പാട്ടുംപറച്ചിലും നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാകേട്ടോളി | നവാസ് പാലേരി |NAVAS PALERI | NEW SPEECH&SONG

  Рет қаралды 187,927

NAVAS PALERI

NAVAS PALERI

Ай бұрын

#navaspalerinewsong#navaspaleri#newsong#news#navaspalerinewsongNewSpeech

Пікірлер: 165
@RasiyaSafar-pz7wb
@RasiyaSafar-pz7wb Ай бұрын
എന്തും നഷ്ട്ടപെടുമ്പോൾ ആണ് അതിന്റെ വിലമനസിലാകുന്നത് മക്കൾക്കു വേണ്ടി ഉരുകി തീരുന്ന മെഴുകുതിരികളാണ് ഉപ്പയും ഉമ്മയും. എന്നും അവർക്ക് വേണ്ടി ദുആ ചെയ്യും. എന്നാലും അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കരച്ചിലടക്കാൻ സാധിച്ചില്ല. Your speech 👍👍👍👍👍
@MajeedMajeedN-ho5bi
@MajeedMajeedN-ho5bi Ай бұрын
കുട്ടിക്കുപ്പായത്തിലെ പാട്ട്
@sharafudeenunoos6038
@sharafudeenunoos6038 Ай бұрын
എത്ര മനോഹരം അള്ളാഹു അങ്ങയ്ക്കു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ
@user-rk9fx2ef1v
@user-rk9fx2ef1v 26 күн бұрын
Mashaalla
@abdullapp-hm8ti
@abdullapp-hm8ti 7 күн бұрын
Gggffd😊 DD é
@noorusareena4133
@noorusareena4133 Ай бұрын
എന്നെ കേൾക്കാൻ കൊള്ളാത്ത തെറിയും ചീത്തയും വിളിക്കുകയും ഭക്ഷണം തരുകയോ ചെയ്യാത്ത എന്റെ മക്കൾ ഇതു കേൾക്കാനും അവരുടെ സ്വഭാവം നന്നാകാനും എന്റെ മക്കൾക്കു നീ ത്വാവീക് നൽകണേ നാഥാ 🤲
@NAVASPALERI
@NAVASPALERI Ай бұрын
ഇൻശാ അള്ളാ ഒന്നു നമ്പർതരൂ മോനെ വിളിക്കാൻ അവൻ നന്നാവും എന്തായാലും
@noorusareena4133
@noorusareena4133 Ай бұрын
Shiya shamsu
@haneefaek1011
@haneefaek1011 Ай бұрын
നിങ്ങളെ നോക്കാനുള്ള നല്ല മനസ് അള്ളാഹു അവര്ക് നൽകട്ടെ.. ആമീൻ
@fahmasworld6209
@fahmasworld6209 18 күн бұрын
​@@haneefaek1011ആമീൻ
@MuhammedBilal-ge8bm
@MuhammedBilal-ge8bm 13 күн бұрын
Adan anteummaanteaduthvarpol pashanamkayekan kazyeyunnillaok varekuduth ok vayaeepolkazyekunnu ok alhamdurellah afanpenmakalkadareyumok hake annepole varekudukunavana aniyanok ..
@fabeees4326
@fabeees4326 Ай бұрын
തുടക്കം മുതൽ അവസാനം വരെ ഞാൻ ഈ പ്രസംഗം കേട്ടു തീരുന്നത് വരെ ഞാൻ എന്റെ ഉമ്മയെ ഓർത്തു കരയുകയായിരുന്നു കഴിഞ്ഞ വർഷം റമളാൻ 17ആം രാവ് വെള്ളിയാഴ്ച വെളുപ്പിനായിരുന്നു എന്റെ ഉമ്മയുടെ മരണം ഈ നോമ്പ് വന്നപ്പോൾ ഒരു വർഷം അള്ളാഹു എന്റെ ഉമ്മാക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബൽ ആലമീൻ
@NAVASPALERI
@NAVASPALERI Ай бұрын
🍀💕💞🌺🤲💕💞💞🌺🤲🍀💞🌺🌺🤲
@shjijinshajahan5233
@shjijinshajahan5233 Ай бұрын
😊
@user-dy9jr3yb8p
@user-dy9jr3yb8p Ай бұрын
S.
@jamsheedff9249
@jamsheedff9249 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jamsheedff9249
@jamsheedff9249 Ай бұрын
10മാസം ആയി എന്റെ ഉമ്മ മരിച്ചി ട്ട്, ഒരു വെള്ളിആഴ്ച രാവിന് ആണ് മരിച്ചത് നമ്മുടെ ഉമ്മ മാർക്കും ഉപ്പ മാർക്കും പൊറുത്തു കൊടുക്കട്ടെ ആമീൻ
@DelightfulBeach-pv9qo
@DelightfulBeach-pv9qo 13 күн бұрын
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം, അള്ളാഹു നിങ്ങൾക്കു ഹാഫിയത്തും, ദീര്ഗായുസും നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
@NAVASPALERI
@NAVASPALERI 13 күн бұрын
💝🌿☘️♥️💖💝🌿☘️☘️♥️💖
@safiyaassu2009
@safiyaassu2009 3 күн бұрын
Mbn😮😮😮😮😊😊😮🎉
@gafoorpaika3195
@gafoorpaika3195 24 күн бұрын
അല്ലാഹു നമ്മുടെ ഉമ്മാക്കും ഉപ്പാക്കും. നമ്മുടെ കുടുബത്തിനും 'ദുൻയാവും ആഖിറവും. സന്തോഷത്തിലാക്കട്ടെ. ആമീൻ🤲
@MuhammedBilal-ge8bm
@MuhammedBilal-ge8bm 23 күн бұрын
Sharesle
@MuhammedBilal-ge8bm
@MuhammedBilal-ge8bm 23 күн бұрын
Areyanammister paselninnum tharepejelle makale ummaethavarunnu pennevimsel payethal3makaleullo regaduretheyapol thaerepejele ad anden vedukare
@jaseelakolavayal2871
@jaseelakolavayal2871 3 күн бұрын
Aameen
@kunhibeevi8542
@kunhibeevi8542 16 күн бұрын
ഇഷ്ടപ്പെട്ട ചെറുപ്പത്തിൽ കേട്ടനല്ലപാട്ടുകൾ .❤❤❤
@kadeejakadeeja1573
@kadeejakadeeja1573 2 күн бұрын
മാഷാ അള്ളാഹ്അൽഹംദുലില്ലാഹ്ഉസ്താദിനെഅള്ളാഹുദീർഘായുസ്സുംആഫിയത്തുംഒരുപാട് കാലംഇങ്ങനെ പറയാനുംഅല്ലാഹുതൗഫീഖ്നൽകട്ടെആമീൻ
@NAVASPALERI
@NAVASPALERI 2 күн бұрын
💝💚🍀🌿🤝🤲🤝🤲🤝🤲🤝🤲🤝🤲🤝🤲🤝🤲
@muhammadaliali9803
@muhammadaliali9803 Ай бұрын
😢 ഉമ്മാൻ്റെ രോഗങ്ങൾ മാറ്റനേ...
@hamzakutteeri4775
@hamzakutteeri4775 Ай бұрын
മാഷാഅല്ലാഹ്‌,,,,,, മനസ്സിൽ തട്ടുന്ന വരികൾ,, അതിലുപരി ചിന്തിക്കാനും ജീവിതത്തിൽ പകർത്താനും,,,,,, അള്ളാഹു തൗഫീഖ് നൽകട്ടെ,,,,,,
@sayyidathswaliha5545
@sayyidathswaliha5545 21 күн бұрын
ബാപ്പ ഏതായാലും റമളാൻ 8 ന് സുബിഹ് നിസ്കാരത്തിന്റെ ഇടയിൽ പെട്ടന്ന് അറ്റാക്ക് വന്നു നിസ്കാരം കഴിഞ്ഞു വേഗം വീട്ടിലേക്ക് ഓടി എത്തി. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഹോസ്പിറ്റലിൽ എത്തും മുൻബ് മരണപെട്ടു പോയി ബാപ്പാന്റെ ആഖിറം അള്ളാഹു നന്നാക്കട്ടെ.ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥲🥲🥲 ഇനി ഉമ്മാക്ക് ദീർഘായുസ് ആഫിയത്തും നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@NAVASPALERI
@NAVASPALERI 21 күн бұрын
🤝🤲🤲💝🤲💝🤲💝🤲💝🤲💝💝
@shihabelathur1119
@shihabelathur1119 3 күн бұрын
Aameen
@nazeemapk9734
@nazeemapk9734 22 күн бұрын
Masha Allah.ente ummak afiyathodukoodiulla deerkahusu kodukkane Allah🤲🤲
@moideenkutty4407
@moideenkutty4407 7 күн бұрын
സൂപ്പർ 👌
@Kallenthodanmanjeri
@Kallenthodanmanjeri Ай бұрын
🌹🌹🌹ഞങ്ങളുടെ നവാസ് സാഹിബ്‌ 👌👌👌
@ayra9991
@ayra9991 Ай бұрын
അല്ലാഹുബർക്കത്ത് ചെയ്യട്ടേ ആമീൻ
@hasherkakkat6758
@hasherkakkat6758 Күн бұрын
Alhamdulillah... Aameen🤲
@alsafar1381
@alsafar1381 Ай бұрын
Mashaallah
@abdulazia9735
@abdulazia9735 Ай бұрын
മാഷാഅല്ലാഹ്‌ ❤
@fiyafiyu5781
@fiyafiyu5781 Ай бұрын
ماشاءالله 👍
@sainan766
@sainan766 11 күн бұрын
Aameen
@jeenak7611
@jeenak7611 Ай бұрын
Masha allah.. ❤❤
@NAVASPALERI
@NAVASPALERI Ай бұрын
💝💕💞🤲🤲🤝🤲🤝🤲🤝🌺🤝🌺🍀
@nisharch3786
@nisharch3786 18 күн бұрын
Masha allaa
@mymoonatp6211
@mymoonatp6211 7 күн бұрын
Ameen
@aminariya79
@aminariya79 Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ നല്ല അറിവ് നൽകിയ താങ്കൾക് പടച്ചോൻ ഇനിയും സമൂഹത്തിൽ ഒരുപാട് അറിവ് പകരാൻ ആരോഗ്യമുള്ള ദീർഘയുസ് തരട്ടെ ആമീൻ
@SubaidaP-yl2dk
@SubaidaP-yl2dk 23 күн бұрын
മാഷാഅല്ലാഹ്‌
@nabeesac9171
@nabeesac9171 Ай бұрын
Sooper👍👍👍
@aiza.sharin5332
@aiza.sharin5332 24 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@sulusulaikhahamza3138
@sulusulaikhahamza3138 Ай бұрын
Aameen🤲🤲
@user-fx7ut6rv7x
@user-fx7ut6rv7x Ай бұрын
Aameen 🤲🤲🤲
@sulfisulfi9623
@sulfisulfi9623 Ай бұрын
Good speach👍👍
@ayishalatheef6991
@ayishalatheef6991 12 күн бұрын
ആമീൻ
@Ayshasalam370
@Ayshasalam370 Ай бұрын
Allahuve njagalude ummachikum vappachikum kabar vishalamaki kabarinakam swerga poothopaki kodukaname ameen ameen ameen ya rabbil alameen
@NAVASPALERI
@NAVASPALERI Ай бұрын
🍀💝💕💞🤝🤲🤝🤲🤝🤲🤝🤲🤝🌺🍀
@fathimamohammed7364
@fathimamohammed7364 12 күн бұрын
Aameen Aameen
@kadeeja2729
@kadeeja2729 7 сағат бұрын
👍👍👍
@sakkeerhusain9562
@sakkeerhusain9562 12 күн бұрын
Super .... Sir
@hydervakkath4908
@hydervakkath4908 Ай бұрын
@yavuttychiramanangad91
@yavuttychiramanangad91 24 күн бұрын
I pray to Allah for your good health and long life. Yuvava janangalku thankal nalkunna upadesam vilappettadanu. Prasamsaneeyam. Issathode jeevichu imanode maranappedunnavarude koottathil namevareyum sarvashakthan ulpeduthumarakatte. Ameen
@YoosufAhammad
@YoosufAhammad Ай бұрын
🎉❤
@sulusulaikhahamza3138
@sulusulaikhahamza3138 Ай бұрын
Ningalude umma valiya bagiya vathiyan allahu ee sneham nilanirthate am3n
@sayyidathswaliha5545
@sayyidathswaliha5545 21 күн бұрын
അത് ശരിയാണ് ഡിസബിൾഡ് ആയ മക്കളുള്ള മാതാപ്പിതാക്കൾക്കെ ആ വിഷമം അറിയൂ. 🥲🥲🥲 ഞാനും ആഗ്രഹിക്കുന്ന ആഗ്രഹമാണ് എന്റെ mole എന്റെ മുൻബ് തന്നെ മൗതക്കണേ എന്ന്. അള്ളാഹു സ്വീകരിക്കട്ടെ. നോക്കാനുള്ള ആരോഗ്യവും ആയുസും ക്ഷമയും തരട്ടെ. ആമീൻ . നമ്മൾക്ക് ആരോഗ്യം നഷ്ട പെടുന്ന സമയത്ത് അവരെ സന്തോഷത്തോടെ കൊടുപോയി നമ്മളും തന്നെ ഒരാൾക്ക് ഭാരമാക്കാതെ സന്തോഷത്തോടെ ഈമാനോട് കൂടെ അള്ളാഹു മൗതക്കട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@NAVASPALERI
@NAVASPALERI 21 күн бұрын
🤝🎬🤲💝🤲💝🤲🤲💝
@remluremlu2071
@remluremlu2071 21 күн бұрын
Masha allha vakkukalepole thanne pattumatraembharnnathane
@mranzil3009
@mranzil3009 9 күн бұрын
2 ഇന്നിന്റെ ഭംഗി ഉമ്മാനെ കുറിച്ചുള്ള പരാമർശം, മരണ പ്പെട്ടുപോയ എല്ലാ ഉപ്പയുമ്മമാർക്കും അള്ളാഹു സ്വർഗം കൊടുത്താനുഗ്രഹിക്കണേ....
@NAVASPALERI
@NAVASPALERI 9 күн бұрын
🤲🤲🤲🤲🤲🌿🤝💝🌺💦🌴
@Muneera-yd5uy
@Muneera-yd5uy Ай бұрын
Alhamdulillah Alhamdulillah
@mohamadshareef3232
@mohamadshareef3232 29 күн бұрын
❤️❤️❤️❤️👍👍👍
@moideenkutty4407
@moideenkutty4407 7 күн бұрын
❤❤❤❤❤❤❤
@rubeenarubi4522
@rubeenarubi4522 Ай бұрын
സർ ഉമ്മയുടെ ഫോട്ടോ, ഭാര്യയുടെ, ഭർത്താവിന്ടെ ഒക്കെ profile ഫോട്ടോസ് വച്ചത് പറഞ്ഞപ്പോ പാവം ഉപ്പയുടെ ഫോട്ടോസ് വച്ചത് എന്തുകൊണ്ട് ചോദിച്ചില്ല. ഞാൻ ഭർത്താവിനെ ഫോട്ടോസ് വക്കാരില്ല ഉപയുടെ ഫോട്ടോസ് വക്കാർ. പാവം ഉമ്മയെ ഉപയേം ഒരുപോലെ സ്നേഹിക്കണം. സർ പറയുന്ന ഓരോ വാക്കും മനസിൽ തട്ടുന്ന വാക്കുകൾ ആണ്. 👌🏻
@NAVASPALERI
@NAVASPALERI Ай бұрын
🤝🌺🌺💕💞🤲🍀💝🍀💝🍀💝🍀💝🍀💝🌺💕💞🤲 9048 925532
@salmahaneefa4291
@salmahaneefa4291 Ай бұрын
ഉമ്മയെയും ഉപ്പയെയും സ്നേഹിക്കണം. But ഉമ്മയെയാണ് ഏറ്റവും കൂടുതൽ....
@adambava7868
@adambava7868 Ай бұрын
❤😊
@user-mx6vh7fi9l
@user-mx6vh7fi9l 13 күн бұрын
ഒന്നിലതികം പോതിരം ഇടല് ഷരിയാണേ
@user-rw4zc3tb3x
@user-rw4zc3tb3x 8 күн бұрын
Vereygood
@abdullahpalli5001
@abdullahpalli5001 17 күн бұрын
Ameen ya rabbalalmeen
@Hassan-oy6dk
@Hassan-oy6dk Ай бұрын
നവാസ് ❤😂👍
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Allamkazhile
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Vgood
@absa3884
@absa3884 5 күн бұрын
Good
@rubeenarubi4522
@rubeenarubi4522 Ай бұрын
സർന്ടെ ഉമ്മ എത്ര ഭാഗ്യവതിയ. ഇങ്ങനെ ഒരു മോനെ കിട്ടിയത്.
@NAVASPALERI
@NAVASPALERI Ай бұрын
🤲🍀🤲💝🍀💝🤲🍀🍀💝🤲🍀💝
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Thapayavalud
@fayaskk9962
@fayaskk9962 26 күн бұрын
ഭാര്യയുടെ ഫോട്ടോസ് പ്രൊഫൈൽ ആയി വെക്കാൻ പാടുണ്ടോ. അത് തെറ്റല്ലേ. എത്ര ആളുകൾ കാണും.. റിപ്ലൈ തരണം
@hamsasaqafi4690
@hamsasaqafi4690 9 күн бұрын
Plse answer
@raseenasherief-9536
@raseenasherief-9536 7 күн бұрын
തെറ്റാണ്. ഒരു സ്ത്രീയുടെയും ' ഫോട്ടോ വെക്കരുത്, അന്യപുരുഷൻമാർ അതു കാണുന്നത് തെറ്റാണ്
@thahirkunnath2561
@thahirkunnath2561 Күн бұрын
പുരുഷന്മാരുടേത് വെക്കാമോ.. അത് സ്ത്രീകളും കാണില്ലേ ആൻസർ pleees
@sulaikhapvazhakkad6708
@sulaikhapvazhakkad6708 10 күн бұрын
അൽഹംദ് ലില്ല
@AbdulGafoor-id4hf
@AbdulGafoor-id4hf 16 күн бұрын
الحمدلله
@user-fx7ut6rv7x
@user-fx7ut6rv7x Ай бұрын
😅Aameen
@hydervakkath4908
@hydervakkath4908 Ай бұрын
Alhamdhulilla.Verygood.Speach.Song.MashaAllah.AssalamuAlaikkum.AllahuDhirvhayussuTharattay.Ameen.
@SuharaMohammed-dh9tp
@SuharaMohammed-dh9tp 21 күн бұрын
Onnum parayanilla Allahu. Anugrahikatte
@ayshajumylamc4006
@ayshajumylamc4006 Ай бұрын
Masha Allah.... Nannayitund. Navaska... Umma enna sthanam mahaneeyamanennu ariunna/arinhu perumarunna makanum swandam makkale valarthunna baryayum oru ummayanennu manassilakki prumaran palappoum kazhiyathathendanu? Athekurichu koodi iniulla presentationil ulpeduthiyal orpad perk upakaraprathamakum.
@NAVASPALERI
@NAVASPALERI Ай бұрын
🌺💕💞🤲🤲🤝🤝🤝🍀💝💝🌺🌺💕💕💕💞🤲🤲✒️ 9048 925532
@hydervakkath4908
@hydervakkath4908 Ай бұрын
VeryGood .MashaAllah.
@SubaidaP-yl2dk
@SubaidaP-yl2dk 23 күн бұрын
മാഷല്ലാഹ്
@navasnachoos4023
@navasnachoos4023 Ай бұрын
ഹായ് നവാസ്ക
@NAVASPALERI
@NAVASPALERI Ай бұрын
🎹🌺🎬🌴🌴🌿☘️🤝
@MuneerMuni-uy7jb
@MuneerMuni-uy7jb Ай бұрын
ഭാര്യയുടെ ഫോട്ടോ വെക്കേണ്ടതുണ്ടോ പ്രൊഫൈലിൽ നവാസ്ക്ക അത് നമ്മുടെ കോൺടാക്റ്റിൽ ഉള്ളവർ കാണുന്നതല്ലേ
@salmahaneefa4291
@salmahaneefa4291 Ай бұрын
വെക്കാൻ പാടില്ല. അല്ലെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ എന്തിനാണ് photos. ആരുടേതും ഫോട്ടോ വേണമെന്നില്ല സ്നേഹിക്കാൻ
@user-mx6vh7fi9l
@user-mx6vh7fi9l 13 күн бұрын
ഒന്നിലതികം മോതിരം ഇല്ഷരിയാണേ
@NAVASPALERI
@NAVASPALERI 13 күн бұрын
ഓരോരുത്തത് ഹദിയതന്നതാ 💝🌿☘️♥️☘️♥️💞☘️💞💞🤲🤲🤲🤝
@naseemaa2587
@naseemaa2587 11 күн бұрын
Mashallah ❤❤
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Ok
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Shefaalee
@abuazad6135
@abuazad6135 Ай бұрын
അസ്സലാമു അലൈകും
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Okshareya
@user-mu7uc5kk1l
@user-mu7uc5kk1l 17 күн бұрын
Ummane kaannubol enthokkeyaa paribhavangallum vedanakallumayirikkum parayanundava ummakkallaathe vere aarkku🎉m athu kelkkan pattoola ennaurappundathonda
@NAVASPALERI
@NAVASPALERI 12 күн бұрын
🤲🤝💕💖💝♥️♥️☘️💞☘️🤲🤲🤲🤲🤲🤲🤲🤲
@abdussalamhusainpv7246
@abdussalamhusainpv7246 Ай бұрын
ماشاء الله 🤲👍
@rukhiyahamza5033
@rukhiyahamza5033 Ай бұрын
എന്റെ ഉമ്മയും ഉപ്പയും ഇന്ന് ഹായത്തിൽ ഇല്ല 😭😭 എന്നാലും എന്റെ പ്രൊഫൈൽ എന്റെ പൊന്നൂപ്പാടെയും പൊന്നുമ്മടെയും ഫോട്ടോസ് ആണ്
@NAVASPALERI
@NAVASPALERI Ай бұрын
🤲🤲🤲🤲💝🤲🤲🤲🤲🤲🤲💕💞🤲🤲🤲🤲🤝
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Asugamella parzhikayejal ellamkazheju asugamkaremadeshemvarunad
@SirajSiraj-tw1yz
@SirajSiraj-tw1yz Ай бұрын
Hii.navas.ka
@saifudeena3989
@saifudeena3989 Ай бұрын
Alhamdulilla
@abdullateef6767
@abdullateef6767 Ай бұрын
Hi
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Shreyalee
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Prardana
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Janamohamannuo
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Janpunarjanmams
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Agenevarunnu janvann15varshamonnumella orupanipolumellaths
@MaimoonakMaimu
@MaimoonakMaimu Ай бұрын
Ad nk tonni Nis teacherkk nattilethanulla vazhi Kasich tannafaayirikkumenn .pinned manassilayi anganokke njan vandal njan pravajakapadaviyilethoole .appointment ad Namakkal sheriyavoolalloo
@alsafar1381
@alsafar1381 Ай бұрын
നവാസ് പാലേരിയുടെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
@NAVASPALERI
@NAVASPALERI Ай бұрын
9048 925532
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Adjanpareyarud
@MaimoonakMaimu
@MaimoonakMaimu Ай бұрын
Ee patt Pala paripadikkum Najmudheen sir padumayirunnu .adondavum njan sir Markazgirlsinde official vannadaayitt kinavkandad
@MuhammedBilal-ge8bm
@MuhammedBilal-ge8bm 23 күн бұрын
Manshen nalladalla medaprenikalesenehekayannallad
@MuhammedBilal-ge8bm
@MuhammedBilal-ge8bm Күн бұрын
annalkaremkedan kadakaluvanam oknavaska
@MuhammedBilal-ge8bm
@MuhammedBilal-ge8bm 24 күн бұрын
Shareya nokanpaniya
@muneeraAli-ru2xq
@muneeraAli-ru2xq Ай бұрын
💗💗💗💗
@user-vw9dw9es3n
@user-vw9dw9es3n 13 күн бұрын
Qmkmp😊
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Suorgatharunavaraad
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Manushenekalnallada lmedapranikalok
@arshadalicp3592
@arshadalicp3592 Ай бұрын
Mashaallah
@MuhammedBilal-ge8bm
@MuhammedBilal-ge8bm 26 күн бұрын
Aameen
@user-iz7px3bm8x
@user-iz7px3bm8x 29 күн бұрын
ആമീൻ
@haihai4628
@haihai4628 21 күн бұрын
Ok
@sakeenapuliyarakkal9503
@sakeenapuliyarakkal9503 6 күн бұрын
Aameen
@sakeenapuliyarakkal9503
@sakeenapuliyarakkal9503 6 күн бұрын
❤❤
@salamverkot6920
@salamverkot6920 2 күн бұрын
ആമീൻ
@SubaidaP-yl2dk
@SubaidaP-yl2dk 23 күн бұрын
ആമീൻ
@SubaidaP-yl2dk
@SubaidaP-yl2dk 23 күн бұрын
ആമീൻ
@SubaidaP-yl2dk
@SubaidaP-yl2dk 23 күн бұрын
ആമീൻ
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 65 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,3 МЛН
ഒരിക്കലും നഷ്ടം വരാത്ത കച്ചവടം | അൻസാർ നന്മണ്ട | Ansar Nanmanda
1:16:27
ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം!
Рет қаралды 37 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 695 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 6 МЛН
Janona
4:09
Release - Topic
Рет қаралды 433 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 316 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 571 М.
Алмасхан Насыров - Ауылға барасың ба? (official video) 2024
4:14
Алмасхан Насыров
Рет қаралды 117 М.