Ningelkk saluvine patum randaalum nalla match aavum avel ok aavum 🤩
@nuslap99925 күн бұрын
👍👍👍
@SameerPandikad25 күн бұрын
ലുക്ക് ഇല്ല😂😂😂
@HaseenaRahman-z2v19 күн бұрын
Ingal lotaraano
@HaseenaRahman-z2v19 күн бұрын
Yethinaaaaa pallamme ujjin
@RashidaRashi-d9h25 күн бұрын
നിങ്ങൾ പൊളിച്ചു
@sddffgcccc-wz8ld23 күн бұрын
Athra masay😅
@Realinfobits25 күн бұрын
നിങ്ങളുടെ ചാനലിൽ ആ പാവത്തിനെ വെച്ച് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്,, നല്ലോണം റീച്ചും നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്.. ആ പാവത്തിന്റെ ജീവിതാവസ്ഥയാണ് അതിനെ അങ്ങനെ ആക്കിയത്.... അതിന്റെ ചെറുപ്പത്തിൽ ഉപ്പയും ഉമ്മയും മരണപ്പെട്ടു, കല്യാണം കഴിച്ചു ഭർത്താവിന് സുഖമില്ല,നല്ല കഷ്ടപ്പാടിലാണ്,വെല്ലിമ്മായാണ് നോക്കുന്നത്.. മാനസികമായി ചെറിയൊരു പ്രയാസമുണ്ട് അതുകൊണ്ടാണ് അത് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്, എന്ന് കുറേ മുമ്പ് അവരെ പറ്റിയുള്ള ഒരു വീഡിയോ ഏതോ ഒരു ചാനലിൽ കണ്ടിരുന്നു... ഒരാളുടെ അവസ്ഥ അറിയാതെ അവരുടെ വീഡിയോ കളിയാക്കി പൈസ ഉണ്ടാക്കുന്ന ഇതുപോലുള്ള ചാനലുകൾ വെച്ച് നോക്കുമ്പോ അവർ എത്രയോ ഉയരത്തിലാണ്.... അവർ നിഷ്കളങ്കമായി ഉള്ളിലുള്ളത് തുറന്നു പറയുക മാത്രേ ചെയ്യുന്നൊള്ളു... പാവങ്ങൾ ജീവിച്ചു പോട്ടെ