100% സത്യം. വരവിൽ കവിഞ്ഞ ചിലവ്, നാട്ടുകാരെ കാണിക്കാനുളള പ്രവണത, ദുരഭിമാനം, വെള്ളമടി, ലോട്ടറി, പുകവലി, ആരോഗ്യകരമായ ഭക്ഷണ ശീലം ഇല്ലായ്മ, വ്യായാമം ഇല്ലായ്മ ഒക്കെ കാരണമാണ്. യു ട്യൂബിൽ ഞാൻ 100% വിശ്വസിക്കുന്ന സാമ്പത്തിക ഉപദേശകരിൽ ഒരാളാണ് താങ്കൾ . വളരെ നന്ദി
@farooquefrk820418 күн бұрын
Exactly 💯
@saleemmp709718 күн бұрын
കിട്ടുന്ന കാശ് അന്ധ വിശ്വാസം, വിനോദം, ആഡംബരം, മദ്യം, ലഹരി, ക്രിക്കറ്റ് വാതു വെപ്പ് തുടങ്ങിയവകൾക്ക് ചില കഴിക്കുന്നു,. പിന്നെ, കൂടപ്പിറപ്പിനോടും, ഭാര്യ വീട്ടുകാരോടും, അയൽവാസികളോടും കൂടെ പഠിച്ചവരോടും മത്സരിക്കുന്നു ഇവരെയൊക്കെ അനുകരിക്കുന്നു, ഒടുവിൽ ജീവിതം നായ നക്കുന്നു. ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം, കഴുതയെ കുതിരയാക്കുന്നതും, കുതിരയെ കഴുതയാക്കുന്നതും കെട്ടിവരുന്ന ഭാര്യയാണ് ആദ്യം ശ്രദ്ധിക്കേണ്ടത് ജീവിത പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തിലാണ്. ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും.
@hardcoresecularists363018 күн бұрын
@@luckymanoj1 എടാ പൊട്ടാ, ഇദ്ദേഹം ഈ ചാനൽ വഴി ഉണ്ടാക്കിയതുപോലെ കൂടി 86 ലക്ഷമാണ് അത് ആദ്യം മനസ്സിലാക്കുക വർത്തമാനംq
@Sayyidhasanp17 күн бұрын
@@saleemmp7097താങ്കൾക്ക് ഭാര്യൻെ അടുത്ത് നിന്ന് ചെറുതായിട്ട് ഒരു പണി കിട്ടിയിട്ടുണ്ടന്ന് തോന്നുന്നു.😂
@SojiSojimol17 күн бұрын
സത്യം 👍🏻
@sarathsivadas375315 күн бұрын
100% correct.. നമുക്ക് കൊറച്ചു cash വരുമ്പോ നമ്മടെ ആവശ്യങ്ങളേക്കാളും മറ്റുള്ളവരുടെ മുമ്പിൽ അല്പത്തരം കാണിക്കാൻ നികുമ്പഴാണ് നമുക്ക് savings ചെയ്യാൻ പറ്റാതെവരുന്നത്.... എത്രെ cash വന്നാലും നമ്മുടെ ആവശ്യങ്ങൾക്കല്ലാതെ നാട്ടുകാരെയോ കുടുംബകരെയോ കാണിക്കാൻ വേണ്ടി cash ചെലവാകുമ്പഴാണ് പണി കിട്ടുന്നത് 😊
@jyothi556318 күн бұрын
പറഞ്ഞത് ശെരി തന്നെ. വരവിനെക്കാൾ ചിലവാണ് പ്രശ്നം. എന്നിട്ട് പിന്നെ സാഹചര്യങ്ങളെ പഴിചാരും. സഹായിക്കാൻ ആരും ഇല്ലാ എന്നൊക്കെ പറഞ്ഞു സങ്കടപ്പെടും. സഹായിക്കുന്നവർക്കും ഒരു പരിമിതി ഉണ്ടെന്നത് ചിന്തിക്കുന്നില്ല.
@MoneyTalksWithNikhil18 күн бұрын
yes. thanks for the comment
@ajithkmmathew575118 күн бұрын
പണ്ട് പാവപ്പെട്ടവൻ ഇന്ന് കാശുകാരൻ ആണെന്ന് കാണിക്കാൻ ലോൺ എടുത്ത് വീടും കാറും മേടിക്കുന്നു.നാട്ടുകാരുടെ മുമ്പിൽ ഇപ്പോള് പണക്കാരനും വീട്ടുകാരുടെ മുമ്പിൽ ദരിദ്രനും....
@MoneyTalksWithNikhil18 күн бұрын
ok
@saleemmp709718 күн бұрын
അത് പിന്നെ, അങ്ങനെ തന്നെയാണ്, ഭാര്യ മക്കളുടെ മുമ്പിൽ എലി, നാട്ടുകാരുടെ മുമ്പിൽ പുലി. ബന്ധുക്കളുടെ മുമ്പിൽ പിച്ചക്കാരൻ, നാട്ടുകാരുടെ മുമ്പിൽ പണക്കാരൻ. ഒരു വിധം കഴുത ജീവിതം.
@ImperfectMan18 күн бұрын
സ്വന്തം അനുഭവം കൊണ്ട് പറയുകയാല്ലേ.. ഗള്ളൻ 😇
@ameerkk670419 күн бұрын
സാർ.. ഇതൊന്നും എത്ര പറഞ്ഞു കൊടുത്താലും ചിലർക്ക് മനസ്സിലാവില്ല, കുറെയൊക്കെ സ്വയം മനസ്സിലാക്കി ചെയ്യണം.. ഇതിന് സാധിക്കാത്തവർ അവരുടെ ആ റൂട്ടിൽ തന്നെ പോയിക്കൊണ്ടിരിക്കും, അതിന് എന്തെങ്കിലുമൊക്കെ മുടന്തൻ ന്യായങ്ങൾ അവർ കണ്ടെത്തും...
@MoneyTalksWithNikhil18 күн бұрын
Ok
@MoneyTalksWithNikhil18 күн бұрын
😅
@ShivamVideos14918 күн бұрын
Thank you sir
@hardcoresecularists363018 күн бұрын
അപ്പോൾ താങ്കൾ ലോൺ മസ്ക് ആയോ എത്ര ബുഗാട്ടികൾ വാങ്ങി വെറുതെ ഇദ്ദേഹത്തിന് വായാടിത്തം കേട്ടിട്ട് വെറുതെ ലൈക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല സാഹചര്യങ്ങൾ സ്രോതസ്സുകൾ തന്നെയാണ് ഒരാളെ ധനികനാക്കുന്നത് ഇതൊക്കെ പറയുമ്പോഴും താങ്കൾ എത്ര കോടികൾ ഉണ്ടാക്കി അത് ബോഡി യൂട്യൂബ് വഴി പുറത്തുവിടുക ഇദ്ദേഹത്തെ കണ്ടാൽ തന്നെ അറിയില്ലേ നക്കി............ ർ ആണെന്ന് ഇയാൾക്ക് ഒരു സംസാരം മാത്രമേയുള്ളൂ ഇദ്ദേഹം അഞ്ചു പ്രൈവറ്റ് വാങ്ങിച്ചു കാണിക്കട്ടെ 😂😂
@karthikm129215 күн бұрын
Especially old generation
@n.m.saseendran727018 күн бұрын
I always used to spend within my source and never borrowed or taken loan without seeing its source for repayment. More over tried to satisfy within my source and never kept more ambitious
@sivalalkv939818 күн бұрын
പലർക്കും അസറ്റും ലയബലിറ്റിയും തമ്മിൽ തിരിച്ചറിയാൻ കൂടി പറ്റില്ല. ഈയിടെ പി.ജി ഒക്കെ കഴിഞ്ഞ് അദ്ധ്യാപക ജോലി കിട്ടിയ ഒരാൾ കാർ വാങ്ങി. 6-7കിലോമീറ്റർ , ബൈക്കിൽ പോകാവുന്ന ദൂരമേയുള്ളൂ . എന്നിട്ടും കാർ വാങ്ങി.നല്ല തുക EMI അടക്കണം. വരുമാനം കിട്ടിത്തുടങ്ങിയതേയുള്ളു എന്നോർക്കണം. കുറച്ച് കഴിഞ്ഞ് പോരായിരുന്നോ എന്ന് ചൂമ്മാചോദിച്ചപ്പോൾ കിട്ടിയ മറുപടീയാണ് രസകരം. "ഒരസറ്റല്ലേ ഇരിക്കട്ടെ, പിന്നെ മിക്കകൊളീഗസും കാറിലാണ് വരുന്നത്" മനസ്സിലോർത്തു, ആദ്യം വേണ്ടത് സാമ്പത്തിക സാക്ഷരതയാണ്.
@me_myself_00618 күн бұрын
If he said "car is more safe" as a reason, I would agree with his decision.
@Lechuzz_267 күн бұрын
കാരണം പാവപ്പെട്ടവന് ഒരുപാട് പരിഗണന ലഭിക്കുന്നുണ്ട്... പ്രധാനമന്ത്രി അന്നദാനം യോജന.. ഒരുമാസം ഫ്രീ ആയിട്ട് 35 കിലോ അരി.... ഇവൻ പിന്നീട് പണക്കാരൻ ആവാൻ ശ്രമിക്കുമോ😊
@MRP1.100018 күн бұрын
INCREASE THE GAP BETWEEN income & expense 👍👍👍👍👍👍👍
@achuachu43818 күн бұрын
Sir nte videos kanan thudangiyapola saving and samadanam okke undayath god bless you sir
@MoneyTalksWithNikhil18 күн бұрын
thanks
@abcdefg240318 күн бұрын
Informative session, Thanks 👍
@vinuthomas484018 күн бұрын
It’s a great barrier to break! Once trapped below threshold level it can last for generations and gets locked in debt trap. Learn to live below means Get used to become rich slowly
@MoneyTalksWithNikhil18 күн бұрын
thanks for the comment
@LINEESHPK-s8g13 күн бұрын
പാവപ്പെട്ടവന്റെ പ്രശ്നം അയാളുടെ നല്ല കാലത്ത് ഫുൾ മടി കൊണ്ടാണ്
@FIVEandFIVE18 күн бұрын
രാഹുൽ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ദാരിദ്രം മാനസിക പ്രശ്നം ആണെന്ന്..ജോലി ചെയ്യാൻ ആരോഗ്യം ഉള്ളവനെ സംബന്ധിച്ചിടത്തോളം അത് സത്യം ആണ് .പക്ഷെ അധിനേക്കളും ബാധ്യത ഉണ്ടെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല
@suresh14kmtomahe16 күн бұрын
ഇവിടെ എത്തിന പപ്പുവിനെ കൊണ്ട് വന്നത് 😡😡😡അവന്റെ പാർട്ടി ആണ് 55/60 വർഷം ഒറ്റയ്ക്ക് ഭരിച്ചത് 😡😡😡മറക്കാൻ പാടില്ല 🙏
@FIVEandFIVE16 күн бұрын
@suresh14kmtomahe അതായത് ഉത്തമ പണിയെടുക്കാൻ ആരോഗ്യം ഉള്ള ആൾക്ക് ദരിദ്രൻ ആണ് എന്ന് പറയണ്ട കാര്യം ഇല്ല അത്രയേ ഉദ്ദേശിച്ചുള്ളൂ
@philosophical_mallu12 күн бұрын
ലവൻ ചെയ്ത പണി പറ 😂
@FIVEandFIVE12 күн бұрын
@@philosophical_mallu പപ്പു എന്നും പപ്പു തന്നെ ആണ്😅😅
@aboobackerakkarammal876918 күн бұрын
സർ ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ vedeo കേൾക്കുന്നത്... First impression is your voice is super....and very impressive... ❤
@unaistt969018 күн бұрын
Must watch all his videos.... Worth it
@MoneyTalksWithNikhil13 күн бұрын
@@aboobackerakkarammal8769 thank you 🙏
@Georgiepzachariah15 күн бұрын
100% true to every word... പക്ഷേ... Most middle class people don't even understand
@kishorkumarmk135618 күн бұрын
Your information is excellent thanks sir.wish you happy new year
@ikbalkundoorath118 күн бұрын
അധ്വാനിച്ചുണ്ടാക്കിയ പണം നാട്ടുകാർക്കും കൂട്ടുകാർക്കും കടം കൊടുത്ത് ദാരിദ്രരാവുന്നവരെക്കുറിച്ച് രണ്ട് വാക്ക്.....
@soumyamony-p8q17 күн бұрын
എന്താണ് അവരെകുറിച്ച് രണ്ട് വാക്ക് പറയേണ്ടത്…സ്വന്തമായി ഉണ്ടാക്കിയത് നാട്ടുകാർക്കും കൂട്ടുകാർക്കും എന്തിനു കൊടുത്തു…എൻറ കഷ്ട്ടപാടിൻറ ഫലം അനുഭവിക്കേണ്ടത് എൻറ കുടുംബമാണെന്ന് സ്വയം തീരുമാനിച്ചാൽ തീരുന്ന പ്രശ്നമുള്ള..ഒരു പക്ഷേ വീട്ടുകാരെ പട്ടിണിക്കിട്ടിട്ട് നാട്ടുകാർക്കും കൂട്ടുകാർക്കും കൊടുക്കുന്നവർ വരെയുണ്ട്😏😏….അവനവൻറ നാശവും നന്മയുമെല്ലാം അവനവൻറ കൈയ്യിൽ തന്നെയാണ്…
Awesome video.. correctly presented..❤ SIP thattipp aanennu parayunna many Malayalees ine Enikk ariyam.. 😊😂
@MoneyTalksWithNikhil18 күн бұрын
ok
@sumeshsumeshbabu87498 күн бұрын
Thanku sir, I will call you ❤
@juraijk395618 күн бұрын
Good video thankyou sir
@MoneyTalksWithNikhil18 күн бұрын
@ragesh995518 күн бұрын
Thankyou sir 🙏🙏🙏
@hashimashi89554 күн бұрын
Sir...please എനിയ്ക്ക് sip ചേരണം..please help..ethaanu best sip funds....
@MalluTruckerLife10 күн бұрын
🥰🥰🥰
@redsunred18 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്എൻറെ ഒരു സുഹൃത്ത്അയാൾക്ക് സാധാരണ വരുമാനം മാത്രമാണുള്ളത്എന്നിരുന്നാലുംപുതിയ iphone വേണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ25ശതമാനം പലിശ ലോണെടുത്ത് വരെ അത് വാങ്ങിയിട്ടുണ്ട്.
@sreekumarv511519 күн бұрын
Thank you sir 🥰
@libinlr789517 күн бұрын
Chetta njan nri ahn montly 1.3L save cheyyan pattunu njan money save chythamathiyallo Please help
@Amalachu_15 күн бұрын
Best mutual fund investments suggest cheyamo sip and lumpsum
@ajikumar865318 күн бұрын
വെള്ളമടി നിർത്തിയാൽ കുറെയെണ്ണം രക്ഷപെടും.
@muralidharan256018 күн бұрын
ഏറ്റവും വിലകുറഞ്ഞ അര ലിറ്റർ മദ്യത്തിനുപോലും 450 രൂപയോള കൊടുക്കണം .കൂലിപ്പണിക്കാരനായ ഒരു മദ്യപൻ ശരാശരി അയ്യായിരം രൂപ ഒരു മാസം ചിലവഴിച്ചാൽ തന്നെ ഒരുവര്ഷത്തിൽ ആറുപത്തിനായിരം രൂപ മദ്യത്തിനായി കളയുന്നു !!. നാലു വർഷത്തിൽ രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ !!!
@MoneyTalksWithNikhil18 күн бұрын
nirthan patatte
@SojiSojimol17 күн бұрын
ഈ പണം മുടക്കി കുടിച്ചിട്ട് ശരീരം നശിക്കുക അല്ലാതെ എന്ത് പ്രയോജനം
@GaneshOmanoor17 күн бұрын
ഡെയ്ലി മിനിമം 250 രൂപ മദ്യത്തിന് ചിലവാക്കുന്നു. കൂട്ടത്തിൽ 100 രൂപ പൊട്ടിക്കാൻ പറ്റാത്ത കാശ് കുറ്റിയിൽ ഇട്ടു വയ്ക്കാൻ തോന്നില്ല.
@suresh14kmtomahe16 күн бұрын
സർക്കാർ ജീവനക്കാരെ തീറ്റി പോറ്റുന്നത് ഇത് പോലെ ഉള്ള വെള്ളം അടിക്കാർ ആണ് 😡😡😡
എനിക്കു 2009 മുതൽ 75,000 ന് മുകളിൽ സാലറി ഉണ്ട്... പക്ഷെ വർഷം ഇത്ര കഴിഞ്ഞിട്ടും ഒരു രൂപ ബാങ്കിൽ ഇല്ല.... കടവും ഇല്ല... എങ്ങനെ രക്ഷപെടുമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.. ഒന്ന് സേവ് ചെയ്യാൻ നോക്കുമ്പോളേക്കും എന്തെങ്കിലും പ്രശ്നം വരും... കയ്യിലുള്ളത് മൊത്തം തീരും... പ്രവാസി ആണ്
വല്ല ചിട്ടിയും ചേരുക. വരുമാനത്തിന്റെ മൂന്നിൽ ഒന്ന് സേവ് ചെയ്യുക.
@saralck686012 күн бұрын
5000help Cheyyumo
@JJThoughts-JJThoughts19 күн бұрын
👍👍
@TomJose-cl1co22 сағат бұрын
Sir my neighbours are ruined by loans,one man had liability over one and half crore
@MoneyTalksWithNikhil22 сағат бұрын
@@TomJose-cl1co ok
@kurianabraham684718 күн бұрын
Super class
@MoneyTalksWithNikhil18 күн бұрын
thank you
@muktharkdkuzhy966717 күн бұрын
3.40 😊
@saleemmp709718 күн бұрын
എന്ന് കിട്ടുന്ന കാശ് കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കുന്ന നമ്മൾ.
@arundass596918 күн бұрын
How to make chitty prize money into investment??
@aswinaswi742411 сағат бұрын
വീട് & Marriage ആണ് കാശ് പൊട്ടുന്നത് ! Especially വീട് - 25 to 35L ഭേതപ്പെട്ട വീടിന് പൊട്ടും
@Uthararamakrishnan18 күн бұрын
Well said Nikhil
@MoneyTalksWithNikhil18 күн бұрын
thanks
@akhilala918219 күн бұрын
Sir paranjath sathyama....but 10% mathrame viniyogikkan ariyathavar undavoo..bakki 90% alkkarkkum kittunnathu arbhada life l upayogikkunnu.ennittu kashttappettu enthengilum nedunnavavne nokki asooya peduka...avarekkondu athalle pattu...
@MoneyTalksWithNikhil18 күн бұрын
@neethusz17 күн бұрын
Sir....njan conct cheythirunnu..kittiyillaa...enik mnthly 25k SIP plan paranju tharamo??
@24arunp.r698 күн бұрын
10k large cap 7k midcap 3k small cap 1.5 k in gold etf 1.5k in nifty etfs and 1k in pharma bees 1k in it bees
@unnikrishnanpr544218 күн бұрын
Loaneduthavan...loanal...
@AnilAmcp18 күн бұрын
If we invest through a mutual fund distributer. And after if something happens to him.then what Will happen to our funds.pls advice
@MoneyTalksWithNikhil18 күн бұрын
fund wil be safe in the folio. you contact contact respective fund house. or please contact us or people in this business
@thephoenix830118 күн бұрын
Please start your branch in Trivandrum
@MoneyTalksWithNikhil18 күн бұрын
ok. mean time you contact contact us online
@TomJose-cl1co22 сағат бұрын
Working class are over spending
@learnwithadeveloper12 күн бұрын
ഈ thumbnail കാണുമ്പോൾ എല്ലാ പാവപ്പെട്ടവരും അവരുടെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും പവപ്പെട്ടവരായിരിക്കുന്നതെന്നുള്ള തോന്നലുണ്ടാക്കുന്നുണ്ട്. അതു ഒട്ടും ശരിയല്ല...!! പാവപ്പെട്ടവർ അങ്ങനെ തുടരുന്നത് അവരുടെ മാത്രം തെറ്റു കൊണ്ടായിരിക്കണമെന്നില്ല. കാശുള്ളവരിലും ഇല്ലത്തവരിലും താങ്കൾ ഉദ്ദേശിക്കുന്ന കൂട്ടത്തിൽ ഉള്ളവരുണ്ട്. അതു താങ്കളെ പോലുള്ളവർക്ക് അറിയാം. പക്ഷേ വ്യൂസ് കൂട്ടാൻ വേണ്ടിയാണ് ഇത് ഇടുന്നതെങ്കിലും മിക്കവർക്കും അതു തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം thumbnails പൊതു സമൂഹത്തിൽ തെറ്റായ ധാരണകൾ ഉണ്ടാക്കും. താങ്കൾ ഇതിൻ്റെ കമൻ്റ് സെക്ഷൻ ഒന്നു നോക്കുമ്പോൾ തന്നെ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് താങ്കൾക്ക് മനസ്സിലാകും.
@sherlyjacob971613 күн бұрын
Regular ജോലി ചെയ്യാൻ മടിയും നാണക്കേടും.
@Redmi9Active-s7t13 күн бұрын
Sir എല്ലാവരും പൈസുള്ളവരായൽ പിന്നെ ഈ ലോകം എങ്ങനെ മുന്നോട്ട് പോകും അത്കൊണ്ട് എല്ല തരം ആളുകളും ഇവിടെ വേണം
@MoneyTalksWithNikhil13 күн бұрын
@@Redmi9Active-s7t yes
@blassan12318 күн бұрын
ഞങ്ങൾ സ്പിന്നർ മാരുടെ അഭിമാനം ആണ് shane warne ❤️
@rohitm666218 күн бұрын
Read book name -Rich Dad poor Dad
@MoneyTalksWithNikhil18 күн бұрын
😍
@james5538018 күн бұрын
പുതിയ ഇൻകം ടാക്സ് കൊള്ളയുമായി അടുത്ത ബഡ്ജറ്റ് വരുന്നു. മനസ്സിനെ തളർത്തിക്കളയുന്നു... എല്ലാ പ്രതീക്ഷകളെയും നശിപ്പിക്കുന്നു.
@monishthomasp18 күн бұрын
Budget um Ministers um Politicians ineyum okke kuttam paranjitt Nammude situation nannavan ponilla.. people are making money in India inspite of all these factors.. you have 2 choices - either spend your life complaining or do some action to help yourself. 😊
@MoneyTalksWithNikhil18 күн бұрын
look for opportunities
@nysdohaum351818 күн бұрын
😂😂😂
@manojar86219 күн бұрын
Sir SIP chiyune direct bank through chiyunna anno safe atho broker through chiyunna anno nallath?
@Rj-xt7ug19 күн бұрын
Me also have same dout Policy bazarin vilichu Evarude pentadinum vilichu Ente bank sib brachinum vilichu
@jacksonjulian596819 күн бұрын
Ethe mutual fund il ane SIP start cheyunathe enathane important
@Thelifeofshaaru18 күн бұрын
Broker Venda hdfc, kotak l okke sip und. Completely automatic aan. Athey pole nippon und .. but sip l fluctuations und. Ath nokii venam invest cheyan
@MoneyTalksWithNikhil18 күн бұрын
Both are same Where you get advise and support is better
@monishthomasp18 күн бұрын
@@ThelifeofshaaruSIP fluctuate cheythal mathre long term growth undakoo.. it’s called Rupee cost averaging.. 😊
@prashanthmaniprashanthmani712510 күн бұрын
കൂലി പണിക്കാർക് പറ്റിയ ഇൻവെസ്റ്റ് മെന്റ് എന്തങ്കിലും......
@aswinnarayan46239 күн бұрын
Low Risk Mutual Fund.
@muneerasathar7004Күн бұрын
Help me
@OneTwo-n4y17 күн бұрын
'പൈസക്കാർ കളിക്കുന്ന കളിയിൽ സാധാരണക്കാരു പെട്ട്thu share market il
Sorry, but is is wrong to put blame on the personal responsibility of millions of poor people even though there might be individual exceptional cases, but it is due to the systematic mismanagement of the economy, income inequality, price gouging, the bailing out of corporations during the 2008 financial crises. Furthermore,the tax cuts and hand outs given to large corporations while increasing the tax rates of the middle class; the exponential rise in CEO pay and stock price while salaries being stagnent for the last decade while the cost of living rising, frankly it's quite easy to blame it on a poor man on the streets.
@hardcoresecularists363018 күн бұрын
നിന്റെ എക്സ്പീരിയൻസ് ചാവട്ടി എന്റെ ഓടിക്കണം നീ എത്ര പ്രൈവറ്റ് ജെറ്റ് വാങ്ങിച്ചു ഒരു കഴിവും നിനക്കില്ല അതുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്.. സുക്കർ പറ്റി ഇലോൺ മസ്ജിനെ പറ്റി പറയാൻ ആർക്കും സാധിക്കും നീ ഉണ്ടാക്കിയോ ഇതാണ് ചോദ്യം നിനക്കുണ്ടാക്കാൻ കഴിയില്ല നീ വെറുതെ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്..... ന്റെ മോനെ.. നീ ഒന്നും വിവരിക്കേണ്ട കാര്യമില്ല നീ വീട്ടിലിരിക്കുക ഇതാണ് ഏറ്റവും നല്ല ഒരു സേവനം എന്ന് പറയുന്നത് താങ്കൾ 50000 കോടി ഉണ്ടാക്കിയിട്ടില്ലല്ലോ അപ്പോൾ പിന്നെ മറ്റുള്ളവരോട് പറയാതിരിക്കുക താങ്കൾ സക്സസ്ഫുൾ അല്ല 🙏
@hardcoresecularists363018 күн бұрын
@infotech5895 100% ശരി ഇദ്ദേഹം 5000 കോടിയാണ് ഉണ്ടാക്കിയത്
@lekhamanoj372718 күн бұрын
Mr.Nikil please stop Because no use of seeing your videos because if anyone ask you the suggestions you don't even respond properly and no time to talk with them
@mujeebkandi791217 күн бұрын
Your subject itself is wrong.. Nonody is poor nobody is rich... Its relative... World moves like this... Foolish speech
@tonyjames198018 күн бұрын
വര്ഷം 12 ലക്ഷം രൂപ വരുമാനം ഉണ്ട് , ഒരു കല്യാണത്തിന് എത്ര വരെ ചിലവാക്കാം പൈസ വെറുതെ ചിലവാക്കാൻ താല്പര്യം ഇല്ല
@KM-gy2tq18 күн бұрын
ധൂർത്ത് ആയിട്ട് വരുന്ന എല്ലാ ഒഴിവാക്കുക അത്യാവശ്യം നമ്മുടെ വേണ്ടപ്പെട്ടവരെ വിളിക്കുക പരിഭവങ്ങളും പിണക്കങ്ങളും ഉണ്ടാവുo
@infotech589518 күн бұрын
എന്താ ജോലി..
@mkhashikify17 күн бұрын
5 lack മാക്സിമം
@aswinaswi742411 сағат бұрын
ചെറുക്കൻ കല്യാണത്തിന് 7.5L മിനിമം പൊട്ടും 😁 Food - 3L Dress - 1.5L Travel - 50K Gold - 2L Photography - 50K Stage & Decoration - 75K Other Expenses - 25K 8.5L ഇപ്പോൾ തന്നെ വന്ന് .. ഏറ്റവും കാശ് പൊട്ടുന്നത് Dress എടുപ്പാണ് അത് Maintain ചെയ്യുക