ഷഹാന നിന്റെ ഹൃദയം ശുദ്ധമാണ്. അങ്ങിനെ ഉള്ളവർക്കേ ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെ കഴിയുള്ളു. സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ എല്ലാ ആശംസകളും നേരുന്നു
@sweatha.ssweatha.s62422 жыл бұрын
Nalla molanu.god bless you.
@sajikumarpv72342 жыл бұрын
അഭിനന്ദനങ്ങൾ മോളു... ബിഗ് സല്യൂട്ട്... 🙏🙏🙏
@sumeshva47742 жыл бұрын
മിടുക്കി 👍🥰..എല്ലാ കുടുംബങ്ങളിലും രണ്ടാമത്തെ പെൺകുട്ടികൾക്ക് അപ്പനോട് കുറച്ചു കൂടുതൽ സ്നേഹം ഉണ്ടാവും... എന്റെ അറിവിൽ ഒരുപാടു കണ്ടിട്ടുണ്ട് 👍
@olivertwist12352 жыл бұрын
Valare shariya 😍😍
@ishasdairy41312 жыл бұрын
Sss njanum randamath
@k.p30332 жыл бұрын
Randamth penkutti illaatha njan😔
@vkvlog17542 жыл бұрын
Correct
@abdulbasheer57202 жыл бұрын
ശരിയാണ് എനിക്കും ഉണ്ടൊരു മോൾ
@shiroli54412 жыл бұрын
ആരും നമുക്ക് ജോലി തരില്ല. ജോലി നമ്മൾ കണ്ടത്തണം - വെറുതെയിരുന്ന് സീരിയലും 'മൊബൈലും കണ്ട് മനസ് ചീത്തയാക്കുന്നതിലും നല്ലത് ഇതുപോലെ തൊഴിൽ ചെയ്യുന്നതാണു് പഠിച്ച് മിടുക്കിയാവട്ടെ - അഭിനന്ദനം അർഹിക്കുന്നു.
@baseermohammed34022 жыл бұрын
നല്ല ഉപദേശം ആണ്
@earthworld70022 жыл бұрын
Good 👍🏻
@rafeekmannarkkad36612 жыл бұрын
Correct 💯💯💯
@kozhikoden6162 жыл бұрын
🔥🔥🔥poli words
@harismuhammedharis52172 жыл бұрын
ഏറ്റവും വലിയ ഒരു ഉപദേശം വെരിഗുഡ്
@seetha9672 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ😘😘
@shabanafazil49332 жыл бұрын
Ameen
@asharafabdulsalam97732 жыл бұрын
ആമീൻ
@madeena74272 жыл бұрын
Aameen
@pachus20282 жыл бұрын
Ameen
@vijayakumarc61852 жыл бұрын
ഷഹാന മലയാളി യുടെ അഭിമാനം. ഈകുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.
@fizaskfizza9352 жыл бұрын
ദൈര്യമായി മുന്നോട്ട് പോകൂ സഹോദരീ...ഒരുപാട് പേർക്ക് മാതൃകയാണ്
@jayaraj60472 жыл бұрын
ആദ്യം, കമെന്റ്, ഓടിച്ചുനോക്കി. ആരും, പിച്ചച്ചട്ടി, നീട്ടാൻ, പറഞ്ഞില്ല. ഭാഗ്യം..... മോളെ, ജോലിയുടെ, വില, അഭിമാനം, കൂടിയാണ്. ചിലർ, വരും, യൂസഫലി, കണ്ടാൽ, അദാനി, കണ്ടാൽ, അമ്പാനി, കണ്ടാൽ, എന്നൊക്കെ, പറഞ്ഞു. എന്നാൽ, മറ്റുള്ളവരുടെ, ഔദാര്യത്തെക്കാൾ, ജോലി, ചെയ്ത്, ജീവിക്കുന്നതാണ്, അഭിമാനം. 🙏🙏🙏... 👍👍👍
@yakubreal92162 жыл бұрын
Super model
@Hannuworld6592 жыл бұрын
ഇതുകണ്ടിട്ടെങ്കിലും മരിക്കാൻ തോന്നുന്ന പെൺകുട്ടികൾക്ക് ബുദ്ധി വരട്ടെ
ഷഹാന നീ മുത്താണ് സ്വന്തം പിതാവിനെ സഹായിക്കാൻ മനസ് കാണിച്ച നീ ❤️❤️❤️❤️❤️❤️❤️❤️
@lijokgeorge70942 жыл бұрын
Pithaav alla vaappa😅
@smcharitymission5172 жыл бұрын
അഭിമാനം സർവ്വശക്തൻ അനുഗ്രഹിക്കട്ടെ! നല്ല നിലയിൽ വരട്ടെ !!
@shereefabeevishereefabeevi65832 жыл бұрын
മേളേ
@Seenasgarden78602 жыл бұрын
Aameen
@IrfusVlog2 жыл бұрын
Aameen
@aleemathfasiya94942 жыл бұрын
AAMEEN
@babuezhumangalam37142 жыл бұрын
മോളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹 തമ്പുരാന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവാൻ ആത്മാർത്ഥത ആയിട്ട് പ്രാർത്ഥിക്കുന്നു 🙏
@ALUdayippan2 жыл бұрын
Proud 🔥🔥🔥🥰🥰
@mohammedshahal.p61632 жыл бұрын
Udayippan bro
@sheenadam86772 жыл бұрын
@@mohammedshahal.p6163 സത്യം
@saleemkps30802 жыл бұрын
ഹാ ! ആ മധുര സംഗീതം. ശ്രവണപുടത്തിൽ അതൊരു തേൻകണമായ്...... ഒരു മന്ദമാരുതനായ്........ ഒരു മൃദു സ്പർശമായ്.......
@thasnithasni65122 жыл бұрын
ആരാരുമില്ലാത്തവർക്ക് പടച്ചവൻ ഉണ്ടാകും ❤️😍
@akbarakbar24782 жыл бұрын
സ്നേഹം മാത്രം നൽകുന്നു 👏👏👏👍 വളരട്ടെ മുമ്പോട്ട് നല്ലൊരു മനസ്സ് നല്ലൊരു ജീവിതമായി തീരട്ടെ 🌹
@Usmanmundott2 жыл бұрын
ഷഹാനമോള് പൊളിയാ
@fastfurious84592 жыл бұрын
കഷ്ടപ്പെട്ട് ആ നല്ല മനുഷ്യൻ മൂന്നുപെണ്മക്കപെയും പഠിപ്പിക്കുന്നുണ്ടല്ലോ... 😍... നല്ല മിടുക്കി മോളും
@dongaming69412 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു വിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഷഹനക്ക് ആമീൻ 🤲🤲🤲🤲
@noushadneerad83072 жыл бұрын
ആദ്യമായി ഇത് പോലത്തെ വാർത്തകൾ കൊടുക്കുന്നതിൽ media one പുലിയാണ് 👍🏻
@sheenadam86772 жыл бұрын
സത്യങ്ങൾ അറിഞ്ഞാൽ മീഡിയ വൺ ഓടും 🤭🤭
@jasnashameer40762 жыл бұрын
പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകും നല്ലത് മാത്രം വരട്ടെ
@അബ്ദുൽറഹമാൻപാലക്കാട്2 жыл бұрын
എല്ലാവിധ പിന്തുണയും അനുഗ്രഹവും പടച്ചതമ്പുരാൻ എന്ന ഉണ്ടാകട്ടെ മക്കൾ ധൈര്യമായി മുന്നോട്ടു പോകുക
@Musicworld-qm6bt2 жыл бұрын
കഴിവുകൾ ഉള്ളിൽ ഒതുക്കി വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു മാതൃക 🥰
@bilalbillu84402 жыл бұрын
Ithaanu പെണ്ണ്.. അല്ലാതെ നേരം വെളുത്തു ഒന്നര കിലോ ലിപ്സ്റ്റിക്കും ഇട്ട ഇറങ്ങിക്കോളും kure എണ്ണം 😌🤸
@mohamedirshadirshu52022 жыл бұрын
😂👍👍
@saniyaj52452 жыл бұрын
Adendhe lipstick idunnad athra vrithiked aahno??🙄
@nazeerashanavas23802 жыл бұрын
Sthym
@santhoshkhan68742 жыл бұрын
സർവേശ്വരൻ എന്നും മോളെ അനുഗ്രഹിക്കട്ടെ.
@VinodKumar-jv7hq2 жыл бұрын
Big big salute my sister. Keep it up. God bless my sister. Very very nice voice and song.
@majeedmajeedtu9372 жыл бұрын
ഷഹാനാമോൾ, അഭമാനത്തോടെതന്നെ മുന്നോട്ടു ഗമിക്കുക., എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@Hannuworld6592 жыл бұрын
അഭിമാനം
@sreenivasant4762 жыл бұрын
മീടുക്കി നല്ല കുട്ടി god bless you
@jaleelta87752 жыл бұрын
ബിഗ് സല്യൂട്ട് " അഭിമാനം "
@siddikhtm95422 жыл бұрын
ആ പിതാവിന് അഭിമാനിക്കാം 👍🏻👌🏻👌🏻🤲🏻🤲🏻
@AbdulRasheed-pc3mt2 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@hamzaanakkara76852 жыл бұрын
അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം. പ്രതിഫലം . അന്ത്യനാളിൽ വിജയിച്ചവരുടെ കൂട്ടത്തിൽ ....💐
@jessyraju44202 жыл бұрын
Midumidukee..... So sweet u r. U r a motivational for the new Gen. Hope all children thought of their parents this way.. God bless...
@khaleel_00732 жыл бұрын
മലയാളികൾക്ക് മാത്രമെ ഇത് അഭിമാനമായി തോന്നോ ! മറ്റു സംസ്ഥാനത്ത് പോയാൽ മക്കളുടെ തന്നെയാ മാതാപിതാകളെ കച്ചവടത്തിൽ സഹായിക്കുന്ന കാണാർ.
@skyjk51322 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍😊😊👍
@staruae34502 жыл бұрын
പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും
@shafnabacker52132 жыл бұрын
Adipoli song🥰
@sachinkrishnav34202 жыл бұрын
സ്ത്രീകൾ ഇങ്ങനെ പുറത്തേക് വരട്ടെ
@kingofazkaban2 жыл бұрын
Bless you girl. Wishing you a bright future.
@riyazmadani24742 жыл бұрын
بارك الله فيك
@salimk26902 жыл бұрын
ഇ പെൺകുട്ടിയുടെ പഠനവും. കുടുംബ സ്നേഹവും. ആവശ്യമില്ലാതെ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നവർ. കണ്ടു പഠിക്കുക തന്നെ വേണം. ഇ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. 🙏
@sheenadam86772 жыл бұрын
ഉവ്വ ഉവ്വേ
@bilalbillu84402 жыл бұрын
ആവശ്യം ഇല്ലാതെ മക്കളെ അഴിഞ്ഞാടാൻ വിടുന്ന മാതാപിതാക്കൾ aanu കണ്ട് പഠിക്കേണ്ടത് 💃🤸
@sheenadam86772 жыл бұрын
@@bilalbillu8440 ഇതും അഴിഞ്ഞാടാൻ തന്നെയാ വിടുന്നത്, ഈ ഒരു മുഖം മാത്രല്ലേയുള്ളൂ കണ്ടിട്ടുള്ളൂ
@hussainhussain57282 жыл бұрын
നല്ലൊരു ഭാവി ഉണ്ടാകട്ടെ
@farshufarshath2 жыл бұрын
ഒന്നും നോക്കണ്ട ആരും നമുക്ക് ജോലി തരില്ല കണ്ടെത്തുക അല്ലെങ്കിൽ അത് തേടി കണ്ടെത്തുക.... Good luck ❤️
@aishuuzzworld10352 жыл бұрын
ഏതു ജോലിക്കും അതിൻ്റേതായ value ഉണ്ട് ...അത് മനസ്സിലാക്കിയാൽ ഒന്നും മോശമായി തോന്നില്ല ...റബ്ബ് അനുഗ്രഹിക്കട്ടെ മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