I am a mrudhanguist, social മീഡിയയിൽ karoke ഇല്ലാതെ പാട്ട് പാടി video ഇടുന്ന 70-80% പേർക്കും താളമില്ല..... പക്ഷേ ഇവർക്കൊക്കെ ലക്ഷ കണക്കിന് likeun കാണും... കാരണം നല്ല പാട്ടുകാര... താളം ഇല്ലെന്നേ ഉളളൂ...
@ganasadanamschoolofmusicАй бұрын
വഴിയുണ്ടെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്താം. അതില്ലാത്തതാണ് ലക്ഷ്യസ്ഥാനം നമ്മളിൽ നിന്നകന്നുപോകുന്നത്.
@RadhikaVelayudhan-ni3bmАй бұрын
Very useful sir, ThankYou SoMuch 🙏🙏🙏
@anoopharidas1701Ай бұрын
nice sir...we will follow this 🙏🙏
@madhmaraminna4823Ай бұрын
ഈ അവസ്ഥ എനിക്ക് സംഭവിച്ചു,
@chandraprabha3493Ай бұрын
Good morning.. ❤️🙏🏻🌹
@remyaa5612Ай бұрын
Nice video sir എന്നാല്‍ ഈ വീഡിയോ 8 മിനിറ്റ് വരെ താളം എങ്ങനെ ഇടണം എന്ന് പറയുന്നില്ല.
@silentLijoАй бұрын
Very informative session. Thank you
@HaridasanAng16 күн бұрын
Sir dayavaayi valichu neettathey parayaamo
@ShajiK-g9fАй бұрын
Thanks🙏🙏🙏
@valsapoly9517Ай бұрын
Thank you Sir 🙏🙏
@sheelabai81457 күн бұрын
താളം ഇടുന്നത് കുറച്ചുകൂടി സാവകാശം വ്യക്തമായി പറയാമോ.
@kilukkampetty-w1kАй бұрын
Correct sir,very useful
@cult.dialogueАй бұрын
മാഷുടെ പ്രയത്നങ്ങൾ ഫലമണിയട്ടെ. വെസ്റ്റൺ നൊട്ടേഷൻ ഉപയോഗിച്ചാണു് പാശ്ചാത്യർ സമൂഹമായി പാടുന്നതു്. സ്വരസ്ഥാനങ്ങളും ദൈർഘ്യവും ഒരേ സമയം കണ്ടു കൊണ്ടു് പാടാൻ കഴിയുന്നതാണു് അതിന്റെ നേട്ടം. ഈ ശൈലി കൂടി സംഗീത പാഠത്തിൽ പ്രയോഗിക്കാൻ അഭ്യർത്ഥിക്കട്ടെ.
@sreeranjinischoolofmusic9089Ай бұрын
താളം. എന്നത്. ജന്മമ. സിദ്ധമാണ്. അതിന്. വേറെ. ഒരുവഴിയും. ഇല്ല
@mohananpallikkaravelayutha1542Ай бұрын
അതെ
@Musthafamusthu288Ай бұрын
Yess
@baijubaijubabu4823Ай бұрын
Good morning Sir 🙏🙏🌹🌹♥️♥️♥️
@user-v7t1hАй бұрын
സംസാരം കുറച്ചു...താളത്തെ കൂടുതൽ കാണിക്കുക
@sreejak4260Ай бұрын
❤👌👍
@rasnanajeesh2678Ай бұрын
🙏🙏
@gayatrikandoth5537Ай бұрын
Master etu njan chodichatinte answer anu thank you master
@shailasurendrakurup3185Ай бұрын
❤🙏🙏🙏
@DevadasPerambraАй бұрын
thank you sir
@babukuttan6890Ай бұрын
Aamukham ithrayum neettano sare?
@Ajimon-u6eАй бұрын
Enikmum thalam.kittunmilla❤
@LissyXavier-hi6weАй бұрын
Sir.Thalam problem undu.But this class many times try chaythukollam .Thank u so much
@omanamani-mb1kiАй бұрын
❤
@DevadasPerambraАй бұрын
ആമുഖം കൂടുന്നു
@advshibuvarghese6934Ай бұрын
12.45 minute ദൈർഘ്യം ഉള്ള വീഡിയോയിൽ 7 00 മിനിറ്റിൽ അധികം introduction ആണ്
@abduljalal1356Ай бұрын
🥰
@anilnair8771Ай бұрын
രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ പറയേണ്ടുന്ന കാര്യം താങ്കൾ വലിച്ചു നീട്ടി പറഞ്ഞു വളരെ ബോറാക്കുന്നു. ആദ്യത്തെ ആറു മിനിറ്റോളം ഞാൻ ശ്രദ്ധിച്ചിട്ടും താളം കറക്റ്റ് ആക്കാൻ എന്താണ് ഒരു വിദ്യാർത്ഥി ചെയ്യേണ്ടതെന്ന് താങ്കൾ പറഞ്ഞിട്ടില്ല. പിന്നെ ഉള്ളത് ഞാൻ കേൾക്കാൻ ശ്രമിച്ചുമില്ല. താങ്കൾക്ക് വീഡിയോയിൽ പറയാനുള്ള സന്ദേശം ആദ്യത്തെ രണ്ടു മൂന്നു മിനിറ്റിനുള്ളിൽ അവതരിപ്പിച്ച് കഴിഞ്ഞതിനു ശേഷം കൂടുതൽ വിവരണം നൽകിയാൽ ഭംഗിയാകും
@sathiankk981Ай бұрын
മാഷേ : നാലാം കാലം സപ്തസ്വരങ്ങൾ പാടുന്നത് സ്വരസ്ഥാനം ശരിയല്ല. അത് മാഷ് കുറേ പാടി പഠിക്കുക