പാടുക സൈഗാള്‍ പാടൂ | Paduka Saigal Padoo | ONV Kurup | Umbayee | Vijayan East Coast | Ghazals

  Рет қаралды 543,395

East Coast

East Coast

Күн бұрын

Presenting 'Paduka Saigaal Padoo' song from the Album 'Paduka Saigaal Padoo'. The song was written by famous Malayalam poet Late. ONV Kurup and composed and sung by Popular ghazal singer Late. Umbayee. The song was visualised by Vijayan East Coast. Listen , Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : bit.ly/3cYG1hW
♫ Song Credits
Album: Paduka Saigaal Padoo
Lyrics: O N V Kurup
Music: Umbayee
Singer/s: Umbayee
Directed by: Vijayan East Coast
💿 Audio on : East Coast Audio Entertainments
♪ Paduka Saigal Padoo Full Songs Available on
Apple Music / iTunes : apple.co/3i5fzq1
Amazon Music : amzn.to/3hVvgQp
Spotify : spoti.fi/3fg7vAS
Jio Saavn : bit.ly/3bV4vI3
Wynk Music : wynk.in/u/SHyQ...
Gaana : bit.ly/3uyryyB
KZbin Music : bit.ly/2RSOsU7
♪ Lyrics in Malayalam
പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
പാടിപ്പാടിയുറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ
(പാടുക സൈഗാള്‍ )
ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ
ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം
നിന്‍ മന്ദ്രമധുരവിഷാദസ്വരങ്ങള്‍ പ്രാണ-
തന്തികളേറ്റുവാങ്ങും സാന്ത്വനങ്ങള്‍
(പാടുക സൈഗള്‍ )
സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍,
തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍
ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തുമ്പോള്‍
നീയതില്‍ പാടൂ പാടൂ രാക്കുയിലേ
(പാടുക സൈഗാള്‍ )
#ONV #Umbayee #EastCoastVijayan #Ghazal #ONVKurup #MalayalamGhazal
_______________________________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoas...
👉 Like us on Facebook : / eastcoast​​​​​​
👉 Vist our Faceook Community Group: is.gd/LQhFZq​​...
👉 Visit Our Online News Portal: bit.ly/ECDaily​...
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 306
@ullaspld
@ullaspld 6 ай бұрын
2024 ഇൽ കേൾക്കാൻ വന്നവരുണ്ടോ?❤
@mohamedkasim4247
@mohamedkasim4247 4 ай бұрын
Yes
@sharafiyabvt4202
@sharafiyabvt4202 3 ай бұрын
yes
@jaiskonni
@jaiskonni 3 ай бұрын
Always ❤❤❤
@ethanisraeljustin
@ethanisraeljustin 3 ай бұрын
Yes❤
@suniltheertha9032
@suniltheertha9032 2 ай бұрын
Yes
@safari173
@safari173 2 жыл бұрын
🥰.. ആസാമാന്യ ഗായകൻ.. രാത്രി 10 മണിക്ക് ശേഷം.. കിടന്നു കൊണ്ട് കേൾക്കണം.. ലയിച്ചു പോവും.. നമ്മൾ 👌👌🥰... നിൻ മന്ത്ര മധുര.... 🥰🥰..
@rasheedabbas6719
@rasheedabbas6719 2 жыл бұрын
ഇരിട്ടിക്കാരാ,,,👍😍
@safari173
@safari173 2 жыл бұрын
@@rasheedabbas6719 🥰
@sajithavs3904
@sajithavs3904 Жыл бұрын
Sathyam enikkum athee feel.anu
@antonyg2685
@antonyg2685 Жыл бұрын
👍👌
@bindhusugathan7184
@bindhusugathan7184 Жыл бұрын
👍🏻👍🏻👍🏻
@SteveMadden007
@SteveMadden007 3 жыл бұрын
മലയാളക്കര കണ്ട ഏറ്റവും നല്ല ഗായകൻ എന്നാ വിശേഷണത്തിന് ഊമ്പായി തികച്ചും അർഹൻ ആണ്...... സംഗീതമായി ജീവിച്ചു മരിച്ച ചക്രവർത്തി..........😘
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
ഊമ്പായി അല്ല ഉമ്പായി
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
സിനിമ സംവിധായകൻ ജോൺ എബ്രഹാം ആണ് അദ്ദേഹത്തിന് ഈ പേര് നൽകിയത്
@Nawazmoideenpersia
@Nawazmoideenpersia 3 ай бұрын
❤❤❤
@minnaminni-koottam
@minnaminni-koottam 9 ай бұрын
ഞാൻ ഈ ഗസൽ എന്റെ ഫ്രണ്ടിന്റെ കാറിൽ ഒരു യാത്ര പോയപ്പോൾ കേട്ടു. മനസ് വേറെ ഏതോ ലോകത്തു ആയി. പിന്നെ യൂട്യൂബിൽ എത്ര തവണ കേട്ടു എന്നറിയില്ല. ഇതിലെ ഓരോ വരികളും അത്ര അർഥവത്താണ്. പിന്നെ ഈണം... അമ്പോ എന്താ മാസ്മരികത. ഗസൽ തുടങ്ങുന്നത് തീരുന്നതുമറിയില്ല. എത്രയെത്ര ഓർമ്മകൾ ആണ് മനസ്സിൽ മിന്നി മറയുന്നത് 🙏🙏🙏🙏🙏
@ashokraj9064
@ashokraj9064 4 жыл бұрын
പാട്ട് തീർന്നാലും പിന്നയും ചെവിയിൽ കേൾക്കുന്നു
@abhivenugopal1535
@abhivenugopal1535 3 жыл бұрын
സത്യം 😍
@anuokay
@anuokay 6 жыл бұрын
ഉംബായിയുടെ വേര്പാടിന് ശേഷം വീണ്ടും കേൾക്കാൻ വന്നതാണു ഞാനും..... RIP ലെജന്റ്സ്....
@lalaudiosthengamam6516
@lalaudiosthengamam6516 2 жыл бұрын
🙏🙏🙏
@carlosejohn2343
@carlosejohn2343 2 жыл бұрын
🙏🙏🙏
@NISHAD-nq4oo
@NISHAD-nq4oo 2 жыл бұрын
🙏🙏🙏🙏
@balanm7315
@balanm7315 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗസൾ 🙏🙏
@aneeshckarunan2889
@aneeshckarunan2889 2 жыл бұрын
I love this song ❤️💙💙💙💙💙
@PRAJEESH1988
@PRAJEESH1988 3 жыл бұрын
എന്തോ ഒരു വശികരണ ശക്തിയുണ്ട് ഉമ്പായിയുടെ വോയ്‌സിന് ❤❤❤❤
@samadsaam6902
@samadsaam6902 Жыл бұрын
Satyam
@shajiperingode7809
@shajiperingode7809 27 күн бұрын
സമീർക്കന്റെ ഗിറ്റാറിനും അത് ഉണ്ട് 😍
@Chithrank49
@Chithrank49 4 жыл бұрын
മനോഹരമായ വരികൾ .... ഉമ്പായി ചേട്ടന്റെ ശബ്ദം .......അതിലും മനോഹരം .....പിന്നെയും പിന്നെയും റിപ്പീറ്റ് അടിച്ചു കേൾക്കുന്ന ഒരു ഗസൽ....
@carlosejohn2343
@carlosejohn2343 2 жыл бұрын
🌹❤🌹
@balanm7315
@balanm7315 2 жыл бұрын
ആരാണ് തബലിസ്റ്റ് 👍👍👍👍👍
@balanm7315
@balanm7315 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം u👌🏻👌🏻👌🏻👌🏻👌🏻 ഗ്രേറ്റ് വോയ്‌സ് എപ്പോഴും കേൾക്കും
@balanm7315
@balanm7315 2 жыл бұрын
Great വർക്
@balanm7315
@balanm7315 2 жыл бұрын
🙏🙏🙏🙏🙏
@muhammadshahabas2174
@muhammadshahabas2174 3 жыл бұрын
ONV&UMBAYI തിരിച്ചു കിട്ടാത്ത ഇതിഹാസങ്ങൾ
@ahanamenon5365
@ahanamenon5365 3 жыл бұрын
ഗസലിൻ്റെ രാജകുമാരൻ.രവീന്ദ്രൻ മാസ്റ്റർ, ഉമ്പായി ദൈവാനുഗ്രഹം കൊണ്ട് മാത്രം വളർന്നുവന്നവർ.ഇവർക്ക് സ്ഥാനം സംഗീത പ്രേമികളുടെ ഹൃദയത്തിൽ .
@chiyaanabhi6126
@chiyaanabhi6126 3 жыл бұрын
👍👍
@carlosejohn2343
@carlosejohn2343 2 жыл бұрын
❤❤❤❤❤❤❤❤❤🥰
@nairjignesh94
@nairjignesh94 4 жыл бұрын
Aarum keklkaaan kothikyum ee Gazal rajavine.. Umbaayee sir inu Aadharanjalikal.. പാടുക സൈഗാൾ പാടൂ പാടുക സൈഗാൾ പാടൂ നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ പാടി പാടി ഉറക്കൂ സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ മുഗ്ധ സൗന്ദര്യത്തെ ഉണർത്തരുതേ ആരും ഉണർത്തരുതേ പാടുക സൈഗാൾ പാടൂ പാടുക സൈഗാൾ പാടൂ ആയിരത്തൊന്നു രാവിൽ നീളും കഥകൾ പോലെ ഗായകാ നിർത്തരുതേ നിൻ ഗാനം നിൻ ഗാനം... ആയിരത്തൊന്നു രാവിൽ നീളും കഥകൾ പോലെ ഗായകാ നിർത്തരുതേ നിൻ ഗാനം നിൻ മന്ത്ര മധുര വിഷാദ സ്വരങ്ങൾ നിൻ മന്ത്ര മധുര വിഷാദ സ്വരങ്ങൾ പ്രാണ തന്ത്രികളേറ്റുവാങ്ങും സാന്ത്വനങ്ങൾ പാടുക സൈഗാൾ പാടൂ നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ പാടി പാടി ഉറക്കൂ പാടുക സൈഗാൾ പാടൂ... സ്നേഹസംഗമങ്ങൾ തൻ രോമഹർഷങ്ങൾ തമ്മിൽ വേർപെടും ആത്മാക്കൾ തൻ വേദനകൾ... വേദനകൾ... സ്നേഹസംഗമങ്ങൾ തൻ രോമഹർഷങ്ങൾ തമ്മിൽ വേർപെടും ആത്മാക്കൾ തൻ വേദനകൾ... ജീവശാഖിയിൽ ഋതുഭേദങ്ങളുണർത്തി ജീവശാഖിയിൽ ഋതുഭേദങ്ങളുണർത്തി നീയതിൽ പാടൂ പാടൂ രാക്കുയിലേ പാടുക സൈഗാൾ പാടൂ നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ പാടി പാടി ഉറക്കൂ സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ മുഗ്ധ സൗന്ദര്യത്തെ ഉണർത്തരുതേ ആരും ഉണർത്തരുതേ... പാടുക സൈഗാൾ പാടൂ... പാടുക സൈഗാൾ പാടൂ...
@padminik8296
@padminik8296 3 жыл бұрын
Thanks
@TimePass-xi9fv
@TimePass-xi9fv 3 жыл бұрын
Onv❤️❤️❤️❤️❤️
@salshasalsha3415
@salshasalsha3415 3 жыл бұрын
താങ്ക്സ്
@salshasalsha3415
@salshasalsha3415 3 жыл бұрын
ഒരു അക്ഷരതെറ്റ്പോലുമില്ല
@thedude1696
@thedude1696 3 жыл бұрын
Thanks bro😍
@ratheeshpeethambaran3764
@ratheeshpeethambaran3764 3 жыл бұрын
ഗസൽ സുൽത്താൻ ഉമ്പയിയെ വീണ്ടും കേൾക്കാൻ എത്തി ജനുവരി 27...2021❤️❤️❤️❤️❤️❤️
@nisampandakasala7054
@nisampandakasala7054 3 жыл бұрын
Me March 4 2021
@mohamedmubaris9200
@mohamedmubaris9200 3 жыл бұрын
21st Aug 2021 , Thiruvona naalil
@arunkalady2435
@arunkalady2435 2 жыл бұрын
June 19 2022
@WooHooLaLa
@WooHooLaLa 2 жыл бұрын
June 23 2022.
@smithavsivdas
@smithavsivdas 8 жыл бұрын
സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ മുഗ്ധസൗന്ദര്യത്തെ ഉണർത്തരുതെ ആരും ഉണര്ത്തരുതെ ,,, പാടുക സൈഗാള്‍ പാടൂ നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ ..
@ansarianu8673
@ansarianu8673 8 жыл бұрын
great
@sumeshedachovva6640
@sumeshedachovva6640 2 жыл бұрын
Great 😍👌
@balanm7315
@balanm7315 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു 👍👍👍👍👍
@hamzak2931
@hamzak2931 2 жыл бұрын
ഇതിലെ സൈഗാൾ ഒഎൻവി ആണെന്ന് സങ്കല്പിച്ച് നോക്കു
@nshajinshaji8335
@nshajinshaji8335 Жыл бұрын
എന്താണോ ഒരു ഗാനത്തിന്റെ ധർമ്മം. എന്താണോ ഒരു ഗായകന്റെ ലക്ഷ്യം അത് ഇവിടെ സാക്ഷാൽക്കരിക്കപെട്ടു . ശാന്തിയുടെയും സമാധാനത്തിന്റെയും ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയി . നന്ദി ഗായകാ
@apoosradakrishnan7268
@apoosradakrishnan7268 2 жыл бұрын
പ്രിയ ഗായകൻ നമുക്ക് നൽകിയ അപൂർവ്വ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത ഈണങ്ങൾ.. മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്നനുഭവിക്കുന്ന സുഖമുള്ള ഒരു നൊമ്പരം........
@nasarameed4779
@nasarameed4779 2 жыл бұрын
ഇതുപോലുള്ള മലയാളം ഗസൽ ഗായകൻ ഇനി സ്വപ്നങ്ങളിൽ മാത്രം
@abusafeedpv6024
@abusafeedpv6024 Жыл бұрын
കൊല്ലം 2023 എൻ്റെ പ്രായവും 23 ഒരുപാട് പാട്ടുകൾ നിലവിൽ കേൾക്കാൻ ഉള്ള സംവിധാനം സാങ്കേതിക വിദ്യ എല്ലാം ഉള്ള കാലം പക്ഷെ ഈ മഹാവേക്തിയുടെ ഗസൽ ഒരിക്കൽ അപ്രതീക്ഷമായി കേൾക്കാൻ ഇടയായി അതിലൂടെ യഥാർത്ഥ സംഗീതം അല്ലെങ്കിൽ ഗസൽ എന്താണെന്ന് എനിക്ക് മനസ്സിലായി ഒരുപക്ഷേ നമ്മുടെയെല്ലാം ജീവിതം ആയിരിക്കും ഈ സംഗീതമായി പുറത്ത് വരുന്നത് കേട്ടിരുന്നു പോകും ജീവിതത്തിൽ ഒരു ഗാനവും കേട്ടപ്പോൾ കിട്ടാത്ത ഒരു ഫീലും യാഥാർത്ഥ്യ സ്വപ്നവുമായി മാറിയിരിക്കുന്നു ഈ ഗാനം
@jinsjose8823
@jinsjose8823 4 ай бұрын
🥰🥰🥰
@moideencm9402
@moideencm9402 3 жыл бұрын
എന്തൊരു മനോഹരം ഉമ്പായി ഗാനങ്ങളിലുടെ ജിവിക്കുന്നു നമ്മളിൽ ഒരു വ നായി ദൈവം ഉമ്പായിയെ അനഗ്രഹിക്കട്ടെ
@carlosejohn2343
@carlosejohn2343 2 жыл бұрын
🌹🌹🌹🌹
@santhoshvv4285
@santhoshvv4285 2 жыл бұрын
❤️
@mohanansarojini1828
@mohanansarojini1828 Жыл бұрын
ഗസലിൽ അദ്ദേഹത്തിനേ വെല്ലാൻ ആര്? ശതകോടി പ്രണാമം...
@kumarvr1695
@kumarvr1695 Жыл бұрын
തന്റെ പാട്ടിന് ഇത്രയും മാധുര്യമുണ്ടെന്ന് ഓ എൻ വി പോലും കരുതിക്കാണില്ല . വിസ്മയിപ്പിക്കുന്ന സംഗീതവും കോരിത്തരിപ്പിക്കുന്ന ആലാപനവും .
@bijivenu3779
@bijivenu3779 2 жыл бұрын
മനസിനെ പിടിച്ചിരുതുന്ന പാട്ടുകൾ എത്ര കേട്ടാലും മതിവരുത്തില്ല 🙏🙏
@ushadas7558
@ushadas7558 5 жыл бұрын
മലയാളം ഗസൽ ശാഖയിലുണ്ടായ രണ്ട മനോജ്ഞ പുഷ്പങ്ങളും കൊഴിഞ്ഞു. ബാഷ്പാഞ്ജലികൾ
@salshasalsha3415
@salshasalsha3415 3 жыл бұрын
ഗസൽ ആസ്വദിക്കാത്തവരെ കാണുമ്പോൾ അത്ഭുതം തോന്നുന്നു
@ShinuKb-gf4ze
@ShinuKb-gf4ze 2 ай бұрын
Hi
@pramodk997
@pramodk997 2 жыл бұрын
ഉമ്പായി❤️ ചേട്ടന്റെ പാട്ട് ഒരുതവണ കേട്ടാൽ വീണ്ടും കേൾക്കും എന്തെന്നറിയില്ല മനസിനെ ശാന്തമാക്കും ♥♥♥ ഉറങ്ങുന്ന സമയത്താണ് കേൾക്കുന്നതെങ്കിൽ ഒരു രക്ഷയും ഇല്ല 🎶🎶🎶🎶🎶🎶
@govindankutty5807
@govindankutty5807 2 күн бұрын
എത്ര സുന്ദരമായ ഗാനങ്ങൾ സ്വരശുദ്ധി - യോടെയും ശ്രുതിമധുരമായും ഉമ്പായി പാടുന്നത് കേൾക്കുമ്പോൾ ആണ് അദ്ദേഹത്തിൻ്റെ വിയോഗം എത്ര വലുതാണെന്നറിയുന്നത് അംഗീകാരം ലഭിക്കാതെ കടന്നു പോയ ഗായകൻ
@kugvlogs1652
@kugvlogs1652 2 жыл бұрын
ഉമ്പായിയെ കേൾക്കുക എന്നും ഒരു സുഖമാണ്....
@kannansurendran4184
@kannansurendran4184 2 жыл бұрын
ചിരിച്ചു കൊണ്ട് പാടുവാൻ ഉള്ള കഴിവ് അത് വളരെ മഹത്തായ കാര്യം ആണ് പിന്നെ മനോഹര ശബ്ദം പിന്നയും പിന്നെയും
@abi-fr3mf
@abi-fr3mf 2 жыл бұрын
അതി മനോഹരമായ വരികളും ആലാപനവും പറയാൻ വാക്കുകളില്ല 🌹🌹
@illuminateminate7950
@illuminateminate7950 3 жыл бұрын
സ്വർഗ്ഗത്തിൽ അദ്ദേഹം ദൈവത്തിൻറെ അടുത്ത് ഇരുന്നു പാടുന്നു ഉണ്ടാകും 💞💞💞💞😭😭😭
@carlosejohn2343
@carlosejohn2343 2 жыл бұрын
❤❤❤
@balanm7315
@balanm7315 2 жыл бұрын
ഗ്രേറ്റ്‌ ബോൺ singer
@isamusic484
@isamusic484 Жыл бұрын
😌😍
@drdeepthiprem6776
@drdeepthiprem6776 2 жыл бұрын
.. ONV sir,ഉമ്പായിക്കയുടെ ഹാർമോനിസ്റ്റ് അതുല്യ കലാകാരൻ രാധാകൃഷ്ണൻ ജി🙏🙏🙏 എല്ലാവര്ക്കും പ്രണാമം 🙏🙏
@tijeshpj
@tijeshpj 2 жыл бұрын
ഉമ്പായി യുടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട song...
@venumc2928
@venumc2928 Жыл бұрын
കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹിച്ചു അടുത്തുണ്ടായിട്ടും ഭാഗ്യമില്ലാതെയായി പോയി 🙏🙏
@akhilramachandran4647
@akhilramachandran4647 3 жыл бұрын
"ഒരിക്കലുമൊരിക്കലും മടുക്കാത്ത , മറക്കാത്ത , മരിക്കാത്ത ഗാനം .."
@Asokan9867
@Asokan9867 2 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു
@sajinassaju7782
@sajinassaju7782 Жыл бұрын
മൊഹമ്മദ്. താന്നി.onv. Umbaayi. കൂട്ടുകെട്ടിൽ. പിറന്ന. അസ്സൽ. ഗസൽ. എത്രകേട്ടാലുംമതിയാവില്ല.
@shanthilalitha4057
@shanthilalitha4057 2 жыл бұрын
പാടുക സൈഗാൾ പാടൂ.... സുന്ദരം സാറിന് സ്മരിക്കുന്നു 🙏🏻💐💐💐🙏🏻
@dashamolamdamu
@dashamolamdamu 3 жыл бұрын
..പ്രിയ കലാകാരന്റെ വിരലുകളും കാത്തു ആ ശ്രുതി പെട്ടി എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും...😥
@jithinparammalambadi125
@jithinparammalambadi125 2 жыл бұрын
@abi and nandhu flong llol
@ravindranathvasupilla23
@ravindranathvasupilla23 8 ай бұрын
ആഹാ എത്ര കേട്ടാലും മതിവരാത്ത ഗാനം... ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട്
@sirajsiraj4765
@sirajsiraj4765 Ай бұрын
ഇത് ബേപ്പൂർ സുൽത്താന് സ്മരണാഞ്ജലി നൽകി ഒഎൻവി sir umbayi sir❤
@jobijobi7943
@jobijobi7943 2 жыл бұрын
നാദ രൂപേണ മനോവികാരങ്ങളെ മനോരഞ്ചകമായി പ്രകടിപ്പിക്കുന്ന കലയാണ് സംഗീതം അങ്ങ് അത് തെളിയിച്ചു പ്രത്യേകിച്ച് ഹിന്ദുസ്ഥാനി ഗസൽ മനുഷ്യ ജീവിതവും പ്രകൃതിയുമായും ഒത്തിരി ബന്ധമുണ്ട് അങ്ങയെ തേവരയിൽ വച്ച് സംസാരിച്ച ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല
@chitradevan7084
@chitradevan7084 4 жыл бұрын
Great Feeeeeeel❤
@sreekumarjini2923
@sreekumarjini2923 Жыл бұрын
എന്റെ ദൈവമേ എന്തിനാണ് ഇവരെയൊക്കെ ഇത്ര പെട്ടെന്ന് വിളിക്കുന്നത്..ഞങ്ങളോടുള്ള ദേഷ്യം ആണോ...
@sajithsooranad9539
@sajithsooranad9539 3 жыл бұрын
Nalla mazha peyyunnu ikkayude paatu kelkan thoni vannu
@manuvel0078
@manuvel0078 3 жыл бұрын
Azeeskka nte pattu kettu vannavarudo..... adipoli song ❤️
@ismailabdulla8943
@ismailabdulla8943 3 жыл бұрын
സത്യം ഞാൻ അങ്ങനെ വന്നത്
@chiyaanabhi6126
@chiyaanabhi6126 3 жыл бұрын
My fav gazal singer Ghulam Ali ❤️👍
@AravindAravindjack
@AravindAravindjack 2 ай бұрын
A great gasal Singer UM BAI
@sandrasajan4031
@sandrasajan4031 3 жыл бұрын
പാടുക സൈഗാൾ പാടൂ......🤗❤️
@babuptbabu7860
@babuptbabu7860 6 ай бұрын
കേട്ടാലും കേട്ടാലും മതിവരില്ല
@pvmurali8858
@pvmurali8858 2 жыл бұрын
❤❤❤❤❤എന്റെ പ്രീയപ്പെട്ട ഗാനം ♥️
@dreams6489
@dreams6489 Ай бұрын
❤️ജീവനുള്ള സംഗീതം❤️
@gangadharanke8875
@gangadharanke8875 Жыл бұрын
ആ പുഞ്ചരി അതിലും മനോഹരം 🙏🙏
@santhoshkoyiliyath3250
@santhoshkoyiliyath3250 5 жыл бұрын
പാടുക സൈഗാൾ.....ആരും... പാടി പോകും...ഈ ഗസൽ ഗാനം
@sivakumar-fw5lf
@sivakumar-fw5lf Ай бұрын
Umbayi The Legend❤🥰
@chinchusreekanth1828
@chinchusreekanth1828 3 жыл бұрын
എന്റെ പൊന്നോ എന്താ സ്വരം
@rhythm9664
@rhythm9664 2 жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ ...... ആഹാ... ലയിച്ചു പോകുന്ന വരികളും ശബ്ദവും....
@azeesnedumangad143
@azeesnedumangad143 3 жыл бұрын
അംഗീകാരം കിട്ടാതെപോയ കലാകാരൻ, പക്ഷെ അദ്ദേഹം തൃപ്തനാണ് കുറച്ചു നല്ലപ്പാട്ടുകൾ ആസ്വാദിക്കുന്ന കുറച്ചു പേർക്കെങ്കിലും പാടി കൊടുത്തു എന്ന ആശ്വാസത്തിൽ, ഉമ്പായി സർ ഗ്രേറ്റ്‌, മിസ്സ്‌ യൂ
@chiyaanabhi6126
@chiyaanabhi6126 2 жыл бұрын
👍👍
@aamijasimumeraamijasimumer9901
@aamijasimumeraamijasimumer9901 2 жыл бұрын
👍👍👍👍
@abhijithnambiar8398
@abhijithnambiar8398 2 жыл бұрын
അദ്ദേഹത്തിന്റെ അംഗീകാരം comments രൂപത്തിൽ കാണുന്നില്ലേ..🥰Legend
@nadeemphysio8750
@nadeemphysio8750 3 жыл бұрын
എന്താ ഒരു ഫീൽ.... 👌👌
@amalp1157
@amalp1157 2 жыл бұрын
ഗസൽ.... 👌👌🥰🥰 ഇഷ്ട്ടപെടുന്നു
@jovikarthya6126
@jovikarthya6126 9 ай бұрын
കോഴിക്കൊട് ഇപ്പോ unesco പൈതൃക നഗരം ' പട്ടികയിൽ ഉണ്ട്ട്. (വൈകി കിട്ടിയ അംഗീകാരം) എത്ര പ്രതിഭകൾ ജീവിച്ചു മരിച്ച നഗരം ! എം.ടി, മുതൽ അങ്ങോട്ട് തുടങ്ങുവല്ലേ,🎉🎉❤ ബാബുരാജ് മാഷ്, കൊഴികൊട് അബ്ദുൽ ഖാദെർ,ബഷീർ, കുഞ്ഞുണ്ണി മാഷ്, ഗിരീഷ് പുതഞ്ഞേരി, മാമുകോയ, ഉമ്പായി മാഷ്,സിതാരാ അങ്ങനെ എത്ര, എണ്ണിയാൽ ഓടുങ്ങാത, കേരളത്തിന്റെ കലാ ഉറവ. ! ❤അഭിമാനം മാത്രം
@bijuaugustin5381
@bijuaugustin5381 3 жыл бұрын
ഒാരോ കാലഘട്ടത്തിലു० ഒാരോ ഗന്ധർവൻമാർ ഉണ്ടാവു० അതിലൊന്നാണ് ഉ०പായി...
@sandeep109k
@sandeep109k 2 ай бұрын
Njan Daily Kelkunna Oru Song Ennu Nissamsayam Parayaam. Feeelllllll 💋💋💋💋💋💋💋
@safeeqchsafeeqch9226
@safeeqchsafeeqch9226 Жыл бұрын
ജീവിച്ചിരി ന്ന പോൾ കാണാൻ പറ്റിയില്ല സങ്കടം
@HamsaMphamsa
@HamsaMphamsa 7 күн бұрын
Saigal padu ❤
@jithinkv12
@jithinkv12 2 ай бұрын
Ente achante ishtam ganam innu achan njangale vittu pirinjittu 14dhivasamayi ennalum achan pattayum nalla ormakalumayi njan galude koode undu😢😢😢❤❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ഉമ്പായി സാറുടെ മനോഹരമായ ശബ്ദം , ആലാപനം...❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶👍👍👍👌👌👌
@JoseKj.karukodiyal
@JoseKj.karukodiyal 2 күн бұрын
ഞാനിപ്പോൾ ഈ പാട്ട് കേട്ടുകൊണ്ടിരിക്കുക 2024 ആയി
@jayasreejayamohan7314
@jayasreejayamohan7314 6 ай бұрын
Randu mahanmarkkum ormapookkal 🙏🙏🌹🌹❤️❤️
@babulalmb
@babulalmb 5 жыл бұрын
Gayaka nirtharuthe nin gaanam 🙏 RIP legend....
@humanbeing641
@humanbeing641 3 жыл бұрын
ONV sir and Umbaikkaa❣️❣️❣️❣️
@ThePonyboy5
@ThePonyboy5 4 жыл бұрын
Those Old generations were full of gems...Even in music and science.. So ja Rajakumari....
@jkparassini
@jkparassini 4 ай бұрын
ഓർമ്മകൾ❤
@jacobputhooraan
@jacobputhooraan 2 жыл бұрын
2022 ഇത്‌ കേൾക്കാൻ വന്ന ആരെങ്കിലും ഉണ്ടോ
@RajiShan19
@RajiShan19 8 жыл бұрын
പാടുക സൈഗാള്‍ പാടൂ നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ ... സ്വപ്ന നഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ ആരും ഉണര്‍ത്തരുതേ
@nambiarm2315
@nambiarm2315 3 жыл бұрын
Great greatest. ..eternal man
@liahglask
@liahglask 2 жыл бұрын
15ആം വയസ്സിൽ ഞാൻ : ഏഷ്യാനെറ്റിൽ ഏതു സ്പെഷ്യൽ പരിപാടിയുണ്ടെങ്കിലും വെറുപ്പിക്കാൻ വന്നിരുന്ന ആൾ ഉമ്പായി😏😏 40ആം വയസ്സിൽ ഞാൻ : പല രാത്രികളിലും ശാന്തമായി ഉറങ്ങണമെങ്കിൽ കേൾക്കുന്ന പാട്ടുകളുടെ ഉടമ, ആ പ്രത്യേക ശബ്ദതിനാൽ എന്നെ മറ്റേതോ ലോകത്തിലെത്തിക്കുന്ന ഗായകൻ , ഉമ്പായി 😍😍
@abdu4681
@abdu4681 2 жыл бұрын
ആദ്യം കയ്‌ക്കും, പിന്നെ മധുരിക്കുമെന്ന് പണ്ട് മുതൽക്കേ പഴമക്കാർ പറഞ്ഞു തന്നതിനെ അർത്ഥവത്താക്കുന്ന അനുഭവം.
@bibirajch7294
@bibirajch7294 2 жыл бұрын
24 7 2022 ഞാൻ വീണ്ടും എത്തി മാസ്മരിക ശബ്ദം കേൾക്കാൻ
@renishomerray1940
@renishomerray1940 2 ай бұрын
Legend ❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤ pain killer
@TimePass-xi9fv
@TimePass-xi9fv 3 жыл бұрын
2021 മെയ്‌ മാസം കേൾക്കുന്നവരുണ്ടോ
@jayasreerajkumar5839
@jayasreerajkumar5839 2 жыл бұрын
2022 january 2nd
@37riyask
@37riyask Жыл бұрын
02/10/2022
@reghunandhananreghu3979
@reghunandhananreghu3979 Жыл бұрын
സാറിന്റെ ഒരു സിനിമ ഒരു അത്ഭുതം ആയിരിക്കും. മോഹൻലാൽ നായകൻ ആയാൽ നന്നായിരിക്കും
@raveendrank5172
@raveendrank5172 Жыл бұрын
അതി മനോഹരം 🙏
@sunnygeorge5127
@sunnygeorge5127 Жыл бұрын
Remember great Singing
@ttvasudevantirur1677
@ttvasudevantirur1677 2 ай бұрын
ആഹാ !!
@ravindramalliav3628
@ravindramalliav3628 Жыл бұрын
Superrrr voice. great singing.
@ferozbabu13
@ferozbabu13 5 ай бұрын
ഒഎൻവിയുടെ വരികൾക്ക് ഉമ്പായിയുടെ മാസ്മരിക ആലാപനം. എന്തൊരു ഭാവസാന്ദ്രമായ ഗസൽ🎉🎉❤❤
@surendrankunhimuttam5016
@surendrankunhimuttam5016 4 ай бұрын
നമ്മൾ ആസ്വദിച്ചത്.. അസ്തമയ സൗന്ദര്യം... അതു മലയാളിയുടെ തലവര... ഇല്ലാതായപ്പോൾ തേടുകയാണ് അതുപോലെ ഒരു ശബ്ദം... ഇല്ല വരാനിടയില്ല... ❤️
@pksuresh2923
@pksuresh2923 3 жыл бұрын
ഉമ്പായി ഒരു നഷ്ടപ്പെട്ട വസന്തം
@balanm7315
@balanm7315 2 жыл бұрын
Great effort from umbai👌🏻👌🏻👌🏻👌🏻
@nishamanoj3979
@nishamanoj3979 Жыл бұрын
മനോഹരമായ വരികൾ 🥰🥰
@ashikpoonath
@ashikpoonath 2 жыл бұрын
Addicted ❤
@sanuthomas9280
@sanuthomas9280 4 жыл бұрын
Malayaliyude ghazal thampuran...... Umbai Great sound/ feel
@thilakraj417
@thilakraj417 6 ай бұрын
Brilliant composition ❤
@salimasiddikh6589
@salimasiddikh6589 2 жыл бұрын
Love you umbai
@nihalajebin8175
@nihalajebin8175 3 жыл бұрын
Legendary ❣️❣️❣️❣️
@sureshkumarsureshbotaniya2544
@sureshkumarsureshbotaniya2544 Жыл бұрын
ഈ ഗാനം ഓരോ പ്രാവശ്യങ്ങൾക്കുമ്പോഴും വല്ലാത്തൊരു അനുഭൂതിയാണ് ഉമ്പായി സാറിന്റെ മരിക്കാത്ത ഓർമ്മകൾ🌹🌹🌹
@shammyvhyderali195
@shammyvhyderali195 2 жыл бұрын
Two legends
@user-gn9wy2li4c
@user-gn9wy2li4c 9 ай бұрын
Urangan pokumbol e pattu kelkumbol vere eado lokathileku pokunnapole vallatha oru feel.manasinu oru kulirmapole..
@arunmohan9379
@arunmohan9379 Жыл бұрын
Manoharam ❤❤ 03-08-2023
@Ambadeez
@Ambadeez 5 ай бұрын
2024 ൽ വീണ്ടും ❤❤❤❤
@rasmigr4704
@rasmigr4704 4 жыл бұрын
Veendum veendum kelkkanthonnum Great legend RIP🙏🙏
@bijuchembalayat
@bijuchembalayat 2 ай бұрын
പാടുക സൈഗാള്‍ പാടൂ, പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ, പാടിപ്പാടിയുറക്കൂ സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ ആരും ഉണര്‍ത്തരുതേ പാടുക സൈഗാള്‍ പാടൂ, പാടുക സൈഗാള്‍ പാടൂ, ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം... നിന്‍ ഗാനം ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം… നിന്‍ മന്ത്രമധുരവിഷാദസ്വരങ്ങള്‍ നിന്‍ മന്ത്രമധുരവിഷാദസ്വരങ്ങള്‍__പ്രാണ- തന്ത്രികളേറ്റുവാങ്ങും സാന്ത്വനങ്ങള്‍ പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ, പാടിപ്പാടിയുറക്കൂ പാടുക സൈഗാള്‍ പാടൂ... സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍, തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍.. വേദനകള്‍ സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍, തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍.. ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തി ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തി നീയതില്‍ പാടൂ പാടൂ രാക്കുയിലേ പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ, പാടിപ്പാടിയുറക്കൂ സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ ആരും ഉണര്‍ത്തരുതേ പാടുക സൈഗാള്‍ പാടൂ, പാടുക സൈഗാള്‍ പാടൂ,
@SalmanSalman-kl7ck
@SalmanSalman-kl7ck 6 жыл бұрын
onv& Umbayicha
@anoopaugustine4924
@anoopaugustine4924 3 жыл бұрын
The song to die for....
Gazal Maala | Malayalam Gazals & Geeths  by Umbayee.. | Audio Jukebox
51:37
Millenniumjukebox
Рет қаралды 725 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
UMBAI  oru pushpam mathram
7:03
ORBIT COMMUNICATIONS TRIPRAYAR
Рет қаралды 646 М.
IL’HAN - Bir ayda (official video) 2024
4:01
Ilhan Ihsanov
Рет қаралды 1,7 МЛН
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 435 М.
Shiza , Bakr - TER (Lyrics Video)
3:03
SHIZA
Рет қаралды 139 М.
Tayna - Si Ai (Marshmello & UKAY Remix)
3:05
Marshmello
Рет қаралды 3,4 МЛН
Нұрмахан - Уақыт
3:32
Nurmakhan
Рет қаралды 92 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 4 МЛН