പോത്തിനായാലും കാളക്കായാലും മുക്ക് കുത്താൻ പഠിക്കണോ? മാത്രമല്ല മുക്ക് കയർ കെട്ടാനും 🙏

  Рет қаралды 32,982

My Dream World

My Dream World

Күн бұрын

Пікірлер: 52
@susmithasusmitha6682
@susmithasusmitha6682 10 ай бұрын
കൊള്ളാം എല്ലാം അറിഞ്ഞിരിക്കുന്നതും, മറ്റുള്ളവർക്കും പഠിപ്പിക്കുന്നതും എല്ലാം ഒരുക്കഴിവാണ് എല്ലാവർക്കും അതു കിട്ടണമെന്നില്ല. നല്ല പൊത്തു കുട്ടന്മാരാണ്,...... 👍👍👍
@zedzone1971
@zedzone1971 10 ай бұрын
വീട്ടിൽ പശു പോത്ത് കാള ഇവയെ ഒക്കെ അച്ഛൻ മൂക്ക് കുത്താറുണ്ട്.6mm ന്റെ കയർ ആണ് ഇടാറ്. അതാണ് നല്ലതും കയർ വണ്ണം കൂടുമ്പോൾ ശ്വാസം എടുക്കാനും വിടാനും ഉള്ള സമയം അവർക്ക് ഓവർ സ്‌ട്രെസ് വരും. രാത്രി ഒക്കെ നല്ല സൗണ്ട് കേൾകാം. പിന്നെ മൂക്കിൽ കയർ ഇട്ടതിനു ശേഷം നേരിയ ചൂട് വെള്ളത്തിൽ ഉപ്പ് നന്നായി ഇട്ട് അവിടെ ഒഴിച്ച് കൊടുക്കുക. നല്ലതാണ്.നാട്ടിൽ ഉള്ളവരുടെ കാന്നുകാലികളുടെ മൂക്ക്‌ കുത്താൻ അച്ഛന്റെ കൂടെ ഞാനും പോവാറുണ്ട്. മോന്ത കയർ ഇട്ട് പിടിക്കാനും കെട്ടാനും ഒക്കെ. അനുഭവം പറഞ്ഞു അത്രമാത്രം ❤️❤️❤️❤️❤️
@amajamaj6016
@amajamaj6016 9 ай бұрын
ശരിയാണ് athoke oru anubhavam aaanu Orkumbol sarikkum miss cheyyunnu Now now cows at all my home
@thomasthomasalex1841
@thomasthomasalex1841 10 ай бұрын
എല്ലാ പണിയും അറിയാം ഇങ്ങന വേണം സന്തോഷം
@AnjuKrishnan-lp3ct
@AnjuKrishnan-lp3ct 10 ай бұрын
ചെട്ടോ nigale orupadu ഇഷ്ടമാണ് . especially your dedication as nowadays most youth would prefers to fly instead of being here but I think we need guys like you
@faizanfaizy9743
@faizanfaizy9743 10 ай бұрын
Waiting aayirunnu 👍
@remyavenu2381
@remyavenu2381 10 ай бұрын
nandhini. enthiye 🎉
@NimmyJohnson-k6e
@NimmyJohnson-k6e 10 ай бұрын
Hai chettaa ചേട്ടൻ സൂപ്പർ ആണ് 🥰❤️❤️❤️
@binoythaivalappilbalan9951
@binoythaivalappilbalan9951 10 ай бұрын
Bro ur behaviour 💕 touching anu. Eniyum orupadu uyarangalil ettatte....
@HadiHadi-ry5lw
@HadiHadi-ry5lw 10 ай бұрын
Appu avida
@JayaLakshmi-gu1hb
@JayaLakshmi-gu1hb 10 ай бұрын
Kanna dairyam sammathikanam to 👍🙏
@VishnuR-k2q
@VishnuR-k2q 10 ай бұрын
Hai bro 😊😊😊 ❤
@rajitha.k.rrajitha.k.r146
@rajitha.k.rrajitha.k.r146 10 ай бұрын
എൻറെ പശുവിനെ മൂക്കുത്തി നാടൻ പശുവാണ്
@smitaKR-hs7do
@smitaKR-hs7do 10 ай бұрын
ഹായ് ചേട്ടാ❤❤❤❤❤❤❤❤❤
@madhusnair8723
@madhusnair8723 10 ай бұрын
Nice
@Gopi248
@Gopi248 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@Asif.434
@Asif.434 10 ай бұрын
Nice ❤❤❤😊
@binduroji7836
@binduroji7836 10 ай бұрын
Nice
@anilavijayamohanakurup6023
@anilavijayamohanakurup6023 10 ай бұрын
👌🙏🏽
@RishalK-rf2lq
@RishalK-rf2lq 10 ай бұрын
Chettanum oru poothine vaachamo
@Seebajoy
@Seebajoy 10 ай бұрын
Wife and makalum ano
@shibinrajmk7839
@shibinrajmk7839 10 ай бұрын
Bro mook kuthunna kayarinde size arhra
@Rijo.R.JR.J
@Rijo.R.JR.J 10 ай бұрын
❤❤
@anjuramanmani289
@anjuramanmani289 10 ай бұрын
❤❤❤❤
@maryjohnbritto4455
@maryjohnbritto4455 10 ай бұрын
🥰🥰🥰🥰👏👏👏😍😍
@alvinbabu7563
@alvinbabu7563 5 ай бұрын
Aaa kettu kanunnilla
@Dileep-ld4vs
@Dileep-ld4vs 6 ай бұрын
🐮🐮
@bindudeepak8389
@bindudeepak8389 10 ай бұрын
❤😊
@uthresh4519
@uthresh4519 10 ай бұрын
ഏട്ടാ പ്രാവിന്റെ വീഡിയോ ചെയ്യ്🕊️
@remyavenu2381
@remyavenu2381 10 ай бұрын
😮🎉
@Hope-z8l
@Hope-z8l 10 ай бұрын
പെൺകുട്ടികൾക്ക് മൂക്ക് കുത്തുന്നതിൻ്റെപ്രഹസനങ്ങൾ Vdos കാണാറുണ്ട്...🙃 പാവം മിണ്ടാപ്രാണികൾ..എങ്ങിനെ പ്രതികരിക്കാൻ അല്ലേ..😐🧐 Ngtv പറഞ്ഞതല്ല... കണ്ടപ്പം ഒരു വിഷമം....🤗
@vishnuradhakrishnan4197
@vishnuradhakrishnan4197 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@auntieskitchen3578
@auntieskitchen3578 10 ай бұрын
ഞാൻ അതിന്റെ മൂക്ക് കുത്തുന്ന കണ്ട് പേടിച്ചു അത് കഴിഞ്ഞിട്ടാണ് പിന്നീട് കണ്ടത്
@thankav6808
@thankav6808 10 ай бұрын
Kayarum azayelle😢
@Aneesha-l3q
@Aneesha-l3q 8 ай бұрын
😅
@mekhalpmohan3312
@mekhalpmohan3312 10 ай бұрын
Bro, ഇപ്പോൾ മൂക്ക് കുത്തിയ സ്ഥലം പഴുക്കില്ലേ.
@AdwaithkAneeshAdwaithkAn-io2hb
@AdwaithkAneeshAdwaithkAn-io2hb 10 ай бұрын
No. Currect sthanam aanel oru kuzhappavum undaavilla
@nishannk5321
@nishannk5321 10 ай бұрын
❤️‍🩹
@jeenaprasanth4710
@jeenaprasanth4710 10 ай бұрын
എന്തിനാ ഇങ്ങനെ മൂക്കിൽ കയർ ഇടുന്നത് അറിഞ്ഞുകൂടാത്തതുകൊണ്ട് ചോദിച്ചതാണ് പാവം തോന്നി കേട്ടോ 😭
@amajamaj6016
@amajamaj6016 9 ай бұрын
Valarnu kazhinjaal niyanthrikaan budhimuttanu മൂക്ക് കയര്‍ illengil.
@amaleanikara
@amaleanikara 4 ай бұрын
Mooku valayam alle nallathu
@SurajaVijayan-e5g
@SurajaVijayan-e5g 10 ай бұрын
മൃഗ ഡോക്ടറെ വിളിച്ച് മരവിപ്പിച്ചിട്ട് ചെയ്യായിരുന്നില്ലേ. പാവം
@shanikarthykeyan3459
@shanikarthykeyan3459 10 ай бұрын
Nice
@Nivedhyaratheesh-h9i
@Nivedhyaratheesh-h9i 10 ай бұрын
👍🏻👍🏻👍🏻
@Arjun_arj7
@Arjun_arj7 10 ай бұрын
❤❤
@rahulachu3306
@rahulachu3306 10 ай бұрын
@sheenasheena743
@sheenasheena743 10 ай бұрын
❤❤❤❤
@AswiniAnoop
@AswiniAnoop 10 ай бұрын
❤❤❤
@shanikarthykeyan3459
@shanikarthykeyan3459 10 ай бұрын
@radhikaradhika7408
@radhikaradhika7408 10 ай бұрын
❤❤❤❤
@dheerajcs3801
@dheerajcs3801 10 ай бұрын
❤❤❤
@Brunisworld
@Brunisworld 10 ай бұрын
❤❤❤❤
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
HOUSE WARMING GIFT UNBOXING 🤩
16:16
Praveen Pranav
Рет қаралды 328 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН