പൂയം നക്ഷത്രം ഭിക്ഷ എടുപ്പിക്കുന്ന നക്ഷത്രം. ജനനം മുതൽ മരണം വരെ ശനി പിശാച് മാറാതെ കൂടെ ഉണ്ട്. ഈ നാളിനോട് മാത്രമാണ് ശനി പിശാചിന് പ്രേമം.
@sS-lv7ie3 жыл бұрын
🤣🤣🤣🤣😂
@Hridaya_sparsham5513 жыл бұрын
Correct
@susheelasusheela5203 жыл бұрын
Appo vijay Birla maduri ajith evarokkeyo
@athuliyasaji66922 жыл бұрын
😂
@Kujjatta2 ай бұрын
💯 sheriya ithupole mudinjoru nalu
@binnesh84913 жыл бұрын
ശെരിക്കും പറഞ്ഞാൽ ഒരു ആയുസ്സ് പാഴായി....60 വയസ്സ് കഴിഞ്ഞു നല്ല കാലം വന്നാൽ എന്ത് ഗുണം കിട്ടാനാണ്.... പോലീസ് ആയാലും പട്ടാളം ആയാലും... പൂയം നാൾ ... ജനിച്ചാൽ എല്ലാം തീർന്നു എന്ന് ചുരുക്കം ...സന്തോഷം ആയി..... നിറഞ്ഞു....
@cfltcbharananganampanchaya28903 жыл бұрын
Sathyam
@athuliyasaji66922 жыл бұрын
Sathyam
@rajusai86572 жыл бұрын
കറക്റ്റ്.. മൂഞ്ചി 💋💋💋💋
@SheebaTS-yj9xf4 ай бұрын
🌹
@user-jt1xf6pk8d3 жыл бұрын
എപ്പോഴും സകടം മാത്രം
@vijayammav18113 жыл бұрын
എപ്പോഴും സങ്കടം മാത്രമേ ഉള്ളു നല്ലത് ഒന്നും ഇല്ല
@sinuliston2 жыл бұрын
100% correct
@amalaanoop26483 жыл бұрын
Super
@sooryaprabhapr806211 ай бұрын
Soopr
@muralikrishnan75913 жыл бұрын
👌👍
@hemadevapriya11223 жыл бұрын
നക്ഷത്രങ്ങളിൽ രാജാവ് പുഷ്യം അഥവാ പൂയം... Ente നക്ഷത്രം... 👍👍
@ambilykt924710 ай бұрын
Ente makan pooyam. 18 year old nadakkillaa
@ravikolappuram28833 жыл бұрын
ഞാൻ പൂയം രക്ഷപ്പെടാൻ വല്ല മാർഗവും ഉണ്ടോ
@Karma10-d8t2 жыл бұрын
Yes
@manojvnmanojvn1392 жыл бұрын
രക്ഷപെടാൻ എന്തേലും മാർഗ്ഗം കിട്ടുവാണേൽ പറഞ്ഞുതരണേ എനികൂടെ ജീവിതം തന്നെ മടുത്തു പൂയത്തിൻറെ ഗുണം കാരണം
@mathunnicherian14782 ай бұрын
@@ravikolappuram2883 പെരുവഴിയുണ്ട്, ഓടി രക്ഷപെട്ടോളൂ. ഒരു പൂയം നക്ഷത്രത്തിൽ ജനിച്ചവനാണ് ഞാനും 62 വയസ്സിലും ഭിക്ഷാടനത്തിന് തുല്യമായ ജോലി ചെയ്യുന്നു. മൂന്ന് നേരം ഭക്ഷണം ജീവിതത്തിൽ ഒരിക്കൽപോലും ഓർക്കരുത്. വീട്, വസ്തുവകകൾ, വാഹനങ്ങൾ, സ്വർണം, ആർഭാടം ഒക്കെ ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നിഷിദ്ധമാണ്. അങ്ങിനെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ ശനി പിശാച് അവരെ ഒരു മിനിറ്റിന്നുള്ളിൽ കൊല്ലും. ദൈവങ്ങൾ, ഭഗവാന്മാർ, ഈശ്വരന്മാർ, ദേവന്മാർ എല്ലാം കണ്ടുകൊണ്ട് ആർത്ത് ചിരിച്ചു പണ്ടാരം അടങ്ങും.
@sherinantony13532 жыл бұрын
Njn Christian aanu. Ente pooyam aanu. Pranayam success aavo with love mrg nadako sir
@jobyjohnson35802 жыл бұрын
No
@jobyjohnson35802 жыл бұрын
No, പ്രണയം ഒരിക്കലും vazhilaa. അനുഭവം.
@ansabazeez90043 жыл бұрын
നശിച്ച നാൾ
@navaneeth18823 жыл бұрын
Happy ഓണം
@anikhakumari82863 жыл бұрын
ഒരു ഗതിയും കിട്ടാത്ത നാള്
@sukumarapillai76676 ай бұрын
ശബ്ദം ക്ലീയറല്ല. സ്പീഡ് കുറയ്ക്കണം .
@RajeevanPk-wl6yx3 ай бұрын
പൂയം.ഒറ്റപ്പെടലിൻ്റെ.നക്ഷത്രം.
@ShyamShyam-qc5hr3 жыл бұрын
മകരത്തിലെ തൈപൂയതിനു ജനിച്ച പാവം ഞാൻ 😊
@cfltcbharananganampanchaya28903 жыл бұрын
Njanum
@rajeshtr2203 жыл бұрын
ഞാനു
@nayanagopakumar42662 жыл бұрын
@@rajeshtr220 ഞാനും
@vaishnavvinodentertainment97792 жыл бұрын
Njanum
@maneshbhaskaran22753 жыл бұрын
Pooyam Nakshtra kar pooram kare marge cheyavoo sir..
@2000panch3 жыл бұрын
നല്ല പ്രേമം ഉണ്ടായിരിക്കും pooyathinu
@maneshbhaskaran22753 жыл бұрын
@@2000panch avarkke ithirichu unde avummo atho 🤔🤔
@2000panch3 жыл бұрын
@@maneshbhaskaran2275 ഉണ്ടാകും, ഒരു പരിധി വരെ. പിന്നീട് അവർക്ക് അതൊരു നഷ്ടവും ആയി തോന്നിയേക്കാം.
@maneeshac.m19533 жыл бұрын
ആയില്യം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@RISHIPROKTHAM3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
@RISHIPROKTHAM3 жыл бұрын
kzbin.info/www/bejne/qGTVdImenb5lf6M
@maneeshac.m19533 жыл бұрын
തസ് 🙏sr എനിക്ക് അയച്ചു തന്നതിന് താങ്ക്സ് 🙏🙏🙏 ഞാൻ കണ്ടിരുന്നില്ല
@BibinIsraelThomas8 ай бұрын
പൂയം നൽകാർക്ക് കൂടി ഒരു ഗ്രൂപ്പ് തുടങ്ങിയലോ 👍👍
@godfatheruniversking84523 жыл бұрын
I, the God of Mercy, continue to grant freedom (silence-permission) to so many infinite religions (superstitions)! So I am the only one (son only) then and now! Whatever (how many churches) we (the Father and the Son) alone will destroy - all the faithful will be (and continue to be) the army of my heavenly church! All (visible and invisible) hells will be shattered and added to my heaven!
@vijimol35112 жыл бұрын
ഞാൻ പൂയം ആണ് സങ്കടം ഉള്ള കാര്യം വന്നാലും അതൊക്കെ പെട്ടന്ന് പോകേം ചെയ്യും ശനി യുടെ അനുഗ്രഹം നന്നായി ഉണ്ട് 😌 ഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ വലിയ പ്രശ്നം വരുത്തിയിട്ടില്ല
@sreedevipk7721 Жыл бұрын
😘😘😘😘🎉🎉🎉
@dancemusic-u7d10 ай бұрын
Bhagyavathi
@rageshkrrageahkr27402 жыл бұрын
32വയസ്സ് ആയി സങ്കടങ്ങൾ അല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല