അഭി.തിരുമേനി വീണ്ടും വീണ്ടും ഇതു പറയണം . കേൾപ്പാൻ ചെവിയുള്ളവർ കേൾക്കും നിശ്ചയം.
@ajinsam960 Жыл бұрын
പിതാവേ അനു ഗ്രഹിക്കപ്പെട്ട വചനം
@CisyAbraham Жыл бұрын
Very happy to hear this. Hope the churches will look and feel like olden times soon.
@samuelvarghese7134 Жыл бұрын
💯👌👍👏 അങ്ങയുടെ വാക്കുകൾ എല്ലാ വിശ്വാസികളും ഉൾക്കൊള്ളട്ടെ ,സഭാ മക്കളെ നേർവഴിക്കു നടത്താൻ സർവ്വശക്തൻ ദീർഘായുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sujaroy9125 Жыл бұрын
🙏 No Thirumeni continue your war against the false practices we do God Bless you 🙏🙏🙏
@jmcomputersdesignersjmcd9459 Жыл бұрын
MEANINGFUL THOUGHTS AND MESSAGE.....
@maryabraham5668 Жыл бұрын
Very good messages ....
@georgethomasethanthottathi1404 Жыл бұрын
പ്രിയ മെത്രാച്ചാ ശാശ്രങ്ങൾ ഒരുപാട് ഉണ്ട് അത് കയ്യിൽ വച്ചിട്ട് സഭയെ ദൈവത്തിൻറെ കല്പനകളിൽ കൂടി നയിക്കാൻ നോക്കുക
@jacobvarughese4462 Жыл бұрын
Good message? Mind blowing!!
@thomaskoshy9488 Жыл бұрын
Good speech thirumini
@rijuthomas8431 Жыл бұрын
Could you please post complete message of thirumeni
@bijiabraham7949 Жыл бұрын
🙏🙏🙏
@sajisamuel2452 Жыл бұрын
തിരുമേനി യെ പോലുള്ള പിതാക്കന്മാർ മുൻപോട്ട് വരിക . വിമര്ശിക്കേണ്ടതിനെ വിമര്ശിക്കുക. എങ്കിലേ മാറ്റങ്ങൾ വരുകയുള്ളു . ഇന്നത്തെ സാഹചര്യം കാടുകയറി . ഒരു ദിവന്നാസിയോസ് പെരുന്നാൾ ആഘോഷിക്കുന്ന പള്ളികൾ അലങ്കരിക്കുന്നത് കണ്ടോ ? ഇതൊക്കെയാണോ വേണ്ടത് ? തിരുമേനി എന്ത് ത്യാഗം സഹിച്ചാണ് ഈ സഭയ്ക്കു സ്വാതന്ത്ര്യം നേടിതന്നത് ?ഇനി എല്ലാം തിരുത്തണം .
@vada168 Жыл бұрын
കഷ്ടം
@savetheworld4693 Жыл бұрын
തിരുമേനിമാരാവാം ശ്രമിക്കുന്നവർ തന്നെ തെറ്റായ പല ഉടായിപ്പ് പരിപാടികളും കാട്ടിക്കൂട്ടുന്നത് ജനങ്ങൾ കാണുന്നുണ്ട്, ജനങ്ങളെ ഉപദേശിക്കാൻ ഇവർക്ക് കഴിയാത്തത് അതുകൊണ്ടാണ്,ഒരു പള്ളിയിലെ അച്ഛൻ തന്നെ ബാലിക പീഡകന്മാരും, സ്വന്തം ഭാര്യ അല്ലാതെ വേറൊരുത്തന്റെ ഭാര്യയെ കളിക്കുന്നവരും ആണ്, യേശുവിന്റെ ക്രൂശിലെ മരണത്തോടുകൂടി പുരോഹിത സ്ഥാനം ഇല്ലാതാക്കിയിട്ടുണ്ട്,പിന്നെ ഒരു ബലിയുടെ ആവശ്യമില്ല, എന്നാൽ ഇവിടെ എല്ലാ ഞായറാഴ്ചകളും പള്ളിയിൽ നടക്കുന്ന എന്തിനെ പ്രതിനിധീകരിക്കുന്നു എന്നുപോലും പറഞ്ഞുകൊടുക്കാൻ ആർക്കും അറിയില്ല, കാരണം ഇത് ബൈബിളിൽ ഇല്ലാത്തതാണ്,പള്ളിയിൽ യഥാർത്ഥ സുവിശേഷമാണ് പഠിപ്പിക്കേണ്ടത്,യേശു പറഞ്ഞസുവിശേഷം, അതെങ്ങനെ പഠിപ്പിക്കും,കാരണം ഇവർ ചെയ്യുന്നത് തെറ്റാണെന്ന് ജനങ്ങൾക്ക് മനസ്സിലാവും, ഇവരുടെ തന്നെ കഞ്ഞിയിൽ പഴയ പറ്റാ ഇടുന്നതിനു തുല്യമാകും,
@oommengeorge9415 Жыл бұрын
തിരുമേനിമാരും ഒരുപോലെ ഉള്ള കളർ വസ്ത്രം ഇടണം ചിലർ മഞ്ഞ, കാവി, റോസ്, ചുവപ്പ്, ലൈറ്റ് റെഡ്, ഡാർക്ക് റെഡ്, വൈറ്റ് ഇതൊക്കെ മാറ്റി ഒരുപോലെ ഉള്ളത് ആക്കണം
@mathews5577 Жыл бұрын
Thirumeniyude bhadrasanathiloru palliyil chembil ari idunna andhaviswasa paripadi nadakunnu.....arinjille?
@georgek.k4089 Жыл бұрын
Now we are in the worst form. No effective Episcopal hierarchy to lead the Church. Now, the church is being led by blind and fortune hunters . Now, the Christians relationship with Christ is that of Kadal (sea) and Kadaladi ( herbs in the mountains) Even Jesus cannot save the IOC.
പാവപ്പെട്ട പരുമല തിരുമേനിയുടെ സ്ഥാനത്ത് കോടീശ്വരാരായ തിരുമേനിമാർ വന്നതോടെ സഭ നാമാവശേഷമായി എന്ന് കൂടെ പറയേണം. ലാളിത്യം ഒരിടത്തും ഇല്ലേയില്ല. ഏറ്റവും മേലേക്കിടയിലുള്ള അംബാനി സ്റ്റൈൽ car തന്നെ വേണം. പിന്നെങ്ങനെ സഭ ശരിയാകും?
@ULLASPSAM Жыл бұрын
സത്യമായ കാര്യങ്ങൾ
@JTCBR Жыл бұрын
പിണറായി വിജയൻ നോയമ്പ് സമയത്ത് സദ്യ ഉണ്ടാക്കി കടിച്ചുപറിക്കാൻ വിളിച്ചപ്പോൾ പോയവരെ വിളിച്ച് ആദ്യം തിരുമേനി ഉപദേശിക്ക്...
@mathews5577 Жыл бұрын
Statement is not correct. C.M do not conduct such 'sadyas'.
@celesteeeeeeee Жыл бұрын
Avar avide poyi kazhichath entha enn ni kandoda...chummathe thallathe
@JTCBR Жыл бұрын
@@mathews5577 dec 21,2022... Participated in feast by H.H. Baselios Marthoma Mathews III
സഭ വിട്ടു പിണങ്ങി ഒരു, സമാന്തര പ്രസ്ഥാനം ആണ് പ്രൊട്ടസ്റ്റന്റ്.. അത് ക്രിസ്തീയ സഭയാണെന്ന് തിരുമേനി എങ്ങനെയാണ് പറയുന്നത്
@kkkb1970b Жыл бұрын
ammayano makal aano valuthu, puthiya kurishu enna nu undakkiyathu
@jacthanni Жыл бұрын
അന്യോന്യം കടിച്ചു പറിക്കാതിരുന്നാൽ മതിയായിരുന്നു!
@varghesevk5942 Жыл бұрын
6
@mathewdk9168 Жыл бұрын
വെളിപ്പാടു 7:9 ഇതിന്റെ ശേഷം സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു. തിരുമേനി കറുത്ത കുപ്പായം ആണല്ലോ ധരിച്ചിരിക്കുന്നത് ബൈബിളിൽ മാമോദീസ അല്ലാ പറഞ്ഞീരിക്കുന്നത്. നിന്റെ പാപങ്ങൾ ഏറ്റു പറഞ്ഞ് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം ഏൽക്കണം എന്നാണ് ബൈബിളില്‍ പറയുന്നത്.
@vada168 Жыл бұрын
കഷ്ട്ടം
@mathewthomas771 Жыл бұрын
We want Therumenis like him in Orthodox Saba. Then only there will be change in Saba. Now majority of the Achanmar and Therumenis are after luxury life.