Sibna... vegam one million aakatte ☺☺
@riyaaajuraji8756
@riyaaajuraji8756 10 ай бұрын
Super👍😍
@sana-he7se
@sana-he7se 4 жыл бұрын
Fadwasinte എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്
@afnask584
@afnask584 4 жыл бұрын
ഞാനും കാണരുടെ
@suharamsuhara1237
@suharamsuhara1237 4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 🌹🌹🌹🌹
@anuvysanth6696
@anuvysanth6696 2 жыл бұрын
Njanum undakki... 😋super non veg pepper roast pole thenne undu.....👌thank u... For the receipie......
@AZN770
@AZN770 10 ай бұрын
Super aan undaki noki❤❤
@reenadavis8986
@reenadavis8986 4 жыл бұрын
Today morning special super God bless you
@rinzlifestyle1133
@rinzlifestyle1133 4 жыл бұрын
കണ്ടപ്പോൾ വിചാരിച്ചു ബീഫ്‌ ആണെന്ന് sooperb, ട്രൈ ചെയ്യാം
@rasiyaaboobacker8119
@rasiyaaboobacker8119 3 жыл бұрын
Njhanum try cheythu really superb
@smithajohn5856
@smithajohn5856 3 жыл бұрын
My family likes this so trying everytime this recipe, so tasty
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН