പോയി കൊറിക്കാൻ എന്തെകിലും കൊണ്ടുവാടാ പെറുക്കി... | Jagathy Comedy | Pavam I.A. Ivachan

  Рет қаралды 396,811

Malayalam Comedy Club

Malayalam Comedy Club

Күн бұрын

Go and collect anything to eat ... | Jagathy Comedy | Pavam I.A. Ivachan
I A Ivachan, a criminal lawyer, strives to fight for truth and justice in a society where the poor are exploited by the rich.

Пікірлер: 103
@deepu7694
@deepu7694 Жыл бұрын
ഞാൻ എപ്പോ മിക്ച്ചർ തിന്നുമ്പോഴും ഈ സീൻ ഓർമ്മ വരും 😄😄😄😄
@midhunm9565
@midhunm9565 Жыл бұрын
എന്നാ ഒരു ഫീൽ ആണ് 🤣🤣
@RahulRaj-zh8ut
@RahulRaj-zh8ut Жыл бұрын
Njanum
@bassharsharqi7594
@bassharsharqi7594 Жыл бұрын
തീറ്റ സീൻ ജഗതിച്ചേട്ടനെ കഴിഞ്ഞേ ഉള്ളൂ .....😅
@princemolly3301
@princemolly3301 11 ай бұрын
Me too😁😁
@abhijithabhijith130
@abhijithabhijith130 10 ай бұрын
🤣🤣🤣ഞാനും 🤣
@Sallar62
@Sallar62 10 ай бұрын
😂😂😂ആ എക്സ്പ്രെഷൻ മിച്ചർ തിന്നുന്നത് 😂അത് ജഗതിക്ക് അല്ലാതെ ലോകത്ത് അത്ര മികച്ചതക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല 😂😂
@bassharsharqi7594
@bassharsharqi7594 10 ай бұрын
സത്യം😅
@pinkyponnu4432
@pinkyponnu4432 7 ай бұрын
മമൂക്കക്ക് പറ്റും
@nishadma4822
@nishadma4822 4 ай бұрын
Yes😂
@noufalnoufal8815
@noufalnoufal8815 3 күн бұрын
ശെരിയാ ശെരിയാ 👍👍
@VK-ds7wv
@VK-ds7wv Жыл бұрын
"ഈ ഗ്ലാസ്‌ അടുക്കളയിൽ കൊണ്ടുവെക്ക്...ഇല്ലെങ്കിൽ തട്ടിവീണു പൊട്ടും " 😂
@bassharsharqi7594
@bassharsharqi7594 Жыл бұрын
😅😅
@bassharsharqi7594
@bassharsharqi7594 Жыл бұрын
ഒരേ ഒരു ഏക 😂പോംവഴി
@rajeevpillai8711
@rajeevpillai8711 Жыл бұрын
ഒരു പട്ടാളക്കാരൻ കൈ നോക്കാൻ വന്നു. എന്നിട്ട്? താമസിയാതെ വെടി തീരും 🤣🤣
@michaeljohn1991
@michaeljohn1991 Жыл бұрын
😂😂😂😂😆😆😆😆👌👌👌
@hareeshap5621
@hareeshap5621 Жыл бұрын
3:49 ഇല്ലാതാ പൊരുൾമീതി എല്ലോർക്കും ആസെയ്‌ വരും ഇക്കരയ്ക്ക് ആ ആാാ.... 😂😂😂😂😂😂😂😂
@pradeepcmohan5604
@pradeepcmohan5604 Жыл бұрын
😂😂😂😂
@SaileshKSaileshK
@SaileshKSaileshK 4 ай бұрын
Achamakkuttede achayan kananam,,,vatatteennu pokumbol ulla expression pulli kanikkunnadu endammoii😂
@krishnaprasad9128
@krishnaprasad9128 10 ай бұрын
ചെറുപ്പ് കാലത്ത് ദൂര ദർശനിൽ ഞായറാഴ്ച നാല് മണി കാണുമ്പോൾ എന്ന ഫീലാ
@siyope4450
@siyope4450 4 ай бұрын
സിനിമ തീരുമ്പ, ഒരു sad, മൂഡ് ചേഞ്ച് ഉണ്ട്. അവധി ദിവസം മാറി നാളത്തെ സ്‌കൂൾ ചിന്തയിലേക്ക് ഒരു ട്രാന്സിഷൻ. ഹോം വർക്കും, ഇമ്പോസിഷനും ഒക്കെ അപ്പോഴാണ് ചെയ്യാൻ തുടങ്ങുക. ഇപ്പഴും അതെ ശനിയാഴ്ചയാണ് എന്റെ പ്രിയപ്പെട്ട ദിവസ്സം.
@binum5814
@binum5814 3 ай бұрын
പഴയ സിനിമകളിലെ കോമഡി കാണാൻ വല്ലാത്ത ഒരു രസം തന്നെ ആയിരുന്നു ചിരിച്ചു ചിരിച്ചു മണ്ണ് തപ്പും പഴയകാല പടങ്ങളെ സ്നേഹിക്കുന്നവർ ഒരു ലൈക് അടിച്ചേ വേഗം
@prasanthramesh4143
@prasanthramesh4143 10 ай бұрын
ആ കുപ്പി കണ്ടപ്പോ ജഗദീഷിന്റെ കലിപ്പ് എല്ലാം പമ്പ കടന്നു പിന്നെ ആ ഉടായിപ്പ് ചിരിയും 😍😂😂🔥🔥
@rajeshrajendran3085
@rajeshrajendran3085 Жыл бұрын
അനിയാ സുശീല ഈ പെണ്ണും കമ്പനിയും ഒരു പോല 🤣🤣🤣
@underworld2770
@underworld2770 5 ай бұрын
എനിക്കുടനെ ഒരു ഭജനക്ക്പോണം 😂
@alhubal6321
@alhubal6321 10 ай бұрын
Kalla Swamy role cheyyan jagathy best 😂😂😁🤣
@ajithalampilli
@ajithalampilli 10 ай бұрын
ഇത് പോലെ ഒരു മൊല്ലാക്ക കഥാപാത്രം അക്കി ഒരു സിനിമ ഉണ്ടക്ക് ഗായത്രി മാഡം
@hashirhash5956
@hashirhash5956 9 ай бұрын
@@ajithalampilliappoyek polliyo Sanghik 😂😂
@sajeshpr3351
@sajeshpr3351 8 ай бұрын
@izaanizuizaanizu8078
@izaanizuizaanizu8078 Жыл бұрын
ജഗതിയുടെ മിച്ചർ തീറ്റ 😄👍👍👍
@randomguyy5837
@randomguyy5837 10 ай бұрын
Mixture aarthiyode തിന്ന് കൊണ്ട്‌. Aarthi പാടില്ല 😂.
@mammukkafan
@mammukkafan Жыл бұрын
കൊടുത്ത പണി അവർക്ക് നേരെ തിരിച്ചു കിട്ടി 😂😂🤣
@rajeshmp5072
@rajeshmp5072 Жыл бұрын
പെണ്ണും കമ്പിനിയും ഒരുപോലെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AnilkumarAnil-om3mc
@AnilkumarAnil-om3mc Жыл бұрын
അടിപൊളി ഉപദേശം 🤣🤣
@advamalstanly2928
@advamalstanly2928 8 ай бұрын
The way Jagathy chetan ate mixture ❤❤❤
@noufalnoufal8815
@noufalnoufal8815 3 күн бұрын
ശെരിക്കും നമ്മളൊക്കെ വെള്ളമടിക്കുമ്പോൾ ചെയ്യുന്നതുപോലെ 👍👍🤣
@e-players6412
@e-players6412 Жыл бұрын
മിച്ചർ മിച്ചർ 😁😁😁🙃🙃😄😄😄😄
@SidiqM-d2k
@SidiqM-d2k 10 ай бұрын
ഇക്കര ക്യാaa...... 😂😂😂
@bassharsharqi7594
@bassharsharqi7594 Жыл бұрын
ഓ..... സീരിയൽ ആണല്ലേ പറയൂ ...😅
@vishnus816
@vishnus816 3 ай бұрын
അത് ഇട്ടത് കൊണ്ട് പിന്നെ ഭയങ്കര തീറ്റി 😂
@mrfpraveen
@mrfpraveen 10 ай бұрын
Jagathi seyttanday smaalladi superb
@randomguyy5837
@randomguyy5837 Жыл бұрын
ജഗതി💖
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
ഒന്നുടെ ഒഴിക്ക്... Lol..😁😁
@vijayanvv9047
@vijayanvv9047 7 ай бұрын
ജഗതിയുടെ ഒരു മകൻ ഉണ്ടു... ഒരു വക്കീൽ...
@sujithm67
@sujithm67 Жыл бұрын
Thamasikathe vedi theerum😂
@Fahadkcf
@Fahadkcf 8 ай бұрын
2024 kanunnavar ഉണ്ടോ
@midhunm9565
@midhunm9565 Жыл бұрын
വിമ്മ് ഇട്ട മിച്ചർ നീ തിന്നിട് ഇല്ലല്ലോടാ കുക്കുടനന്ദൻ
@shyamsasidharan6835
@shyamsasidharan6835 4 ай бұрын
😂😂😂 burning chandi😅
@JunaidBabu-l7t
@JunaidBabu-l7t 5 ай бұрын
പിച്ച കാരൻ നിന്റെ അച്ഛൻ 😄😄😄😄😄
@homedept1762
@homedept1762 Жыл бұрын
ബലാഗുളച്ഛദി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sandmere
@sandmere Жыл бұрын
Balagulichyadi,😄
@e.x7217
@e.x7217 10 ай бұрын
ഐയെ പാവം ഐവാചൻ
@AbhilashGregory1985
@AbhilashGregory1985 5 ай бұрын
Mixture പൂരാണം ! 😂😂😂😂😂
@timetravel099
@timetravel099 9 ай бұрын
@3:49😂😂😂😂
@biju9769
@biju9769 Жыл бұрын
😂😂😂😂😂😂
@MLakshmi-u1n
@MLakshmi-u1n 12 күн бұрын
Hum...can they show ustad doing this???
@rasheedrifak5896
@rasheedrifak5896 Жыл бұрын
😃😂😂
@AneeshKumarv-s8k
@AneeshKumarv-s8k 8 ай бұрын
എന്റെയും നിന്റെയും നിന്റെ ദൈവമായ യഹോവയുടെ വാക്കു പാലിച്ചു കൊടുത്തു ആൻ
@absc_03
@absc_03 3 ай бұрын
7:37 7:39 " അതിന് ശേഷം പിടിച്ചു "
@1976athletico
@1976athletico 8 ай бұрын
classic
@vishnum3875
@vishnum3875 Жыл бұрын
😁😁😁😁
@anzarium7805
@anzarium7805 4 ай бұрын
1993 anta college Life and hostel life😂😂😂 mundakal manoje Robin sabu kettunne, Anna nowshade Penna Iam ,,,😂😂 hi
@Kuttoosan-loves-dakini
@Kuttoosan-loves-dakini 10 күн бұрын
ജഗദീഷ് ഇട്ടിരിക്കുന്ന ഷർട്ട് വലിയ സൈസ് ആണ്. Shoulder കിടക്കുന്നത് നല്ലോണം ഇറങ്ങി ആണ്. കുടവയർ ഉള്ളത് കാണാതെ ഇരിക്കാൻ ആണ് loose ഇടുന്നത്. ശ്രദ്ധിച്ചാൽ അറിയാം
@ThomasKutty-cx4pw
@ThomasKutty-cx4pw 4 ай бұрын
@abhijithp.p3086
@abhijithp.p3086 10 ай бұрын
Movie name
@rupeshv7958
@rupeshv7958 3 ай бұрын
Movie name pls?
@sachins1284
@sachins1284 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@kepler7307
@kepler7307 10 ай бұрын
Susheela enthooo poojiak ponam
@absc_03
@absc_03 4 ай бұрын
4:01 5:15 🤣😂😂
@coolmoments8987
@coolmoments8987 Жыл бұрын
Supr ckmpni
@evergreenmovies1594
@evergreenmovies1594 Жыл бұрын
Good print
@ameerbadushaht9834
@ameerbadushaht9834 4 ай бұрын
7:38
@amalvijayan97
@amalvijayan97 Жыл бұрын
Aatha cinema??
@safeervm6080
@safeervm6080 Жыл бұрын
പാവം IA ഐവച്ചൻ
@agnosticman7592
@agnosticman7592 7 ай бұрын
2024
@e.x7217
@e.x7217 10 ай бұрын
ഇപ്പോൾ കേരളത്തിൽ നടക്കുന്നത്...
@user-fv6vb1vv5e
@user-fv6vb1vv5e Жыл бұрын
അവന്മാര് ചോറ് ഉണ്ണുന്നപോലെയാണ് മിക്സ്ച്ചർ തിന്നുന്നത് 😂😂
@cyriljacob4839
@cyriljacob4839 10 ай бұрын
Pine nammmal kozhi thinnunna pole ano thinnunnne😂😂
@adarshvp1309
@adarshvp1309 Жыл бұрын
🚫🚫⚠️⚠️Pls ഹെല്പ്... കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എന്നാപ്പിന്നെ കുടിച്ചിട്ട് ചിരിച്ചൂടെ എന്ന് സൈനുദ്ധീൻ മധുവിനെ ഇമിറ്റെറ്റ് ചെയ്ത് ഒരു ബാറിൽ വച്ച് പറയുന്ന സീൻ ഉള്ള ഒരു മൂവി ഉണ്ട് മുകേഷ് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത് അറിയാവുന്നവർ pls ഹെല്പ്
@princy_joseph
@princy_joseph 8 ай бұрын
ഗൃഹപ്രവേശം ആണ് ആ സിനിമ. ജഗദീഷ്, സിദ്ദിഖ്, ജഗതി എന്നിവരൊക്കെ ഉണ്ട്
@SaileshKSaileshK
@SaileshKSaileshK 4 ай бұрын
Aa moviyil rape scene kanan pokunna scene undu,,,chirichu chakum😂
@Gkm-
@Gkm- 5 ай бұрын
Vim ഇട്ട മിക്സ്ചർ നി തിന്നട്ടില്ലല്ലോ kukkudaanadhaaa😂
@sibiar9751
@sibiar9751 Күн бұрын
Sanghaparivar Swami😂.
@MalayamSujith
@MalayamSujith 3 ай бұрын
😭
@VishnuLal-e6m
@VishnuLal-e6m 11 ай бұрын
Super movie
@amaln.v5461
@amaln.v5461 8 ай бұрын
😂
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,6 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 95 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15