'ഞാൻ പോയാൽ ഈ ഫോട്ടോ പത്രത്തിൽ കൊടുക്കണം'... അവസാന ആഗ്രഹങ്ങളെല്ലാം നിറവേറ്റി സ്നേഹ മടങ്ങി

  Рет қаралды 5,788

Mathrubhumi News

23 сағат бұрын

'ഇപ്പോളിങ്ങനെ കരഞ്ഞാൽ, ഞാൻ പോവുമ്പോൾ കരയാൻ കണ്ണുനീർ വേണ്ടേ?' ഇനിയി ജീവിതമില്ലെന്ന് മനസിലാക്കിയ നിമിഷം, അവസാന ആ​ഗ്രഹങ്ങളെല്ലാം നിറവേറ്റി സ്നേഹമോൾ മടങ്ങി
#rip #Pathanamthitta #snehamol
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : mbnewsin
Instagram Link : mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 13
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 23 сағат бұрын
ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുടെ നൊമ്പരങ്ങൾ മനസ്സിൽ കരുതി ക്കൊണ്ട് തന്നെ ഈ കുട്ടിയുടെ ഫാമിലിയോട് എല്ലാ വിധ ബഹുമാനത്തോടും ആദരവോടും കൂടി ഇന്നലെ ഒരു ചാനലിൽ ഇതേ പോലെ ഒരു ബാലിക ഇപ്പൊ യുദ്ധം നടക്കുന്ന ഗസ്സയിൽ നിന്ന് ദുഃകരമായ ഒരു വാക്ക് പറയുന്നു ലോക മനസ്സാക്ഷിയോട്.അതെന്തെന്നാൽ ഞാൻ മരിച്ചാൽ നിങ്ങൾ കരയരുത്. നിങ്ങൾ കരഞ്ഞാൽ എന്റെ ആത്മാവിന് സമാധാനം ഉണ്ടാകില്ല.ഇതിന്ന് മുമ്പ് ഒരു ദിവസം കണ്ടു. വേറെ ഒരു കുട്ടിക്ക് കയ്യിൽ അമ്മ ടാഗ് കെട്ടിക്കൊടുക്കുന്നു. എന്തിനെന്ന് ചോദിച്ചപ്പോ മരിച്ചാൽ മയ്യിത്ത് തിരിച്ചറിയാൻ വേണ്ടിയാണെന്ന്. മുകളിൽ പറഞ്ഞതിനോട് ഇതും ചേർത്ത് വായിച്ചാൽ എങ്ങിനെ ഉണ്ടാകും..? 🙏
@ddsouza3382
@ddsouza3382 22 сағат бұрын
ആദരാഞ്ജലികൾ.....പ്രാർത്ഥനകൾ. ആ കുട്ടിയെ ചേർത്തുപിടിച്ച സ്വകാര്യ സ്ഥാപനത്തെകുറിച്ചു കൂടുതൽ ലോകം അറിയണമായിരുന്നു
@ShabaRanks-tg8qv
@ShabaRanks-tg8qv 23 сағат бұрын
May God bless her beautiful soul 😢
@abdulgafoor7685
@abdulgafoor7685 23 сағат бұрын
Paavam😢😢
@sajayanc5509
@sajayanc5509 23 сағат бұрын
❤ ആത്മശാന്തി .തീരാസംങ്കടം
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 22 сағат бұрын
ഫോട്ടോയും റോസാ പുക്കളും കരിഞ്ഞു മാഞ്ഞു പോകും പിന്നെ ഓർമ്മകളാണ് ഉറ്റവരുടെ മനസിൽ മാത്രം
@jcadoor204
@jcadoor204 23 сағат бұрын
ആദരാഞ്ജലികൾ🌹🙏
@kerala2011
@kerala2011 20 сағат бұрын
Rip
@padmakumarreghunathan3505
@padmakumarreghunathan3505 21 сағат бұрын
🙏🙏
@josephouseph2729
@josephouseph2729 23 сағат бұрын
Adhrajalikal. (RIP)
@benoygeorge1753
@benoygeorge1753 23 сағат бұрын
Adharanjalikal
@anoopnr7446
@anoopnr7446 23 сағат бұрын
🌹🙏🏻
@healthtravellife6212
@healthtravellife6212 23 сағат бұрын
🌹🌹🌹
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН