പോത്തിന്റെ നാക്ക് കറിവെക്കുമോ. ആദ്യമായിട്ട് കാണുകയാ. ഇവിടെ ആരും ഇങ്ങനെ വെക്കുന്നത് കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ കഴിഞ്ഞ തവണത്തെ fishing video super ആയിരുന്നു.👍👍👍
@krishnamehar808416 күн бұрын
ഒരുപാട് വീഡിയോ യൂട്യൂബിൽ ഉണ്ട്.
@Hawwakutty16 күн бұрын
വിദേശികളുടെ ഇഷ്ട വിഭവം..cow toung ❤❤❤ ഏറ്റവും ടേസ്റ്റ് ഉള്ള മീറ്റ് 💎 ബീഫിനെക്കൾ രുചിയും❤❤അറിയാതവർ ഉണ്ടാക്കി കഴിച്ച ശേഷം വിമർശിക്കുക😅
@sabuthambi15 күн бұрын
നന്നായിട്ടുണ്ട്, എന്റെ ഇഷ്ട വിഭവം, കുരുമുളകിട്ട് വരട്ടിയെടുത്താൽ പൊളിക്കും. 👍😋😋
@divinantony426816 күн бұрын
Polichhhh broh...ingane olla old taste videos inium upload cheyyane...kata support aayt koode indavum
@valsalaaravindan95146 күн бұрын
പോത്തിന്റെ നാക്കു ഇത്ര നീളം ഉണ്ടോ.. ഈശ്വരാ ഞാൻ ആദ്യമായി കാണുന്നു.. ഇങ്ങനെയൊരു കറി ആദ്യായി കേൾക്കുന്നു 😮😮
@miny18744 күн бұрын
അയ്യേ,, ആദ്യമായിട്ട് കേൾക്കുന്നു കാണുന്നു
@KAMCO75EKM16 күн бұрын
പൊളിച്ചു ടീമേ 🤩
@BaijuTs-dv8ue15 күн бұрын
അടിപൊളി സൂപ്പർ 👌 💞💞💞
@sageshng187016 күн бұрын
നാക് കറി സൂപ്പർ ടീമേ
@jijivarughese116316 күн бұрын
Ammachi de cury ellam super ❤❤❤❤
@ApputhiHasun4 күн бұрын
Enta nattil padha nak eanniparayum super anu nannayi rost chayyanam
@GeorgeGeorge-te1hp16 күн бұрын
സൂപ്പർ 👍👍👍
@assasin279515 күн бұрын
ഞാൻ കഴിച്ചിട്ടുണ്ട് ❤ ആഫ്രിക്കയിൽ വെച്ച്... അവിടെ ഇതു എല്ലാ സൂപ്പർമാർകെറ്റിലും available ആണ് ❤
@BinduR-d1n16 күн бұрын
ഇനി ഇങ്ങനെ ഉളള video കാണിക്കരുത് നാക്ക് എന്ന് പറയുന്നത് നമുക്ക് ഏറ്റവും ടേസ്റ്റ് മനസ്സിലാക്കി തരുന്ന ഒരു അവയവം ആണ് അത് പാപം ആണ് ബിനീഷ് നമുക്കു ഏത് അവയവും കഴിക്കാം but ഇത് വേണ്ട
@akhilandrews449415 күн бұрын
ഉവ്വാ താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ കാണണ്ട.. മനുഷ്യന്റെ നാക്ക് അല്ല വെട്ടി കറി വെച്ചത് 😂😂... പിന്നെ ചേച്ചി ടെ concept വെച്ചിട്ട് കോഴി, പോത്ത്, പന്നി, മീൻ ഇതൊക്കെ ജീവൻ ഉള്ള ജീവികൾ അല്ലേ അതിനെ ഒക്കെ ഇങ്ങനെ കൊല്ലാവോ 😂😂😂
@BinduR-d1n15 күн бұрын
@akhilandrews4494 മോനെ ഞാൻ എന്താ പറഞ്ഞത് ഏത് അവയവവും കഴിക്കാം എന്നാൽ അത് പോലെ അല്ല നാവ്, പിന്നെ എൻ്റെ കാഴ്ചപ്പാട് ആകണം എന്നില്ല മോൻ്റെ,but ബിനീഷ് and അമ്മച്ചി നല്ല ദൈവ വിളി ഉളളവർ ആണ് അവരോട് പറഞ്ഞു അത്ര ഉള്ളൂ,
@Cookmyshow-u9w15 күн бұрын
@@BinduR-d1n😀😀
@Klpsycho14314 күн бұрын
😂😂😂
@sanoopraju338713 күн бұрын
ചത്ത പശുവിന്റെ ജാതകം നോക്കിയിട്ടു എന്ത് കാര്യം 😂
@SumaSoman-x6z16 күн бұрын
എന്താ പറഞ്ഞാലും മനുഷ്യൻ തിന്നു മുടിയ്ക്കാം ഏതു അവയവം ആണേലും ഹൊ എന്താലും എനിയ്ക് ഇഷ്ടം അല്ല
@dreamskdr148815 күн бұрын
Boombang😌🔥
@sjsj738116 күн бұрын
കാണുബോൾ എന്തോ പോലെ തോന്നുന്നു. ഇടയ്ക്ക് വീട് ഒന്ന് വൃത്തി ആക്കാൻ കൂടി നോക്ക്
@RejaneeshJoseph16 күн бұрын
😢
@angelinasebastian159416 күн бұрын
Yes vrthy aduthu kudi poyittilla
@user-nd20415 күн бұрын
Avarkke age ayille kanditte kashtam thonnunnu.ennalum avar pattunna pole karyangal veettil cheyyunnathe kandille.ini oru penne varumbo athokke ready ayikollum
Boom bhang ennoru channel onn kaanu appo sariyayikkolum…ethu lokatha jeevikkunne naakk adipoli aanu full of muscle
@leelammajoseph-yq1nv16 күн бұрын
Hi,,,Teama,,,, super video
@antonysanjup.m88214 күн бұрын
hoooo❤ kottayam❤❤❤
@prasadkp834916 күн бұрын
ടീം അപ്പോൾ ഇതിന്റെ റേറ്റ് എങ്ങനെയാണ് ഒരു കിലോ ബീഫിന് കൊടുക്കുന്ന സെയിം റേറ്റ് തന്നെ നാക്കിനും കൊടുക്കേണ്ടി വരുമോ
@mathewsatheep59174 күн бұрын
ബീഫിന്റെ വില തന്നെയാണ് നാക്കിനും. ബീഫിനെക്കാൾ രുചിയാണ്. പിന്നെ ഇപ്പോഴൊക്കെ ഇറച്ചിക്കടയിൽ നിന്ന് തന്നെ ഇത് ക്ലീൻ ചെയ്ത് cut ചെയ്ത് തരും. സൂപ്പറാ
@marypaulose13692 күн бұрын
കണ്ടപ്പൊത്തന്നെ ഛർദിക്കാൻ varunnu😜😜😜😜🥰
@nabeelaanshad324214 күн бұрын
Home tour ചെയ്യോ
@samiskitchen6895 күн бұрын
ഇത് നാക്ക് ആയിരുന്നോ 😂. ബീഫ് വാങ്ങിക്കുമ്പോൾ ഇതിന്റെ കഷ്ണം കിട്ടാറുണ്ട് 😂. ഞാൻ കരുതിയത് വേറെ ആയിരുന്നു. 🤣. അത് കൊണ്ട് തന്നെ ഞാൻ കഴിക്കാറില്ല 😁. ഇനി കിട്ടുമ്പോൾ കഴിക്കാം 😅
@jijivarughese116316 күн бұрын
Kozhupilla. Nakine. Nallathane❤
@molyjohndebritto-872516 күн бұрын
Super curry Teams and ammachi
@PrasadSantha-q5y16 күн бұрын
എന്താ ടീമേ പൊളിച്ചല്ലോ
@Rishirithu-gd3hb14 күн бұрын
ഇതൊക്കെ എങ്ങനെ കഴിക്കുന്നു.. എന്റെ പൊന്നോ നമിച്ചു 🙏🙏🙏
@SunShine-wu1eo15 күн бұрын
First time i seen this Animal tail and tough we dont cook .
@gangap786516 күн бұрын
ഇത് കണ്ടപ്പോൾ എനിക്ക് അറപ്പ് തോന്നുന്നു
@rajeshpm902015 күн бұрын
കാണണ്ടാ... ആരും പിടിച്ചു വെച്ച് കാണിക്കുന്നില്ലല്ലോ
@SnehaNijo-o6f16 күн бұрын
Super👍
@tharadinesh14 күн бұрын
അടിപൊളി
@ushamol661916 күн бұрын
😭😭😭😭😭please ethupole video edaruthee.
@rajeshpm902015 күн бұрын
കാണാതിരുന്നാൽ പോരെ ചേച്ചിയെ
@_j_i_s_h_n_u_22213 күн бұрын
👌
@santhoshng180316 күн бұрын
ടീമേ സൂപർ.
@mayasree333016 күн бұрын
Pothitte teettavum karivachu kodukku monu😬
@koshyparayil387715 күн бұрын
Good
@preethappreethap417715 күн бұрын
Njn mikkapozhum kazhikkum
@UnniMaya-q2r15 күн бұрын
❤️❤️❤️❤️❤️
@akkupachuappu76814 күн бұрын
13:21 randaalk ithrayum choro😮
@ba.ibrahimbathishabadhu269316 күн бұрын
Poli😍😍
@jijimol699016 күн бұрын
സൂപ്പർ❤
@SameerPandikad15 күн бұрын
ടീമേ അമ്മക്ക് ഒരു സ്റ്റീൽൻ്റെ പാത്ര സ്റ്റാറ്റ് വാങ്ങി കെട് പാത്ര സ്റ്റാറ്റിലാണ് കലം കമിഴ്ത്തി വച്ച്ക്ക്ണ് പാവം