പാറു അങ്ങനെ ഫസ്റ്റ് അടിച്ചു ✌️കപ്പും കൊണ്ട് വന്നേട്ടാ 🥰✌️അവളുടെ excibition നു വേണ്ടി ഓടെടാ ഓട്ടം 🥰

  Рет қаралды 67,366

Twin Stars🤩

Twin Stars🤩

Күн бұрын

പാറു അങ്ങനെ ഫസ്റ്റ് അടിച്ചു ✌️കപ്പും കൊണ്ട് വന്നേട്ടാ 🥰✌️അവളുടെ excibition നു വേണ്ടി ഓടെടാ ഓട്ടം 🥰

Пікірлер: 92
@nimishav24
@nimishav24 9 ай бұрын
Ith ippo parents exhibition aayillee....paru cheyunmathil help cheyth kodukam allathe ningl full cheyth kodukumathil oru meaning illallo
@ShilpaMaria-fr2bs
@ShilpaMaria-fr2bs 9 ай бұрын
Ethra cheriya kutty nth cheyaana..athinula age aayilaloo..epoo nthelum cheypikaan nokiya elaam valichu vaari keeritu avide erunnu kalikum😊
@deepthisuneesh118
@deepthisuneesh118 9 ай бұрын
കീത്തുന്റെ ഡ്രോയിങ് അത് പൊളിച്ചു... പാറുവിനും പാരൻ സിനും കൂടി കിട്ടിയ ഫസ്റ്റ് പ്രൈസ്... പറയുമ്പോൾ lkg അല്ലെ എന്നൊക്കെ പറയാം ഇപ്പോളത്തെ പിള്ളേരുടെ പഠി ക്കാനുള്ളതിൽ കൂടുതൽ ഇതുപോലെ ഓരോ എസ്‌സിബിഷനും പ്രോജക്റ്റുമൊക്കെആണ് .... Godblessyou. എന്നുമിതുപോലെ മക്കൾക്ക് കട്ട സപ്പോർട്ടായിരിക്കാൻ നോക്കണം.. ഇതിപ്പോൾ അവൾ കുട്ടിയല്ലേ അവൾക്ക് തന്നെ ചെയ്യാനൊന്നും ആയിട്ടില്ലല്ലോ.. എങ്കിലും എല്ലാ കാര്യങ്ങൾക്കും മോളെയും കൂടെ കൂട്ടി അവളെക്കൊണ്ട് ചെയ്യിക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ പിന്നെ എല്ലാം രക്ഷിതാക്കൾ ചെയ്തുതരും എന്നഒരു ചിന്ത ഉണ്ടാകും അതുകൂടി ഒന്നുനോക്കിയാൽ മതി...
@nivyas9387
@nivyas9387 9 ай бұрын
Congratulations parumma❤❤... Ellarum chernulla effort super.... Ella family ilum ingane indaganam ennilla.... Paruma Lucky molutty aanu
@Karma-beliver
@Karma-beliver 9 ай бұрын
Oru suggestion parenjotte neg aayi thonandatto, feeleyithath aan ningal (anju, keethu)ningade ammaneyum, achaneyum ok avide anenkilum pk lote verumbo anelum vlogil nanayi include cheyunu almost, but seethamaye evidelum kurech second kanicha kanichu athentha? Ningalum seethamayum ulla combo kude kaniku🤗
@aditidevoos-cp8vd
@aditidevoos-cp8vd 9 ай бұрын
Parents exhibition 😂😂😂kuttykalude agenu pattiya activitys kodukuka, ith ipol ee kuttye katillum talent ulla kunjugal aa kuttathil kanum avarude prayathinothulla activitusil midukr aayavr, ith arhikatha angikaram aanu,,
@divyajidesh4063
@divyajidesh4063 9 ай бұрын
Exactly.. ഇത് പേരെന്റ്സിനുള്ള സമ്മാനം ആണ്. അവരുടെ കോൺട്രിബൂഷനോടു കൂടി അവർക്ക് അറിയുന്ന കാര്യങ്ങൾ ആണ് ചെയ്യേണ്ടത്.. ഇത് കഴിവുള്ള ഒറ്റക്ക് ചെയ്ത കുട്ടികളെ ഒന്നുമല്ലാതെ ആക്കുന്ന പരിപാടി ആണ്..
@NireeshaAnoop
@NireeshaAnoop 9 ай бұрын
Parunte veetukark first kittiyathinte abinadhanagal😂😂😂
@vyshnasadan1429
@vyshnasadan1429 9 ай бұрын
Super👍Keethu chechide drawings polichittund🥰🥰
@aziee6903
@aziee6903 9 ай бұрын
സത്യത്തിൽ മാനേജ്മെന്റിന് വെറും പേര് മാത്രം മതി..പിള്ളേരുടെ കഴിവ് അവർ തന്നെ ആണ് ചെയ്യേണ്ടത്..അല്ലാതെ നമ്മൾ ചെയ്ത് കൊടുത്ത് prize വാങ്ങുന്നത് ഒരു നല്ല കാര്യം അല്ലല്ലോ...നിങ്ങളെ മാത്രം പറഞ്ഞതല്ല...പൊതുവെ ഇപ്പോൾ അങ്ങനെ ആണല്ലോ..ഞാനൊക്കെ പഠിക്കുമ്പോൾ ചേച്ചിമാർ ഫ്രണ്ട് പേജ് ചെയ്ത് തരുന്ന assignmnents പോലും മാറ്റി ചെയ്യിച്ചിരുന്നു..ആകാശമിട്ടായി സിനിമ ഓർമ വന്നു
@bithubithumol3849
@bithubithumol3849 9 ай бұрын
Athinu aa molu eppo ottakku cheyyenda prayamallalo😁
@aziee6903
@aziee6903 9 ай бұрын
​@@bithubithumol3849അതെ അല്ല..അത് തന്നെ അല്ലെ പറഞ്ഞത്..അത് സ്കൂളിലും മാനേജ്മെന്റിനും ടീച്ചേഴ്സിനും പേരെന്റ്സിനും ഒക്കെ അറിയാവുന്ന കാര്യം അല്ലെ. പിന്നെ ന്തിനാ ഈ പ്രഹസനം.പിള്ളേരെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നു എന്നുള്ള വെറും പബ്ലിസിറ്റി മാത്രം മതി മാനേജ്മെന്റിന്
@twinstars4529
@twinstars4529 9 ай бұрын
Paru ottak cheyanda prayam ayitillaallooo...
@aziee6903
@aziee6903 9 ай бұрын
​@@twinstars4529അത് തന്നെ അല്ലെ ഞാനും പറഞ്ഞത് ചേച്ചി..മക്കൾ അതിനുള്ള പ്രായം ആയിട്ടില്ലെന്ന് എല്ലാർക്കും അറിയാമല്ലോ.പാറു മാത്രമല്ല ആ ക്ലാസ്സിലെ എല്ലാവരും..എങ്കിൽ പിന്നെ അവർക്ക് പേരെന്റ്സിന്റെ എക്സിബിഷൻ വെച്ച പോരെ 😁
@suvinavimal
@suvinavimal 9 ай бұрын
​@@twinstars4529ippo ethra il Padikkunthu?
@theerthapm7224
@theerthapm7224 2 ай бұрын
Muthine kanaan nitheeshettane poleynd paarutty adipoli
@sujithapappan7776
@sujithapappan7776 9 ай бұрын
Muthina kanumbhol anjunte husina pole thanne kanan
@ShazinP-ue5ni
@ShazinP-ue5ni 9 ай бұрын
Yes
@ponnuchinnu1777
@ponnuchinnu1777 9 ай бұрын
ഫാമിലി ഫുൾ ഒത്തൊരുമ അതിന് കിട്ടിയ ഫസ്റ്റ് പ്രൈസ് ആണ്. പാറുക്കുട്ടി മോൾ വളരെ ഭാഗ്യമുള്ള കുട്ട്യാ. നന്നായി പഠിച്ചു മിടുക്കി കുട്ടിയാകണേ 😊
@amalkr1114
@amalkr1114 9 ай бұрын
അടിപൊളി ആയിട്ടു ഉണ്ട് ചേച്ചി എല്ലവരെയുടെയും കഷ്ടപ്പാടനുo കാരണമണ് ഫാസ്റ്റ് അടിച്ചത് പിന്നെ പാറു ചെറിയ കുട്ടി അല്ലെ അവൾക്ക് ചെയ്യാൻ ഒട്ടും പറ്റില്ല കുറച്ചു കൂടെ വലിയ കുട്ടി ആകുമ്പോൾ തന്നെ ചെയ്തള്ളു എന്തായലും എനിക്ക് ഭയങ്കര ആയിട്ടു ഇഷ്ടപെട്ടും 🥰🥰🥰🥰🥰🥰
@sujithramanikandan4875
@sujithramanikandan4875 9 ай бұрын
Superb kanna🥰🥰🥰🥰🥰🥰 Ellavarum othuchernnu molkku vendi still model undakkiyathu👏👏👏👏
@Boostedsongsonly
@Boostedsongsonly 9 ай бұрын
🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂എന്റെ ചേച്ചിയെ..... ഒരു ആഴ്ച ആയ്ട്ട് twinstar ഉം pkfamily ഉം മാത്രം ആണ് KZbin ൽ കണ്ടത്... നിങ്ങടെ ഒടുക്കത്തെ ഫാൻ ആയി ഞാൻ... ഇപ്പോ രണ്ട് വട്ടം നിങ്ങളെ ഞാൻ സ്വപ്നത്തിൽ കണ്ടു... നിധിയേട്ടനോട് എന്തോ ഒരു പ്രേത്യേക ഇഷ്ട്ടം 😍.... നിങ്ങളെ എല്ലാരേം ഇഷ്ട്ടാണ്... നിങ്ങൾ രണ്ട് ചേച്ചിമാരും കാരണം ആണ് ഈ കുടുംബം ഇത്ര നന്നായി പോകാൻ കാരണം..... With അമ്മായിഅമ്മ...😍😍😍😍 ലവ് you all... ഇപ്പോ ഒരു ഉറക്കം കഴിഞ്ഞു netatha ഇപ്പോഴും സ്വപ്നം കണ്ടു രണ്ട് ചേട്ടന്മാരും നടന്നു വരുന്നു.. അവർ മലയ്ക്ക് മാല ഇട്ടിട്ട് ആണ് നടക്കുന്നെ... അങ്ങനെയാ സ്വപ്നത്തിൽ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@ajeenaansiya3898
@ajeenaansiya3898 9 ай бұрын
നന്നായിട്ടുണ്ട് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
@avarnnikap4062
@avarnnikap4062 9 ай бұрын
പാറുക്കുട്ടിക്ക് അഭിനന്ദനങ്ങൾ 👍
@sarilitheeshlitheesh311
@sarilitheeshlitheesh311 9 ай бұрын
Super 👏 congratulations Ee first parunu oru motivation akatte futuril thaniye cheithu first vanganulla .Namukku manasu vechal ellam cheyyan kazhiyum ennoru arivu ithiloode parukutty kittatte all the best ❤
@sreelakshmies8529
@sreelakshmies8529 9 ай бұрын
Pk couplesil kanda oru comment ann Appollan njnum athu sredhichath under sea eganeyan thavalla (frog) varunath
@ChythanyaAshok
@ChythanyaAshok 9 ай бұрын
E vedio kanumbol dabingill kasikuttan sound indakumbol ent mole ketite avlum enthakayo paryeunnu 10 monthaa avlku😊
@navinavk-dl4wo
@navinavk-dl4wo 9 ай бұрын
Keethu lag adipikunnu... Samsaram bore aavunud keethu
@sonuomanakuttan9931
@sonuomanakuttan9931 9 ай бұрын
Superb da👍ee aquatic model first kittyathil albhutham onnumilla..athrak dedicated ayitt anu ningal cheythath❤hats of u
@BabuMadathiparambil
@BabuMadathiparambil 9 ай бұрын
Sooper keethu muth anju chettan nigil onnum parayanilla polichu
@saparnasarma580
@saparnasarma580 9 ай бұрын
അടിപൊളി 👍👍👍👏👏👆
@ShilpaMaria-fr2bs
@ShilpaMaria-fr2bs 9 ай бұрын
Kaashide bdy vedio epola varuvaaa😊
@Krishna11241
@Krishna11241 9 ай бұрын
Wow adipowli still model ❤❤ effort matters 👏👏
@hydragaming3135
@hydragaming3135 9 ай бұрын
Superayittund
@anusvlogs556
@anusvlogs556 9 ай бұрын
Ithinte oke avashym nthahn...schoolkark ariymlo ithrem cherya kunjuglk ithonnum cheyyn patillann?? Lkg yil padikna kochinoke ahno ithrem velya work kodukkunnth sherikum CBSE schoolil ellm thumbiye kond kalledupikuvahn cheyunnth alland ithoke cheythit nth krym kunjugalk onnum manasilavnum ponilla oru upakarom illa vrthe parent's inte tym menakkeduthn olla prpdy mathrahn ith
@sreedaharisankar1949
@sreedaharisankar1949 9 ай бұрын
Super 🥰🥰🥰🥰ellavarum orupole effort eduthu ❤❤❤❤❤
@sujithapappan7776
@sujithapappan7776 9 ай бұрын
Supper ayine first kittiyallo kashtta pettathine result kityiyallo❤❤❤
@Sushanyavineesh
@Sushanyavineesh 9 ай бұрын
Congratz dears👍
@nandhithnandhu8374
@nandhithnandhu8374 9 ай бұрын
Negative comment idunnavarude sradhakk.. 50% mark still modelinte perfectionm 50% mark athil olla oroonnineyum patti judgesinte aduth explain chayth kodukkunnathinum anu 1st prize kodukkunnath ... Allathe endhenkilum undakki kond vachal 1st kittillaa.. Pinne.. Oru kuttikaludeyum kazhivu parents varuthe nokki irunnal valarilla.....
