പാവറട്ടിയിലെ വലിയ പറോട്ടയും കീമയും | Big parotta factory + beef roast and beef keema in Thrissur

  Рет қаралды 29,603

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Parotta factory in Pavaratty Thrissur: തൃശൂർ പാവറട്ടി കവലയിലെ ഒരു പെറോട്ട ഫാക്ടറി എന്ന് തന്നെ വേണം ഈ മദീന ഹോട്ടലിനെക്കുറിച്ചു പറയാൻ. പതിനായിരത്തിന് മേലെ വലിയ പറോട്ടകൾ ആണ് ഇവർ എല്ലാ ദിവസവും ഇവിടെ വിൽക്കുന്നത്. കൂടെ കഴിക്കാൻ, കോഴി, വെജിറ്റബ്ള്ക്കറികളും ഒക്കെ ഉണ്ടെങ്കിലും ബീഫ് കീമയും, ബീഫ് റോസ്റ്റും ആണ് ആളുകൾക്ക് ഇവിടെ പ്രീയം. I feel Madina Hotel should be described as a perotta factory at Thrissur Pavarati Kavala. They sell more than 10,000 large parottas here every day. Although there are chicken and vegetable curries to eat with it, beef keema and beef roast are popular here.
Vlog: 1103
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Madeena Hotel, Pavaratty, Thrissur 🥣
Location Map: maps.app.goo.g...
Address: H25X+CGJ, Pavaratty - Kunduvakadavu Road, Kunduvakadavu, Maruthayoor, Pavaratty, Kerala 680522
⚡FNT Ratings for this restaurant⚡
Food: 😊😊😊😊 (4.0/5)
Service: 😊😊😊😊 (4.0/5)
Ambiance: 😊😊😊😊 (3.7/5)
Accessibility: 😊😊😊😊 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 from 85 reviews
Contact Number: 9544288768
Price of the items that we tried here:
Beef curry: Rs. 100.00
Beef kheema: Rs. 120.00
Beef roast: Rs. 130.00
Poroatta: Rs. 12.00
Tea: Rs. 12.00
#parottafactory #thrissurfood #thrissur #keralaparotta #parottabeef

Пікірлер: 106
@gireeshkumarkp710
@gireeshkumarkp710 16 сағат бұрын
അർജുൻചേട്ടന്പ്രണാമംഹായ്,എബിൻചേട്ട,നിഷാദ്ഇക്ക, പൊറോട്ടയുംബീഫ്കീമയുംബീഫ്റോസ്‌റ്റുംസൂപ്പർ,❤
@FoodNTravel
@FoodNTravel 14 сағат бұрын
🙂
@nikhilaravind8871
@nikhilaravind8871 13 сағат бұрын
Keema mutandaaaa Poli taste aanu Ebbin chettayi kidukki super presentation All the best ebbin chettayi
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 16 сағат бұрын
Venkitangu, mamabazaar are nearby towns to pavaratty. Peculiar names
@FoodNTravel
@FoodNTravel 14 сағат бұрын
Ok
@SindhuJayakumar-b1p
@SindhuJayakumar-b1p 10 сағат бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ചെറിയ കട ആണെങ്കിൽ എന്താ അടിപൊളി ആഹാരം അല്ലേ 👍 . പൊറോട്ടയും , ബീഫ് റോസ്സ്റ്റും 👌👌 ❤️❤️ മുഖം കാണുമ്പോൾ അറിയാം അതിന്റെ രുചി 🥰🥰
@Nowfiwhite
@Nowfiwhite 16 сағат бұрын
നമ്മുടെ മദീന ഹോട്ടൽ... മറക്കാൻ പറ്റുമോ... ഞങ്ങളുടെ രണ്ടാക്കി ടീം പോകുന്ന സ്ഥലമാണ്.. 😂
@FoodNTravel
@FoodNTravel 14 сағат бұрын
😍👍
@happynivin5173
@happynivin5173 13 сағат бұрын
കുന്നംകുളം പഴയ ബസ്സ്റ്റാന്റ് എതിർവശത്തുള്ള ചായക്കടയിൽ പോകാൻ പറ്റുമെങ്കിൽ പോകു നല്ലത് ആണ് വളരെ കാലം ആയിട്ടുള്ള ചായ കട ആണ് ബ്രോ 🥹❤️
@Sanal-ke1ws
@Sanal-ke1ws 12 сағат бұрын
Super വീഡിയോ ❤❤❤❤
@junaidksd5997
@junaidksd5997 11 сағат бұрын
Jose atta Porote poli vere levelan 👍🗿
@Shibinbasheer007
@Shibinbasheer007 9 сағат бұрын
Beef keema💙🌿🔥
@sadikrahman6679
@sadikrahman6679 13 сағат бұрын
Super ❤
@sonukpra6695
@sonukpra6695 10 сағат бұрын
പൊറോട്ട healthy ആണോ അല്ലയോ അറിയില്ല ഇതിന്റെ combination അത് വേറെ തന്നെയാ 😋😋😋
@RameshKumar-tx7ce
@RameshKumar-tx7ce 2 сағат бұрын
Good morning brother, please my request for you You see for me kitchen and you tell fud tast good yah not good, brother not take video for eating fud castamar, all not like take video,
@stephydxb6782
@stephydxb6782 14 сағат бұрын
ചേട്ടായിയുടെ വീഡിയോ കാണണം ഇപ്പോൾ ഫുഡ് കഴിക്കാൻ. അധികം കറിയും കാര്യങ്ങളും ഒന്നുമില്ലെങ്കിൽ തന്നെ ചേട്ടൻ കഴിക്കുന്ന നോക്കി അങ്ങു കഴിച്ചാൽ വയറു നിറയും❤ സന്തോഷം ഇതൊക്കെ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുന്നതിന് 😊
@SatheeshKumar-ix8pb
@SatheeshKumar-ix8pb 14 сағат бұрын
Ebbin chetta super boratta and biefum super 🎉🎉🎉🎉🎉🎉🎉life onne ollu chetta nammukku ishttamullathellaam kazhikkanam is my opinion ❤❤❤❤❤
@SonyAS-ql6iq
@SonyAS-ql6iq 16 сағат бұрын
സാധാരണക്കാർ ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് അകലം പാലിക്കണം. ആരോഗ്യത്തെക്കുറിച്ച് പരിഗണിക്കണം. അവലോകനങ്ങളിൽ വഞ്ചിതരാകരുത്.പൊറോട്ടയിൽ ഒഴിച്ച എണ്ണയിൽ നിയന്ത്രണമില്ല. ഒട്ടുമിക്ക ഹോട്ടലുകളിലെയും ബീഫ് സ്റ്റാളിൽ നിന്ന് നൽകിയതിന് ശേഷമാണ് ബീഫ് പൊതുവായി കഴുകുന്നത്, വീട്ടിൽ ചെയ്യുന്നത് പോലെ അവ വൃത്തിയാക്കില്ല. രുചി നൽകുന്ന ഘടകങ്ങളിൽ ഒന്നാണ് കൊഴുപ്പ്.
@FoodNTravel
@FoodNTravel 14 сағат бұрын
Ok
@sinusanthosh5586
@sinusanthosh5586 11 сағат бұрын
അതെന്ന ഞങ്ങൾ ഹോട്ടലിൽ വിഷം ആണോ കൊടുക്കുന്നേ ഞങ്ങളും മനുഷ്യൻമരുതെന്ന ഞങ്ങളും ഞങ്ങടെ മക്കളും ഹോട്ടലിനു തന്നെയാ കഴിക്കുന്നേ എന്നിട്ടു ഞങ്ങൾക്ക് ഒരു കൊഴപ്പവും ഇല്ല അവഷിയത്തിനു കഴിച്ച ഒരു കൊഴപ്പം ഇല്ല കൊറേ ഫുഡ്‌ കാണുബോ അക്കറി കാണിച്ചു തിന്നാൽ പണി കിട്ടും അത് ഹോട്ടലാണേലും വീടാണേലും കണക്കാ അതികം ആയ അമൃതും വിഷം
@dileeparyavartham3011
@dileeparyavartham3011 10 сағат бұрын
ശരിയാണ്. 100 ഹോട്ടൽ എടുത്താൽ പത്തോ ഇരുപതോ ഹോട്ടലിൽ മാത്രമാണ് നല്ല ഭക്ഷണം കിട്ടുന്നത്.
@SonyAS-ql6iq
@SonyAS-ql6iq 4 сағат бұрын
ഹോട്ടലും വീടും തുല്യമാണെന്ന് ആരോ അഭിപ്രായപ്പെട്ടു. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല, എൻ്റെ വീട് ഹോട്ടലല്ല, ബ്ലോഗ് കണ്ട് കുട്ടികൾ പലപ്പോഴും വഞ്ചിതരാകുന്നു, പലപ്പോഴും കുട്ടികൾക്ക്, വീട്ടിൽ നിന്ന് ഭക്ഷണം ആവശ്യമില്ല, ജങ്ക് ഫുഡിന് പിന്നിൽ. പുറത്ത് നിന്ന് ഭക്ഷണം ലഭിക്കുന്ന ചില സാഹചര്യങ്ങളെക്കുറിച്ചല്ല ഞാൻ പറയുന്നത്.
@sinusanthosh5586
@sinusanthosh5586 3 сағат бұрын
ഹോട്ടലും വീടും ഒന്നല്ല അറിയാം ഹോട്ടലിൽ കൊടുക്കുന്നത് അനാരോഗികരമായ ഭക്ഷണം മാത്രം ആണെന്ന മനോഭാവം ആണ് തെറ്റ് ഗാങ് ഫുഡ്‌ മാത്രം അല്ല ആരോഗ്യപ്രതമായ ഭക്ഷണപഥാർത്തകളും ഹോട്ടലിൽ ലഭിക്കും ഏത് തിരജെടുക്കണം എന്നത് ഉപബോക്താവിന്റെ മനോഭാവം പോലിരിക്കും.,............ കുട്ടികൾ പറ്റിക്കപെടുണ്ട്‌കിൽ അതിനു ഒരു വലിയപഗ്ഗ് തെറ്റ് മാതാപിതാക്കൾക്കാണ് എവിടെ പോയാലും ഏതു സാഹചര്യത്തിൽ പെട്ടാലും നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവ് അവർക്കു വളർത്തി കൊടുക്കണം അതാണ് മാതാപിതാക്കൾ ചെയേണ്ടത്.....
@Alpha90200
@Alpha90200 13 сағат бұрын
Poly beef porotta combination Keema Super😋 Super video Ebin chetta😍🥰
@AJMALAS87
@AJMALAS87 16 сағат бұрын
Ebin chetate hotelileku aale avashyam undo
@anuroopvithura2022
@anuroopvithura2022 Сағат бұрын
Puthiya aalu irangi ennu ....❤❤❤😂
@ElbinPManoj
@ElbinPManoj 15 сағат бұрын
അവിടെ അടുത്തുള്ള liberty ഹോട്ടലിലെ പൊറോട്ടയും പൊളിയാണ്😋😋
@FoodNTravel
@FoodNTravel 14 сағат бұрын
Ok
@mt70teamshorts112
@mt70teamshorts112 10 сағат бұрын
Please cheta price kude paranal super ayirukum ❤❤❤
@MillerXavier-j4s
@MillerXavier-j4s 11 сағат бұрын
Wow really super pro ❤🎉🎉🎉
@damodaranp7605
@damodaranp7605 14 сағат бұрын
Tempting...really tempting..
@DileepKumar-m6c
@DileepKumar-m6c 14 сағат бұрын
Super video.. 👍 Adipoli..
@SKULLTONSKILL
@SKULLTONSKILL 10 сағат бұрын
Liberty annu avide main
@anandapadmanabhanramesh4392
@anandapadmanabhanramesh4392 16 сағат бұрын
Clapana Amrita College ullil, KILIKOODU OONU KADA.... please try it out
@FoodNTravel
@FoodNTravel 14 сағат бұрын
👍
@ebinbabu1201
@ebinbabu1201 15 сағат бұрын
🥰🥰😇🙏
@FoodNTravel
@FoodNTravel 14 сағат бұрын
😍🤗
@LijuThomas-jj8nl
@LijuThomas-jj8nl 16 сағат бұрын
🎉🎉
@FoodNTravel
@FoodNTravel 14 сағат бұрын
😍🤗
@KiranS94
@KiranS94 16 сағат бұрын
@FoodNTravel
@FoodNTravel 16 сағат бұрын
Thank you Kiran 🥰
@dewdrops660
@dewdrops660 14 сағат бұрын
എബിൻ ബ്രോ കൊളെസ്ട്രോൾ ഒക്കെ നോക്കാറ് ഉണ്ടല്ലോ അല്ലെ....
@ismailch8277
@ismailch8277 14 сағат бұрын
super👍👍👌👌😘😘
@ThomasMathew-f5s
@ThomasMathew-f5s 11 сағат бұрын
❤❤❤❤👍👍👍👍👌👌👌👌
@arjunpc3346
@arjunpc3346 12 сағат бұрын
🍗🍗🍗🍗🍗🍗🍗🍗🍗🍗
@arjunpc3346
@arjunpc3346 12 сағат бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@arjunpc3346
@arjunpc3346 12 сағат бұрын
😋😋😋😋😋😋😋😋😋
@Nofear690
@Nofear690 14 сағат бұрын
😋😋😋😋😋😋😋
@sundaramvenkitarama3956
@sundaramvenkitarama3956 9 сағат бұрын
👌👌👍
@BaijuTs-dv8ue
@BaijuTs-dv8ue 13 сағат бұрын
👍💞💞💞
@arjunpc3346
@arjunpc3346 12 сағат бұрын
❤❤❤❤❤❤❤❤❤
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 15 сағат бұрын
Parrota veliya size etra rate avide normal rate 10 rs ale, Beef keemayoke gulfil kittarundu.
@FoodNTravel
@FoodNTravel 14 сағат бұрын
Ok
@mohammadfaizal8461
@mohammadfaizal8461 15 сағат бұрын
Power packed menu....
@FoodNTravel
@FoodNTravel 14 сағат бұрын
😍👍
@ajeshga4594
@ajeshga4594 12 сағат бұрын
👍
@sandeshmm8280
@sandeshmm8280 13 сағат бұрын
❤❤❤
@visakhnair9848
@visakhnair9848 16 сағат бұрын
Beef keema... Ithuvare ketitilla
@FoodNTravel
@FoodNTravel 14 сағат бұрын
🙂
@suhailvlog1233
@suhailvlog1233 13 сағат бұрын
😋😋😋
@chethanreddy4547
@chethanreddy4547 16 сағат бұрын
Super Food Bro🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 16 сағат бұрын
Kollam 👍
@allenvarghese7508
@allenvarghese7508 16 сағат бұрын
Ebinchetoooo 😍👌
@FoodNTravel
@FoodNTravel 16 сағат бұрын
Thanks und Allenvarghese 😍
@ElvisLawrence-l2g
@ElvisLawrence-l2g 16 сағат бұрын
Elvis Channai
@FoodNTravel
@FoodNTravel 14 сағат бұрын
👍
@suvithcr1
@suvithcr1 16 сағат бұрын
Mmde Naaadalle..
@FoodNTravel
@FoodNTravel 16 сағат бұрын
🙂👍
@georgyjose7881
@georgyjose7881 16 сағат бұрын
Ebin chetta❤
@FoodNTravel
@FoodNTravel 16 сағат бұрын
❤️
@pudhukatilsadanandan1554
@pudhukatilsadanandan1554 16 сағат бұрын
Nice Ebbin bro❤
@FoodNTravel
@FoodNTravel 14 сағат бұрын
Thanks und bro 🥰
@reshmiks3140
@reshmiks3140 16 сағат бұрын
Super👍👍👍🥰
@FoodNTravel
@FoodNTravel 14 сағат бұрын
Thanks und Reshmi 🤗
@m.shahulhameed.erode.5442
@m.shahulhameed.erode.5442 16 сағат бұрын
Adipoli 😊
@FoodNTravel
@FoodNTravel 14 сағат бұрын
Thank you 🙂
@90sdharbar4
@90sdharbar4 16 сағат бұрын
Super 😊
@FoodNTravel
@FoodNTravel 14 сағат бұрын
Thank you 😍
@JJV..
@JJV.. 16 сағат бұрын
Superb
@FoodNTravel
@FoodNTravel 14 сағат бұрын
Thank you!
@nijokongapally4791
@nijokongapally4791 15 сағат бұрын
സൂപ്പർ ഫുഡ്‌ 👌🥰❤️
@FoodNTravel
@FoodNTravel 14 сағат бұрын
കൊള്ളാം
@nishakannan4177
@nishakannan4177 16 сағат бұрын
വീഡിയോ 👍👍👍👍👍👍
@FoodNTravel
@FoodNTravel 14 сағат бұрын
Thank you 🤗
@AadilSathyajith
@AadilSathyajith 16 сағат бұрын
Super food..😊😍❤👌👍
@FoodNTravel
@FoodNTravel 14 сағат бұрын
Kollam 👌
@AadilSathyajith
@AadilSathyajith 14 сағат бұрын
@@FoodNTravel 😊👍👍
@shijifrancis5585
@shijifrancis5585 15 сағат бұрын
👍🏻👍🏻
@FoodNTravel
@FoodNTravel 14 сағат бұрын
😍🤗
@syamlal4504
@syamlal4504 15 сағат бұрын
👍👍👍👍
@FoodNTravel
@FoodNTravel 14 сағат бұрын
Thank you
@vekateshrao3594
@vekateshrao3594 15 сағат бұрын
👍
@FoodNTravel
@FoodNTravel 14 сағат бұрын
😍🤗
@BeautifulSignatureByRaji23
@BeautifulSignatureByRaji23 16 сағат бұрын
എബിൻ ചേട്ടാ...
@FoodNTravel
@FoodNTravel 16 сағат бұрын
Hi Raji.. 🥰
@BeautifulSignatureByRaji23
@BeautifulSignatureByRaji23 16 сағат бұрын
@@FoodNTravel കുറച്ചു ദിവസം കാണാൻ പറ്റില്ല.. ഇനി കണ്ടോളം കേട്ടോ എബിൻ ചേട്ടാ
@qtmobiles7348
@qtmobiles7348 15 сағат бұрын
ബീഫ് അലർജി മാറിയതോ അതോ ബീഫിൻ്റെ ട്ടെക്സ്സ്റ്റർ കണ്ടപ്പോ അലർജി മറന്നോ😅
@FoodNTravel
@FoodNTravel 14 сағат бұрын
😄😄 വല്ലപ്പോഴും കഴിക്കാറുണ്ട്
@georgejoseph2918
@georgejoseph2918 13 сағат бұрын
എബിൻ ചേട്ടാ പറോട്ട പോലെ ആരോഗ്യത്തിന് മോശമായ സാധനങ്ങൾ പ്രൊമോട്ട് ചെയല്ലേ.കഴിയുന്നതും വീടുകളിൽ പാകം ചെയ്ത് കഴിക്കുക.ഇറച്ചി മീൻ തുടങ്ങിയവ നന്നായി കഴുകി വൃത്തിയാക്കി പാകം ചെയ്യുവാൻ ഹോട്ടലുകർക്ക് പറ്റില്ല.കാരണം നല്ല വെള്ളത്തിൻ്റെ വില തന്നെ.അടുത്തത് ഉപയോഗിക്കുന്ന മസാലകൾ.ഇറച്ചി കടയിൽ ഇറച്ചി മുറിച്ച് കൊടുക്കുന്നത് വളരെ വൃത്തിഹീനമായ ആണ്.
@jeffyfrancis1878
@jeffyfrancis1878 12 сағат бұрын
Polichu. 👌👌👌🙌😍😍
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 11 сағат бұрын
👌
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 53 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15