ഇന്ത്യയിൽ ആർത്തി ഇല്ലാത്ത ഒരേ ഒരു കോർപ്പറേറ്റ് ടാറ്റ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാജ്യത്തിന്റെയും, രാജ്യ നിവാസികളുടെയും സമ്പത്ത് കൊള്ളയടിക്കാത്ത, സ്വന്തം വരുമാനം നാട്ടുകാർക്ക് വേണ്ടി ചിലവഴിക്കുന്ന മുതലാളിയാണ് ടാറ്റ.❤❤
@user-jw8vd6qe8c ലുലുവിന്റെ ഇൻവെസ്റ്റ്‌മെന്റിൽ 95% ത്തിൽ കൂടുതൽ ഇന്ത്യക്ക് പുറത്ത് ആണ്. അതിന്റെയൊന്നും CSR ഫണ്ട് ഇന്ത്യയിൽ ചിലവഴിക്കേണ്ട കാര്യമേ ഇല്ല എന്നാൽ ഇന്ത്യയിൽ മാത്രം ഇൻവെസ്റ്റ്‌മെന്റ് ഉള്ള ചില മിടുക്കന്മാർ ഒരു രൂപ പോലും ചിലവഴിക്കുന്നില്ല എന്ന് മാത്രവുമല്ല, കോവിഡ് കാലത്ത് സൗദി കൊടുത്ത ഒക്സിജൻ ടാങ്കറിന്മേൽ സ്വന്തം കമ്പനിയുടെ ബാനർ കെട്ടി വിതരണത്തിന് അയച്ചതൊന്നും മറക്കാൻ ആയിട്ടില്ല 😆😆
സമ്പാദിക്കുന്നതിനേക്കാൾ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന മഹാൻ... ടാറ്റാ
@antlion7778 ай бұрын
ZUDIO നമ്മുടെ ടാറ്റായുടെ ആയിരുന്നോ 🥵 അറിയാൻ വൈകിപ്പോയി, ഇനി ഡ്രസ്സ് എടുക്കുന്നത് ZUDIO യിൽ നിന്ന് മാത്രം 🔥 🇮🇳TATA Means TRUST💙
@sadathsaji32638 ай бұрын
ഞാനും ഇപ്പോളാണ് അറിയുന്നത്
@OmanaP-b7k8 ай бұрын
Tata brands search ചെയ്യ് bro, westside കുറച്ചു കൂടി പ്രീമിയം ആണ്, അപ്പോഴും middle and lower class നു വേണ്ടി Zudio വന്നു, സ്റ്റോക്ക് വന്ന ഉടനെ കാലിയാകുന്ന ഷോറൂം eg kollam Zudio 😂
@antlion7778 ай бұрын
@@OmanaP-b7k westside ടാറ്റയുടെ ആണെന്ന് എനിക്കറിയാമായിരുന്നു ബ്രോ, അവിടെ a tata product എന്ന് അവർ വെക്കും, but zudio യിൽ അതില്ല, അത് കൂടി വെച്ചാൽ ഉറപ്പാണ്, ഇപ്പോൾ ഉള്ള sale ന്റെ ഡബിൾ കിട്ടും 💯
@ajaikumarks78958 ай бұрын
Trends belong to Reliance..Zudio, TATA..
@Kaisen6718 ай бұрын
അങ്ങനെ എങ്കിൽ സ്വർണം എടുക്കുമ്പോ ഇനി Tanishq il പോയി എടുക്കുന്നതാവും നല്ലത്..❤
@anandmvanand80228 ай бұрын
Oh... My God.. സുഡിയോ ടാറ്റയുടേതായിരുന്നോ? പുതിയ അറിവ് നൽകിയതിന് നന്ദി. ഏതായാലും സുഡിയോയിൽ നിന്ന് എന്തെങ്കിലും വാങ്ങണം.
@AbIJITHkumar448 ай бұрын
പോയ് വാങ്ങ് പക്ഷെ വീട്ടിൽ മാത്രമേ ഇടാമോള്ളൂ കല്യാണത്തിന് വെല്ലോ ഇട്ടോണ്ട് പോയാൽ നമ്മടെ dress ഇട്ടോണ്ട് 3'4 പേരെ കാണാം 😂😂😂
@jovialpages17318 ай бұрын
@@AbIJITHkumar44 തമാശയൊക്കെ ശരി, പക്ഷെ 1000 രൂപയ്ക്കുള്ളിൽ ജീൻസും കാർഗോസും ഒക്കെ ഇപ്പൊ പല നല്ല കടകളിലും കിട്ടാറില്ല, കുറഞ്ഞ പക്ഷം അതെങ്കിലൂം വാങ്ങാല്ലോ? 500 രൂപയുടെ ബനിയനുകൾ ഒക്കെ പക്കാ ക്വാളിറ്റിയിൽ കിട്ടുന്നുണ്ട്
@preethasasikumar36688 ай бұрын
Ayyo ariyillayirunno
@anandmvanand80228 ай бұрын
@@preethasasikumar3668 അറിയില്ലായിരുന്നു....
@neenaalex58577 ай бұрын
New information for me, thank you🙏
@shafvanek43018 ай бұрын
Affordable prize. Trending product's 💯tata♥️
@sandrinjoy8 ай бұрын
& cheap quality 👀🙃
@renji91438 ай бұрын
എല്ലാത്തവണയും നാട്ടിൽ പോകുമ്പോൾ അടൂരിലെ zudio ഷോപ്പിൽ പോകാറുണ്ട് 👌🏻
@riyasmthampi3917 ай бұрын
ഒരു zudio cstmr ആയതിൽ അഭിമാനിക്കുന്നു ❤ good product...... Reasonable prize..... Excellent collections❤
@asmavap69738 ай бұрын
Zudio TATA യുടേത് ആണെന്ന് ഇതുവരെ അറിയില്ലായിരുന്നു. Affordable റേറ്റിൽ quality product കിട്ടും.
@aneeshkutty92978 ай бұрын
Onnu ponam tata ishtam ❤❤❤
@shamsudeenmp59108 ай бұрын
Kollam pwoli sanam...njn poyirunnu
@Lolanlolan3048 ай бұрын
Yes... ഞാൻ ഇപ്പോൾ zudio ആണ് വാങ്ങുന്നത് നല്ല ലാഭം ആണ് ഒരു 5000 രൂപ ഉണ്ടേൽ ഒരു 6 മാസത്തേക്കുള്ളത് വാങ്ങി വരാം...
@deepeshnakulan3067 ай бұрын
Yes
@HariKrishnan-ls8gr7 ай бұрын
nallla quality aahnu😂
@anuanuz39598 ай бұрын
താങ്ക്സ്, zudio ടാറ്റയുടെ ആണ് എന്ന് ee ചാനലിലൂടെ അറിഞ്ഞത്,
@Monstermax20248 ай бұрын
It's a real ZARA model, creating new trends
@nithin86088 ай бұрын
Zara model alla, Zara ഒരേ പോലത്തെ ഡ്രസ്സുകൾ/പ്രിൻ്റുകൾ കുറവായിരിക്കും അതും പലരാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി distribute ചെയ്യുന്നവയാണ്, അതുകൊണ്ടാണ് Zara clothes വില കൂടുതൽ, എന്നാൽ zudio mass പ്രൊഡക്ഷൻ ആണ് നടത്തുന്നത്, ഒരേ പ്രിൻ്റിൽ കുറെയധികം വസ്ത്രങ്ങൾ നിർമ്മിക്കുന്നു പല സൈസിൽ, അതുകൊണ്ടുതന്നെ അവർക്ക് അത് വില കുറച്ച് വിൽക്കാൻ സാധിക്കുന്നു
@neelimaslal52598 ай бұрын
Ur presentation is so good..🎉...
@SAMRITHASAM8 ай бұрын
കൊറോണ കാലത്ത് ഇന്ത്യ ഗവണ്മെന്റിനു നൂറു കോടി സംഭാവന ചെയ്ത കമ്പനി (ഇലക്ട്രൽ ബോണ്ട അല്ല )
@abhimanue52107 ай бұрын
കേൾക്കുമ്പോ തന്നെ രോമാഞ്ചം... ഇന്ത്യയുടെ സ്വന്തം TaTa ❤️❤️❤️❤️❤️
@thathuword8 ай бұрын
Tata ❤ always indian
@chandrandec318 ай бұрын
Westside, Zudio and Utsa. The company also runs retail chains like Star Bazaar and Zara through joint ventures.
@Diqrah_Ilaan8 ай бұрын
Recently went to Zudio. Quite good collection, affordable price, great quality.. ❤❤
@jct1278 ай бұрын
Zudio യിൽ നിന്ന് വാങ്ങിയ ബോക്സറും ഇട്ട് വീഡിയോ കാണുന്ന ഞാൻ 😂 ..! TATA ❤
@aswinprakash33728 ай бұрын
Zudio & Max.. ഇത് 2ഉം ആണ് ഇപ്പൊ കളിക്കുന്നത്. ക്വാളിറ്റി നോക്കിയാൽ മാക്സ് ആണ് നല്ലത്. വില നോക്കിയാൽ സുഡിയോ.
@Mja-h9t8 ай бұрын
Yep
@shafzz64868 ай бұрын
Yeah.... Zudio quality atra pora...
@princesafety8 ай бұрын
Good analysis
@ajaikumarks78958 ай бұрын
Max started the game, Reliance with its Trends made it run, Zudio made it good competition..quality wise all 3 r good
@antonyps51308 ай бұрын
Max alla zudio super
@vidztalk82368 ай бұрын
Zudio oru standard class material aanu. Westside kurachoode upper class aanu. Quality better t Westside. രണ്ടിലും poyi dress edukkarund. Max lum pokarundu. Max kurachoode costly aanu. Pokarundu. Quality യും നല്ലത് ആണ്. എങ്കിലും എന്റെ fav zudio aanu Weekly new സ്റ്റോക്ക് undakum. Nice trends aanu Chila items oke colour fade aayittundu ( cargos). But almost ella dress um ente personal fav aanu. Westside il poyi trial roomil dress trial cheyth pic edukkunnathum oru manasugham aanu. Utsa lum poyittubd. From a customer, From kochi
@asachary20527 ай бұрын
Maaxx poraa. Quality poraa
@jesonsamuel8 ай бұрын
TaTa❤🔥❤️🔥❤
@avarachanmudees8 ай бұрын
TATA... MY TATA❤
@priyankarajeev13488 ай бұрын
Quality nallathanu.. ❤
@funcyclopedia53158 ай бұрын
Tata❤❤❤❤❤ Real Indian
@JM-lx9ui8 ай бұрын
Zudio products are good quality products. Really worth for the amount we pay.
@rashidak78217 ай бұрын
സൂഡിയോ യുടെ ടീഷർട്ട് ഇട്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ😊😊😊(ധൈര്യമായിട്ട് വാങ്ങാം എൻറെ എല്ലാ ടീഷർട്ടുകളും ഇപ്പോൾ സൂഡിയോ ആണ് ഇതുവരെ ഒറ്റ ഒന്നും കളർ മങ്ങിയിട്ടില്ല വിലയാണെങ്കിൽ വളരെ തുച്ഛവും TATA 🇮🇳💔
@noooryusuf7 ай бұрын
The real business man, Tata ❤
@sunilkumarsunil39962 ай бұрын
ZUDIO മികച്ച ബ്രാൻഡ് തന്നെ
@devb-eo9zr7 ай бұрын
ഒരുമാതിരിപെട്ട എല്ലാ westside ഷോറൂമുകളും tata, Zudio ആക്കി മാറ്റിയിട്ടുണ്ട്.
@vijeeshv43297 ай бұрын
TATA ♥️ 5 വർഷം മുൻപ് nexon വാങ്ങുമ്പോൾ പലരും പറഞ്ഞു TATA അല്ലേ.. ആ ലോഗോ മാറ്റിയിരുന്നെങ്കിൽ.കൊള്ളാർന്നു.. TATA സ്റ്റാറ്റസ് കുറവാണ്... എന്നൊക്ക പറഞ്ഞു.. ഞാൻ പറഞ്ഞു ആ ലോഗോ യോടെ തന്നെ ആണ് എനിക്ക് വേണ്ടത്... വില കുറച്ചു കാണുന്നവർ അങ്ങനെ കണ്ടോട്ടെ..ഇന്ന് പുറത്തോട്ടു ഇറങ്ങിയാൽ കാണുന്നത് കൂടുതലും TATA ☺️
@-WindowtotheWorld8 ай бұрын
Tata യുടെതാണ് ZUDIO എന്ന അറിവ് ഇന്നാണ്.
@noooryusuf7 ай бұрын
The Real Man, Tata ❤
@Anandhudas1118 ай бұрын
Have heard about Zudio, but doesnt knew it is owned by TATA group until i watched this.
@nimachandradas93607 ай бұрын
Njangal panjabile barnalayilulla zudio ilninnum dress vangi.
@sureshvelu55698 ай бұрын
കിടിലൻ അവതരണം
@meerasm68498 ай бұрын
Your voice like babu sir also nice.
@ney87357 ай бұрын
Zudio ne 199 3,4 tshirt vagii daily use cheyynne. 1.30 masam ayii ethuvara color poyille athil 2 anna black anne. So zudio ore nalla shopping place anne for mid class and low budget shoppers.
@noufanm71108 ай бұрын
എന്തിന് പരസ്യം നൽകണം ഇതുപോലെ രണ്ടുമൂന്നു ചാനലുകൾ അവരെപ്പറ്റി ഇതുപോലെ പറഞ്ഞപോലെ❤
@dreamshore98 ай бұрын
പിന്നേ ഓണം കേറാ മൂലയിൽ വരെ zudio എത്തി എന്നിട്ടു ഇപ്പോഴാ റിപ്പോർട്ടിങ് വരുന്നേ 😂
@jain-wt2ou7 ай бұрын
ഏതാണ്ട് ഒരു നൂറ്റാണ്ട് ആയിട്ട് ഇന്ത്യ യില് കിടന്ന് പയറ്റുന്ന Tata ക്ക് പണി നല്ല പോലെ അറിയാം.
@ambi21518 ай бұрын
Always for ZUDIO😍
@saleenap34174 ай бұрын
Payynur zudio ❤
@pscguru52367 ай бұрын
Iam a zudio lover 🥰
@Dr.La_vender8 ай бұрын
Zudio outshines ❤
@adarshnair90512 ай бұрын
Rip tata legend
@kalanair60438 ай бұрын
Tata❤❤
@rafirafjasjaseela64488 ай бұрын
Satham ❤❤
@jz77_7777 ай бұрын
Zudio one of the finest brands In India, there dress quality is sooper and amazing ❤❤❤
@thomast58997 ай бұрын
Kannur branchil shopping cheythu👍
@siyasaji68878 ай бұрын
Nice presentation 👍🏻💐
@rukzanaabdulla68848 ай бұрын
Now i visit zudio only because its TATA group products
@Sksysney8 ай бұрын
West side still has really good market
@mhdnishadmhdnishad42288 ай бұрын
Zudio 👍🏼👍🏼👍🏼❤️👍🏼❤️👍🏼❤️👍🏼❤️👍🏼❤️👍🏼
@prasanthn.l37798 ай бұрын
Enjoyable presentation ! Good luck buddy ❤❤
@Riskywhiskey.8 ай бұрын
ടാറ്റ എന്ന് കേട്ടാൽ വില പോലും നോക്കാതെ വാങ്ങുന്ന ആരേലും ഉണ്ടോ...
@playtime2857 ай бұрын
ഇല്ല
@Athul_ser4 ай бұрын
ഇല്ല-2
@Xcxc-kf8wl8 ай бұрын
Westside വാങ്ങു, zudio യേക്കാൾ നന്നായി ലാസ്റ്റ് ചെയ്യും. ഫാസ്റ്റ് ഫാഷൻ സെഗമന്റ് വസ്ത്രങ്ങൾ അധികം നിൽക്കില്ല.
@asachary20527 ай бұрын
Westside formal dress superaanu
@aryaarya21848 ай бұрын
Zudio❤❤❤❤❤ Max🥰🥰🥰🥰
@Bncsebz5 ай бұрын
Zudio 😍😘
@sruthidevang79342 ай бұрын
Zudio👌🏼👌🏼
@mrgineshginesh8 ай бұрын
New knowledge, thanks ❤
@sreelekshmiligin56187 ай бұрын
excellent explanation..
@jishasathyan45457 ай бұрын
എന്റെ മോൻകോഴിക്കോട് ആണ് വർക്ക് ചെയ്യുന്നത്.അവൻ ഹൈലൈറ്റ് മാളിലെ zudioന്ന് ആണ് ഡ്രെസ്സ് എടുക്കാറ്.മോളും അവിടുന്ന് തന്നെ.but ടാറ്റ ആണെന്ന് അറിയില്ലായിരുന്നു.❤❤❤
@bineesharavindhan26 ай бұрын
brilliant !... this was my video... copied word by word. If you were an individual creator, I may remain silent... unfortunately, you are one of the largest production houses in India... good work.. keep going...
@Nepolianvarun7 ай бұрын
തൊട്ടത് എല്ലാം പൊന്ന് ആക്കുന്ന മാന്ത്രികൻ 🔥
@SAMRITHASAM8 ай бұрын
എന്റെ നാട്ടിലുണ്ട് (നാദാപുരം ) താങ്ക്സ്
@yasmiyashh55278 ай бұрын
Love zudio❤
@jomonjohnyvlogs96555 ай бұрын
All good dress100%
@ramachandranuramchokkath17625 ай бұрын
Enik zudio office il ninn vilich free stay und enn 4 days paraju. Eth sathyam ano. Viswasikavo. Plz reply
@rahulpalatel70068 ай бұрын
Corona Hospital,Tata Cancer Institute donation anganey enthokke nalla karyangal.
@AnanduChandran-q7k3 ай бұрын
Zudio il nalla product vila kuravil kittum
@SuperSoul-bm3bs8 ай бұрын
Tata is Bharath
@jibish79998 ай бұрын
ഞാൻ ഇപ്പോൾ മിക്കവാറും സുഡിയോയിൽ നിന്നാണ് വാങ്ങാറ് 👍🏻
@thejaswitharajesh8 ай бұрын
Tata❤🇮🇳
@anshidaanshida33448 ай бұрын
Zudio ❤❤❤❤
@abhishekr61738 ай бұрын
Zudio ടാറ്റയുടെ ആയിരുന്നോ 😮😮😮
@ashokannimi97568 ай бұрын
Zudio🙏🏻
@AS-gb8yl8 ай бұрын
അടൂരിൽ രണ്ടു വർഷത്തിലേറെ ആയി zudio പ്രവർത്തിക്കുന്നു... പല തവണ പോയിട്ടുണ്ട്.. TaTa യുടെ ആയിരുന്നെന്നു അറിയില്ലായിരുന്നു... നല്ല അവതരണം....👍
ഇനി zudio മാത്രം.. ❤️❤️❤️..... ഞാൻ ഒഴിവാക്കി ട്രെൻഡ്സ്
@JacobJoseph-ne4lm2 ай бұрын
Zudio thanks
@midhunvj48568 ай бұрын
Zudio T shirtum Trouserum itt video kanuna njan😊
@maneeshsaseendran8 ай бұрын
Super quality
@Kavya.Joseph8 ай бұрын
❣️🔥
@rahulbs81807 ай бұрын
Zudio യോയിൽ മികച്ച നിലവാരമുള്ള ജീവനക്കാരെ വാർത്തെടുക്കുന്നതിലൂടെ അവരുടെ സാലറിയും പിന്നെ late night വർക്ക്‌നു എക്സ്ട്രാ സാലറിയും നൽകണം അത് അത്യാവശ്യമാണ്. ഈ കോർപറേറ്റുകളുടെ വിജയ കഥകൾ പറയുമ്പോൾ തൊഴിലാളികളെ മറക്കരുത്
@tmm74428 ай бұрын
You would see many people wearing same
@brightonline1248 ай бұрын
Background title bg മലേഷ്യ ഓർമ വന്നു
@jacksonkj22608 ай бұрын
ഇപ്പഴ അറിയുന്നേ..❤
@MR-AJITH-VALIYAVEETTIL8 ай бұрын
Etheee same uk yil unda Premark
@RV-iw8sr7 ай бұрын
Zudio & Max.
@aneeshkutty92978 ай бұрын
Kollam karunagapally 1 open kanunnundu
@Kannan007j7 ай бұрын
Work nadakkua thamasiyathe thudangum
@suhailacbazar7 ай бұрын
ഞാൻ ഇത് അറിയാത്ത പർച്ചേസ് ചെയ്തിരുന്നു നല്ല qulity ഉണ്ട് റേറ്റ് കുറവ് അണ് 🎉🎉
@sreejanair75877 ай бұрын
ചുരീദാറും , തോപ്പുകളും. കാണുമോ
@martinej11687 ай бұрын
Nammude xavier
@animon90167 ай бұрын
റ്റാറ്റായുടേതാണെന്നു അറിഞ്ഞില്ല ഇനി റിലൈൻസിൽ പോകില്ല
@ആമിസൂസൻ-ങ7വ8 ай бұрын
എന്തൊക്കെ പറഞ്ഞാലും സുഡിയോ പൊളി ആണ് ❤❤❤
@Ameer_Ovr8 ай бұрын
anchorude Name evideyum kandilla....
@satheeshbabu1565 ай бұрын
Middle class and lower class is the biggest market in INDIA