ഈ പുളുംതാൻ ന്യായങ്ങൾ പുരോഹിതവർഗത്തിനോട് പറയൂ. ജനങ്ങളെ പിഴിയുന്നതു നിർത്തുക.
@kondoorpradeep78375 күн бұрын
സഭക്ക് കാരിയങ്ങള് മനസിലായി വന്നപ്പോളേക്കും സമയം കഴിഞ്ഞു പോയി , ക്രിസ്താനി മുഴുവൻ ജീവിക്കാൻ വേണ്ടി നാട് വിട്ടുപോയികൊണ്ടിരിക്കുന്നു , technological disruption ഇപ്പോൾ പരമ്പരാഗതമായ ബിസിനസ് നുകള്ക്കു ഇപ്പോൾ സ്കോപ്പ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു . പുതിയ ഡിജിറ്റൽ ബിസിനസ് വേൾഡ് ളിൽ വിജയിക്കാനുള്ള ഒരു എന്റർപ്രെനേർഷിപ് ക്വാളിറ്റീസ് ഒന്നും ഇപ്പോൾ ക്രിസ്താനിക്കു ഇല്ല . അത്തരത്തിൽ ഒരു സ്കിൽ സെറ്റ് ലേക്ക് യൂവ ജനതയെ നയിക്കാനുള്ള ആർജ്ജവമോ ദിര്ഘവീഴണമോ ഒന്നും നിലവിലെ നേതൃത്വത്തിന് ഇല്ല . ഒരു പതിനഞ്ചു വര്ഷം കഴിയുമ്പോൾ അടഞ്ഞു കിടക്കുന്ന പള്ളികളും കുറെ പാരിഷ് ഹാളുകളും , പിള്ളേരില്ലാത്ത കുറെ എയ്ഡഡ് സ്ഥാപനങ്ങളും കാണും .
@GOODVIBES-475 күн бұрын
Very good and more informative. We are expecting more videos like this . She is a good teacher.
@binummathew1616 күн бұрын
നിങ്ങളുടെ നിക്ഷേപം ബാങ്കിൽ ഇടാതെ..... ഇതുപോലുള്ള വ്യാപാരങ്ങളെ സഹായിക്കുമാർ... ഉപയോഗിക്കുക... മിനിമം പലിശയും വാങ്ങുക..... അപ്പോൾ നമ്മുടെ സമൂഹം വളരും.... അല്ലെങ്കിൽ ഈ വ്യാപാരം ചെയ്യാനും റിസ്ക് ഏറ്റെടുക്കണം അടുത്ത തലമുറ മുൻപോട്ടു വരില്ല....
@jeevanthomas81126 күн бұрын
Thank you madam
@rnldpj776 күн бұрын
Please make more videos on entrepreneurship
@kepamission2041Күн бұрын
കിഡ്നി കൊടുക്കുക എന്നത് ഇപ്പോൾ മെഡിക്കൽ ബിസ്നസ് ആണ്. പകരം കിഡ്നി എങ്ങനെ നശിക്കുന്നു എന്ന പഠനമാണ് സഭ പഠിപ്പിക്കേണ്ടത്. പ്രത്യേകിച്ച് ഭക്ഷണക്രമം.
@kochuraniteacherspeaks3 күн бұрын
Evangelii Gaudium, Pope Francis, paragraph 203. “Business is a vocation, and a noble vocation, provided that those engaged in it see themselves challenged by a greater meaning in life; this will enable them truly to serve the common good by striving to increase the goods of this world and to make them more accessible to all.”
@Josepoovathingal5 күн бұрын
Teacher ധനം നൽകുന്ന ആനന്ദം സമാധാനം സന്തോഷം ഉപജീവനം അധികാരം സംരക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും യേശു ക്രിസ്തു വഴി നൂറിരിട്ടി ശക്തിയിൽ ലഭ്യമാണ് എന്നതാണ് സത്യം. ധനത്തെ നേടാൻ പരിശ്രമിക്കണമോ ദൈവത്തെ നേടാൻ അദ്ധ്വാനിക്കണോ എന്നത് ഒരു വ്യക്തിക്ക് ദൈവം കൊടുക്കുന്ന സ്വാതന്ത്ര്യം . ആ സ്വാതന്ത്ര്യം നമ്മൾ നശിപ്പിക്കരുത് ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെ പ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്ര. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്‌പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി. ഫിലിപ്പി 3 : 8-9
@On_the_way_2_success22 сағат бұрын
കച്ചവടം::: കച്ച കപടം
@bobythomas18564 күн бұрын
ദുഷ്ടനെ പന പോലെ വളർത്തുമെന്നു പറയുന്നത് ഏതു സുവിശേഷത്തിലാണ്?
@thomasvarghese73643 күн бұрын
അങ്ങനെ ഒരു വചനം ഇല്ല അത് ഇങ്ങനെയാണ് "നീതിമാന്‍മാര്‍ പനപോലെ തഴയ്‌ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. സങ്കീര്‍ത്തനങ്ങള്‍" 92 : 12
@josesouthil52923 күн бұрын
Madam,, better give a class to our parish,, heads. There are lots of properties for our colleges, not utilising? Better make an industrial estate or market place for our community. Let our youngsters start business.
പൊന്നു സഹോദരി . ആ പാമ്പ് പാമ്പ്ലാനി എന്ന ക്രിസ്ത്യാനികളുടെ അന്തകൻ ആയ റാസ്കൽനോട് ചോദിച്ചാൽ പോരേ ക്രിത്യം a😂 മഹാൻ പറഞ്ഞു തരും എന്ത് എങ്ങിനെ എന്ന് .
@rubyraju83596 күн бұрын
Please mind your language. If you don't like anybody, don't like it. Don't criticise in a least culture mode.
@YISHRAELi6 күн бұрын
I am not a fan of anybody, but I must tell you that you should mind your language on public platforms. You can use such words in your house.
@Jesus-r4n4q6 күн бұрын
20%ഉണ്ടായിരുന്ന ക്രിസ്ത്യൻ സമൂഹം ഇപ്പോൾ 9%ആയിട്ടുണ്ട്.മുസ്ലിം 20%ഉണ്ടായിരുന്നത് 48%ആയിട്ടുണ്ട്. 2050ൽ ക്രിസ്ത്യൻ സമൂഹം 3%ആകും കേരളത്തിൽ. മുസ്ലിം 60%ആകും. പിതാക്കൻന്മാർ okke എങ്ങനെ വിശ്വാസികളെ പിഴിഞ്ഞ് പണം കുന്നുകൂട്ടി വെക്കാം എന്ന് ചിന്തിച്ചു നടക്കുന്നു.
@jaya-jp5zl6 күн бұрын
Trading cheyyunnathu biblical ano.
@kidshisua32696 күн бұрын
Trading is a Vocation....
@okacet94123 күн бұрын
Money can be used in 400 ways. 😂😂😂😂😂😂😂😂
@rajuviswanadh51026 күн бұрын
ഇവനൊക്കെ പണം മതി കുടുംബ ബന്ധം ഒന്നും അല്ല സത്യം അല്ലെ