@Shafijeenas
@Shafijeenas 9 ай бұрын
അടിപൊളി സൂപ്പർ
@Boostedsongsonly
@Boostedsongsonly 9 ай бұрын
Vdo idu chechii
@vishmasarath2817
@vishmasarath2817 9 ай бұрын
Super ❤👌👏
@AnliyaByju
@AnliyaByju 9 ай бұрын
Keethu chechi ❤️❤️
@ramyaanil5825
@ramyaanil5825 9 ай бұрын
👌🥰
@MubashiraNv-jy8di
@MubashiraNv-jy8di 9 ай бұрын
Pwolliiieee
@BinuchinnappanChinnappan
@BinuchinnappanChinnappan 9 ай бұрын
Well done 👍🏻
@sreelakshmiabhishek2152
@sreelakshmiabhishek2152 9 ай бұрын
Congratulations paru moleaa......🎉🎉🎉🎉🎉
@vineethaa4087
@vineethaa4087 9 ай бұрын
Super
@suvinavimal
@suvinavimal 9 ай бұрын
Enik exhibition okke Ayyieppol njan thanne Anne cheyyyuthu😊ottaki
@ashlin-john
@ashlin-john 9 ай бұрын
Sammaaaa❤❤
@nithyar7758
@nithyar7758 9 ай бұрын
👌👏👏👏
@suvinavimal
@suvinavimal 9 ай бұрын
Niha parukutty 😘😘❤️❤️ethra ila .padikkunthu?
@Shimiponnu
@Shimiponnu 9 ай бұрын
Lkg
@avarnnikap4062
@avarnnikap4062 9 ай бұрын
സൂപ്പർ 👌👍
@rekhasarath1978
@rekhasarath1978 9 ай бұрын
Keethu sleevlessano ettirikunne
@jeenuu8150
@jeenuu8150 9 ай бұрын
Antha keethu nu sleeveless ettudeyy
@pinkeyworld9347
@pinkeyworld9347 9 ай бұрын
👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@anupriyam5303
@anupriyam5303 9 ай бұрын
Super❤❤❤❤
@suvinavimal
@suvinavimal 9 ай бұрын
❤❤❤
@silpaanil4537
@silpaanil4537 9 ай бұрын
🤩
@adhithrirahul
@adhithrirahul 9 ай бұрын
Ningaludea house evidaya
@ashithabiju9291
@ashithabiju9291 9 ай бұрын
Birthday video iddoo
@akhilaajay9773
@akhilaajay9773 9 ай бұрын
🎉🎉❤
@aswathyrichu5842
@aswathyrichu5842 9 ай бұрын
❤❤❤❤❤❤❤❤❤❤
@suvinavimal
@suvinavimal 9 ай бұрын
Congratulations 🎉🎊🥳😍Niha parukutty 😘😘❤️❤️ All the best ❣️🤩
@Aamiimwol
@Aamiimwol 9 ай бұрын
❤🎉
@sreenisha2018
@sreenisha2018 9 ай бұрын
👍👍👍
@bininirmala
@bininirmala 9 ай бұрын
👌👌
@sooryanidhin1822
@sooryanidhin1822 9 ай бұрын
🥰🥰
@raheenafahad4253
@raheenafahad4253 9 ай бұрын
Ante monum firsta stil modelling Avan u k g Ila padikunne❤❤😊😅 3:02
@remyaremyamajeesh6654
@remyaremyamajeesh6654 9 ай бұрын
Congrats ❤❤❤
@MubashiraNv-jy8di
@MubashiraNv-jy8di 9 ай бұрын
👌👍💖💎💎👑
@anakhasiju8987
@anakhasiju8987 9 ай бұрын
Super 👌👌❤❤❤
@hydragaming3135
@hydragaming3135 9 ай бұрын
Superayittund
@minnalagru
@minnalagru 9 ай бұрын
Super
@ammusuresh6682
@ammusuresh6682 9 ай бұрын
❤❤❤
@MaluRajesh-e3k
@MaluRajesh-e3k 9 ай бұрын
Super 👌❤
@vahithasuraj8713
@vahithasuraj8713 9 ай бұрын
Super❤❤❤
@NimishaSuresh-ib4oo
@NimishaSuresh-ib4oo 9 ай бұрын
🥰🥰🥰
@devikarthika3377
@devikarthika3377 9 ай бұрын
❤❤
@MULTIMEDIAARTSBYNIVARTHA
@MULTIMEDIAARTSBYNIVARTHA 9 ай бұрын
Super
@archanaajeesh2886
@archanaajeesh2886 9 ай бұрын
❤❤❤❤
@nandanap560
@nandanap560 9 ай бұрын
❤❤❤❤
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 5 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Special Day Vlog | Home Vlog | Sowbhagya Venkitesh
19:24
sowbhagya venkitesh
Рет қаралды 60 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 5 МЛН