ഈ പഴങ്ങൾ കഴിച്ചാൽ കിഡ്നി പൂർണ്ണമായും നശിക്കും. ഈ ലക്ഷണങ്ങൾ നിങ്ങൾ കാണുന്നുണ്ടോ?| vrikkarogam

  Рет қаралды 329,627

Malayalam Healthy Tips

Malayalam Healthy Tips

Күн бұрын

Пікірлер: 166
@nazeernazeerr8846
@nazeernazeerr8846 17 күн бұрын
വെരി വെരി താങ്ക്സ് ഡോക്ടർ record ചെയത് vekkenda വിഷയങ്ങൾ ആണ് ഡോക്ടർ പറഞ്ഞത് ബിഗ് സല്യൂട്ട്
@nazeernazeerr8846
@nazeernazeerr8846 17 күн бұрын
ഇത് വരെ kettathil നല്ല വിവരണം ഡോക്ടർ താങ്ക്സ് ❤❤
@Usha-j4h
@Usha-j4h 4 күн бұрын
Kurkkumin turmetic,apple,omega 3 deep sea fish 👍
@oommenjmadaram2714
@oommenjmadaram2714 21 сағат бұрын
കിഡ്നി സംരക്ഷണത്തെക്കുറിച്ച് അറിവുപകർന്ന ഡോക്ടർക്ക് നന്ദി🙏
@georgethampan3531
@georgethampan3531 Ай бұрын
നല്ല അറിവ് 🙏👍
@vidyadharanpt3736
@vidyadharanpt3736 Ай бұрын
കോപ്പിലെ അറിവ്
@remabhai4435
@remabhai4435 Ай бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ. Thanks Doctor.
@kaliyanikaliyani7476
@kaliyanikaliyani7476 18 күн бұрын
😢😢😢😢😢😢н😢😢😢😢😢м😢м😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢М😢😢😢😢😢😢😢😢😢😢😢😢😢
@joseabraham4453
@joseabraham4453 Ай бұрын
Very useful tips to protect one's kidney! 🙏👍
@DevalalVk
@DevalalVk Ай бұрын
ചില മരുന്നുകൾ ഏറ്റവും വലിയ അപകടകാരികളാണ്,,അതു ആരും പറയുകയില്ല
@user_64320_qouyjjh
@user_64320_qouyjjh 8 күн бұрын
Allopathy marunnu kazhichhu thutangiyappozhanu dialysis kendrangal kootiyath,porathathinu kuzhimanthi katakalum,kasu kootiyathanu ellathinum prasnam,daridryam ethra aarogyam thannirunnu
@ruthjacob6815
@ruthjacob6815 Ай бұрын
Very good information thank you madam
@shabeerali-rj1ox
@shabeerali-rj1ox 16 күн бұрын
ആരും അത്ര ശ്രദ്ധിക്കാത്ത ഒരു സംഭവമാണ് എന്റെ ഒരു അഭിപ്രായമാണ് പഴുത്ത മാങ്ങ പാലും കൂട്ടിച്ചേർത്ത് ജ്യൂസ് കുടിക്കൽ പാലും മാങ്ങയും ചേരുമ്പോൾ രാസപ്രവർത്തനം സംഭവിക്കുന്നു ഇത് വയറ്റിൽ ചെല്ലുമ്പോൾ കിഡ്നി തകരാർ ആകാൻ സാധ്യതയുണ്ട്
@newsnfun7832
@newsnfun7832 Ай бұрын
Hydrocele, ഏതൊക്കെ food ഒഴിവാക്കണം
@mcshaji3600m
@mcshaji3600m Ай бұрын
Thankyou for the information madam 👃 Pandite mundakayam ✒️
@mcshaji3600m
@mcshaji3600m 28 күн бұрын
Thank u madam ❤️👃
@ashokkumarpattath9489
@ashokkumarpattath9489 Ай бұрын
Thank you so much doctor information about Kidney. I am a diabetic person taking tablets thrice daily - shall I eat apple daily.
@Reji_mol_p
@Reji_mol_p 17 күн бұрын
Green apple is best ,eat without peeling it ..
@bijusreekala7391
@bijusreekala7391 Ай бұрын
Thank you
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Ай бұрын
ഡോക്ടർ പറയുന്നത് ശരി തന്നെ .. പക്ഷെ ഇതൊക്കെ പാലിച്ച് കൊണ്ട് നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ കഴിയില്ല. ഒന്ന് കഴിക്കുമ്പോൾ മറ്റൊന്നിന് ദോഷം. അത് കൊണ്ട് ഇഷ്ടമുള്ളത് കഴിക്കുക ഇഷ്ടമുള്ളത്ര കഴിക്കരുത്
@libisijeesh4098
@libisijeesh4098 4 күн бұрын
മാഡം എൻ്റെ അമ്മക്ക് back pain തുടങ്ങിട്ട് മാസങ്ങളായി മുഖത്ത് രാവിലെ നല്ല നീരുണ്ടാവുന്നുണ്ട്. പിന്നെ Para ,Diclo ധാരാളം കഴിക്കാറുണ്ട്. hospitalil പോയപ്പോൾ വേദനയുടെ tab മാത്രം തന്നു വിട്ടു
@SahilAfnan-u8t
@SahilAfnan-u8t Ай бұрын
Nellikka juice fatty liver kurayum
@kprajendran-oz9bc
@kprajendran-oz9bc 6 күн бұрын
കോവിഡിന് ഹോമിയോപതി പ്രെവെൻറ്റീവ് കൊടുത്തിട്ടു അതിന്റെ എഫക്ട് ഇനെ പറ്റി എന്തെങ്കിലും പഠനം നടത്തിയോ? എന്താണ് കണ്ടെത്തിയത്,?
@dinesanayyappath1220
@dinesanayyappath1220 25 күн бұрын
കിഡ്നിതകരാറിലായാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. മുത്രത്തിന്റെ അളവ് കുറയുക. മുത്രത്തിന് രക്തനിറം. വല്ലാത്ത ക്ഷീണം. തളർച്ച, രക്തകുറവ്, ശരീരത്തിലുണ്ടാകുന്ന നീർകെട്ട് തുടങ്ങിയവയാണ്... അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി കൂടുതൽ പരിശോധനകൾ നടത്തിയാൽ രോഗം എന്താണെന്ന് അറിയാൻ കഴിയും, ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ ആവശ്യപെട്ടാൽ, മറ്റൊരു വിദക്തനെ കണ്ടതിനു ശേഷം തീരുമാനിക്കുക, മരുന്ന് കൊണ്ട് മാറ്റാൻ പറ്റുന്നത് അങ്ങനെ ചെയ്യുക. നശിച്ച കിഡ്നിയാണെങ്കിൽ അത് ഒഴിവാക്കുക, ഇല്ലെങ്കിൽ അടുത്ത കിഡ്നി ക്കും രോഗം പകരാം, പാലിക്കേണ്ട ഭക്ഷണങ്ങൾ, കുടിക്കുന്ന വെള്ളത്തിന്റെ അളവുകൾ നമ്മുടെ ഈ ഡോക്ടർ പറഞ്ഞത് പോലെ ചെയ്യുക. ജീവിതം അടിച്ചു പൊളിക്കുക.. 🥰
@flsknasarulla
@flsknasarulla 12 күн бұрын
👍
@devadas3290
@devadas3290 10 күн бұрын
Wah
@Sujith190
@Sujith190 10 күн бұрын
താങ്ക്സ് ❤❤❤❤
@asifs270
@asifs270 9 күн бұрын
❤❤❤❤❤àl mfàs
@RiyasAp-tw1os
@RiyasAp-tw1os 4 сағат бұрын
Thanks ❤❤❤
@subhashpk8169
@subhashpk8169 3 күн бұрын
Ethu kettal kidney pokum
@Praveenmeno
@Praveenmeno Ай бұрын
എല്ലാവരും മിക്കവാറും ഡോക്‌ടേറ്റർ എടുക്കേൺടി വരും!!!..!! കാലത്ത് അര മണിക്കൂർ നടക്കുക, ശരീരത്തിലെ എല്ലാ ഓർഗ്ഗൺസിനും വൃയാമം, വെള്ളം കുടിക്കുക” ഇതെല്ലാം ഉൺടെൻകിലും ടെൻഷൻ ഒരു 50 ശതമാനം വരെ ഒഴിവാക്കി ആത്‌മീയതയ്‌ക്ക് പ്രാധാന്യം കൊടുക്കുക”.
@nairkgp4004
@nairkgp4004 27 күн бұрын
How much is 5 grams. It is generally impossible for common men to measure 5 grms in our kitchen. Hence state spoon measurements
@arunpkpadma5350
@arunpkpadma5350 Ай бұрын
Ok😮
@EdakkottU
@EdakkottU Ай бұрын
Anxiety, depressions, stressed, overthinkers onnum ingane ulla videos orikkalum kanaruth... Meet doctors
@nasserusman8056
@nasserusman8056 29 күн бұрын
Thank you Dr ♥️👍👍
@ashikmohamed5900
@ashikmohamed5900 37 минут бұрын
ഒരു പരിധി വരെ....
@rosejames3154
@rosejames3154 Ай бұрын
Good information
@Bindhusreelas
@Bindhusreelas 17 күн бұрын
ഇരിപ്പൺ പുളി കറിയിൽ ഇട്ട് പാകം ചെയ്തു കഴിച്ചാൽ കുഴപ്പം ഉണ്ടോ
@harikumarPta
@harikumarPta Ай бұрын
youട്യൂബിലെ പല vedeo കളും കണ്ടാൽ മനുഷ്യൻ പേടിച്ചു ചാവും
@karunakarannair6738
@karunakarannair6738 Ай бұрын
Every food like banana, apple, and all other fruits are adultered by injecting poisones chemicals Chicken, mutton such meats are also adultered, fish having adultered by chemicals, then what we can get from the market. First our administration should be powerful to control such anomalies.
@shybuautomeet4148
@shybuautomeet4148 21 сағат бұрын
😂
@abrahammanalel241
@abrahammanalel241 Ай бұрын
Most useful information 👍
@krishnankp335
@krishnankp335 Ай бұрын
ആപ്പിൾ കഴിചാൽ കഫം കൂടുന്നല്ലോ ഡോക്ടർ എന്ധായാലും പണ്ടത്തെ കഞ്ഞി തന്നെ ശരണം
@peterc.d8762
@peterc.d8762 24 күн бұрын
തിന്നാൻ കൊള്ളാവുന്ന എന്തു വേണേലും ആവശ്യത്തിന് കഴിക്കാം
@JustAWatcher73
@JustAWatcher73 5 күн бұрын
കറക്റ്റ് 👍🏽
@srikumarkpsrikumarkp
@srikumarkpsrikumarkp 18 күн бұрын
Dr. പറഞ്ഞത് ശരിയാണ് ഇറച്ചി consumption വളരെ കൂടുതൽ ആണ്, അത് മനുഷ്യന്റെ ആഹാരം അല്ല. ആയിരുന്നെങ്കിൽ അത് കുക്ക് ചെയ്യാതെ കഴിക്കാൻ പറ്റണമായിരുന്നു. ബോട്ടിൽഡ് ഡ്രിങ്കിങ് വാട്ടർ ലെ chlorine കിഡ്നി ഡാമേജ് വരുത്തുമെന്നു കേൾക്കുന്നു ശരിയാന്നോ എന്ന് അറിയില്ല.
@ashikmohamed5900
@ashikmohamed5900 30 минут бұрын
സസ്യഭുക്കുകൾക് ഉള്ള പല്ലുകളും മാംസ ഭുക്കു കൾക്കുള്ള പല്ലുകളും വ്യത്യാസം ഉണ്ട്... എന്നാൽ ഈ രണ്ടുതരം പല്ലുകളും മനുഷ്യർക്കുണ്ട്... ചില പച്ചക്കറികൾ വേവിച്ചു കഴിക്കലും നിർബന്ധമാണ്.. താങ്കളുടെ പ്രസ്ഥാവനകൾ ഊഹം മാത്രമാണ്
@shaetech4815
@shaetech4815 Ай бұрын
🎉
@akhildas7119
@akhildas7119 24 күн бұрын
Oru paridhivare .paridhivare .paridhivare...😅
@JohnsonMaplachery
@JohnsonMaplachery Ай бұрын
Avasyamullathu,,paranju,,tholaku,,,
@Veggie_Tricks
@Veggie_Tricks Ай бұрын
നല്ലൊരു ക്ലാസ്സ്‌ 👍😂
@hamzahamza6115
@hamzahamza6115 16 күн бұрын
ഡോക്ടറേ കണ്ടാലും പാരസേട്ട മോൾ തന്നെയല്ലേ കുറിച്ച് തരുന്നത് മാഡം 200 250 പോയതല്ലാതെ എന്താ കാര്യം
@lindagirish6930
@lindagirish6930 Ай бұрын
Left Kidney ൽ 8 m m ൻ്റെ syst ഉണ്ട്. എന്ത് ചെയ്യാൻ പറ്റും
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
പലയകൂടെന്പഴം മോരുംവെള്ളം eithu kazhikkamo
@k.mdavid7423
@k.mdavid7423 Ай бұрын
നിർദേശങ്ങൾ നല്ലത്. പക്ഷെ കഴിച്ചാൽ കുഴപ്പം, കഴിച്ചില്ലെങ്കിൽ വേറൊരും കുഴപ്പം.
@nandhus9816
@nandhus9816 Ай бұрын
അമിതമായി കഴിക്കുന്നത് അപകടം..
@rcpillai8739
@rcpillai8739 Ай бұрын
CT0i​@@nandhus9816
@Arshidali-x6f
@Arshidali-x6f 15 күн бұрын
❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashfaquemohammad1360
@ashfaquemohammad1360 Ай бұрын
ഈ വിഷയവും ഹോമിയോപതിയും തമ്മിൽ എന്ത് ബന്ധമാണുള്ളത്
@SaheeraShiyas
@SaheeraShiyas 19 күн бұрын
ബന്ധം എന്തിനാ നല്ല അറിവ് അല്ലെ പറഞ്ഞു തരുന്നത്
@HarishKumar-u2v
@HarishKumar-u2v 14 күн бұрын
Homeo pathiyil kidney ellea?
@godfirst9502
@godfirst9502 Ай бұрын
Andymani thinnan pattumo..donkeyttare..
@RukiyaMk-dj5oe
@RukiyaMk-dj5oe Ай бұрын
Jy🚀🌹🎂
@LOVESHORE-d1t
@LOVESHORE-d1t Ай бұрын
ജനിച്ചാൽ ഒരുനാൾ മരിക്കും.അത് കഴിച്ചാലും കഴിച്ചില്ലെങ്കിലും മരിക്കും😂😂😂
@manjj6021
@manjj6021 4 күн бұрын
എങ്കിൽ താങ്കൾ ഓടുന്ന ബസിന് മുന്നിൽ ചാടി നോക്കൂ..എന്തായാലും മരിക്കില്ലേ??😅😅
@sanoopambali8603
@sanoopambali8603 Ай бұрын
👍👍👍
@riyawills5373
@riyawills5373 Ай бұрын
പതിനഞ്ച് കൊല്ലംപഴക്കമുള്ള നാടൻ തേൻ ഉപയോഗിക്കാമോ. എന്തെങ്കിലും ഗുണം ഉണ്ടോ.മറുപടി തന്നാൽ വലിയ ഉപകാരം
@anaspookottor6790
@anaspookottor6790 Ай бұрын
കേടുവരാത്ത ഭക്ഷണ സാധനമാണ് തേൻ. പഴക്കം കൂടുന്തോറും ഗുണം കൂടുകയും ചെയ്യുന്നു. ചിലതരം രോഗികൾ തേൻ ഉപയോഗിക്കാൻ പാടില്ലാത്തതും, ഉപയോഗം കുറക്കേണ്ടതുമുണ്ട്. തേൻ പലതിനും ഔഷധവുമാണ്. നല്ലത്ത് ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ ചെറിയൊരു ടീസ്പൂൺ തേൻ ചേർത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. മധുരം കുറയുമെങ്കിലും നേരിട്ട് ഉപയോഗിച്ചുണ്ടാവുന്ന പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും,എന്നതാണ് എൻ്റെ അറിവ്.
@riyawills5373
@riyawills5373 Ай бұрын
​@@anaspookottor6790 വളരെ നന്ദി
@riyawills5373
@riyawills5373 Ай бұрын
@@anaspookottor6790 മറുപടി തന്നതിന് വളരെ നന്ദി
@nisanisar5153
@nisanisar5153 Ай бұрын
Kooduthalundenkil kurach tharumo
@NavasIbrahim-vk2uc
@NavasIbrahim-vk2uc 17 күн бұрын
ഹലോ മാഡം ഓരോ മണിക്കൂർ ഇടവിട്ട് മൂത്രമൊഴിക്കാൻ മുട്ടുന്നു അതെന്താണ് മേടം ഒന്നു പറയാമോ
@sreemol5197
@sreemol5197 15 күн бұрын
ഷുഗർ, സോഡിയം, ടെസ്റ്റ്‌ ചെയ്ത് നോക്കു
@rajeevb2605
@rajeevb2605 Ай бұрын
സയൻറിഫിക് ആയി തെളിയിക്കപ്പെടാത്ത കാര്യങ്ങൾ
@rameshan.k.mmadathil3353
@rameshan.k.mmadathil3353 16 күн бұрын
കാര്യങ്ങള്‍ മാത്രം. മടുപ്പില്ല...
@johnsondavidmadthil7072
@johnsondavidmadthil7072 Ай бұрын
🫑 cabsco by chemical production
@HalidHalid-qy5in
@HalidHalid-qy5in Ай бұрын
ക്യാപ്സികം എങ്ങനെ കഴിക്കണം
@safiyashanavas6511
@safiyashanavas6511 Ай бұрын
ആപ്പിൾ, തണ്ണിമത്തൻ രാത്രി കഴിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട് ശരി യാണോ
@babuhillary6416
@babuhillary6416 12 күн бұрын
ഇതു കൂടുതൽ കഴിച്ചാൽ/ദിവസ്സവും കഴിച്ചാൽ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതിനു പകരം ഭയപ്പെടുത്തുന്നു. മാത്രമല്ല കിഡ്‌നിരോഗം വരാൻ സാധ്യതയുള്ളവർക്ക് മതി ഈ നിർദേശങ്ങൾ.
@mohananarath7837
@mohananarath7837 Ай бұрын
ലക്ഷനംഗല് എന്തൊക്കെ എന്നു പ്റഞില്ലലൊ doctor ?
@abdulasees3497
@abdulasees3497 Ай бұрын
എന്തു കൊണ്ട് മൃഗങ്ങൾക്ക് ഒന്നും വരാത്തത് 🤔
@bharathayurvedics1950
@bharathayurvedics1950 18 күн бұрын
അലോപ്പതി മരുന്നുകളുടെ സൈഡ് എഫക്ട് മാത്രമാണ് കിഡ്നി തകരാറിലാകുന്നത് ഒരു പാരസെറ്റ മോളിനകത്ത് നാല് എലിയെ കൊല്ലുന്നതിനുള്ള വിഷമുണ്ട്
@ChinnuapChinnuap
@ChinnuapChinnuap 20 күн бұрын
ഈ ദിനേഷൻ ആരെയാണ് കളിയാക്കുന്നത്. അത് ഒരു മോക്ടർ ആണ് പറയുന്നത് പറയട്ടെ.
@sunojkp8131
@sunojkp8131 Ай бұрын
Orukuzhappavum varilla
@prgopalakrishnan2545
@prgopalakrishnan2545 3 күн бұрын
ജീവിത ശൈലി പ്രശ്നങ്ങൾ / പ്രശമുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൃത്യമായി പറഞ്ഞാൽ എല്ലാവർക്കും അസുഖം മാറ്റും. സർക്കാർ അംഗീകൃത ഭക്ഷണങ്ങൾ 90% വും മാരക വിഷമാണ്. അതാണ്‌ പ്രശ്നം. നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഹോമിയോ മരു ന്നുതന്നെ മാരക വിഷമാണ്.
@jacobpunnilam9077
@jacobpunnilam9077 22 күн бұрын
നെല്ലിക്ക അച്ചാറും ഉപ്പിലിട്ടതും ഉപയോഗിക്കാൻ പാടില്ല.''
@aneeshaneesh8453
@aneeshaneesh8453 Ай бұрын
❤വിറ്റാമിൻ c capsule ദിവസവും കഴിച്ചാൽ കിഡ്‌നി പ്രോബ്ലം ആകുമോ
@prasadthenadath-el5vo
@prasadthenadath-el5vo Ай бұрын
സെക്സ് undavanam😂❤❤❤ ആരോഗ്യം undakuvan😂😂😂😂😂❤😂😮
@sivanataraj468
@sivanataraj468 11 күн бұрын
ഭയങ്കര 👺
@UTHRADAM-STAR-WORLD
@UTHRADAM-STAR-WORLD Ай бұрын
New Friend Connect
@sivanataraj468
@sivanataraj468 Ай бұрын
ഇരുമ്പൻ പുളി കഴിക്കുന്നത് കിഡ്‌നിക്ക് ദോഷമാണോ
@nandhus9816
@nandhus9816 Ай бұрын
ജൂസ് ആക്കി കഴിക്കുന്നത്, അമിതമായി കഴിക്കുന്നത് ഒക്കെ അപകടമാണ്
@Jinu545-z8c
@Jinu545-z8c Ай бұрын
ശരിക്കും തറയിൽ ഒരു ഇരുമ്പൻ പുളിയുടെ ചാർ ഒഴിച്ചു നോക്കൂ തറ കളർ മാറുന്നത് കാണാം അതുപോലെ നമ്മൾ പുളി കഴിച്ചാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും
@sreejithshankark2012
@sreejithshankark2012 Ай бұрын
ഒരെണ്ണം വല്ലപ്പോഴും ഓക്കേ.. 2 മൂന്ന് ദിവസം ഒക്കെ സ്ഥിരം ഇരുമ്പൻ പുളി ജ്യൂസ്‌ കുടിച്ചാൽ പണി ആകും 🙏
@shajahanpk6998
@shajahanpk6998 20 күн бұрын
ദോഷമാണ് കൊളസ്ട്രോൾ കുറയാൻ എൻ്റെ ഫാദർ ഇരുബൻ പുളിയും കാന്താരിയും കഴിച്ച് കിഡ്നി problem aayi
@manjj6021
@manjj6021 4 күн бұрын
Juice അടിച്ചു കുടിക്കുന്നവരുടെ കിഡ്നി പോകുന്നുണ്ട്
@Dihar-z7c
@Dihar-z7c Ай бұрын
കാസർഗോഡ് ജില്ലയിലെ മുള്ളേരിയ ennadikkil ഒരു കോളേജ് വിദ്യാർത്ഥിനി നടുവേദനക്ക് വേദന സംഹാരി കുറേ കാലം കഴിച്ചു. കിഡ്നി നശിച്ചു മരിച്ചെന്നു പത്രത്തിൽ വായിച്ചതു ഓർമ്മ വരുന്നു. അഞ്ചു വർഷം മുമ്പ്.
@neenapr502
@neenapr502 Ай бұрын
😢
@romeomathews55
@romeomathews55 4 күн бұрын
ഇതൊന്നും അറിയാതിരുന്ന കാലത്തു ഡയാലിസിസ് ഹോസ്പിറ്റൽ പോലും ഇല്ലാതിരുന്ന കാലത്തു ഈ കിഡ്നി ഇല്ലായിരുന്നോ?
@jjohn3193
@jjohn3193 21 сағат бұрын
Yes, people used to die off early, our average life span was around 50 in 1947.
@riz416
@riz416 Ай бұрын
ഏതൊക്കെ മെഡിസിൻസ് കിട്ട്ണി നശിപ്പിക്കും എന്ന് തുറന്ന് പറയാൻ നട്ടെല്ലുണ്ടോ?
@jaisonmathew4535
@jaisonmathew4535 16 күн бұрын
നട്ടെല്ലിനു ഭലം കൊടുക്കുന്ന തീറ്റ സാധനങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നാവും....
@anandvasudev1048
@anandvasudev1048 Ай бұрын
ഈ ഭൂമിയിൽ കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ? സൈഡ് എഫക്ട് ഇല്ലാത്തത്.. അത് പറയാൻ സാധിക്കുമോ?? എങ്കിൽ പറയൂ...
@recallsit
@recallsit Ай бұрын
ആദ്യം ഡോക്ടർമാരെ ഒഴിവാക്കുക. എല്ലാ രോഗവും ഇല്ലാതാവും
@sivadaspc3015
@sivadaspc3015 Ай бұрын
@shefeekvty3710
@shefeekvty3710 Ай бұрын
ദൈവം സൃഷ്‌ടിച്ച പ്രകൃതി തരുന്ന ഭക്ഷണം എന്തും കഴിക്കാം എന്ന് വെച്ച് കന്നുകാലികളെ പോലെ തിന്ന് നടക്കരുതെന്നും ആ ദൈവം പറഞ്ഞിട്ടുണ്ട്
@manjj6021
@manjj6021 4 күн бұрын
തിന്നാൻ വേണ്ടി ജീവിക്കുന്നതും ജീവിക്കാൻ വേണ്ടി തിന്നുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്...ആദ്യത്തെ വിഭാഗങ്ങൾ ആണ് ആശുപത്രിയിൽ കൂടുതൽ കാണാറുള്ളത്... തിന്നാൻ വേണ്ടി മാത്രം ജനിച്ചു നെയ്യ് കൂടി അഞ്ച് പൈസക്ക് ശരീരം വിയർക്കാതെ ഉള്ള ജന്മങ്ങൾ..ഒന്നിനും സമയമില്ല..പക്ഷെ ആശുപത്രിയിൽ കിടക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട്😅
@mansoor-xb7oy
@mansoor-xb7oy Ай бұрын
Madyam kazhikkunnavarkkonnum kidny rokam illa
@anseeransi3729
@anseeransi3729 Ай бұрын
Pakshe liver problem und
@neenapr502
@neenapr502 Ай бұрын
ലിവർ സിറോസിസ് ഉണ്ട് രോഗം
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 29 күн бұрын
Moothram arikalalla Blood arichu moothramaakalaanu Ethaa college ?
@jacobpunnilam9077
@jacobpunnilam9077 22 күн бұрын
കളറു ചേർത്ത പാനിയങ്ങൾ, മിറിന്റ, കോള തുടങ്ങിയവയെ മന:പൂർവും ഒഴിവാക്കിയതാണോ അതോ അവ ദോഷം ചെയ്യുന്നില്ലയോ....
@ramkrishnancherayath3924
@ramkrishnancherayath3924 17 күн бұрын
First of all why you are wearing the Steth now..to prove you are a Doctor.. Next Nellikka Alla kanikkunnadu...Ari Nellikka yude photo anu kanikkunnadu.😄
@neenapr502
@neenapr502 Ай бұрын
എന്റെ അമ്മ ഇരുമ്പൻ മീൻ കറിയിൽ വെച്ചത് കുറേ കഴിച്ചു വയറിളകി പോയി. പിന്നെ കഴിച്ചില്ല. മുൻപ് കിഡ്‌നിയിൽ കല്ല് വന്നിരുന്നു.
