പാവം ആ ഉമ്മ മിണ്ടാ പ്രാണി യോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു
@fasalfamily2 жыл бұрын
🙁😔
@ponnusworld92762 жыл бұрын
Ente ayalvasi aan
@ashrafbava271710 ай бұрын
അ താത്ത കര ഞാപ്പോൾ എ ന്റെ കണ്ണ് നിറഞ്പോയി
@alsafaalsafa6132 жыл бұрын
മാഷാഅല്ലാഹ് ഗത്തിനെ വീട്ടിലെ ഒരുഅങ്ങത്തെ പോലെ അത്രയും പോറ്റി വളർത്തിയസങ്കടം അതിനെ നല്ല നിലയിൽ വളർത്തിയതിന് അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ
@riyazvc62312 жыл бұрын
സഹജീവിയോടുള്ള സ്നേഹം അത് അങ്ങനെയാ 👍
@siyadshiyassiyadshiyas91642 жыл бұрын
അതിനെ സ്നേഹിച്ചു വളർത്തുന്നവർക്ക് മാത്രം അതിന്റ സ്‌നേഹം അറിയൂ. ഇതു പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു
@jouharmangad49985 ай бұрын
സഹജീവികളോടുള്ള സ്നേഹം അത് അങ്ങനെയാ അവരെ പിരിയുക ഭയങ്കരവേദനയായിരിക്കും 😢😢
@aryanshybridgoatfarm.harip58272 жыл бұрын
അനുഭവിച്ചവർക്കു അറിയാം ആ വേദന 😥
@nissamvnb95602 жыл бұрын
Aa
@ShanashamsuCt9 ай бұрын
Sathiyam
@aquilmampatta14732 жыл бұрын
ഉമ്മാക് പകരം വെക്കാൻ ആരും ഇല്ല....... 🤲🤲🤲🤲🤲🤲🤲🤲
@busharaputhiyedath83262 жыл бұрын
😭അനുഭവിച്ചാലെ അറിയൂ. സങ്കടമായി കണ്ടപ്പോൾ 😭
@sureshkumarv22122 жыл бұрын
കണ്ണ് നിറഞ്ഞുപോയി. പറയാൻ വാക്കുകൾ കിട്ടുന്നില്ല. 🙏
@fasalfamily2 жыл бұрын
🙁
@sidharthsidhu37752 жыл бұрын
അനുഭവിച്ചവർക്ക് അതിന്റെ വിഷമം മനസ്സിലാവൂ. 🥲🥲😪
@UsmanUsman-dd9qc2 жыл бұрын
😭😭😭
@muneerkozhikoden23072 жыл бұрын
ഉമ്മാന്റെ കരച്ചിൽ കണ്ടു ഞാനും കുറെ കരഞ്ഞു അതാണ് മിണ്ടാപ്രാണിയുമായി ഉള്ള ബന്ധം അവരെ കുട്ടികളെ നോകുപോലെ ആണ് അവരെ പിരിയുബോൾ ഉള്ള സങ്കടം അത് ശരിക്കും അനുഭവിക്കുബോൾ മാത്രമേ അറിയൂ 😥
ബ്രോ ഇനിയും ഒരു ചെറിയ പോത്തിനെ വാങ്ങി ഉമ്മാക് കൊടുക്ക് 😊
@fasalfamily2 жыл бұрын
🤲🏻
@amko20105 ай бұрын
പിന്നെയും കരയാൻ അവസരം ഉണ്ടാക്കണോ
@faisalpt9842 жыл бұрын
ഉമ്മക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@entevadakaveedu75002 жыл бұрын
പാവം തമ്പുരാനെ അതിനെ കൊടുക്കണ്ടായിരുന്നു 😭
@noorulkhair69202 жыл бұрын
സത്യം
@rolexyt53562 жыл бұрын
സത്യം
@najeebnaju31525 ай бұрын
ഉമ്മ പാവം വിൽക്കണ്ടായിരുന്നു ഉമ്മന്റെ കരിച്ചിൽ കണ്ട് കണ്ണ് നിറഞ്ഞ പോയി 😢
@shahulameer91ameer416 ай бұрын
സഹിക്കാൻ കഴിയില്ല ഞാൻ അനുഭവിച്ച് ട്ടുണ്ട്
@sanoopnair80292 жыл бұрын
ഉമ്മ കരഞ്ഞെത് കണ്ടേപ്പോ എന്റെ കണ്ണും നിറഞ്ഞു... 😔
@ShanavasHasiya5 ай бұрын
ഞാൻ വളർത്തി പോത്തിനെ എൻ്റെ കൈയിൽ പൈസ ഇല്ലാഞ്ഞിട്ടും ഞാൻ വിറ്റില്ല എൻ്റെ വീട്ടിലെ അംഗം പോലെ ആയിരുന്നു അവൻ അസുഖം വന്ന് മരിച്ചു
@Mutumon12 жыл бұрын
പാവം ഉമമചി എനികും സംങ്കടം ആയി😪😪
@fasalfamily2 жыл бұрын
🙁
@modanfarmskerala2 жыл бұрын
കുറേ കാലം പോറ്റി വളർത്തി ഒരു ദിവസം ആർക്കേലും പിടിച്ചു കൊടുക്കുമ്പോ ചങ്കു പിടയും🥺.....അത് ഏതൊരു ജീവനായാലും.... ആ വിടപറയൽ മറക്കാൻ പറ്റില്ല🥹…
@dondon.24272 жыл бұрын
Enthina eppo kodutheee athu nalla pole valarunna pothanuuu..njnum aaa ummaya pole vishamichittundu..
@fasalfamily2 жыл бұрын
Kodukkathe nivarthi ellani 😔
@vanajabharathi26242 жыл бұрын
സത്യം ഇതുപോലെ എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് പിന്നീട് ഒരിക്കലും ഞങ്ങൾ പോത്തിനെ വളർത്തീട്ടില്ല മക്കളെ പോലെ നോക്കീട്ട് കൊല്ലാണല്ലോ കൊടുത്തത് എന്നോർക്കുമ്പോൾ ആ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
@nithinnithi74622 жыл бұрын
ബ്രോ പിന്നെന്തിനാ കൊടുത്ത ആ പോത്ത് ഇനിയും വളരാൻ ഉണ്ട് ബ്രോ
Yetre നമ്മെ kuthnunna poothaayaalum അത് പോവുമ്പോ ഉള്ളാ veadana 😢😢 എനിക്ക് anubavamullatha
@fasalfamily2 жыл бұрын
🙁
@മളവനെപണയച്ചവൻ2 жыл бұрын
ഏത് പോത്തിനെ മേടിച്ചു കൊടുത്താലും ആ പോത്ത് ആവുല്ലലോ അത് 🙂 പാവം ഉമ്മ 😪
@AbdulRehman-qk8oj2 жыл бұрын
Ppppp
@AbdulRehman-qk8oj2 жыл бұрын
Pp
@muneermuni66572 жыл бұрын
Njanum anubhavichittund
@mshamil-lr9ij2 жыл бұрын
Njanum🥲
@fasalfamily2 жыл бұрын
Pootte bro enthayalum oru dhivasam ellarum poogum😕
@suneerbabuvlog30502 ай бұрын
Ee emma kannir padachonn kannate❤🩹🤲
@manu-pc5mx8 ай бұрын
അടുത്ത ഇര 😢😢
@mohamedharistk23425 ай бұрын
പാവം ഉമ്മ
@shabeebalimt52812 жыл бұрын
Vilkkuka yennalaadhe munnil vere oru vazhiyum illa yennadhu kondu vittadhanenn ariyam yendhaayalum avar udheshicha karyangl nadakatte
@jaseenjaseen68912 жыл бұрын
ഞാനും വളർത്തുമ്പോ സന്തോഷത്തിൽ വളർത്തും വിളിക്കുമ്പോ വല്ലാത്ത സങ്കടം ഞാൻ വണ്ടിയിൽ കയറുമ്പോ എന്റെ കൂടെ കയറും പാവം പോത്ത്
@Shabeermelattur2 жыл бұрын
ഇതുപോലെ ഞ്ഞങ്ങളും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് 😢
@fasalfamily2 жыл бұрын
🙁
@shabeeraliali85492 жыл бұрын
ഇതൊരു ബിസിനസ് മൈൻഡ് ആയി കണ്ടാൽ മതി.ഇനി അടുത്ത പോത്തിനെ വേടിച്ചു നല്ല വില കിട്ടുമ്പോൾ വിൽക്കുക കരുണ സഹതാപം അതുകൊണ്ടൊന്നും കാര്യമില്ല ജീവിക്കാൻ പണം തന്നെ വേണം. ഒരു പോത്തിനെയോ പശുവിനെയോ വളർത്തുമ്പോൾ നമ്മുടെ അധ്വാനവും കൂടി കണക്കിലെടുത്തു നോക്കിയാൽ മതി
@asifsr1237 Жыл бұрын
എന്താ വിറ്റത്
@ShahlaajmalPoovathikunnummal2 ай бұрын
Pavem umma 😢
@allhuallhu12462 жыл бұрын
Paavam.umaaa
@sevensworld89462 жыл бұрын
Anubhavichavark ariyam athinte vedana
@fasalfamily2 жыл бұрын
😔
@sulaimanmt36752 жыл бұрын
ഇത്തരം പോസ്റ്റുകൾ ഇടാതിരിക്കുക.. കാണുമ്പോൾ വിഷമം തോന്നുന്നു കാണുന്നവർക്കും...
സ്വന്തം ഉമ്മാൻറെ കണ്ണീര് വിറ്റും കാശാക്കാം എന്ന് കണ്ടെത്തിയ മോൻ
@soudhahussain40202 жыл бұрын
Ethra kitti
@sudheerk54742 жыл бұрын
പാവം
@mariyahmari32575 ай бұрын
പണം എണ്ണുംനേരം വിഷമം മാറിക്കൊളും...
@apsundaran56435 ай бұрын
❤🙏🙏🙏
@krishnasankar65412 жыл бұрын
ബ്രോ ഇതിനു എന്ത് കിട്ടി....എത്ര കിലോ തൂക്കം
@fasalfamily2 жыл бұрын
53
@krishnasankar65412 жыл бұрын
@@fasalfamily ഓക്കേ ബ്രോ.... സബ്സ്ക്രൈബ്ഡ് 👍
@shaji.m27492 жыл бұрын
@@fasalfamily nastamanu
@anurajanu74462 жыл бұрын
എത്ര രൂപ കിട്ടി ബ്രോ
@fasalfamily2 жыл бұрын
53 bro
@anurajanu74462 жыл бұрын
@@fasalfamily 👌👌
@mujeebvellachal2982 жыл бұрын
@@fasalfamily 60ന് ഉള്ള മുതലുണ്ട്
@kmhfaisal2 жыл бұрын
65 min kitum
@hennusworld60942 жыл бұрын
😞😞
@sakkircr20852 жыл бұрын
🥰🥰🥰
@divakaranpuliyassery87452 жыл бұрын
. പോറ്റി വലുതാക്കി, കുടുംബത്തിലെ ഒരംഗമായിമാറി.അതിനെഅഴിച്ചുകൊടുക്കുമ്പോൾ മനസ് വിങ്ങി പോട്ടും . എന്റെ അവസ്ഥയും ഇതുതന്നെയാണ്. പോറ്റാതിരിക്കുന്നതാണ് നല്ലത്.
@fasalfamily2 жыл бұрын
🥺
@alloorasharaf80032 жыл бұрын
ആ കെയ് ടെൻഷൻ ആയി
@fasalfamily2 жыл бұрын
😔
@faizalfaizal8369 Жыл бұрын
ഇത് എവിടെയാ സ്ഥലം?
@shanu23642 жыл бұрын
ഉമ്മ അല്ല പാവം ആ മിണ്ടപ്രാണി ആണ് പാവം ഉമ്മയെ വിശ്വസിച്ചു അത് കേറിയത് കണ്ടോ ? എന്നോട് എല്ലാരും പറയും ഞാൻ അതല്ലേ ഇതിനെ വളർത്താൻ നില്കാതെ കൊല്ലാൻ കൊടുക്ന കാര്യം ഓർക്കാൻ വയ്യ
@muhammedajmal2407 Жыл бұрын
Pakaram vera manga tto
@faisalfaisalbabuuppada93132 жыл бұрын
😍😍
@srinathnath54282 жыл бұрын
ഇതൊക്കെ പ്രയോഗികമായി കാണുക. പോത്തിറച്ചി ടേസ്റ്റിൽ കഴിക്കുമ്പോ ആരെങ്കിലും ഇതൊക്കെ ഓർത്തു കഴിക്കുമോ?? ഓർത്താൽ കഴിക്കാനൊക്കുമോ?? പിന്നെ പശു സ്നേഹം, ആന സ്നേഹം എന്നൊക്കെപ്പറയുന്നവർ ആ പാവം ജീവികളെ സ്നേഹിച്ചു പീഡിപ്പിക്കുകയാണ്.. പശുവിനെ കൊല്ലാൻ പാടില്ല, പശു മാതാവ് ആണ് എന്നതൊക്കെ നല്ല സങ്കല്പം തന്നെ. പക്ഷേ യാഥാർഥ്യം എന്താണ്??? രോഗം വന്ന, പ്രായം ചെന്ന പശുക്കൾ ഭക്ഷണം ഇല്ലാതെ മഴയും മഞ്ഞും കൊണ്ടു തെരുവിൽ നരകിച്ചു ചാകുന്നു.അഗ്ര ഡൽഹി ഒക്കെ പോയാൽ നമ്മളെക്കാൾ ഉയരമുള്ള പശുക്കൾ റോഡിൽ അലയുന്നത് കാണാം.അവയെ പരിരക്ഷിക്കാൻ കൂടെ സ്ഥലങ്ങൾ വേണം. അല്ലാതെ എന്ത് ആദർശം?? ആനക്കോട്ടയിൽ പോയാൽ കണ്ണന്റെ ആനകൾ എന്നൊക്കെ മനോഹരമായി പറയും. ഇവക്ക് ആർഭാടമായി ജീവിക്കാൻ ഉള്ള വരുമാനം ക്ഷേത്രത്തിൽ ഉണ്ടെങ്കിലും ഇവയെ പൂരം ഒലക്ക എന്നൊക്കെ പറഞ്ഞു വാടകക്ക് കൊടുക്കും. ലോറി യാത്ര ഉറക്കം ഇല്ലായ്മ, അലച്ചിൽ ആനക്ക് വട്ടാകും... വട്ട് ആനക്കോ വാടകക്ക് കൊടുത്ത അമ്പല തെണ്ടിക്കോ?? ആനപ്രേമി എന്ന് പറയുന്ന ഒരു ഊച്ചാളിയും ഈ കാര്യങ്ങൾ മിണ്ടില്ല. എന്നിട്ട് വീഡിയോ ആണ്.. മണികണ്ഠൻ പഞ്ചാരി മേളം ആസ്വദിക്കുന്നു.. ശങ്കരൻ കുട്ടി കുലുക്കി സർബത്ത് കുടിക്കുന്നു, 😏😏😏.. ഇതിനേക്കാൾ എത്രയോ ഭേദമാണ് ആ പോത്തിന്റെ അവസ്ഥ. നരക യാതന വേണ്ടല്ലോ.... 🙏
@abduljabbarap38672 жыл бұрын
ഞാൻ കരഞ്ഞു പോയി
@hihii89262 жыл бұрын
ഞാനും കരഞ്ഞു 🥺🥺
@fasalfamily2 жыл бұрын
🙁
@haneefaadiyattil50212 жыл бұрын
💯😭😥🤲
@BabuYousaf-x8w5 ай бұрын
ക്യാമറ മാന് നാഷണൽ അവാർഡ് കൊടുക്കണം.. 😜😜😜
@sreejeshsuper13412 жыл бұрын
53 nashtta bro kodukedayirunu
@anumedia57812 жыл бұрын
മോനെ എവിടെക്കാണെന്ന് വിറ്റത് എന്ന് പറയോ
@jabinsha72112 жыл бұрын
❤️❤️
@jamsheerjamsheerp5002 жыл бұрын
Athanu sneyham
@moveitrailers10062 жыл бұрын
Fasaloooo😁
@mjcooking93782 жыл бұрын
Pavam umma 😭🥰
@al-fajr25535 ай бұрын
😢😢😢❤️
@faisalfaisalbabuuppada93132 жыл бұрын
Poli
@haneefavelllengara1142 жыл бұрын
😭😭
@jasminanu81642 жыл бұрын
pavamummachhipadachhonkathholum
@manafambalathil25362 жыл бұрын
😢😢😢
@shamsadc49382 жыл бұрын
🥺
@fasalfamily2 жыл бұрын
😔
@faisusaji87422 жыл бұрын
ഉമ്മാന്റെ സ്നേഹം ഒരു മകനെ പോലെ കണ്ട് സ്‌നേഹിച്ചതാ
@Shakeerharshanamelmuri2 жыл бұрын
ഉമ്മാക്ക് വേറെ ഒന്ന് വാങ്ങികൊടുക്ക് ബ്രോ
@fasalfamily2 жыл бұрын
🤲🏻
@aneesvellila42152 жыл бұрын
😭
@zainzain68132 жыл бұрын
😭😭😭❤️🙏
@SulaimanSulaiman-sx5vx2 жыл бұрын
Pavam umma
@MAHAMOODPALLIVALAPPIL4 күн бұрын
അഭിനയ കരച്ചിൽ ആന്നു വീഡിയോ എടുക്കുവാൻ വേണ്ടി അത്രേം സ്നേഹിച്ചിരുന്നേൽ വിൽക്കില്ലായിരുന്നു...