താങ്കളുടെ ആശയം നല്ലത്👍 ആദ്യമായിട്ടാണ് ഈയൊരു സംഭവം കാണുന്നത് സൂപ്പർ👍 ഈ കണ്ടുപിടുത്തം കൊണ്ട് കുറേയേറെ വനിതകൾക്ക് തൊഴിൽ ലഭിച്ചു. നല്ല കാര്യങ്ങളാണ് ഈ ഒരു നിർമ്മാണം കൊണ്ട് ചെയ്തിരിക്കുന്നത്. തൊഴിലില്ലാത്തവർക്ക് തൊഴിലും കിട്ടി ഇതൊരു ബിസിനസ് മേഖലയുമായി ഗുഡ് വെരി ഗുഡ്. ഗുഡ് വീഡിയോ കസിൻസ്👍👍👍
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@shinuctr8552 Жыл бұрын
അധികം എവിടെയും കാണാത്ത പുതിയ സംരംഭം... Best wishes Thambiiii❤
@GreenMangoEntertainments Жыл бұрын
Thank you 😊
@arunraju7123 Жыл бұрын
ഫ്രഷ് ആശയം 👌🏻👌🏻👌🏻ആദ്യം ആയിട്ടാണ് കാണുന്നത് 🥰🥰
@GreenMangoEntertainments Жыл бұрын
Thank you
@ChristalSelvam15 күн бұрын
ഇത് നമുക്കും തുടങ്ങാൻ പറ്റുമോ
@ChristalSelvam15 күн бұрын
അതിന് എന്ത് ചെയ്യണം
@sudheenasuresh7367 Жыл бұрын
ചേച്ചി മാരോട് മാസ്ക് ഉപയോഗിച്ച് മാത്രമേ ജോലി ചെയ്യാവു പൊടിയുടെ അലർജി വരാൻ സാധ്യതയുണ്ട് സംരഭം അടിപൊളി
@GreenMangoEntertainments Жыл бұрын
👍👍👍
@vavachi_vlog8696 Жыл бұрын
ഇവിടെ എവിടെങ്കിലും ഉണ്ടങ്കിൽ ഞങ്ങക്കും പോവായിരുന്നു കുറെ സ്ത്രീകൾ ജോലി ഒന്നും ഇല്ലാതെ കഷ്ടപ്പെടു ന്നുണ്ട് 😢
@rajkumarsiva25319 ай бұрын
ഇത് നിങ്ങൾക്ക് സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ
@ShabanaNaji9 ай бұрын
@@rajkumarsiva2531എങ്ങനെ
@muhammadshinaskm93529 ай бұрын
എവിടെയാ സ്ഥലം
@vavachi_vlog86968 ай бұрын
Mannarkkad natukal
@RashidNk-vs7ie6 ай бұрын
@@vavachi_vlog8696hi
@premalathav9666Ай бұрын
കോഴിക്കോട് എരഞ്ഞിപ്പാലം ആണ് വീട് എനിക്ക് ഈ തൊഴിൽ ചെയ്യാൻ താല്പര്യമുണ്ട്👍👍👍
@GreenMangoEntertainmentsАй бұрын
Check video description contact number und
@drstrangevlog292 Жыл бұрын
ഗുഡ് work സുബി ഏട്ടാ...
@GreenMangoEntertainments Жыл бұрын
Thank you 😊
@jishnumurali6697 Жыл бұрын
💐നല്ല ഒരു ആശയം നല്ല ഒരു സംരംഭം👍
@GreenMangoEntertainments Жыл бұрын
Thank you 😊
@BinsuChinnu16 күн бұрын
എനിക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ ആഗ്രഹം ഉണ്ട് എങ്ങനെ ആണ് എന്നു പറഞ്ഞു തരാമോ
@GreenMangoEntertainments16 күн бұрын
Check video description contact number und
@hasnahasna789311 күн бұрын
@@GreenMangoEntertainmentsenikkum veetiliru nu cheyyan thalparyam undu
@SUBHAVISHNU-p4k8 күн бұрын
Enik veetil work chaeyan talparaya mund
@FasnaRafeek-i3b9 ай бұрын
Hi Njane Malappuram,puthanathaniyilulla aalaane Enikke ee pani thudangaan thalpryam unde ,athine enikke oru chance oppiche tharo
@GreenMangoEntertainments9 ай бұрын
JAPPZ TRADERS : +91 9207832203
@binshiyasherin269912 күн бұрын
എനിക്കും വീട്ടിലിരുന്ന് ചെയ്യാൻ താൽപര്യമുണ്ട് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
@സാക്ഷി Жыл бұрын
സാധാരണക്കാരായ ചെറുപ്പക്കാർക്ക് ചെയ്യാൻ പറ്റിയ നല്ല ഒരു ബിസിനസ്സ്... നല്ലൊരു ആശയം ആണ് ഇത്... പക്ഷെ ജോലിക്ക് ആളെ എടുക്കുമ്പോ പാർട്ടിക്കാരുടെ അടിമകൾ അല്ലാത്തവരെ നോക്കി വേണം നിർത്താൻ അല്ലേൽ പിന്നീട് പണി കിട്ടും നമുക്ക് കേരളം അല്ലേ
ഈ വീഡിയോ കണ്ടിട് ഞങ്ങൾ 300 കിലോ കോട്ടൺ വേസ്റ്റ് എടുത്തു . ഞങ്ങൾക് അത് ഒരു വരുമാന മാർഗമായിരുന്നു . നല്ലരീതിക് ചെയ്യാൻപറ്റി അതുകൊണ്ട് തന്നെ ഇപ്പോ 1500 കിലോ എടുത്തു അങ്ങനെ ഞങ്ങൾക് ഒരു പുതിയ സംരംഭം തുടങ്ങാൻ പറ്റി . thank you jappz traders 🙏
@GreenMangoEntertainments11 ай бұрын
Nice 👌
@nabeelfebin61989 ай бұрын
Sathiyam ആണോ? നിങ്ങൾക്ക് അവർ പറഞ്ഞ full പൈസയു് തരരുണ്ടോ
@nihalkamal27846 ай бұрын
@@nabeelfebin6198 തരുന്നുണ്ട്
@ShameenaMujeeb-dn6vz7 ай бұрын
ഞ്ഞാൻ പാലക്കാട് ആണ് സ്ഥലം ഈ work ചെയ്യാൻ താല്പര്യം ഉണ്ട് വീട്ടമ്മ ആണ് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുമോ pls ഹെല്പ് me എന്തെങ്കിലും വരുമാനം ഉണ്ടാവുമെങ്കിൽ 🙏🙏
@GreenMangoEntertainments7 ай бұрын
Check video description contact number und
@nair31566 ай бұрын
മെറ്റീരിയൽ സ്എ ങ്ങന് കിട്ടുന്നു
@GreenMangoEntertainments6 ай бұрын
Check video description contact number und
@jishavasanth1483 Жыл бұрын
1998_99 il nte neighbour chechimar ee job cheythirunnu( thrissur). Pinne kanunnathu ippol aanu.❤❤❤
@GreenMangoEntertainments Жыл бұрын
👍👍
@binsiashokan78776 ай бұрын
എനിക്ക് ഇങ്ങനെ ഒരു യൂണിറ്റ് തുടങ്ങാൻ താല്പര്യം ഉണ്ട് ഒന്ന് ഹെൽപ് ചെയ്യാൻ പറ്റുമോ
@GreenMangoEntertainments6 ай бұрын
Check video description contact number und
@Geetham-jk6br10 күн бұрын
കുറെ കോട്ടണും അല്ലാത്തതുമായ പഴയ തുണികൾ ഉണ്ടായിരുന്നു. കത്തിക്കാൻ പറ്റില്ലല്ലോ.
@niziointerior Жыл бұрын
തന്നെക്കാൾ വയസ്സുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും നീ എന്ന് വിളിക്കാതെ സംസാരിക്കാൻ ശീലിക്കുക.
CITU ഇടപെട്ട് pettennu പൂട്ടിക്കണം......... 32 പേർ പട്ടിണി കിടക്കട്ടെ.... ബിസ്മയം..😂😂
@RAIHANSVLOG-fo4rg Жыл бұрын
ബ്രോ തമാശിക്കല്ലേ, റിയലി ഐ ലൈക് ❤❤❤
@light45621 Жыл бұрын
😂😂😂
@ngpanicker1003 Жыл бұрын
പരനാറി തുടർന്നു ഭരിച്ചാൽ പൂട്ടിക്കും ഉറപ്പാണ്
@MuraleedharanR-v6x5 ай бұрын
ചേട്ടാ ഇതുപോലെ ഒരു സംരംഭം തുടങ്ങാൻ താല്പര്യമുണ്ട് സഹായിക്കാമോ
@GreenMangoEntertainments5 ай бұрын
Check video description contact number und
@kunjakkakarangara57015 ай бұрын
@@GreenMangoEntertainments7:18
@manjumukesh308010 ай бұрын
ഇവിടുത്തെ നമ്പർ thrumo
@GreenMangoEntertainments10 ай бұрын
Check video description
@SaraswathiSaraswathi-v8fАй бұрын
ഞങ്ങൾക്ക് ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. 15 വർഷം മുൻപ് ഒരാൾ വേസ്റ്റ് തരാം എന്ന് പറഞ്ഞ്500/രൂപ വാങ്ങി പറ്റിച്ചു ചോദിക്കാൻ ചെന്നപ്പോൾ വഴക്കായി. കറെ പേച്ചിമാർ പൈസ കൊടുത്തു പൈസ പോയി ഞങ്ങപട്ടാമ്പി ആണ്
@salinikrishnan1332 Жыл бұрын
ഞാൻ ആറുവർഷമായി ചെയ്യുന്നു
@GreenMangoEntertainments Жыл бұрын
Nice👌
@AbdulLatheef-lk9ut Жыл бұрын
Hllo ചേച്ചി എവിടെ നിന്ന് ആണ് തുണി എടുക്കുന്നത്
@ShihabCa-co9ly8 ай бұрын
Ithu oneday etra kg undakan pattum
@vidyachandran9165Ай бұрын
Ebdenna chechi cotton waste edukkunne
@soudaminimohan620Ай бұрын
ഞങ്ങൾക്ക് കൂടി ചെയ്യാൻ തരുമോ
@GreenMangoEntertainmentsАй бұрын
Check video description contact number und
@TintuSathyanesan2 ай бұрын
വേണം
@GreenMangoEntertainments2 ай бұрын
Check video description
@AbdulRasheed-ke6tc9 ай бұрын
വേസ്റ്റ് cloth ഉണ്ട് വേണോ
@monuminnu6359 ай бұрын
Please contact number
@prageeshfourmedia7 ай бұрын
Yes
@Mandrek7895 ай бұрын
Rate/kg ethra?
@ARPITHAAMMU4 ай бұрын
yes- rate?
@fathimasaniyya3306 Жыл бұрын
ഇതു കൊണ്ട് എന്താ ഉപയോഗം 🤔
@RaaSHIDpc Жыл бұрын
Ath mechanic se ne okke use full ane ath pole intustrial use num pattum
@fathimasaniyya3306 Жыл бұрын
@@RaaSHIDpc ooh
@dakshayanichelatt60072 ай бұрын
Phonenotharumo
@GreenMangoEntertainments2 ай бұрын
Check description
@harikumarcbcb69249 ай бұрын
ആലപ്പുഴയിൽ കിട്ടുമോ?
@GreenMangoEntertainments9 ай бұрын
JAPPZ TRADERS : +91 8891668204
@WehelpAmanatrading9 ай бұрын
Inginathe thuni kathichu kalayunna njn🤪🤪
@GreenMangoEntertainments9 ай бұрын
😳😳😳
@rajeevrajan1875 Жыл бұрын
Enik etinte oru unit tudanganamennundu atinu sanketikamayi oru sahayam cheyyuvan kazhiyumo Rajeev kollam
@GreenMangoEntertainments Жыл бұрын
Check video description contact number und
@rajeevrajan1875 Жыл бұрын
@@GreenMangoEntertainments Ok
@subinskingdom8601 Жыл бұрын
Pattum
@rajankooriyaden8355 Жыл бұрын
Contact number
@nirmalas4473 Жыл бұрын
@@subinskingdom8601Enikkum cheyyanam ennund number tharumo?