@riyastodaily
@riyastodaily Ай бұрын
Depicting old learned myth 😂😂😂
@SugunanVelayudhan
@SugunanVelayudhan 5 күн бұрын
Pls Dr you people are making us foolish because we know this is your part time job nothing more
@marypl8356
@marypl8356 26 күн бұрын
Oru doctors nallathalla. Ellarum business mathrum. 😢😢😢😂😂😂😂😂😂😂😂😂. Oru lab, hospital, doctor, 😢😢😢😢jeevithathil viswasikksruth. Anubhavum😅😅😅😅😅
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
ചുരുക്കി പറയണം.കാര്യം അറിഞ്ഞാൽ മതിയല്ലോ.
@shanithas3066
@shanithas3066 Ай бұрын
വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി dr
@firoznk-qy3ou
@firoznk-qy3ou Ай бұрын
ഇതൊന്നും നോക്കാതെ തിന്നിരുന്ന പഴയ ആളുകൾക്ക് ആരോഗ്യവും ആയുസും ഉണ്ടായിരുന്നു - ഒന്ന് പോയി പണി നോക്ക്
@kumarank4312
@kumarank4312 Ай бұрын
കിഡ്നി ഫെയിലിയിർ ആകുന്നതിന്ന് മുന്നേ ശരീരം കാട്ടിത്തരുന്നലക്ഷണങ്ങൾ പറയണമായിരുന്നുമേഡം.
@georgecharvakancharvakan7851
@georgecharvakancharvakan7851 Ай бұрын
Homeopathy 😂😂😂😂 Ayurveda 😂😂😂😂😂
@louisjnedumpara
@louisjnedumpara 7 күн бұрын
What nonsense. How dare you homeopathy woman speak of kidney and diseases.
@samuelimmanuel718
@samuelimmanuel718 3 күн бұрын
Yes. Most allopathy doctors do kidney harvesting to make quick money!!!😂
@jacobvv4166
@jacobvv4166 Ай бұрын
ഏറ്റവും വലിയ അന്ധവിശ്വാസം ആണ് ഹോമിയോപ്പതി
@A.V.VINOD.
@A.V.VINOD. Ай бұрын
ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച പലർക്കും ആശ്വാസമുണ്ട്...അലോപ്പതിയിൽ എല്ലാ രോഗത്തിനും മരുന്നുണ്ടോ???ഏറ്റവും കൂടുതൽ സൈഡ് എഫക്ട് അലോപ്പതിക്കാണ്..അലോപ്പതി മെഡിസിൻ എന്നുമുതലാണ് ലോകത്ത് ഉപയോഗിക്കാൻ തുടങ്ങിയത്????നിങ്ങൾക്കറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാതിരിക്കുക എന്നതാണ് മാന്യത...
@vinunair8437
@vinunair8437 Ай бұрын
പല രോഗങ്ങൾക്കും Homoeo medicines effective ആണ്. അന്ധമായ അ ലോപ്പതി addiction വേണ്ട.acute ആയ serious conditionsil തീർച്ചയായും ആലോപ്പതി തന്നെ use ചെയ്യൂ. ഒരു അനുഭവസ്ഥൻ.
@narayananl5550
@narayananl5550 Ай бұрын
മൂത്രത്തിൽ കല്ല്, പൈൽസ്, സോറിയാസിസ് എന്നീ രോഗങ്ങൾ ഹോമിയോ മരുന്നകളാൽ മാറിയ അനുഭവസ്ഥൻ. ഹോമിയോ അന്ധവിശ്വാസം എന്ന് പറയുന്ന ത് വളരെ കഷ്ട മാണ്
@prasadthenadath-el5vo
@prasadthenadath-el5vo Ай бұрын
ആന കു കുഴപ്പം ella😂😂😂
@jessyjoy8750
@jessyjoy8750 Ай бұрын
😂😂😂
@muneermk6080
@muneermk6080 Ай бұрын
യുട്യൂബ് ഡോക്ടർ മാരെകൊണ്ട് ഒരു ഭക്ഷണവും കഴിക്കാൻ പറ്റാത്തയവസ്ഥയിലാണ്
@lalala-zd3vg
@lalala-zd3vg 17 күн бұрын
pear ഫ്രൂട്ട് കഴിച്ചാൽ വേദന വരും എന്നുവച്ചാൽ കിഡ്നി സ്റ്റോണിന് പിയർ നല്ലതാണ് എന്ന് തോന്നുന്നു ബിയർ കഴിച്ചാൽ ഉടൻ വേദന വരും
@Zyx139
@Zyx139 Ай бұрын
ആധാർമിക ഭക്ഷണം ശരീരത്തെ കൊല്ലും യഹൂദൻ മാരുടെ കോഷർ ഫുഡ്‌ ൽ വ്യക്തമായി പറയുന്നു പാൽ മാംസം എന്നിവ ചേരരുത് എന്ന് ഇന്ന് കേരളത്തിൽ കിട്ടുന്ന എല്ലാ മാംസ ഭക്ഷണത്തിലും പാൽ അല്ലെങ്കിൽ തൈര് ചേർക്കുന്നു ജനിച്ചു അഞ്ചു ദിവസം ആകുന്നതിനു മുൻപേ പശുക്കിടങ്ങളെ കൊന്നു മട്ടൺ എന്നപേരിൽ ആട്ടിൻ പാൽ ചേർത്തു ഹോട്ടലുകളിൽ വിളമ്പുന്നു ബീഫ് ഫ്രൈ പൊറോട്ട പാൽ ചായ മലയാളികളുടെ പ്രധാന ഭക്ഷണം ദൈവം വിലക്കിയത് മനുഷ്യൻ ചെയ്യുന്നു അവർ അതിനു കൂലിയായി മരണവും നേടുന്നു
@ajithamolepk2846
@ajithamolepk2846 Ай бұрын
മരിക്കാതിരിക്കില്ലല്ലോ...അതിന് ഓരോ കാരണങ്ങൾ വേണ്ടേ ...എന്നും പൊറോട്ട കഴിക്കുന്നവരെ എനിക്കറിയാം.64 വയസ്സുണ്ട്. ഇതുവരെ ഒരു അസുഖവും വന്നിട്ടില്ല..
@Leelamma-cs7mh
@Leelamma-cs7mh Ай бұрын
എനിക്ക് 74 വയസ്സായി ചെറുപ്പകാലത്ത് ചിലുമ്പി മരത്തിൽ കയറി ഇരുന്ന് വയറു നിറച്ച് തിന്നുമായിരുന്നു - മരത്തിലെ പുളി തീരുന്നവരെ തീറ്റ തുടരും ഇതുവരെ കിഡ്നി പ്രശ്നം ഉണ്ടായിട്ടില്ല -
@jayakumarchellappanachari8502
@jayakumarchellappanachari8502 Ай бұрын
​@@Leelamma-cs7mh4:13 പണ്ട് മനുഷ്യൻ യഥേഷ്ടം ഭക്ഷണം കഴിക്കുമായിരുന്നു.മത്സ്യം മാംസം ഇവ ധാരാളം കഴിച്ചിരുന്നു. ധാരാളം വെള്ളം കുടിക്കുമായിരുന്നു.അവർക്ക് രോഗങ്ങളില്ലായിരുന്നു.ആയുസ്സ് 100 വയസ്സിനു മുകളിൽ.
@aliakbar6959
@aliakbar6959 Ай бұрын
ഇരുമ്പൻ പുളിയും നെല്ലിക്കയും ആരും പാകംചൈത് കഴിക്കാ റില്ല മേടം😂
@swasps1
@swasps1 Ай бұрын
ഒന്നും കഴിക്കണ്ട 🤣🤣
@beerankuttykp4276
@beerankuttykp4276 Ай бұрын
ആദ്യം വിഷം ഉള്ള food നിരോധിക്കുക ഇറക്കുമതി ചെയ്യരുത് പച്ചക്കറി ചെക്ക് ചെയ്തു നോക്കൂ പകുതിയിൽ ഏറെയും വിഷം ആണ്
@freddycorreya4561
@freddycorreya4561 Ай бұрын
Correct ആയി പറഞ്ഞാൽ hospital ലില്‍ ലേക്ക് പരമാവധി പോകാതെ ഇരിക്കുക... എന്നിട്ട് ജീവിക്കുവാന്‍ വേണ്ടി ഭക്ഷണം കഴിക്കുക... അല്ലാതെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത്...
@srrachelkachappilly2336
@srrachelkachappilly2336 Ай бұрын
Very good information. Thank you
@ripplesdesigning895
@ripplesdesigning895 8 күн бұрын
Thank you Doctor
@gopimr2244
@gopimr2244 Ай бұрын
Very informative ❤👍🙏
@RajendranV-mj1tf
@RajendranV-mj1tf Ай бұрын
Very good Information ❤🙏🏻👍🏻❤🙏🏻
@shajinakt1582
@shajinakt1582 Ай бұрын
Thank you
@abdulnazar1452
@abdulnazar1452 Ай бұрын
Good information
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 121 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,1 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 17 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 121 МЛН