ഇത്ര ശരിയുള്ള ഒരു വിവരം എന്റെ നാളിൽ പറഞ്ഞത് എന്റെ കണ്ണിൽ വെള്ളം നിറച്ചതിൽ സന്തോഷിക്കുന്നു. ചെറുപ്പകാലത്ത് കഷ്ടപ്പെട്ട ഞാൻ ഇന്നു ദൈവാനുഗ്രഹത്താൽ നല്ല ജിവിതത്തിലെത്തി🙏🙏🙏
@gratitudeismyattitude6977 Жыл бұрын
Ipo age ethreya?
@jayamohan334 Жыл бұрын
നിതീഷ്. പൂയം. പ്രാർത്ഥിക്കണേ. തിരുമേനി
@udayakumar7884 Жыл бұрын
വല്ലാത്തോരു നക്ഷത്രം പൂയ്യം ദുഖമാത്രം
@akashasok9679 Жыл бұрын
സത്യം
@resmisadeep39 Жыл бұрын
Athe
@vaishakhpillai90567 ай бұрын
Veruthe aanu Njan nokiyit ithrem sukhamullloru nakshathram vere illa🙈🙈
@iamsreejithgmenon7 ай бұрын
Sathyam. Ippozhum anubhavikunnu😂
@viswanathsreedevi74166 ай бұрын
Sathyam
@natesansubhendulal3 ай бұрын
ഞാൻ പൂയ്യം നക്ഷത്രക്കാരനാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ 100 % ശരിയാണ് ബാല്യം കൗമാരം അടിച്ചു പൊളിച്ചു ദാമ്പത്യക്കാലം ദുഃഖം ഇനിയങ്ങോട്ട് എങ്ങനെ എന്നറിയില്ല🙏🙏🙏
@ShylaShayla8 ай бұрын
സത്യം തന്നെ ആണ് പൂയം നക്ഷത്രം ആയ ജ്ഞാൻ കുറെ കഷ്ട്ടപെട്ടു എല്ലാവർക്കും എത്ര നല്ലത് ചെയ്താലും തിരിച്ചു ഒരു തുള്ളി സ്നേഹം കിട്ടാത്ത ഒരു നാളാണോ തിരുമേനി ഈ പൂയം
@geethaakkannan4 ай бұрын
സത്യം ആണ്
@veenarajeeshrv92493 ай бұрын
Njan pooyam nakshathram Manu therumani eppozhum parihasam avagana ethu okya nu therumani Joly kittan sadhyatha undoo
@jumanasherine-cx6bw2 ай бұрын
Nallathenn karuthi cheythathe elm upadravamay thirich verar ind
@swarnanair61346 күн бұрын
Pooyam and pooradam nakashtram match ano?
@jithingiridas15657 ай бұрын
He is so true...I never heard like this predict in any video ever....got some positivity...Unfortunately, these videos do not seem to deceive the searchers .
@SeethalsajiSeethalsajiАй бұрын
🥰🙏🏻🙏🏻🙏🏻Pooyyam.... 100%... Star of ma life partner...🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreemohankumar4718 Жыл бұрын
തിരുവോണം വിവാഹത്തിന് ചേരുമോ?
@BibinIsraelThomas2 жыл бұрын
സത്യം ആണ്....... പക്ഷെ ഇതുവരെ രക്ഷപെട്ടടില്ല........ 😥😥😥😥