പോത്തിനെ എങ്ങനെ ലാഭകരമായി വളർത്താം |Profitable buffalo farming

  Рет қаралды 449,205

ECO OWN MEDIA

ECO OWN MEDIA

Күн бұрын

-

Пікірлер: 370
@niyasthazhekode9896
@niyasthazhekode9896 4 жыл бұрын
മറ്റുള്ളവർക്കും തന്റെ ലാഭ വഴികൾ ഒരു മടിയും കൂടാതെ പറഞ്ഞു കൊടുക്കുന്ന നന്മയുള്ള ഒരു മനുഷ്യൻ, നന്ദി റഫീഖ് ഇക്ക, സണ്ണിച്ചായാ
@junaid1ful
@junaid1ful 4 жыл бұрын
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@jijovaliyaveedan
@jijovaliyaveedan 5 жыл бұрын
റഫീഖ് ആത്മാർത്ഥത ഉള്ള മനുഷ്യൻ ഒന്നും മറച്ചു വെക്കാതെ സത്യസന്ധമായി പറയുന്നു, thanks sunny
@shinastech2437
@shinastech2437 5 жыл бұрын
Ya bro
@nishannishad7638
@nishannishad7638 3 жыл бұрын
Hi
@abhilashabhi8109
@abhilashabhi8109 3 жыл бұрын
Hy
@Dony-um9ph
@Dony-um9ph 5 жыл бұрын
കർഷകർക്ക് ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയുന്ന Mr. സണ്ണിക് ഒരുപാടു നന്ദി. മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@junideajay3588
@junideajay3588 5 жыл бұрын
കട്ടപ്പനയിൽ എവിടാ
@Dony-um9ph
@Dony-um9ph 5 жыл бұрын
@@junideajay3588 town
@Abbasom1980
@Abbasom1980 5 жыл бұрын
ഉപകാരപ്രദം . ഇദ്ദേഹം പറഞ്ഞതിൽ നിന്നും മനസ്സിലായത് വലിയ പോത്തിനെ വാങ്ങി ചെറിയ കാലയളവിൽ നോക്കി ചെറിയ ലാഭത്തിനു വില്കുന്നതാണ് റിസ്ക് ഇല്ലാത്ത ഏർപ്പാട് എന്നാണ് .. ഇനി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്ന വീഡിയോ ഒരു വയസ്സൊക്കെയുള്ള പോത്തിൻകുട്ടികളെ വാങ്ങി ഒന്നര, രണ്ടു കൊല്ലം ഒക്കെ വളർത്തി വില്കുന്നവരുമായുള്ള ഇന്റർവ്യൂ ആണ് .
@giridharanmaikanam7904
@giridharanmaikanam7904 5 жыл бұрын
Yes
@kmnairpalode3503
@kmnairpalode3503 5 жыл бұрын
Abbas. O.M
@SathishKumar-xu8xf
@SathishKumar-xu8xf 5 жыл бұрын
Yes...
@TheKunchon
@TheKunchon 5 жыл бұрын
എപ്പോഴും പോത്ത് വാങ്ങുമ്പോള്‍ വലിയ പോത്തിനെ വാങ്ങണം,അതാവുമ്പോള്‍ എപ്പോഴും ആവശ്ശ്യക്കാരുണ്ടാവും
@junaid1ful
@junaid1ful 4 жыл бұрын
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@shihabmedia
@shihabmedia 5 жыл бұрын
ഞാൻ ഈ മേഖലയിൽ തുടക്കക്കാരനാ... ഞാൻ പ്രതീക്ഷിച്ച വീഡിയോ.. ഒരു പാട് നന്ദി
@sayyidkasimvp4536
@sayyidkasimvp4536 5 жыл бұрын
SHIHABUDHEEN.K KARIMBANA
@faisalkayalmadathilfaisalkayal
@faisalkayalmadathilfaisalkayal 5 жыл бұрын
റഫീഖ് ബായിയുടെ വാട്സാപ്പ് ഉണ്ടോ
@jomyadd9123
@jomyadd9123 4 жыл бұрын
Kunjugale evide kittun
@mohammedma2526
@mohammedma2526 4 жыл бұрын
Njanum
@sahirasudheer3085
@sahirasudheer3085 Жыл бұрын
സൂപ്പർ
@rejijoseph9069
@rejijoseph9069 4 жыл бұрын
നല്ല ബുദ്ധിയും നിരീക്ഷണപാടവവും ഉള്ള ആൾ സൂപ്പർ റഫീഖ് ബായ്
@salihkdm8145
@salihkdm8145 4 жыл бұрын
റഫീഖ് എന്റെ സുഹൃത്താണ് ഞങ്ങളൊന്നിച്ച് ജിദ്ദയിൽ ജോലി ചെയ്തിട്ടുണ്ട് ഒരു സുധ മനസ്കൻ ആണ്
@rashidrashi7628
@rashidrashi7628 3 жыл бұрын
ആളെ നമ്പർ??
