'പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കുന്ന കൊള്ളസംഘമായി സിപിഎം അധഃപതിച്ചിരിക്കുന്നു'

  Рет қаралды 9,173

asianetnews

asianetnews

Күн бұрын

പാവപ്പെട്ടവന്റെ കോളറിൽ കുത്തിപ്പിടിച്ച് പണം തട്ടിയെടുക്കുന്ന കൊള്ളസംഘമായി സിപിഎം അധഃപതിച്ചിരിക്കുന്നു, പാർട്ടിക്ക് ഔദ്യോ​ഗികമായി പൊൻതൂവൽ കിട്ടിയിരിക്കുന്നുവെന്നും ഡോ. സോയ ജോസഫ്
#karuvannurbankscam #KaruvannurBank #CPIM #SureshGopi #ED #NewsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 12
@sajuphilip9893
@sajuphilip9893 3 ай бұрын
മോന്തായം വളഞ്ഞാൽ കഴിക്കോലും വളയും
@Abdullatheef.E-i5p
@Abdullatheef.E-i5p 3 ай бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല എന്ന് നേരത്തെ പിണറായി പറഞ്ഞത് മനു തോമസിനെ ഉള്ളവരെ ഉദ്ദേശിച്ചായിരുന്നു
@xaviermanas
@xaviermanas 3 ай бұрын
നികുതിപ്പണം കൊള്ളയടിക്കുന്ന മാഫിയാ തലവൻ ഭരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 ай бұрын
പാവപ്പെട്ടവർക്കു വേണ്ട😂സെക്രട്ടറിമാർ മുതലാളിമാരാകുന്നു
@haridasv261
@haridasv261 3 ай бұрын
പണിയെടുക്കൂന്നവൻ്റെ അമേദ്യം തിന്നുന്ന പാർട്ടി അതാണ് സിപിഎം/ കോൺഗ്രസ്സ് പാർട്ടികൾ.
@rinchujohn5348
@rinchujohn5348 3 ай бұрын
Congressinae pidikenda😮😮😮😮
@haridasv261
@haridasv261 3 ай бұрын
@@rinchujohn5348 കോൺഗ്രസ്സ് എന്ന് പറഞ്ഞു നടക്കുന്ന നൂറ് കണക്കിന് ആളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്, ഇവന്മാർ ഒരുത്തനും ശരീരം അനങ്ങി പണിയെടുക്കുന്നത് കണ്ടിട്ടില്ല. വീട്ടിലെ പ്രായം ചെന്ന അമ്മമാരും ഭാര്യയും തൊഴിലുറപ്പിനൊ മറ്റ് വീട്ട് ജോലിക്കോ പോയി കൊണ്ടുവരുന്ന വരുമാനവും പെൻഷനും കൊണ്ടാണ് വീട് പുലരുന്നത്. ഇവൻ്റെ ഉടുവസ്ത്രം പോലും അലക്ക് കമ്പനിയിൽ കൊടുത്ത് അലക്കിച്ചാണ് ഉപയോഗിക്കുക. അതിനുള്ള പണവും പ്രായമായവരിൽ നിന്നും ഊറ്റി എടുക്കും. ആകെ അവൻ്റെ കൈയ്യിൽ ഉള്ളത് ഈ ഉടുതുണി മാത്രമാണ്. ഭരണം ഉണ്ടെങ്കിൽ ആരെയെങ്കിലും പറ്റിച്ച് ഓരൊ ദിവസവും കഴിഞ്ഞ്കൂടിപ്പോകും. ഭരണമില്ലെങ്കിൽ നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കും അതാണ് ഒരു സാധാരണ കോൺഗ്രസ്സ്കാരൻ്റെ അവസ്ഥ. പഞ്ചായത്ത് മെംപറോ, എംഎൽഎയോ, എംപിയോ, മന്ത്രിയോ ഒക്കെ ആയാൽ കുശാലായി ജീവിതം.
@kebeerkebeer2536
@kebeerkebeer2536 3 ай бұрын
ബീന ജോർജിനെ പോലെ ഇരിക്കുന്നു
@bijoypillai8696
@bijoypillai8696 3 ай бұрын
Dr സോയ - സംസാരിക്കുമ്പോൾ വളിച്ച ചിരി അരുത്... ഇതെന്താ VD സതീശൻ്റെ പ്രേതം കൂടിയോ ??
@BanguSomaraz
@BanguSomaraz 3 ай бұрын
വളരെ ശരിയാണ്... 👌🏼കോൺഗ്രസ് എല്ലാ കാലത്തും വളരെ കൃത്യമായ നിലപാട് പാലിച്ചിട്ടുണ്ട്.. തിന്നണ കാര്യത്തിൽ. ബിരിയാണി വേണോ, ഫ്രൈഡ് റൈസ് വേണോ എന്നൊക്കെ വളരെ വ്യക്തമായി തന്നെ ആലോചിച്ചാണ്, ഈ കഴിഞ്ഞ 10 കൊല്ലം കഴിച്ചു കൊണ്ടിരുന്നത്
@shajudheens2992
@shajudheens2992 3 ай бұрын
Well said Soya
@sajuabraham2480
@sajuabraham2480 3 ай бұрын
ഒരു കരിവണ്ണൂർ ബാങ്കിൽ നിന്നും CPM 300കൊടി രൂപ കാട്ടോണ്ടുപോയെങ്കിൽ കേരളത്തിലെ മറ്റു സഹകരണ ബാങ്കുകളിൽ നിന്നും എത്രയോ കോടികൾ കാട്ടോണ്ടുപോയിട്ടുണ്ടാകും. CPM കാട്ടോണ്ടുപോയ കോടികൾ ജനങ്ങൾക്കു തിരിച്ചു കൊടുക്കുന്നതിനു പകരം കേസിനു പോകുന്നത്ജനങ്ങളെ വീണ്ടും തെണ്ടികലാക്കുകയല്ലേ...ഒരുത്തനും ചോദിക്കാനില്ലേ.. ഒരു ഓഡിറ്റ് ഉം ഇല്ല
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 259 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 135 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 259 МЛН