ഞാൻ പോവുകയാണ് 😥😥😢

  Рет қаралды 98,644

Sana Miyaz

Sana Miyaz

2 жыл бұрын

Пікірлер: 183
@umairaabdulkader1426
@umairaabdulkader1426 2 жыл бұрын
ഉപ്പാടെയും ഉമ്മാടെയും ചിരി കാണുമ്പോൾ വളരെസന്ദോഷം തോന്നുന്നു എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മുടെ മക്കൾക്കും നമുക്കും ആരോഗ്യത്തോട് കൂടെയുള്ള ദീർഗായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@kunjolktkl7314
@kunjolktkl7314 2 жыл бұрын
സൗഫി നമ്മുടെ ഉപാകും ഉമ്മാക്കും അളളാഹു ദീർഘായുസ്സും ആഫിയതും ആരോഗ്യ വും കൊടുക്കടെ ആമീൻ
@balqeespassion2567
@balqeespassion2567 Жыл бұрын
Aameen
@siyansiyan2207
@siyansiyan2207 2 жыл бұрын
സൗഫി ത്ത vidio 👍🏻👍🏻👍🏻👍🏻... ഉപ്പാടെ സ്നേഹം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ഉപ്പ ഉള്ളപ്പോഴേ ഉപ്പാടെ വില നമുക് അറിയുള്ളു... എന്റെ ഉപ്പ ഇങ്ങനെ ആയിരുന്നു യാത്ര അയക്കാൻ മുന്നിൽ ഉണ്ടാകും മരിച്ചിട്ട്,8 മാസമായി.. വിഷമം ആയി vidio കണ്ടപ്പോ. എല്ലാം ഉമ്മമാർക്കും ഉപ്പമാർക്കും അല്ലഹ് ആയുസ്സ് ആഫിയത്തും നൽകുമാറാകട്ടെ
@balkeesshakkeer2499
@balkeesshakkeer2499 2 жыл бұрын
മാഷാഅല്ലാഹ്‌ ഉപ്പാന്റെ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഉപ്പാക്കും ഉമ്മക്കും അള്ളാഹു ആഫിയ്യത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
Mashaa allah ഉപ്പാന്റെ സന്ദോഷം കാണുബോൾ നമുക്കും വല്ലാത്തൊരു സന്ദോഷം
@fathimaok2112
@fathimaok2112 2 жыл бұрын
ഉപ്പാനോട് സൗഫി സംസാരിക്കുന്നത് കണ്ടപ്പോൾ സതോഷം
@jaseerajasi3099
@jaseerajasi3099 2 жыл бұрын
Mm
@jaseerajasi3099
@jaseerajasi3099 2 жыл бұрын
Mm
@bawabawan6070
@bawabawan6070 2 жыл бұрын
mm
@riyatipsvlogs3094
@riyatipsvlogs3094 2 жыл бұрын
Pinee sofi yude uppa nod sofik sansrikndee
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
മാഷാഅല്ലാഹ്‌ എന്താ അറിയില്ല എനിക്ക് ഈ ഉപ്പാനെ കാണുമ്പോൾ എന്റെ മനസ്സ് വേദനിക്കാറും ഉണ്ട് സന്തോഷിക്കാറും ഉണ്ട് എന്റെ ഉപ്പാനെ ഓർമ വരും 😍❤️❤️❤️😍😍😍😍😍😍😍😍
@ajmalaju-ix2em
@ajmalaju-ix2em 2 жыл бұрын
Indaiku freedom nedithanna alale adhondayrkum
@kunjanpandikadinstavideo6306
@kunjanpandikadinstavideo6306 2 жыл бұрын
Ath anubhavichavarkke ath ariyuu. Allaathavarkk paranja manassilavilla e avastha. Ith oru sandhosham nalakkunna seen thanne. Alhamdulillah
@salmans1107
@salmans1107 2 жыл бұрын
Same avastha😭
@mi9imi755
@mi9imi755 2 жыл бұрын
എനിക്കും
@thahirashameer8517
@thahirashameer8517 2 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പയും നൗഫയും മിണ്ടുബോൾ മനസ്സിൽ ഒരു സന്തോഷം എന്ത് പറയുബോളും ഇന്ഷാ അല്ലാഹ് പറയണം അല്ലാഹ് തൗഫീഖ് നൽകട്ടെ
@anastirur1110
@anastirur1110 2 жыл бұрын
മതി മതി ഇനി ഞങ്ങൾക്കും വേണം 👍👍😂😂😂😂😂😂
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Orupad sathosham ellavareyum kanumpol uppanta sathosham kandapol ❤️❤️❤️❤️
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 2 жыл бұрын
Veettil ninnum pokunna sankadathinidayilum othiri santhoshathode kanich ummanem uppanem vishamippikkathe pokunna ithayod orayiram bahumanam..🥰🥰sanakkutti masha allah epozhum nannayi orungi nilkum❤️chundarikkuttiii❤️
@raheesjr6912
@raheesjr6912 2 жыл бұрын
ഉപ്പാന്റെ സന്തോഷം masha allah🤲🤲🤲🤲🤲🤲
@abdurasak864
@abdurasak864 2 жыл бұрын
ഉപ്പാനെ കാണുമ്പോൾ ഭയങ്കര സന്തോഷം 🥰🥰
@shabyjaan4983
@shabyjaan4983 2 жыл бұрын
Uppppaaa🤩😍🥰🥰🥰🥰🥰❤🤲🤲🤲🤲🤲
@sabiviog6323
@sabiviog6323 2 жыл бұрын
വളരെ സന്തോഷം
@bismii4675
@bismii4675 2 жыл бұрын
ഈ പൊക്കൊക്കെ കണ്ടതോണ്ടാ ഇനി ചക്കരെയും ഇങ്ങിനെ ദൂരേക്ക് പോകേണ്ടെന്നു ഓർക്കുന്നു 😔
@sajinavk108
@sajinavk108 2 жыл бұрын
Ningale wedding aaniversary kandappol karanhu poyi.Allahu ennum e santhosh am nilanirthatte
@niyastkniyastk2235
@niyastkniyastk2235 2 жыл бұрын
ഉപ്പ സുന്ദരനായിട്ടുണ്ട് 😊
@faisalk3696
@faisalk3696 2 жыл бұрын
അൽഹംദു ലില്ലാഹ് സന്തോഷം 👍👍💚💚😘
@fareedaanshad1804
@fareedaanshad1804 2 жыл бұрын
Masha allah❤❤ uppante happy an 😊 god blessing...... Family🤲🤲🤲
@noushadk4022
@noushadk4022 2 жыл бұрын
Paavam uppa🥰🥰🥰🥰
@MmMm-ms3co
@MmMm-ms3co 2 жыл бұрын
സൗഫി നിന്റെ ഉപ്പ ഞങ്ങളുടെ കുടെയാ കളിച്ചു വളർന്നത്. കുറച്ചു വലുതായാൽ അവർ പിന്നെ യാ അവർ ഇവിനിന്നും മാറിപോയത് പക്ഷെ അവൻ പാവം ആയിരുന്നു ചെറുപ്പത്തിൽ പിന്നെ എപ്പോൾ ഇങ്ങനെ ആയി എന്നറിയില്ല......
@simplelifejas1196
@simplelifejas1196 2 жыл бұрын
ഇപ്പോഴും പാവം തന്നെ ആണ് സൗഫിയുടെ ഉപ്പ
@usmanusu5047
@usmanusu5047 2 жыл бұрын
🤲🏻 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@salam-ve7pk
@salam-ve7pk 2 жыл бұрын
Pooyi varu makalee. 😥
@skdreams6091
@skdreams6091 2 жыл бұрын
Uppne kanumpol enik ente uppne orma varunnu.sangadavannu.... Uppa e dhuniyvnn poyitt 9 month aayi😭😭😭..
@shameemashameemakodur5162
@shameemashameemakodur5162 2 жыл бұрын
Masha allah 💞💞💞💞
@rushiworld7470
@rushiworld7470 2 жыл бұрын
Nalla manushiyanaayi theeratte
@fathimaziya5971
@fathimaziya5971 2 жыл бұрын
സൗഫിത ഉപനോട് സംസാരിക്കുമ്പോൾ സങ്കടം തോന്നി എന്റെ ഉപ്പയും ഇങ്ങനെയാണ് ഞങ്ങൾ പിന്നെ അടുത്ത് തന്നെയാണ് 20 മിനുട്ട് മതി എന്നാലും സങ്കടമാണ്
@aliyafathi4880
@aliyafathi4880 2 жыл бұрын
സൗഫി നമ്മുടെ സീമചേച്ചിയെ പോലുണ്ട്
@tastyvlogs1460
@tastyvlogs1460 2 жыл бұрын
Enikkum thonni
@jxn2824
@jxn2824 2 жыл бұрын
Ithrayum കാലം kittadepoya ആ സ്നേഹം uppante മുഖത്ത് nannai കാണുന്നു എന്നും ആ കരുതല്‍ VENOM uppante viyarppanu നമ്മൾ അനുഭവിക്കുന്ന thanal
@kunjolktkl7314
@kunjolktkl7314 2 жыл бұрын
ഉപാനെയും ഉമ്മാനെ യും കൂടി പുടിച് ഒരു ഉമ്മ കൊടുതു പോവണം സൗഫി അവരാണ് നമ്മുടെ ജീവിതം
@haniyapp344
@haniyapp344 2 жыл бұрын
Alhamdhullillah ippa nod thatha athyam ayit allr iganr varthanam pareenr
@vlogvalley9057
@vlogvalley9057 2 жыл бұрын
Mashallaa 👌
@sinurishad1262
@sinurishad1262 2 жыл бұрын
Uppachi ishtam😍
@aafiya_shaikh_
@aafiya_shaikh_ 2 жыл бұрын
Noufal dearnte chaanalil kandd vanneyaan masha Allah soufitha huss place edeya...
@thesneefaisal9435
@thesneefaisal9435 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@sherirahmu1840
@sherirahmu1840 2 жыл бұрын
വീഡിയോ യിൽ സംസാരിക്കുമ്പോൾ മ്യൂസിക് വെക്കല്ലേ plz 🙏🙏🙏🙏
@amnaamalya4520
@amnaamalya4520 2 жыл бұрын
Uppa super
@ameenamubashira6735
@ameenamubashira6735 2 жыл бұрын
Masha allah😍😍
@salam-ve7pk
@salam-ve7pk 2 жыл бұрын
Uppakku chakkara yekaalum noufal ne kaalum isttam soufiye aanu💖❣️💕
@mubijunuworld9499
@mubijunuworld9499 2 жыл бұрын
Ath yeppolu makkal ഭർത്താവ് വീട്ടിൽ പോകുമ്പോൾ ഉമ്മർ അവരോട് പ്രതേക സ്നേഹം ആയിരിക്കും കാരണം മറ്റു മക്കൾ കുടയ് ഉണ്ടല്ലോ അതുകൊണ്ട് ആണ് അല്ലാതെ എല്ലാ മക്കളും ummarkk ഒരു പോലെ ആണ്
@muhammedrazeen9613
@muhammedrazeen9613 2 жыл бұрын
Chekkarayum noufalum kelkanda
@raheesjr6912
@raheesjr6912 2 жыл бұрын
ചക്കര എവിടെ കാണുന്നില്ലല്ലോ 😭😭😭😭
@nidhaahh...
@nidhaahh... 2 жыл бұрын
Noushadikka ingale aaraa Iam new viewer
@kadheejakadheejaa2202
@kadheejakadheejaa2202 2 жыл бұрын
Uppa ❤❤❤❤❤❤👍👍👍😍
@Firose....malappuram
@Firose....malappuram 2 жыл бұрын
നിങ്ങൾ വന്ന് പോവുംമ്പൊ ഉമ്മാടെ കാര്യമാണ് പാവം>>>
@rushiworld7470
@rushiworld7470 2 жыл бұрын
Uppa nannaayo
@rizamool1565
@rizamool1565 2 жыл бұрын
Masha Allah🥰
@finusworld7511
@finusworld7511 2 жыл бұрын
Ithanthe veed evide an
@rajularajula6898
@rajularajula6898 2 жыл бұрын
Masha allah 🥰
@muhammadfasalfasal349
@muhammadfasalfasal349 2 жыл бұрын
ഉപ്പ നല്ല ഉഷാറായിട്ടുണ്ട്
@arwarafitk6499
@arwarafitk6499 2 жыл бұрын
Eee thavana povumbol chakkareye koode kandilla Soufithaaa ini nombinu varathille
@__-fu5js
@__-fu5js 2 жыл бұрын
Masha allah
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
എല്ലാ ഉമ്മ മാർക്കും മക്കൾ പോകുപോൾ സഖടമ
@Littlepreson
@Littlepreson 2 жыл бұрын
Sofide.ketiyon.adipoli
@thahiraputhuveetil1740
@thahiraputhuveetil1740 2 жыл бұрын
സൗഫി കുറച്ചു ചക്കയും മാങ്ങയും ഞങ്ങളുടെ വീട്ടിലും ഉണ്ട് വേണെങ്കിൽ കൊണ്ടുപോയിക്കോ ❤❤
@hasikl1413
@hasikl1413 2 жыл бұрын
👍👍
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌
@jaseelarahmathjaseelarahma4793
@jaseelarahmathjaseelarahma4793 2 жыл бұрын
Kandappo vallathe feel aayi
@muhammadeshinadshinad1810
@muhammadeshinadshinad1810 Жыл бұрын
Umma... Pavam
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
മിയകുട്ടി സുഖമാണോ
@salmans1107
@salmans1107 2 жыл бұрын
Ennathe like uppakum ummakum🥰🥰🥰🥰🥰🥰❤️❤️❤️🥰🥰🥰
@shabnavlogvlog.2070
@shabnavlogvlog.2070 2 жыл бұрын
Super
@fahimnp5694
@fahimnp5694 2 жыл бұрын
Super😑
@ichoos8128
@ichoos8128 2 жыл бұрын
😘😘😘😭
@shibili-gk1pn
@shibili-gk1pn 2 жыл бұрын
ഉപ്പ ആൾ മൊഞ്ചനായിക്കുണു
@world3857
@world3857 2 жыл бұрын
Nigale husinte veed evideya. Chakkarane evidekka kettikkunnad
@AliyathAliya
@AliyathAliya 2 жыл бұрын
😔
@latheeflatheef7903
@latheeflatheef7903 2 жыл бұрын
Ningale place evideya noufalkka
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
Inshallha
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
Sana മോളെ സുഖമാണോ
@jaseelam2539
@jaseelam2539 2 жыл бұрын
👍
@alavivarikodan1056
@alavivarikodan1056 2 жыл бұрын
പോവുമ്പോൾ ഒരു സങ്കടം ആണ്
@ashidanm9772
@ashidanm9772 2 жыл бұрын
👍👍👍
@clevermind..2310
@clevermind..2310 2 жыл бұрын
🤩🤩❣️
@jinn1495
@jinn1495 2 жыл бұрын
@Candy_cough_
@Candy_cough_ 2 жыл бұрын
😮😭😭😭😰
@malabarsamaram152
@malabarsamaram152 2 жыл бұрын
Ee vlogil chakkarane teere kandillallo
@fazilarasheed7649
@fazilarasheed7649 2 жыл бұрын
😍😍😍😍😍
@lubabakv4202
@lubabakv4202 Жыл бұрын
Uppaakk ippo nalla maattamund
@malikpnrmalik4886
@malikpnrmalik4886 2 жыл бұрын
Noufalum saufiyum uppaneppoleyan😍
@rasiyamuhammedali3661
@rasiyamuhammedali3661 2 жыл бұрын
രണ്ട് മാങ്ങ എനിക്കും വേണം ഞാൻ സേലത്തുണ്ട്
@rasheedhaumar2240
@rasheedhaumar2240 Жыл бұрын
😍😍😍😍
@mujeebmujeeb2503
@mujeebmujeeb2503 2 жыл бұрын
മാഷാ അള്ളാ ഈ ചിരി കണ്ടപ്പോൾ സന്തോഷമായി ഉപ്പയുടെ
@chunkzzzentertainment3714
@chunkzzzentertainment3714 2 жыл бұрын
😘👌👌👌👌👌
@soujamworld1674
@soujamworld1674 2 жыл бұрын
Chakkara evide
@balqeespassion2567
@balqeespassion2567 Жыл бұрын
Ente jeevithavum inghane thanne
@sulaikaap9518
@sulaikaap9518 2 жыл бұрын
ചക്കര എവിടെപ്പോയി
@muhammadanes618
@muhammadanes618 Жыл бұрын
Good.maaaa
@shanibakm2933
@shanibakm2933 2 жыл бұрын
Reply tharumo
@sahirpt6469
@sahirpt6469 2 жыл бұрын
😍🙌
@shijilkm9235
@shijilkm9235 2 жыл бұрын
😞😞😞
@swalikitchen3825
@swalikitchen3825 2 жыл бұрын
mashaallah
@kunjumolnazeer5956
@kunjumolnazeer5956 2 жыл бұрын
Mashallah ❤️
@ayisharasmiyavlogs5498
@ayisharasmiyavlogs5498 2 жыл бұрын
Chakkara evide kandillalo
@rushiworld7470
@rushiworld7470 2 жыл бұрын
Ithante name entha
@fathimafathi9196
@fathimafathi9196 2 жыл бұрын
മൂച്ചി എന്നാണോ മാവിൻ പറയുക നമ്മുടെ നാട്ടിൽ ഒക്കെ മാവ് എന്നാണ് പറയുക 😊
@rinshasherin208
@rinshasherin208 2 жыл бұрын
Muthapante makkale kettichathum sufithane kettiche bagathottano
@naseeranaseeranasi1199
@naseeranaseeranasi1199 2 жыл бұрын
Enter NAD ormaverunu
@sajeenakabeer1253
@sajeenakabeer1253 2 жыл бұрын
ഇന്ന് ചക്കര കുഞ്ഞിനെ കണ്ടില്ലല്ലോ എന്നാണ് കല്ലിയാണം
@sherisheri5271
@sherisheri5271 2 жыл бұрын
പോയി കല്ലിയാണതിനു vannek 🌹🌹
@banumujeeb8143
@banumujeeb8143 2 жыл бұрын
Video kandapo sankadam thonna...enna vara ini
@balqeespassion2567
@balqeespassion2567 Жыл бұрын
Ente vaapa ne orma vannu
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 21 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 21 МЛН