ചെറുപ്പത്തിലേ നല്ല സംഗീത ജ്ഞാനമുളള .. ബുദ്ധിയും പക്വതയും വ്യക്തിത്വവുമുള്ള കുട്ടിയാണു ദേവ്ന . ck
@razannazan3852 жыл бұрын
സംഗീത തിൻ്റെ ഒരു ABcd പോലും അറിയാത്ത എനിക്ക് പോലും .മോളുടെ പാട്ടുകേട്ട് അൽഭുതം തോന്നി. God bless you molu. ,,,💓💓💓💓💓😍
@riduzworld7454 жыл бұрын
നല്ല മോൾ വളരെ നല്ല പെരുമാറ്റം അമിതമായ ഒരു കൊഞ്ചൽ ഇല്ല. ഉയരങ്ങളിൽ എത്തട്ടെ God bless u. എല്ലാരും പ്രോത്സാഹിപ്പിക്കണം ഈ മോളെ നമ്മടെ കുട്ടിയായി കണ്ട്
@laxmanc74283 жыл бұрын
നൈസ് voice
@haniaruhali31953 жыл бұрын
Hi
@premalathavb65163 жыл бұрын
Janaki .. Ammaye .. Pole ... Bhaviyil .. Nalla .. Singer . Avan prathikunnu . God ... Bless . You
@kunjumoleto88853 жыл бұрын
@@laxmanc7428 ലA
@thalusthalu26043 жыл бұрын
സാധാരണ കുടുംബത്തിലെ കുഞ്ഞായത് കൊണ്ട് ആണ് ജാടയില്ലത്ത സ്വഭാവം 🥰
@amalmushraf34713 жыл бұрын
ദീപു സാറിന് അഭിനന്ദനങ്ങൾ 👍👍👍👍
@rijovazhuvady3 жыл бұрын
നല്ല maturity ഉള്ള ഒരു മോൾ.. നിഷ്കളങ്കമായ മുഖം 😍... നല്ല സ്വരമാധുര്യം 🙏.... ഉയരങ്ങളിൽ എത്തട്ടെ... ചക്കര ഉമ്മ🥰🥰🥰🥰
@sujathasuperponnumole85473 жыл бұрын
പൊന്നൂസ് super
@nazerk90203 жыл бұрын
Athe
@hamzaparakkel14773 жыл бұрын
മോളുടെ പാട്ട് അടിപൊളി എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്ര ഇഷ്ടം ആയി മോളുടെ അച്ഛൻ ഇതൊന്നും കാണാൻ ഇല്ലാത്തതിൽ വല്ലാത്ത സങ്കടം. മോളുടെ മുഖം കാണുമ്പോൾ തന്നെ എന്റെ ഉള്ളിൽ 😪സങ്കടം വരുന്നു. ദൈവം മോൾക്കും അമ്മയ്ക്കും ഒരു പാട് അനുഗ്രഹങ്ങൾ വരികോരി തരട്ടെ 🥰
@ChandranPoyil-xh1kk Жыл бұрын
ഓരോ അക്ഷരത്തിലും ട്യൂൺ കൊണ്ടുവരുന്ന ഗായിക. ❤️❤️❤️
@krishna201k4 жыл бұрын
സൗന്ദര്യം എന്നാൽ വെളുപ്പല്ല...
@sajithamn91274 жыл бұрын
മിടുക്കി....മിടുമിടുക്കി....7 വയസിൽ amaizing പെർഫോമസ്നസ്...കൊഞ്ചലും അനാവശ്യമായി സംസാരോം ഒന്നും ഇല്ലാതെ
@padmamnair8914 жыл бұрын
Ok po oooop
@bijuvettiyar92822 жыл бұрын
പൊന്നുമോൾക് എല്ലാവിധ നന്മകൾ നേരുന്നു ഭഗവാനെ ഈ മുത്തിനെ അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏
@nirmalavasu22824 жыл бұрын
ഞാൻ ഇന്നാണ് ഈ പാട്ട് കണ്ടത് കേട്ടതും നന്നായി പാടി മോളേ കെട്ടി പിടിച്ച് ഒരുമ്മ ഒരു കൊഞ്ചലും ഗോഷ്ടി യും ഇല്ലാതെ നന്നായി പാടീ
@remadevivaidyar77143 жыл бұрын
Chcxj m
@sreekanthks67073 жыл бұрын
ചക്കര ഉമ്മ മുത്തേ 😘😘😘
@kutvlogs78654 жыл бұрын
കുഞ്ഞു വായിൽ വലിയ വർത്തമാനം ഇല്ലാതെ ഓവർ experssion ഒന്നുമില്ലാതെ മാന്യമായി സ്റ്റേജിൽ പാടിട്ടിട്ടു പോകുന്ന ഒരു അസാധ്യകലാകാരി.
@manikantanpillaig8924 жыл бұрын
Pj
@saumycherian92464 жыл бұрын
കയ്യിലെ അഞ്ചു വിരൽ പോലെയാണ് നാം.... ഓരോരുത്തരും ഓരോ വിധത്തിൽ.....ദൈവം അങ്ങനെയാണ് നമ്മെ ഈ ഭൂവിൽ അയച്ചത്.
@anusanu45183 жыл бұрын
Ellarum oru pole aanel ee lokham ingane aavuo?. 😊
@nandutech80543 жыл бұрын
Yes .I Love you lachuuuuuuu❤️❤️❤️❤️🧡🧡🧡🧡
@TheAllikutty3 жыл бұрын
എന്തിനാണ് താരതമ്യപ്പെടുത്തലുകൾ... എല്ലാരും unique ആയല്ലേ ദൈവം സൃഷ്ടിച്ചിരിക്കുന്നെ... മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക മാത്രം മതിയില്ലേ.. ചിലർക്കിഷ്ടം വാ യാ ടി ക്കുട്ടികളെ .. ചിലർക്കു സൈലന്റ് കുട്ടികളെ ഇഷ്ടം... അങ്ങനെ കരുതിയാൽ പോരെ..
@shamnasshamnu1474 жыл бұрын
ദേവനകുട്ടി സൂപ്പർ, ഈ, കുട്ടിയെ നന്നായി സ്നേഹിക്കണം, അച്ഛനില്ലാത്ത മോൾ 😪😪😪ദീപു അങ്കിൾ മോളെ നന്നായി സ്നേഹിക്കും ഉറപ്പായിട്ടും
@merimerii33364 жыл бұрын
എവിടെ പോയി അച്ഛൻ.
@wellnessproducts14354 жыл бұрын
@@merimerii3336 marichu poyada
@alphonsevarghese30164 жыл бұрын
Ayyo ee kunjinu achan ellathe aano
@kadeejafathimakadeejafathi66904 жыл бұрын
Ethel oru video undallo 3perum kudiya video undallo Anganeulla maranum
@alphonsevarghese30164 жыл бұрын
@@kadeejafathimakadeejafathi6690 athu aa kuttyude ammaum uncleum aanu
@nadeeranadeera46132 жыл бұрын
ഈ പാട്ടു കേട്ടു മോൾടെ fan ആയതാ ഞാൻ 😘😘😘😘😘god bless u molu 😘😘😘😘😘
@bibon89962 жыл бұрын
കുഞ്ഞു മോർക്ക് ഒന്നും മനസ്സിലായില്ല. പാവം ദേവ് നക്കുട്ടി. മാടപ്രാവ് I love you Molu. ❤️🌹👍👍👍
@udhayankumar98622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സികെഡിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@likhithakuttappan.k76583 жыл бұрын
മോൾടെ പാട്ട് കേട്ടപ്പോൾ ജാനകി അമ്മ, വാണി അമ്മ ഇവരെയൊക്കെ ഓർമ വന്നു.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajithanaseem55404 жыл бұрын
നിഷ്കളങ്കമായ മുഖത്ത് നിഷ്കളങ്കമായ ചിരി. Love u muthe.😍😍😍. കുഞ്ഞിന്ന് നല്ലത് മാത്രം വരട്ടെ. എല്ലാ sangdangalum മാറും kto മുത്തേ. എല്ലാ നന്മകളും മോൾക്കും മോളുടെ പാവം അമ്മയ്ക്കും ദൈവം നൽകട്ടെ. Love u മുത്തേ 😍😍😍😍😍
@vazhaking19933 жыл бұрын
God bless you my child
@shobarose90783 жыл бұрын
കണ്ട് പഠിക്കണം ഈ പൊന്നുമോളുടെ ബഹുമാന്യത . സ്വരവും സ്വഭാവവും സ്വർഗ്ഗീയം. എല്ലാ നന്മകളും ഉണ്ടാവട്ടെ.
@krishnak9a2313 жыл бұрын
നല്ല പാട്ട്..എനിക്ക് ഇഷ്‌റ്റപ്പെട്ടു മോളെയും പാട്ടിനെയും 😘
@entertimings66444 жыл бұрын
പാട്ട് നന്നായിട്ടുണ്ട് മോളെ ❤😘😘ഇനിയും നന്നായി പാടാൻ കഴിയട്ടെ 😘😘god bless u
@liniudayan73254 жыл бұрын
❤❤❤😍
@safiyahabeeb81133 жыл бұрын
Super.... 👍👍👍🥰
@mallu41803 жыл бұрын
ദൈവത്തിന്റെ കരസ്പർശം ഉള്ള സ്പർശമുള്ള മോൾ എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്
@PrasannaKumar-zd6nm4 жыл бұрын
Deepak sir, You are great" your judging and comments are so sweet,it is much encourage for small children, Other judges also good All are encouraging the children. All the very best.
കുട്ടികൾ വീണ്ടും കയിഞ്ഞകാലത്തേക്ക് കൂട്ടികൊണ്ടു പോകുകയാണോ...? ഒരു മലയാളിക്കും മറക്കാൻ പറ്റാത്ത ഗാനങ്ങൾ അതേ ഈണത്തിൽ ഈ കൊച്ചു കുട്ടികളിൽ നിന്നും വീണ്ടും കേൾക്കുമ്പോൾ കഴിഞ്ഞകാലങ്ങളിലേക്ക് തന്നെ തിരിച്ചു പോകുന്നു മക്കളേ.മോള് നന്നായി പാടി കേട്ടോ. മോൾക്ക് എന്റെ സൂപ്പർലൈക്ക്
@Alhamdulillah716194 жыл бұрын
സൂപ്പർ ആയി പാടി ലച്ചു മോൾ....
@swaminathanp70534 жыл бұрын
പൊന്നു ദേവനാ ലച്ചു കുട്ടി, ചക്കര ചക്കര ചക്കര. നാളത്തെ ജാനകി അമ്മ. മോളു വളരേ വളരേ വളരേ സ്നേഹം. വേറെ ആരുടെയോ തൊണ്ടയാണ് പാടുന്നതെന്നു തോന്നും. അടിച്ചുപൊളിച്ചു മോളെ. നാളത്തെ ഗായകി. Love you മോളു
@cvprasanna24334 жыл бұрын
I love you Devana. I like your innocent smile. You are very pretty and very innocent. Very simple. I feel like seeing you. May God bless you
@varghesejobarackal66184 жыл бұрын
@@cvprasanna2433 loop on
@sarangvijay21164 жыл бұрын
Best performers thanks molu😀😀😀😀😀😀😀
@filzabeevi62474 жыл бұрын
God bless U molooo.... നമ്മുടെ മനീഷയുടെ മകളാണ്
@rejikumarm.r10493 жыл бұрын
👌👌👌👌👌സൂപ്പർ മോളെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@mayaproducts10123 жыл бұрын
മുതിർന്നവരെ ബഹുമാനിക്കുന്ന നല്ല മോൾ
@vasanthkumar64933 жыл бұрын
Fatuous opinion. Subjective type of evaluation is detrimental in its effect.
@padminicobi97022 жыл бұрын
Sang beautifully Lechutty... love this song.. God bless you dear...💝💝💝🙏🙏🙏🌹🌹🌹
സുന്ദരി മോളുട്ടി നന്നായി പാടി ☺️☺️☺️☺️👏👏👏👏👏🌹🌹🌹🌹🎁🎁🎁🎁🎁🤗🤗🤗🤗
@vasanthanair15264 жыл бұрын
ദേവനമോള് .... Super 👌👌❤❤😍😍🥰🥰ലച്ചുട്ടി അസ്സലായി പാടി.. God bless you മുത്തേ 🥰🥰
@shajiremya27204 жыл бұрын
ലച്ചു സൂപ്പർ സൂപ്പർ 🌹🌹🌹🌹🌹🌹❤️❤️❤️ഉമ്മാ
@shaalu66023 жыл бұрын
ലച്ചു വാവേ.... Love u muthe... 😘....
@ajalakumariav97753 жыл бұрын
ദേവനകുട്ടി സൂപ്പർ ❤❤❤❤നന്നായിവരട്ടെ 🌹🌹🌹🌹🌹🌹🌹chakkare ummaaa ❤❤❤❤
@santhoshkumarp80244 жыл бұрын
സൂപ്പർ മോളേ, ഭാവിയിൽ ഒരു ചക് പിന്നണി ഗായികയാകട്ടെ!
@babyvenugopal53544 жыл бұрын
ആര പോലെ ഉണ്ട് സുന്ദരിയാണോ ഇതൊന്നും ഇവിട പറയണ്ട കുഞ്ഞ് കുട്ടിയാണ് 'പാട്ട് മാത്രം നോക്കിയാൽ മതി
@reshmimolsunil29213 жыл бұрын
ലെച്ചു നല്ല മോളു സൂപ്പർ song
@podo.manitilakanchetsn.evs82713 жыл бұрын
മിടുക്കി ജ്യോതി ആന്റി യുടെ കുട്ടി. ജിദ്ദ യിൽ നിന്നു എല്ലാവരും തിരക്കിയതായി പറഞ്ഞു ചുന്ദരി
@gopusbiology-aneasylearnin78793 жыл бұрын
ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവേ
@sreehari834 жыл бұрын
നല്ല അടക്കമുള്ള കുട്ടി. നന്നായി പാടി
@chithramanoj98444 жыл бұрын
അമ്മ മാത്രം ഉള്ളു പാവം മറ്റു കുട്ടികളെ പോലെ അല്ല
@sudhamenon36554 жыл бұрын
Very good performance, good sound. God bless you Mole.
@sreekumarnair55224 жыл бұрын
Umma chakare Devankutty nalla Adakvum othukam ulla mol God bless you
@sinithomas46344 жыл бұрын
Super god bless you
@HAPPYFAMILY-oj6eq4 жыл бұрын
Super molu❤️❤️❤️❤️
@anilaasokan27043 жыл бұрын
ദേവ്നകുട്ടിയുടെ ഈ പാട്ട് 2പ്രാവശൃം കണ്ടു വീണ്ടും കാണാൻ തോന്നും
@juliechachappan1474 жыл бұрын
വാവേ നന്നായി പാടി കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ
@marykuttyjoseph50894 жыл бұрын
Wee3e3e3ee33eè43444rreźmś
@lalybenny88903 жыл бұрын
Good മോൾ വളരെയധികം ഇഷടപ്പെട്ടു
@ashtamivlog99483 жыл бұрын
ചക്കര മുത്തേ അടിപൊളിയായിപാടി എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ,😍😍😍😍😍😍😍😍😍🥰
@olvaoleen38374 жыл бұрын
Achooodaaa chinkaary vaveeee super adipoly aayittundu paadiyathu 💖💖💖😘😘😘💞💞💖💖💞👍👍👍
@oruadaruchannelsaju43654 жыл бұрын
Superb.....,.molude jeevitham nannayirillatte
@VishnuSMohan-vt1cy3 жыл бұрын
Lachumoles style is the best. Look her movements.... Exactly. She knows music is from throat sareeram and not unwanted body dance. god bless....S.Janakys style
@chilluskitchenmalayalam20654 жыл бұрын
ഇന്ന് എന്നെ കണ്ടാൽ എന്തു തോന്നും കിങ്ങിണി പൂവേ എന്ന വരി👍👍👍😍
@bindupp28183 жыл бұрын
❤
@priyadarsini61443 жыл бұрын
Chundharipennaayi.thonnum
@renjinichu5054 жыл бұрын
ചക്കരകുട്ടി ഉമ്മ ❤️❤️❤️നന്നായി പാടി 👌👌👌👌👌
@minisasi9434 жыл бұрын
Lechumole kalakki🌷🌷🌷
@akhilps38654 жыл бұрын
Voice kiduva..❤️
@bijukumar60382 жыл бұрын
അഭിനന്ദനങ്ങൾ മോളെ 🙏
@jissyjaison64074 жыл бұрын
So smart Molu. God bless u
@olvaoleen38374 жыл бұрын
Super mutheee,chakkareee vaveee.... chakkara ummaaa ponnu molkku😘😘😘😘💞💞💞💖💖💖💖👍👍👍