No video

പൂവ് പറഞ്ഞ കഥ | Malayalam Cartoons for Kids| Thengola Malayalam Stories Kids TV

  Рет қаралды 53,634

Thengola Malayalam Stories Kids TV

Thengola Malayalam Stories Kids TV

7 ай бұрын

കരടിയും തേനീച്ചയും
കരടികളും തേനീച്ചയും തമ്മിലുള്ള ബന്ധം പണ്ട് മുതലേ കേട്ടിട്ടുള്ളതാണ്, തേൻ കൊതിയനാണ് കരടി
കരടിയും തേനീച്ചയും എങ്ങനെയാണ് ഇത്ര നല്ല സുഹൃത്തക്കളായതെന്ന് കൂട്ടുകാർക്ക് അറിയാമോ ഈ കഥ കണ്ട് നോക്കൂ...
അത് കഴിഞ്ഞ് നമുക്ക് ഒരു സിംഹരാജാവിന്റെ കഥ കേൾക്കാം പണ്ട് പണ്ടൊരു കാട്ടിൽ ഒരു സിംഹരാജാവുണ്ടായിരുന്നു സിംഹരാജാവ് വേട്ടയ്ക്ക് പോകുമ്പോൾ ശിങ്കിടികളായി ഒരു കുറുക്കനും ചെന്നായയും എപ്പോഴും കൂടെ ഉണ്ടാകും ഇവരെങ്ങനെയാണ് സിംഹരാജാവിന്റെ ശിങ്കിടികളായത് എന്നറിയാമോ... കണ്ട നോക്കൂ... തെറ്റുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പഠിക്കുന്നവർ ജീവിതത്തിൽ വിജയിക്കും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു.
കുഞ്ഞുകുട്ടികൾക്ക് ആയി ഇനി ഇതാ മലയാളം കഥകളും ആനിമേഷൻ രൂപത്തിൽ
നമ്മുടെ കുഞ്ഞുകുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും കണ്ടു രസിക്കാനുമായി ഇതാ കുഞ്ഞുകുട്ടികളുടെ സ്വന്തം മലയാളം ആനിമേഷൻ ചാനൽ 'തെങ്ങോല മലയാളം കഥകൾ'.
രസകരമായ കഥകൾ കണ്ടും കെട്ടും നമ്മുടെ കുഞ്ഞുങ്ങളെ മിടുക്കരായി വളർത്തിയെടുക്കാൻ ഈ ചാനലിലെ കഥകൾ ഏറെ സഹായിക്കുന്നു. കുട്ടികൾ ജീവിതത്തിൽ പഠിച്ചിരിക്കേണ്ട പല കാര്യങ്ങളും കഥകളിലൂടെ എളുപ്പത്തിൽ അവരുടെ മനസ്സിലെത്തിക്കാം, നമ്മുടെ കുഞ്ഞുങ്ങൾ കഥകൾ കേട്ട് മിടുക്കരായി വളരട്ടെ...
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക.
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon

Пікірлер
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 20 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
കുരങ്ങനും എലിയും  | Latest Kids Cartoon Malayalam | Muthashikadhakal
15:30
കുരങ്ങനും കരടിയും  - New Malayalam Moral Stories _ Animal Stories
18:19
Bed Time Stories | Full Story (HD) | Magicbox Animation Stories
1:10:12
MagicBox Malayalam
Рет қаралды 978 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН