ഒരിക്കൽ നേരിട്ട് കോട്ടയത്ത് വെച്ച് പരിജയ പെട്ട് അന്ന് ഫിറോസ് ഉല്ലാസ് പന്തളം ഉൾ പ്പടെ ഉള്ളവരുടെ കോമഡി ഷോയ് ക്ക് ആണ് ഫിറോസ് മിമിക്രി ചെയ്യുന്നത് ആദ്യം ആയി കാണുന്നത് അന്ന് ശാസഘോഷം സ്പോഞ്ചു പോലെ എന്ന് ഉള്ള പരസ്യം പറയുന്ന ആളുടെ വോയിസ് അന്ന് ചെയ്തു ഭയങ്കര കൈയ ടി ആയിരുന്നു ഒരു പാട്ട് കാരൻ ഉള്ളിൽ ഉണ്ട് എന്ന് അറിയാൻ പറ്റി സൂപ്പർ പൊളിച്ചു
@anaswarachithrakalavidhyal35642 күн бұрын
നാദിർഷാ... നീ നിൻ്റെ കുലത്തിൻ്റെ സ്വഭാവം കലാകാരൻമാരോട് കാണിക്കരുത് ആ കലാകരനെ നീ ..എന്നു അഭിസംബോധചെയ്തു അത് തെറ്റാണ് അത് പഴയ മാപ്പിള സംസ്കാരമാണ്
@shenoychandran19 күн бұрын
Excellent performance...feroz Bro polichu❤❤❤❤❤
@Bijuv-h6w7 күн бұрын
സൂപ്പർ സൂപ്പർ👍
@JameelaSalim-o6p10 күн бұрын
Firosikka... സൂപ്പർ.. സൂപ്പർ
@sherinmadathilparambil62345 күн бұрын
Firos ikkaa❤❤❤🎉
@RibiMG19 күн бұрын
ഞങ്ങളുടെ ഫിറോസിക്ക ഒരു സൂപ്പർ കലാകാരനെക്കാൾ നല്ല ഒരു മനുഷസ്നേഹിയും കലാസ്നേഹിയും കൂടിയാണ് ഇക്ക ഒരു രക്ഷയുമില്ല തകർത്തു
@sajeevkumars982023 күн бұрын
Mr ഫിറോസ് കലക്കി ❤️❤️👍👌👌👌
@JaseerJaseer-md9gs23 күн бұрын
ഇദ്ദേഹം ഇത്ര കഴിവുള്ള ആളാണ് എന്ന് അറിയാൻ പറ്റി
@BeenaSalam-jh7ry17 күн бұрын
അടി പോളിയായി പാടി
@sanaratheesh12223 күн бұрын
😮😅😅❤❤
@anshadkarunagappally587621 күн бұрын
നുമ്മ കരുനാഗപ്പള്ളി ക്കാരൻ ❤❤
@prageeshkpkottupoyilil5217 күн бұрын
Firozka❤
@TheShareefmon16 күн бұрын
നല്ല വരികൾ
@nizarmk24623 күн бұрын
👍❤
@SK-iq4su7 күн бұрын
Spr voice
@uniqueurl21 күн бұрын
Female sound powli. ജയചന്ദ്രൻ വേണ്ട. ഒത്തില്ല
@clapcreations810114 күн бұрын
സൂപ്പർ
@ContentBus-gj2oi10 күн бұрын
Firos 🎉🎉🎉🎉🎉
@lalajipk50626 күн бұрын
ഈ പരിപാടി എപ്പോൾ കാണുമ്പോൾ ജയചന്ദ്രൻ നിര്യത നയവിവരം അറിയുന്നു 7:26
@robertrobert718716 күн бұрын
Enna voice brother 😊
@ContentBus-gj2oi10 күн бұрын
🎉
@PrajeevRo24 күн бұрын
Firosikka enn athulya kalakaran
@Nisha-mm1gt13 күн бұрын
നല്ല വോയ്‌സ്
@AbdulAziz-zp5iw21 күн бұрын
ഇയാൾക്കു നല്ല ഒരു വോയ്‌സ് ഉണ്ട്.
@antonypc245017 күн бұрын
🎉
@Rodroller489510 күн бұрын
ഇങ്ങേർ പി ജയചന്ദ്രനെ കുറിച്ച് എന്താണ് ഉദ്ദേശിച്ചത്? ശബ്ദാനുകരണമാണോ അതോ ജയചന്ദ്രൻ പാടിയ പാട്ടുകളെ ഓർമ്മപ്പെടുത്തിയതാണോ?