@goodfriday12
@goodfriday12 4 жыл бұрын
ഞാൻ ഇപ്പോ കുറച്ചു നാളായി ഈ പോത്തുകളുടെ വീഡിയോ ആണ് കാണാറ്.കാരണം ഈ വിഡിയോകളിൽ കമെന്റ് ആയി രാഷ്ട്രീയവും തെറി വിളികളും ഉണ്ടാവില്ല.കമെന്റ് ഇടുമ്പോ തെറി വിളിയും കേൾക്കണ്ട 😂😂
@shinostk
@shinostk 4 жыл бұрын
സത്യം
@user-sk2qi8zc1y
@user-sk2qi8zc1y 4 жыл бұрын
😆😆😆
@shakirch5385
@shakirch5385 4 жыл бұрын
Njanum 😅😅😅
@harsharamesh6698
@harsharamesh6698 4 жыл бұрын
Njanum
@junaid1ful
@junaid1ful 4 жыл бұрын
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@praveenpravi7103
@praveenpravi7103 4 жыл бұрын
ഇക്ക ചെയ്യുന്ന പണിയെകുറിച്ചു നല്ലഅറിവുള്ള ആളാണ്.. എല്ലാം നന്നായി വിവരിച്ചുതന്നു.. മനസിലാക്കാൻ പറ്റി.. പിന്നെ റേറ്റ് അല്പം കൂടുതലായി തോന്നി.. അതിപ്പോ അവിടന്നു വാങ്ങാതിരുന്നാൽ പോരെ.. nalla vdo
@ecoownmedia
@ecoownmedia 4 жыл бұрын
👍
@rejikumbazha
@rejikumbazha 5 жыл бұрын
റഫീഖ് ഭായ് അങ്ങോട്ട് പറഞ്ഞു തുടങ്ങിയാൽ.... എൻറെ റബ്ബേ!! പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല.. 👀
@tajudheentaju6694
@tajudheentaju6694 4 жыл бұрын
😃 😃 😃
@hadihadzz9209
@hadihadzz9209 5 жыл бұрын
,,രണ്ട് വയസ് പൂർത്തിയാകണം,, ഇത് നല്ലൊരറി വാണ് നിങ്ങൾ നൽകുന്നത് വളരെ നന്ദി
@assainarmattara4898
@assainarmattara4898 5 жыл бұрын
സണ്ണി ഭായി അങ്ങനെ എന്റെ വീടിന്റെ അടുത്തു വരെ വന്നു ഞാൻ നാട്ടിൽ ഇല്ലാ ത്ത ത് കൊണ്ട് എന്റെ വിടും ഒന്ന് കാണാൻ പറ്റി യില്ല അടുത്ത പ്രാവശ്യം വരും ബോൾ എന്റെ വീട്ടിലും പോത്ത് ഉണ്ടാകും അന്ന് കാണാം ഇൻഷാ അള്ളാ
@ecoownmedia
@ecoownmedia 5 жыл бұрын
😍
@rajeevtwins861
@rajeevtwins861 4 жыл бұрын
മാന്യനായ നല്ല കർഷകൻ... 👌👌👌
@muhammadarif424
@muhammadarif424 5 жыл бұрын
Very informative video ...Thank you sunny.... വീണ്ടും subscribers ടെ ഇഷ്ടം അനുസരിച് വീഡിയോ ചെയ്തതിൽ വളരെ അധികം നന്ദി
@ecoownmedia
@ecoownmedia 5 жыл бұрын
😍
@jinorapheal
@jinorapheal 5 жыл бұрын
സൂപ്പർ.. ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ എല്ലാം.. 😀👍
@arungkrishnan5082
@arungkrishnan5082 5 жыл бұрын
ഇക്കാ ഒര്വയസ്സുള്ള ഒര് പോത്തിന് കുറഞ്ഞത് എത്ര വെയിറ്റ് വരും? ഒര് വയസ്സ് ഉള്ള പോത്തിന്റെ വിലയും എത്ര വരും മിനിമം pls റിപ്ലൈ...
@unnikrishnan.mkulakkad9971
@unnikrishnan.mkulakkad9971 4 жыл бұрын
വളരെ നല്ല അവതരണം സാധാരണക്കാരന് മനസ്സില്ലാക്കാൻ എളുപ്പം ചിലവ് കുറഞ്ഞ രീതികൾ
@muhammedfarook3838
@muhammedfarook3838 5 жыл бұрын
ഉഷാറായിരുന്നു. Thanks റഫീഖ് ഭായ്
@praveenpravi7103
@praveenpravi7103 4 жыл бұрын
22:47 nalla ചോദ്യം... 👍
@muhamdrafi6003
@muhamdrafi6003 5 жыл бұрын
Sunny chetta vdeo polichu ttoo Really informative one Poth valarthaline kurichulla orupadu doubts clear aayiii So duration oru problem ayi thonniyillaaa
@anilgeorge8332
@anilgeorge8332 5 жыл бұрын
Poth in kuttikal 4 no vilpanaku 8157063229
@muslihmuslih9089
@muslihmuslih9089 3 жыл бұрын
അതെ തെങ്ങുള്ളവർക്ക് വളം വലിയ മുതലാണ് 👍👍
@manojantony4063
@manojantony4063 5 жыл бұрын
സൂപ്പർ വീഡിയോ.. അഭിനന്ദനങ്ങൾ
@nithinss1441
@nithinss1441 5 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പങ്കുവച്ചതിന് നന്ദി
@muhammedishaquec6590
@muhammedishaquec6590 5 жыл бұрын
റഫീഖ് ഭായ് ഒരു മുതലാണ്
@rohithkasrod6601
@rohithkasrod6601 4 жыл бұрын
Sunny chetta ee pothukalk mazha eppolum nanachal adinu valla asugham varumo
@ecoownmedia
@ecoownmedia 4 жыл бұрын
Over akkanda..cheruthayi nanayunnathu nallatha..kuttikal aanu engil sookshikanam
@shahaludeen4257
@shahaludeen4257 4 жыл бұрын
നല്ല ഒരു കർഷകൻ ആണ് ഇയാൾ ഒന്നും മറച്ചു വെക്കുന്നില്ല
@shamekrs1
@shamekrs1 5 жыл бұрын
വളരെ നല്ല വീഡിയോ ... all the best
@petersimon985
@petersimon985 4 жыл бұрын
Good anchor, Very honest and straight forward kissaan 👍🏻
@anoshmohan1642
@anoshmohan1642 5 жыл бұрын
അടിച്ചോണ്ടു പോയ പോത്തിനെ കിട്ടിയോ ഭായ് ❓️❓️❓️
@safvannt7696
@safvannt7696 5 жыл бұрын
Sunny sir I am your big fan please send any many videos OK good bay thank you
@safvannt7696
@safvannt7696 5 жыл бұрын
Thanks my friend s your likes
@arabianmallu7043
@arabianmallu7043 5 жыл бұрын
rafeek bhai kku baryayod ulla sneham adipoli
@akshay-malavayalil
@akshay-malavayalil 4 жыл бұрын
Kandathil best video...beginersinu helpful aanu...indrsuting video
@ecoownmedia
@ecoownmedia 4 жыл бұрын
😍
@latheefarayalan8193
@latheefarayalan8193 5 жыл бұрын
റഫീക് കൊണ്ടോട്ടി.അറിവിന്റെ നിറകുടം.വാട്സപ്പ് ഗ്രൂപ്പുകളിലേ നിര സാന്നിധ്യം
@mohammedashraf1253
@mohammedashraf1253 5 жыл бұрын
Farm life& Happy life link ndooo
@latheefarayalan8193
@latheefarayalan8193 5 жыл бұрын
@@mohammedashraf1253 s
@mohammedashraf1253
@mohammedashraf1253 5 жыл бұрын
Farm life& Happy life please send whtsap link
@muneebmuni2151
@muneebmuni2151 5 жыл бұрын
പല ഗ്രൂപുകളിൽ നിന്നും ഓടിയിട്ടു കണ്ടം മതിയാവാതെ വന്നിട്ടുണ്ട്
@smartwayoptics1890
@smartwayoptics1890 4 жыл бұрын
Pls ad group 9995526878
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
Great veedio ഇനി ചെറിയ പൊതുക്കളെ വളർത്തുന്ന രീതി അടിങ്ങിയ ഒരു സൂപ്പർ വീഡിയോ ചെയ്യൂ@എവെർയോനെ 🙏🌹❤️
@georgekutty634
@georgekutty634 5 жыл бұрын
video 10:45 ൽ പറഞ്ഞത് ശരിയാണ് പോത്ത് വളർത്തിയാൽ നഷ്ടം ഒരിക്കലും വരില്ല. എന്റെ കയ്യിലും രണ്ട് ചെറിയ പോത്തുണ്ട്
@ecoownmedia
@ecoownmedia 5 жыл бұрын
😍
@user-ee6tv2vw4o
@user-ee6tv2vw4o 6 ай бұрын
കൊള്ളാം നല്ല അഭിമുഖം സത്യസന്ധത തോന്നിച്ചു😅
@Basheerayilakkad
@Basheerayilakkad 5 жыл бұрын
വളരെ നന്ദി ....rafeeq ഭായിയെ കാണണണം എന്നുണ്ട്
@musthafakvl5903
@musthafakvl5903 4 жыл бұрын
ഹായി സണ്ണി ഞാൻ മുസ്തഫ കാസറഗോഡ് കാഞ്ഞങ്ങാടാണ് എനിക്കും രണ്ട് പോത്താണ് ഉള്ളത് ശരിക്കും എന്ത് തീറ്റയാന്ന് ഞാൻ കൊടുക്കേണ്ടത് പരുത്തി പിണ്ണാക്കും എള്ള് പിണ്ണാക്കും കൊടുത്താൽ തിന്നുന്നില്ല
@angelsdemons6954
@angelsdemons6954 2 жыл бұрын
Hi Br I'm from Kasaragod number kitto
@muhammedmusthafa4321
@muhammedmusthafa4321 5 жыл бұрын
Oronettayum velaparanulla avadaranam supsr 👍👍👍
@peace-bw3sz
@peace-bw3sz 5 жыл бұрын
ആത്മാർത്ഥമായ വിവരണം
@irshadap
@irshadap 5 жыл бұрын
Love it more videos of buffalow
@dhilmohan2037
@dhilmohan2037 4 жыл бұрын
Spr bro kariyangal oke clear ayi ariyan patti
@manukumarm8664
@manukumarm8664 4 жыл бұрын
സണ്ണി അച്ചായാ സൂപ്പർ
@jeevandomanic1621
@jeevandomanic1621 4 жыл бұрын
മുണ്ടക്കയത്ത് മുറ പോത്തിനെ കിട്ടുന്ന സ്ഥലം എവിടെ ആണെന്ന് പറഞ്ഞു തരാമോ
@midhunjose3449
@midhunjose3449 5 жыл бұрын
Back water il kulleepikamoo pothenai
@pramodmathew8308
@pramodmathew8308 5 жыл бұрын
Hai sunnychaya erumaye kittan valla vakuppum undo oru eruma farm athinte oru video cheyyumo.
@ecoownmedia
@ecoownmedia 5 жыл бұрын
👍
@realoneshoppe-budjetcollec669
@realoneshoppe-budjetcollec669 3 жыл бұрын
Nalla manushyan.. ellam open aayi paranju
@afilushalu7534
@afilushalu7534 5 жыл бұрын
ഓമനത്വം തുളുമ്പും പോത്തുകൾ..
@arifaliksa3743
@arifaliksa3743 5 жыл бұрын
നല്ല ഇനം എരുമ കുട്ടിയെ എവിടെ കിട്ടും ഒന്ന് അറീക്കാമോ പാൽ കിട്ടാനുള ആവിശ്യം മാണ് ഒന്ന് രണ്ട് കാര്യം ചോതിച്ചു മറുവടി കിട്ടില ഇതിന് കിട്ടും എന്ന് പ്രതി ഷിക്കുന്നു
@assainarmattara4898
@assainarmattara4898 5 жыл бұрын
നിങ്ങൾ ചാനൽ തുടങ്ങി യ അന്നുമുതൽ ഞാനും നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു ആൾ ആണ്
@ecoownmedia
@ecoownmedia 5 жыл бұрын
😍
@prasanthdharmajan7611
@prasanthdharmajan7611 5 жыл бұрын
സത്യസന്ധമായ വിവരണം താങ്ക്യൂ സണ്ണി
@mrkkomban1745
@mrkkomban1745 4 жыл бұрын
Andhe വീട് kondottyയിലാണ്.ഇയാളുടെ വീട് kondottyയിൽ എവിടെയാണ്?
@petersimon985
@petersimon985 4 жыл бұрын
Hi Sunny, well put together video, thank you for broadcasting 👍🏻
@junideajay3588
@junideajay3588 5 жыл бұрын
വീട്ടിൽ oru ലാബ് പപ്പി ഒണ്ട് ഏകദേശം 2.മാസം പ്രായം ചെവിയിൽ ചെറുതായി പഴുപ്പ് ഒണ്ട് ചിലപ്പോൾ ചെവിയിൽ പിടിക്കുമ്പോ കരയുന്നു എന്താ കാരണം 😢?
@user-hb9tu6ee3p
@user-hb9tu6ee3p 5 жыл бұрын
വൈകാതെ ഒരു വെറ്റിനറി ഡോക്ടറെ കാണിക്കു
@anandhuanilkumar0765
@anandhuanilkumar0765 4 ай бұрын
ചേട്ടാ അങ്ങനെ എല്ലായിടത്തും മുറ ക്രോസ് കിട്ടത്തില്ല ഞാൻ എടുത്തത് കോട്ടയം മുറ farmil nin anu ഒറിജിനൽ മുറ കുഞ്ഞുങ്ങളെയാണ് കിട്ടിയിരിക്കുന്നത് 😁
@alansabu3272
@alansabu3272 5 жыл бұрын
Super video 👍👍👍👍
@najeebnaju4233
@najeebnaju4233 4 жыл бұрын
രണ്ടു പേർക്കും big. സലൂട്ട്
@aslu650
@aslu650 5 жыл бұрын
നല്ല പോത്ത് കുട്ടികളെ എവിടെ വാങ്ങിക്കാൻ കിട്ടും
@subhashmadhavan9855
@subhashmadhavan9855 5 жыл бұрын
നൂറുകിലോ മൊത്തഭാരമുള്ള ഒരുസാധാരണ പോത്തിന് ഏകദേശം ഇറച്ചിയുടെ ഭാരം എത്ര കിലോ ഉണ്ടാവും..
@farms7837
@farms7837 5 жыл бұрын
30 to40
@shinastech2437
@shinastech2437 5 жыл бұрын
64 6 7
@shinostk
@shinostk 4 жыл бұрын
3/1 ആണ് കണക്ക്
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super rafeek bhai good luck
@9747048223
@9747048223 5 жыл бұрын
പ്രിയ സുഹൃത്തുക്കളെ പോത്ത് വളർത്തൽ എന്നുള്ളത് നമ്മൾ കുടുക്കയിൽ ചില്ലറ പൈസ ഇടുന്നതുപോലെയാണ്... നിറയുമ്പോൾ ഒന്നിച്ചു എടുക്കാം.. എന്നതുപോലെയാണ് പോത്ത് വളർത്തൽ...
@saheernichu8978
@saheernichu8978 5 жыл бұрын
ഇന്ഷാ അള്ളാഹു
@vishnurajk4599
@vishnurajk4599 4 жыл бұрын
👍👍👍👍
@binuvs7401
@binuvs7401 5 жыл бұрын
Very informative...
@binshadbinshadb5564
@binshadbinshadb5564 4 жыл бұрын
Kappayude ila pothu kazhichal pothu marich povo... pls reaply
@bichufaris542
@bichufaris542 5 жыл бұрын
Episod Valare nanayitund
@agritechfarmingmalayalam
@agritechfarmingmalayalam 5 жыл бұрын
👍
@ecoownmedia
@ecoownmedia 5 жыл бұрын
😍
@salim-bz2jz
@salim-bz2jz 5 жыл бұрын
2വയസ്സ് തികഞ്ഞ പോത്തിനെ എങ്ങനെ തിരിച്ചറിയാം
@muhzhinp.s2678
@muhzhinp.s2678 4 жыл бұрын
Pallu nokkuka. 2 pall undenkil 2 vayas
@krnk1533
@krnk1533 5 жыл бұрын
Very much experienced person good interview
@muhammedaslam2115
@muhammedaslam2115 5 жыл бұрын
നിങ്ങൾ ഈ ചാനൽ തുടങ്ങിയ അന്ന് മുതൽ ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന ആളാണ്
@kannanragam312
@kannanragam312 5 жыл бұрын
Mrugangalay snehikuka mookukayar edaruth
@afsalvtmampad3519
@afsalvtmampad3519 5 жыл бұрын
Start watching.. Tooo.. Haappy
@ecoownmedia
@ecoownmedia 5 жыл бұрын
😍
@asfpgdi3451
@asfpgdi3451 2 жыл бұрын
ഒരു pwoli കർഷകൻ
@dhanushkrishna3179
@dhanushkrishna3179 5 жыл бұрын
Naatukar enth parayum enn karyam aakenda pothu varathan thalparyam unde valarthanam
@ecoownmedia
@ecoownmedia 5 жыл бұрын
😍
@vishnuvijayakumaarrema8401
@vishnuvijayakumaarrema8401 5 жыл бұрын
ullatu turannu paranja nalloru karshakan Supr cheatta Supr video carrion
@rashanrosshi1456
@rashanrosshi1456 5 жыл бұрын
Kaka bayanagara bandalanu... video super Anu..
@kadharkunnathodi8587
@kadharkunnathodi8587 4 жыл бұрын
POTHUM.KUTTIKALUM.OREKULATHIL KULIKKAMO?
@ecoownmedia
@ecoownmedia 4 жыл бұрын
Entha kuzappam? Kuttikal kulichu kazhinjal poothine erakkum
@prasadtheruvath8484
@prasadtheruvath8484 4 жыл бұрын
ഹലോ ലാഭം തന്നെ അല്ലേ നല്ല തീരുമാനം നല്ല പൊതിക്കുട്ടി എവിടെ കിട്ടും
@rejaneeshrejaneesh3134
@rejaneeshrejaneesh3134 5 жыл бұрын
Nalla kidilan veedanallo ikka
@muhammedpp6014
@muhammedpp6014 3 жыл бұрын
super
@ecoownmedia
@ecoownmedia 3 жыл бұрын
😀
@reenafrancis2668
@reenafrancis2668 5 жыл бұрын
പോത്തിലാണല്ലോ ഇപ്പോൾ കണ്ണ്....,☺☺
@ajfarmerstech6770
@ajfarmerstech6770 4 жыл бұрын
Kollam.. 👌👌 kootayi.. thirich support vene😍
@assainarmattara4898
@assainarmattara4898 5 жыл бұрын
എന്റെ കൂട്ടുകാരൻ റഫീഖ് പാമങ്ങാടൻ
@SEEN-uo4lu
@SEEN-uo4lu 4 жыл бұрын
pulliyude number undoo
@user-fw5bh2vi2x
@user-fw5bh2vi2x 4 жыл бұрын
വളരെ ഉപകാരപ്രദം
@bijupv894
@bijupv894 5 жыл бұрын
Super video sunny bai
@sarankalluvathukkal9605
@sarankalluvathukkal9605 4 жыл бұрын
First time 1 poth ano nallath atho 2 ano. Chilar parayunu 2 annu nallath enu. NB:Thudakakaran anu.
@NoufalPmKochanoor
@NoufalPmKochanoor 2 жыл бұрын
2 anu nallath
@lijosanthosh7778
@lijosanthosh7778 5 жыл бұрын
പോത്തിന് ദേഹത്തെ ചെള്ള് പോവാൻ ഉള്ള മരുന്ന് എന്താണ്
@VishnuRaj-nx9re
@VishnuRaj-nx9re 5 жыл бұрын
oru pothine ethra vayas vare valathit kodukunath anu labham
@yousufpalanipalani9308
@yousufpalanipalani9308 5 жыл бұрын
എനിക്ക് കുറച്ച് co5പുല്ല് കൊമ്പ് വേണം എവിടെ കിട്ടും
@GeorgeAlexander1569
@GeorgeAlexander1569 5 жыл бұрын
ഉപയോഗപ്രദമായ video
@alisaheer2673
@alisaheer2673 5 жыл бұрын
Rafeeq bhai kk prathyeka nanni...
@sakeerhussain682
@sakeerhussain682 5 жыл бұрын
Very informative Mr.Sunny, thank you very much.
@ecoownmedia
@ecoownmedia 5 жыл бұрын
👍
@ashikhaliali6306
@ashikhaliali6306 5 жыл бұрын
Nice video sunny.
@ecoownmedia
@ecoownmedia 5 жыл бұрын
😍
@esploriamo-haris6929
@esploriamo-haris6929 5 жыл бұрын
one of the transparent video, good job 👏
@mrd2kff194
@mrd2kff194 5 жыл бұрын
എന്റെ കൈയിൽ ഒരു മുറ പോത് വിൽക്കാൻ ഉണ്ട്. വേണോ
@sulaimanktpallikkal4245
@sulaimanktpallikkal4245 5 жыл бұрын
Muhsin K.A എവിടെ
@Jobinjohn17
@Jobinjohn17 5 жыл бұрын
Price and average age ethraya?
@anilalMJ
@anilalMJ 4 жыл бұрын
@@Jobinjohn17 പോത്തും കുട്ടികളെ കൊടുക്കാനുണ്ടോ
@aswinps1111
@aswinps1111 5 жыл бұрын
Rafeek evudenannu pothine vangunadh
@yeoman4142
@yeoman4142 4 жыл бұрын
Thanku
@filmgaragenews1598
@filmgaragenews1598 5 жыл бұрын
Kondotty area il poth kuttikale Evide kittum
@favask6874
@favask6874 4 жыл бұрын
ചന്തയിൽ അന്വേഷിക്കുക. ചേളാരി, മഞ്ചേരി.. കുറെ ചന്തളുണ്ട്
@jacobpj5084
@jacobpj5084 5 жыл бұрын
1. How is weight of pothu assessed in market.
@shyamdev1202
@shyamdev1202 5 жыл бұрын
Chettaa arumaye valati karava samayamakumbol vekkamo
@kdrmakkah5510
@kdrmakkah5510 5 жыл бұрын
What’s erachi weight
@muhammedkadooran5081
@muhammedkadooran5081 5 жыл бұрын
പോത്തിനെ കുളിപ്പിക്കുന്ന ആ വെള്ളത്തിലാണോ കുട്ടികൾ കുളിക്കുന്നത്....
@shakershakerbyb9969
@shakershakerbyb9969 5 жыл бұрын
god
@shibilshanhyder9348
@shibilshanhyder9348 5 жыл бұрын
Sneham athalle ellam
@കോഴികോടുതെമക്കൾ
@കോഴികോടുതെമക്കൾ 5 жыл бұрын
poothlle pnniallallo
@Manujohn1992
@Manujohn1992 4 жыл бұрын
No
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН