പഴശ്ശി കോവിലകം കാണണ്ടേ? PAZHASSI KOVILAKAM

  Рет қаралды 693,471

DHANYAM CREATIONS

DHANYAM CREATIONS

Күн бұрын

Пікірлер: 691
@pramodkumar-yy1sv
@pramodkumar-yy1sv 4 жыл бұрын
ഇത്രയും പ്രധാനപ്പെട്ട ഒരു ചരിത്രസ്മാരകം മറ്റൊരു രാജ്യത്ത് ആയിരുന്നുവെങ്കിൽ എത്ര മനോഹരമായി അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പരിപാലിച്ചെ നേ
@babuitdo
@babuitdo 4 жыл бұрын
അതേ ബ്രോ . ഈജിപ്തിലെ പിരമിഡുകളും മമ്മിയും തന്നെ ഉദാഹരണം എത്രകാലത്തെ പഴക്കമുണ്ടതിനൊക്കെ ദരിദ്രർ എങ്കിലും അവരതൊക്കെ സംരക്ഷിക്കുന്നുണ്ടല്ലോ? നമ്മുടെ സർക്കാരിലും വകുപ്പ് ഒക്കെ ഉണ്ട് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങാൻ അല്ലാതെ ആത്മാർത്ഥതയില്ല.
@peace-bw3sz
@peace-bw3sz 4 жыл бұрын
Correct
@reshmamani8831
@reshmamani8831 4 жыл бұрын
Very correct.
@srijileshk.v572
@srijileshk.v572 4 жыл бұрын
അതെ
@harithankam6994
@harithankam6994 4 жыл бұрын
Our leaders are the descendants of traitors, they hates the patriots to be remembered who fought invaders and sacrificed for motherland.
@devadasnambiar4624
@devadasnambiar4624 5 жыл бұрын
വല്ലാതെ വേദന തോന്നി ചരിത്ര നിര്മിതിയുടെ ഇന്നത്തെ അവസ്‌ഥ കണ്ടിട്ട്
@georgeotalankal9008
@georgeotalankal9008 6 жыл бұрын
ഞങ്ങൾ കാഴ്ചക്കാർക്ക് മ്യൂസിക്കിന്‌ ഒരു കുറവുമില്ല ഇത്തരം വിഡിയോ കാണിക്കുമ്പോൾ അതിന്റെ വിശദീകരണമാണ് പ്രധാനം .
@DhanyamCreation
@DhanyamCreation 6 жыл бұрын
Thanks for your information. I will care about it. Any way details mentioned in description box. Thanks
@jayashreekc4317
@jayashreekc4317 6 жыл бұрын
കഷ്ട്ടം, ഏറ്റെടുത്തു നന്നാക്കാൻ ആരുമില്ലെ?
@georgek1957
@georgek1957 6 жыл бұрын
It is a great honor for us to see such a King's Palace. I bow to honor the Great King who died for the liberation of his people. Thank you for posting this video.
@thanveerthaha9999
@thanveerthaha9999 5 жыл бұрын
Athe... details Anu vendathu
@arunajay7096
@arunajay7096 5 жыл бұрын
അതെ.. ഇത് എവിടെ ആണ്.. എന്താണ്.. എന്നൊക്കെയാണ് അറിയേണ്ടത്.. അല്ലാതെ ഓൾഡ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ല
@joerge861jeorge8
@joerge861jeorge8 4 жыл бұрын
വീര കേരള വർമ പഴശ്ശിരാജാ കേരള 🦁🦁🦁🦁സിംഹം 💪💪💪
@johnrambo7960
@johnrambo7960 4 жыл бұрын
കഷ്ടം.. ആ ധീര ദേശാഭിമാനിയെ അപമാനിക്കുന്ന പോലെ..
@rismirismi242
@rismirismi242 3 жыл бұрын
Pazhashi kovilakam Britishkaaru kathichukalanju ithathonnumalla
@sjk....
@sjk.... 6 жыл бұрын
വിവരണങ്ങൾ ഒന്നുമില്ല എന്നാലും .......... മനസിനെ വല്ലാതെ നോവിക്കുന്ന ഒരു ഗതകാല സ്മരണയുടെ ബാക്കി ചിത്രം ............ കാലങ്ങൾക്കു മുൻപ് എത്രയോ ആളുകൾ സജീവമായിരുന്ന ഒരു സ്ഥലം ഇന്ന് സംരക്ഷിക്കപ്പെടാതെ ഏകാന്തതയുടെ ഇരുളിൽ നാശോൻ മുഖമായിരിക്കുന്നു...
@sajupalery6257
@sajupalery6257 4 жыл бұрын
Correct vallathe vedhana thonnunnu
@mohananrevidas7168
@mohananrevidas7168 3 жыл бұрын
Yes😔
@tinytot140
@tinytot140 5 жыл бұрын
മറ്റു രാജ്യങ്ങളിൽ ഇത് കാത്തു സൂക്ഷിച്ചേനേ.
@khbre5643
@khbre5643 4 жыл бұрын
റെവന്യൂ ഇല്ലായ്മ നമ്മുടെ ഗവർണ്മെൻറുകളുടെ ഏറ്റവും വലിയ പ്രതിസന്ധി . ഇത്തരം മഹത്തായ ചരിത്രാവശിഷ്ടങ്ങൾ നശിച്ചുപോകുന്നതിനും ഇതു തന്നെ കാരണം
@adithyan3784
@adithyan3784 4 жыл бұрын
അതേ.. കഷ്ടം തന്നെ
@abdulkarim6427
@abdulkarim6427 4 жыл бұрын
അല്ലെങ്കിൽ സംരക്ഷിച്ചു കൊള്ളാം ഉറപ്പ് തരുന്നവർക്ക് പാട്ടതിന് കൊടുക്കുക:::
@indrabridalcollections3597
@indrabridalcollections3597 4 жыл бұрын
മറ്റു രാജ്യം വേണ്ട മറ്റു സംസ്ഥാനത്തു മതിയായിരുന്നു
@sulhekul3728
@sulhekul3728 4 жыл бұрын
@@indrabridalcollections3597 atheth samsthaanam
@abhi.1558
@abhi.1558 5 жыл бұрын
ഈ കോവിലകo 1900's ൽ സങ്കരവർമ രാജ യുടെ മുത്തച്ഛൻ പണികഴിപ്പിച്ചതാണ്. 1885 കാലത്ത് വില്ല്യം ലോഗൻ മലബാർ കളക്ടർ ആയി വന്നപ്പോൾ കൊടുത്ത compensation തുക കൊണ്ട് . ഇത്‌ പഴശ്ശി യിൽ ആയതു കൊണ്ട് മാത്രമാണ് പഴശ്ശി കോവിലകo എന്ന് പേരുവന്നത്. വീരകേരളവർമ പാഴശ്ശി രാജക്ക് ആ പേര് വന്നതുo പഴശ്ശി എന്ന സ്ഥലത്തു ജനിച്ചതു കൊണ്ടാണ്. പഴശ്ശി രാജാവ് ഒരിക്കലും ഈ കോവിലകo കാണാൻ കഴിയില്ല കാരണo 1805 ഇൽ തന്നെ അദ്ദേഹം മരിച്ചിരുന്നു. T.H. baber റു മായുള്ള യുദ്ധത്തിൽ.
@suajasuaja2703
@suajasuaja2703 4 жыл бұрын
Yas
@joerge861jeorge8
@joerge861jeorge8 4 жыл бұрын
ആർതർ വെല്ലസി അല്ലേ പഴശ്ശിയെ തോൽപ്പിച്ചത്
@susheelankombath1217
@susheelankombath1217 4 жыл бұрын
@@joerge861jeorge8 Arthur Wellesley apozhekum Frenchumayulla yudathinu poi
@Saji1981
@Saji1981 4 жыл бұрын
അപ്പോൾ പഴശ്ശിരാജാവ് ജനിച്ച് ജീവിച്ച സ്ഥലം ഏതാണ്..?
@gaadi_talks
@gaadi_talks 3 жыл бұрын
പഴശ്ശിയുടെ കാലത്തുള്ള ഒരു പൊടി പോലും കളയാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന historical department നു ഇരിക്കട്ടെ ഒരു സല്യൂട്ട്
@thejuskrishnavlogs3265
@thejuskrishnavlogs3265 4 жыл бұрын
ആരും നോക്കാനില്ലാതെ നശിച്ചു പോകുന്നത് കാണുമ്പോൾ നെഞ്ച് തകരുന്നു....
@sunishgreat2862
@sunishgreat2862 4 жыл бұрын
Sathyam
@Sinasrichu2
@Sinasrichu2 4 жыл бұрын
Mmm
@Suman-l5x1q
@Suman-l5x1q 6 жыл бұрын
ഇത്തരം നിർമ്മിതികൾ സംരക്ഷിക്കാത്തത് കഷ്ടമാണ്.
@blacki007
@blacki007 Ай бұрын
We forgot our history and are trying to learn someone's history. Our kids should know such historical places.
@rajimolpr2117
@rajimolpr2117 4 жыл бұрын
ഇതിലും വിഷമം തോന്നും കവള പാറ കൊട്ടാരം കാണുമ്പോൾ..നമ്മുടെ കേരള ചരിത്ര ശേഷിപ്പുകൾ ഇതുപോലെ നശിക്കാതെ സംരക്ഷിചൂടെ..ഇന്നത്തെ തിരക്കു പിടിച്ച ജീവിത യാത്രയിൽ പഴമയെ ഓർക്കാൻ ഓർമകൾ അയവിറക്കാൻ ഇതുപോലെ ഉള്ള ചരിത്ര സ്മാരകങ്ങൾ എത്ര ആശ്വാസം നൽകുന്നു.. ഇങനേ നശിച്ച് പോകുന്നേ കാണുമ്പോൾ ശെരിക്കും വിഷമം തോന്നുന്നു...😢
@adithyan3784
@adithyan3784 4 жыл бұрын
ഈ കേരള പുരാവസ്തു വകുപ്പ് എന്ന് പറയുന്ന സാധനം എന്തിനാ എന്തോ... 😥
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
നിധി കിട്ടിയാൽ മാത്രം ഉണരുന്ന dept
@adithyan3784
@adithyan3784 4 жыл бұрын
@@AbhijithTS-v2d 😂 സത്യം...
@sushilmachad
@sushilmachad 4 жыл бұрын
Sariyanu...shame
@joshithomas3040
@joshithomas3040 10 ай бұрын
കേരള പുരാവസ്തു വകുപ്പി"നെ എടുത്ത് ആദ്യം എതെങ്കിലും ''പൊട്ടക്കിണറ്റി " ൽ തള്ളണം 😅😅😅😅😅😅😅 എന്തിന് ഈ വകുപ്പ്
@unnikrishnan4165
@unnikrishnan4165 4 жыл бұрын
ഇ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് നമ്മുടെ മന്ത്രി മന്ദിരങ്ങൾ മോഡി പിടിപ്പിക്കുന്നതിനു ഒരു കുറവും ഇല്ല ഇ കൊറോണ കാലത്തും ഹെലികോപ്റ്റർ മ്യൂസിക് സിസ്റ്റം എന്നൊക്കെ പറഞ്ഞു എത്രയോ പണം ആർക്കും ഒരു പ്രയോജനവും ഇല്ലാതെ ഇ വീഡിയോ കണ്ടതോടെ മനസ് നീറുന്ന നൊമ്പരമായി
@noblemakhalakshmi5909
@noblemakhalakshmi5909 2 жыл бұрын
Yes
@deepakm.n7625
@deepakm.n7625 2 жыл бұрын
ഞാൻ തൃശ്ശൂർ ജില്ലാക്കാരനാണ്. ഭാര്യയുടെ വീട് പാട്യം ആണ്. ഒരിക്കൽ മട്ടന്നൂർ കഴിഞ്ഞ് പോയപ്പോൾ റോഡ്സൈഡിൽ 'പഴശ്ശി' എന്ന സ്ഥലപ്പേര് കണ്ടപ്പോൾ ശരിക്കും astonished ആയി. പിന്നെ അന്വേഷിച്ചപ്പോൾ കോവിലകം അവിടെയുണ്ടെന്നും അറിഞ്ഞു. 'മലബാർ മാനുവലി'ലും മറ്റും വായിച്ചറിഞ്ഞ ഒരു പ്രദേശം മുന്നിൽ കണ്ടപ്പോൾ വല്ലാത്ത ഒരു fascination... ✍️
@Makersmagic_7249
@Makersmagic_7249 4 жыл бұрын
Ithrayum pradhanapetta place ingana kandappo vishamam thoni. Kovilakam kaanan sadhichath nannayi. Thanku for the video
@shalinisivadas231
@shalinisivadas231 5 жыл бұрын
This type's of construction must be protected. It is the valuable asset of Kerala.
@faizyfaizu7122
@faizyfaizu7122 4 жыл бұрын
ഇത് ഒരുമാതിരി തായ്‌ലൻഡുകാർ മീൻ പിടിക്കുന്ന വീഡിയോ ഇട്ട പോലായി ഒരു കൊണോത്തിലെ മ്യൂസിക്കും 😂😂😂
@arjunr2552
@arjunr2552 4 жыл бұрын
nalla music anallo..😊
@krishnannambisankrishnan9008
@krishnannambisankrishnan9008 4 жыл бұрын
പശ്ചാതലത്തിന് യോജിച്ചതായിരിക്കണം ശബ്ദം. കീബോർഡി ൽ അപശബ്ദമുണ്ടാക്കലല്ല വേണ്ടത്
@aahaaaha2388
@aahaaaha2388 4 жыл бұрын
Ninnepoolull sudapikalk ithinteyonum vila manassilaakilla athinu oru bhaarathiyanaakanam allathe pakistani aavaruth
@faizyfaizu7122
@faizyfaizu7122 4 жыл бұрын
@@aahaaaha2388ഹിന്ദുന്റെ പേരിട്ടാൽ മാത്രേ bharatheeyanaakoole
@varghesemo2912
@varghesemo2912 3 жыл бұрын
ദയനീയാവസ്ഥ കണ്ണുള്ളവർ കാണട്ടെ .
@paguruprasad4985
@paguruprasad4985 4 жыл бұрын
സ്വന്തം പൈതൃകത്തെ വേണ്ടപോലെ ആദരിക്കത്ത ഭർണകൂടങ്ങൾ
@ruchikumari5227
@ruchikumari5227 4 жыл бұрын
8
@ishakmami8783
@ishakmami8783 4 жыл бұрын
ചരിത്ര സ്മാരകങ്ങളുടെ വില അറിയാത്തവരുടെ നാട് ആയി നമ്മുടെ സമൂഹം മാറി യിരിക്കുന്നു 😔
@babuitdo
@babuitdo 4 жыл бұрын
ആരുടേതായാലും 100 വർഷത്തിലേറെ പഴക്കമുള്ള നിർമ്മിതിയൊന്നുo പൊളിക്കാൻ പാടില്ലെന്ന നിയമം വരണം . ഉടമസ്ഥർ ഇല്ലെങ്കിൽ സർക്കാർ പരിപാലിച്ച് വരുംതലമുറക്ക് പഠിക്കാൻ അവസരം നൽകണം. അങ്ങനെ പഴയ തലമുറയോടുo വരും തലമുറയോട് നീതി പുലർത്തണം. ഈജിപ്തിലെ പിരമിഡുകളും മമ്മിയും തന്നെ ഉദാഹരണം എത്രകാലത്തെ പഴക്കമുണ്ടതിനൊക്കെ ദരിദ്രർ എങ്കിലും അവരതൊക്കെ സംരക്ഷിക്കുന്നുണ്ടല്ലോ? നമ്മുടെ സർക്കാരിലും വകുപ്പ് ഒക്കെ ഉണ്ട് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങാൻ അല്ലാതെ ആത്മാർത്ഥതയില്ല.
@renjanageorge4838
@renjanageorge4838 4 жыл бұрын
babuitdo very true
@kamil-zq2de
@kamil-zq2de 4 жыл бұрын
ഓരോ ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ചാൽ അടിപൊളി ആയിരിന്നു
@rakheshrajendran6700
@rakheshrajendran6700 4 жыл бұрын
കേരളസിംഹം പഴശ്ശിരാജയുടെ കോവിലകം കാണുമ്പോൾ സങ്കടം തോന്നുന്നു....
@rismirismi242
@rismirismi242 3 жыл бұрын
Nte ponnu chetta pazhashi kovilakam Britishkaaru kathichu kalanju ithathonnumalla 8 lo 9 thilo padichathaayittu orkkunnund pazhashi kovilakam aknikirayaakki ennu
@MukundanVk-c2l
@MukundanVk-c2l 4 ай бұрын
ഇന്ത്യക്ക് പുറമെയായിരുന്നെങ്കിൽ 'പഴശി കോവിലകം ഏറ്റവും പ്രധാന പെട്ടെ ഒരു സ്മാരമാക്കിയേനെ .❤
@soorajnandan813
@soorajnandan813 5 жыл бұрын
മഹാപുരുഷനോടുള്ള അനാദരവാണ് ഇതെല്ലാം ഇങ്ങനെ കിടക്കുന്നത്
@balakrishnannambiar5346
@balakrishnannambiar5346 5 жыл бұрын
വിശദമായ ചരിത്രം ഞാൻ എഴുതിയ "മൃദങ്ങ ശൈലേശ്വരി ക്ഷേത്രം - അറിഞ്ഞതും അറിയേണ്ടതും " എന്ന പുസ്തകത്തിൽ ഉണ്ട് - മുഴക്കുന്നു അമ്പലത്തിൽ കിട്ടും .
@jithin_ab
@jithin_ab 5 жыл бұрын
നല്ലൊരു കോവിലകം 😍
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Wow gd I like it brother🥰😍😘
@lakshmyshivan6837
@lakshmyshivan6837 4 жыл бұрын
ആർക്കും വേണ്ടങ്കിൽ സംരക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക് ലേലത്തിന് വയ്ക്കണം ...ഇങ്ങനെ കിടന്നു nashikkunnathil bedam അതാണ്...ആരുടെ udamasthathayil ആണിപ്പോൾ ഇത്
@balakrishnannambiar5346
@balakrishnannambiar5346 5 жыл бұрын
ഇന്ന് ആ കോവിലകത്തിന്റെ അവകാശി ആയി ഇരിക്കേണ്ട ആൾ എന്റെ ഒപ്പം ഹൈസ്കൂളിൽ പഠിച്ച ശങ്കര വർമ്മ രാജ ആയിരുന്നു - അതി രസികനും വാദ്യ കലകളിൽ നിപുണനും ആയിരുന്ന ആ കക്ഷി യൗവനത്തിൽ അകാല മൃത്യു പ്രാപിച്ചു . ഈ കോവിലകം ബ്രിട്ടീഷ് സായിപ്പ് എടുത്തു കൊടുത്തതാണ് - ഒറിജിനൽ കോവിലകം പൊളിച്ചതിനു പ്രായശ്ചിത്തമായി 1800 കളിൽ.
@DhanyamCreation
@DhanyamCreation 5 жыл бұрын
Thanks for the information
@hariskattirakath1676
@hariskattirakath1676 4 жыл бұрын
@@DhanyamCreation ethu evida
@tvoommen4688
@tvoommen4688 5 жыл бұрын
This building is not totally abandoned, though it is being neglected in maintenance related matters. Look at time stamp 4:49. The owner is remitting building tax to Mattannoor municipality.
@ammuammuty8588
@ammuammuty8588 4 жыл бұрын
ഒരു ചരിത്ര പുരുഷന്റെ ഓർമ്മകൾ ഉറങ്ങുന്ന സ്ഥലമാണോ ഇത്...
@gopalakrishnannair4742
@gopalakrishnannair4742 4 жыл бұрын
Pinne inganeyulla sthalangalu mechapedathi oru Nostalgic place aakki ettedukkanam ktdc
@whitedoves6290
@whitedoves6290 4 жыл бұрын
Really amazing ...y kerala govt did not take care of this historical remainings ......
@arshanshan7443
@arshanshan7443 4 жыл бұрын
നാളെ പഴശ്ശിരാജ വെറും സാങ്കൽപ്പിക കഥാപാത്രം ആണെന്ന് ഒരു വിഭാഗം പറയുന്ന നാൾ വിതൂരമല്ല
@ajithnair7511
@ajithnair7511 Ай бұрын
Bloody commikal aanu athu parayunnath.communism thanne oru myth aanu
@parudheesasiraj
@parudheesasiraj 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ്,,വാഹനമായിട്ട് ലോങ്ങ്‌ ഡ്രിപ്പ് പോകുബോൾ ഇങ്ങനെത്തെ കോവിലകങ്ങൾ കണ്ടാൽ മനസിന് എന്തന്നല്ലാത്ത ഒരു സുഖം നോക്കിനിന്നിട്ടുണ്ട് പക്ഷെ ഇങ്ങനെ കാണുബോൾ ഒരുപാട് സങ്കടം, 😢😢😢😢😢😢
@prasadnp1107
@prasadnp1107 7 жыл бұрын
പഴയ ഒരു വീട് പഴശിയുടെ കൊട്ടാരം ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കരുത് നിങ്ങൾ ഈ വീടിന്റെ ചരിത്രം പങ്കവയ്ക്കൂ. ബ്രിട്ടീഷ ഇന്ത്യാ ചരിത്രത്തിൽ പഴശി കോവിലകം അഗ്നിക്കിരയാക്കി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ശരിക്കും അറിഞ്ഞ് റിപ്പോർട്ടായ് അവതരിപ്പിക്കു ഒരുപാടു പേർക്ക് ഉപകാരപെടും നന്ദി നമസ്കാരം
@DhanyamCreation
@DhanyamCreation 7 жыл бұрын
ഹായ് Mr. പ്രസാദ്......"ഇത് പഴശ്ശി കോവിലകം " എന്നാണ് അറിയപ്പെടുന്നത് . എന്തായാലും ഞാനിട്ട പേരല്ല.ഇത് പഴശ്ശിയുടെ കൊട്ടാരം ആണെന്ന് വീഡിയോ യിൽ എവിടെയും പറയുന്നില്ല.എന്തായാലും പഴശ്ശി കോവിലകവും പഴശ്ശി സ്‌മൃതി മന്ദിരവും എല്ലാം എനിക്ക് പ്രിയമുള്ളതാണ് . വീഡിയോ യുടെ താഴെ ഡീറ്റെയിൽസ് കൊടുത്തിരുന്നു. Pazhassi Raja was killed on 30 November 1805 in a gun-fight at Mavila Todu near Kerala-Karnataka border.The century-old palace,Pazhassi Padinjare Kovilakom, built in 1903 by the royal family. Thanks for your comment .
@sspssp7859
@sspssp7859 7 жыл бұрын
എന്താണ് താങ്കള്കുടെ പോയിന്റ് പറയു ഞങ്ങൾ ഫോർവേഡ് ചെയ്യും
@syamsyamsyam7058
@syamsyamsyam7058 7 жыл бұрын
@anuscreativityanusree6745
@anuscreativityanusree6745 6 жыл бұрын
Alla suhrutheee.Njan Kannur ulla aalaanu.Enikkariyaam Muzhakkunnu Enna sthalavum ellaam ariyaam.Id tanneyanu kovilakam.Munp Mathrubhumi vaaraandhya padippilum ee news vannittund
@fazil7787
@fazil7787 6 жыл бұрын
PRASAD N P ithu Koodali Thazhthe Veedalle
@trueraja
@trueraja 3 жыл бұрын
Lion of Kerala Who Fight For His Motherland Kerala But Unfortunately Government Forget Him And Tharvad😔
@artworlddddd
@artworlddddd 2 жыл бұрын
These is not the palace built by pazhassi who fought against the British.....his palace was demolished by the British after his death .......the palace shown here was built in 1900
@shibum5378
@shibum5378 2 жыл бұрын
​@@artworlddddd then how come it is known as pazhassi Kovilakam?
@soumyapv6438
@soumyapv6438 4 жыл бұрын
പഴശികോവിലകം എന്നു കണ്ടപ്പോൾ വല്ലാത്ത ആകാംഷ കൊണ്ടു ഓപ്പൺ ആക്കി കണ്ടപ്പോൾ സങ്കടം തോന്നി ഹിന്ദു ക്കൾ ക്കു അവരോട് ഉള്ള ആദരവ് 😔😔😔
@athiraram7222
@athiraram7222 8 ай бұрын
How to visit this place?
@subramanianvpsubramani3150
@subramanianvpsubramani3150 5 жыл бұрын
Best video pazhashiraja in palace
@happymomfaaz
@happymomfaaz 4 жыл бұрын
Nice one
@DhanyamCreation
@DhanyamCreation 4 жыл бұрын
Thank you
@shoukathalima9362
@shoukathalima9362 4 жыл бұрын
dear ഒരു വീഡിയോ തയ്യാർ ചെയ്യുമ്പോൾ അതിന്റെ വിശദീകരണം കൊടുക്കണം അല്ലാതെ വെറുതെ വീഡിയോ തയ്യാറാക്കി യൂ ടൂബിൽ ഇടുന്നത് ശരിയല്ല Audio കൂടി തയ്യാർ ചെയ്യണം മുഴുവൻ വിശദീകരണം നൽകണം സ്ഥലം, ജില്ല, മുതലായ ഒന്നും തന്നെ ഒഴിവാക്കരുത് മേലിൽ ശ്രദ്ധിക്കുമല്ലോ?
@vasudevanct3519
@vasudevanct3519 4 жыл бұрын
You are right
@sajinasanthoshkumar8213
@sajinasanthoshkumar8213 4 жыл бұрын
ഇത്രയും നന്നായി കാണിക്കുമ്പോൾ അതിന്റെ കൂടെ കൃത്യമായി വിവരങ്ങൾ കൂടി കൊടുക്കുവാൻ ഇനിയെങ്കിലുംശ്രെദ്ധിക്കുക !
@SanthoshMp-b4n
@SanthoshMp-b4n Жыл бұрын
വിദേശങ്ങളിലൊക്കെ ഇത്തരം സ്മാരകങ്ങളും, ചരിത്ര പുരുഷന്മാരുടെ വീടുകളും അതെ പോലെ സംരക്ഷിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു
@Mallugamermajor
@Mallugamermajor 6 жыл бұрын
പഴശ്ശീ കോവിലകം ഇന്നില്ല.. ബ്രിട്ടീഷുകാർ പഴശ്ശിയുടെ മരണ ശേഷം അത് അഗ്നിക്കിരയാക്കി പഴശ്ശിയുടെ ഒരു ശേഷിപ്പും ഇന്നില്ലാ വാളും ആരാധിച്ചിരുന്ന വിഗ്രഹവും അല്ലാതെ.. ഇടിച്ചു നിരത്തിയ പഴശ്ശി കോവിലകത്തിൻറെ നെഞ്ചിൽ കൂടി ഇന്ന് ഒരു റോഡു പോകുന്നുണ്ട്.. ദയവു ചെയ്ത് തെറ്റുധാരണ പടർത്തരുത്.. ☺
@DhanyamCreation
@DhanyamCreation 6 жыл бұрын
+Devaraj Raju പഴശ്ശിക്കോവിലകത്തിന്റെ ചരിത്രം video യുടെ അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്. അതിൽ പഴശ്ശിരാജയാണ് ഈ കോവിലകം നിർമ്മിച്ചതെന്ന് പറഞ്ഞിട്ടില്ല. വീരപഴശ്ശിയുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്ര പുരുഷൻ റ ഓർമ്മക്കൾ അങ്ങനെ നശിപ്പിക്കപ്പെടേണ്ടതല്ല. അതുകൊണ്ട് .........
@An-lc2fx
@An-lc2fx 6 жыл бұрын
Eth road?
@DhanyamCreation
@DhanyamCreation 6 жыл бұрын
+Anas alzaki Mattannur - Thalassery road
@angelbenny9253
@angelbenny9253 6 жыл бұрын
Devz Edits whereis this
@DhanyamCreation
@DhanyamCreation 6 жыл бұрын
@@angelbenny9253 It's in Mattanur, Kannur District ,Kerala.
@easternvalley6310
@easternvalley6310 5 жыл бұрын
പഴശ്ശിയുടെ പലകോവിലകങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കാം ഇത്. ആവശ്യമില്ലാത്ത അളി പിളി കമൻെററി ഇടാഞ്ഞതിന് ഒരായിരം നന്ദി.ഇതെല്ലാം സംരക്ഷിക്കപ്പെടണ്ടെ ?
@adharshwilliams5049
@adharshwilliams5049 4 жыл бұрын
Bro when doing video you should share location and details about the place .
@naaraanathubhranthan8715
@naaraanathubhranthan8715 5 жыл бұрын
ഇതു പഴശ്ശി കോവിലകം അല്ല എന്നൊക്കെ പറയുന്നവരോട്...... ആ കാണുന്ന മുറ്റത്തു കളിചും ആ കാണുന്ന കുളത്തിൽ കുറിച്ചും വളർന്ന ഒരാൾ ആണ് ഞാൻ .......ഇതും പഴശ്ശി കോവിലകം തന്നെ ആണ് ....പടിഞ്ഞാറെ കോവിലകം എന്നു പറയും ......പഴശ്ശി രാജാവിന്റെ കോവിലകം ഇന്ന് ഇല്ല അത് ബ്രിട്ടീഷ് കാർ പൊളിച്ചു തലശ്ശേരി കൂർഗ് റോഡ് ഉണ്ടാക്കി ....ഇപ്പൊ ആ സ്ഥാനത് ഒരു പഴശ്ശി സ്മാരകം മാത്രം .......ഈ വിഡിയോ യിൽ കാണുന്ന കോവിലകം യഥാര്ത്ഥ കോവിലകത്തിൽ നിന്നും ഒരു 300 മീറ്റർ മാറി ആണ് സ്ഥിതി ചെയ്യുന്നത് .....2010 വരെ ഒക്കെ അവിടെ ആൾതമാസം ഉണ്ടയിരുന്നു........ഇന്ന് ഈ ചരിത്ര പുരാവസ്തു നാശത്തിന്റെ വക്കിൽ ആണ്........നാറിയ രാഷ്‌ട്രീയ കളികളും കൂടെ ഉണ്ട്.........
@DhanyamCreation
@DhanyamCreation 5 жыл бұрын
നല്ലത്. പഴശ്ശിരാജയെ ചരിത്രത്തിൽ നിന്നു തന്നെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷുകാർ ചെയ്തിരുന്നു. പഴശ്ശിയുമായി ബന്ധമുള്ള എല്ലാം നശിപ്പിച്ചു. പക്ഷെ ഒരു കാര്യം സത്യാമാണ് .പഴശ്ശിയുടെ വീട് പൊളിച്ച് അതിലൂടെ റോഡ് ഉണ്ടാക്കിയെങ്കിലും പ്രിയമുള്ളവർക്ക് അത് പഴശ്ശിയുടെ മണ്ണാണ്. പഴശ്ശിരാജയ്യമായി ബന്ധമുള്ള ഓരോ ഓർമ്മയും പ്രിയമുള്ളതാണ്.
@shinuzvijeesh1226
@shinuzvijeesh1226 4 жыл бұрын
സർ നിങ്ങൾ പറയുന്നല്ലോ ഈ കോവിലകത്തു കളിച്ചും ചിരിച്ചും വളർന്നതാണെന്നു എന്നാൽ അഭ്യർത്ഥിക്കുകയാണ് ഞാൻ പറ്റുമെഗില് ആ തറവാടിനെ ഒന്ന് മുന്നോട്ട് കൊണ്ടുവരാൻ ശ്രമിക്കു സഹിക്കുന്നില്ല ഇതിങ്ങനെ കാണുമ്പോൾ 🙏
@yaaf483
@yaaf483 4 жыл бұрын
Shho super oru pazhaya kaalathikku oru trip poyadhupola..... bgm adipoli....but one doubt rajavindea kovilagam ithree ullu cherudhu pola
@asifsulthan5239
@asifsulthan5239 2 жыл бұрын
Portugalinum..... Englanddinum flex vekkaan ivide cashundd..... The great warrior! Hearfelt condlence..... Grand son of a freedom fighter..... 😪😪😪🙏
@malluzvlogs7
@malluzvlogs7 3 жыл бұрын
Proper place evideya
@DhanyamCreation
@DhanyamCreation 3 жыл бұрын
Mattanur
@SathishKumar-july
@SathishKumar-july 4 жыл бұрын
Amazing 😍😍😍😍
@bpsm5880
@bpsm5880 4 жыл бұрын
Can you ask any plan to sale this kovilakkam? Please
@krishnanRan
@krishnanRan 4 жыл бұрын
So, has this kovilakam been demolished ?
@DhanyamCreation
@DhanyamCreation 4 жыл бұрын
No. Still there. But its in very bad condition .... No maintanance work done for this property.
@rismirismi242
@rismirismi242 3 жыл бұрын
Njaan padichirikkunnath pazhashi kovilakam Britishkaaru kathichu kalanju ennanu
@therrd3051
@therrd3051 3 жыл бұрын
KERALA VARMA PAZHSSI RAJA.....sreekrishna jayam✍️📍
@babukuttykm8148
@babukuttykm8148 4 жыл бұрын
ഈ ചരിത്രസ്മാരകം അടുത്ത മഴക്കാലം അതിജീവിക്കുമോ എന്തോ........ 😢
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 4 жыл бұрын
ഹൊ... വല്ലാത്തൊരു അവസ്ഥ തന്നെ....3 വർഷം മുൻപ് ഇത്രയെങ്കിലും കാണാനുള്ള ഈ കോവിലകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു ഞെട്ടി പോയി.... എന്താണ് government ഇതൊന്നും നല്ല രീതിയിൽ കൊണ്ട് നടക്കാത്തത്... എത്ര വലിയ ചരിത്രങ്ങൾ സൃഷ്ടിച്ച മണ്ണുകളാണ് ഇതെല്ലാം.. ഭീതി ജനകമായ കാഴ്ച.. വല്ലാത്ത ഒരു സങ്കടം തോന്നുന്നു 🙄🙄🙄🙄🙄🙄🙄
@vinodkumarv7747
@vinodkumarv7747 6 жыл бұрын
കേരളയീയ പാരമ്പര്യ കോവിലകങ്ങളും തറവാടുകളും tharavadukalum എത്രയോ ഇങ്ങനെ നശിച്ചു പോയേക്കുന്നു..
@sivaprasadbnair7872
@sivaprasadbnair7872 6 жыл бұрын
പഴശ്ശി കോവിലകം ഇങ്ങനെ കിടക്കാൻ വഴിയില്ല.
@varshavalsan8986
@varshavalsan8986 4 жыл бұрын
Inganeyane ippom neat aaki
@vaisakhgopinadhakurup1401
@vaisakhgopinadhakurup1401 4 жыл бұрын
യഥാർത്ഥ പഴശ്ശിക്കൊട്ടാരം ബ്രിട്ടീഷുകാർ തകർത്തു.. അത് നിന്ന സ്ഥലത്താണ് ഇപ്പോൾ മട്ടന്നൂർ ഹൈവേ.. ഈ കോവിലകം ബ്രിട്ടീഷുകാർ പഴശ്ശിയുടെ കുടുംബത്തിന് വേണ്ടി പിന്നീട് നിർമിച്ചു നൽകിയതാണ്
@firosfiruttan7220
@firosfiruttan7220 4 жыл бұрын
സാക്ഷരകേരളം ആണത്രേ ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു വീട് അവസ്ഥ കണ്ടിട്ട് ഒരു സങ്കടം ആയി ഇതൊക്കെ പരിപാലിക്കാൻ ഇവിടെ ഡിപ്പാർട്ട്മെൻറ് ഇല്ലെ വാങ്ങുന്ന ശമ്പളത്തിന് കുറിച്ചെങ്കിലും ജോലി അവർക്ക് ചെയ്തു കൂടെ ആവശ്യത്തിൽ കൂടുതൽ ചരിത്രം ഉള്ളതുകൊണ്ടാണ് നമ്മൾ ഇതിനെയൊന്നും വില കല്പിക്കാത്തത്
@rakeshbiswas5149
@rakeshbiswas5149 4 жыл бұрын
I can't understand what is this video about,am a Bengali.Can anyone plz explian me about this.Is this kind of a abandoned place relateted to some horror thing
@DhanyamCreation
@DhanyamCreation 4 жыл бұрын
Hi Mr.Rakesh. Actually this is not a horror vedio. This is the birth place of Kerala legend Pazhassi Raja. You can click the link below to know about Veera Pazhassi. British rullers killed him and distroyed his palace. After years Pazhassi rajas descendants build this palace.That one you can see here in video. en.m.wikipedia.org/wiki/Pazhassi_Raja
@DhanyamCreation
@DhanyamCreation 4 жыл бұрын
en.m.wikipedia.org/wiki/Pazhassi_Raja
@DhanyamCreation
@DhanyamCreation 4 жыл бұрын
+RAKESH BISWAS Hi Mr.Rakesh...its not about a horror thing. This palace is known as Pazhassi kovilakam. Pazhassi raja born this place. British rullers killed him and distroyed his home. Descendants of Pazhassi Raja, the king, built this palace more than 100 years ago. Ppls click the link posted. You will get all info about grat Pazhassi Raja.
@renju1939
@renju1939 4 жыл бұрын
Etu enganae enkilum samrakshikkanam
@brightnote0076
@brightnote0076 4 жыл бұрын
ithu kodukkumo
@Itzmevix-z9c
@Itzmevix-z9c 3 жыл бұрын
പഴശ്ശി കോവിലകം ഗോപാലിക അമ്മ രാജയുടെ ജനനം മരണം കുടുംബം എന്നിവ പറഞ്ഞു തരുമോ🥰🥰 please.അച്ഛൻ അമ്മ എന്നിവരും സഹോദരങ്ങൾ. പഴശ്ശി ശങ്കരവർമ്മ രാജയുടെയും ജനനം മരണം കുടുംബം.അച്ഛൻ അമ്മ എന്നിവരും വേണം. സഹോദരങ്ങൾ. മരുമക്കൾ
@KothuPorottaYT
@KothuPorottaYT 4 жыл бұрын
പുരാവസ്തു വകുപ്പ് എന്നൊരു സംഭവം കേരളത്തിൽ ഇല്ലേ 😬😬😬
@sreeharivt9346
@sreeharivt9346 3 жыл бұрын
Ithinte avastha kanumbol vallatha vishamam . Oru charithra smarakam aarum sradhikkan illathe ingane.....
@ashsdm1749
@ashsdm1749 4 жыл бұрын
യഥാർത്ഥത്തിൽ ഇത് പഴശ്ശിയുടെ ജന്മഗ്രഹം അല്ല... ഇത് പഴശ്ശിയുടെ മരണ ശേഷം കുറേ വർഷം കഴിഞ്ഞ് ബ്രിട്ടീഷ് കാരുടെ സഹായത്തോടെ പഴശ്ശി കുടുംബo നിർമിച്ച കോവിലകം ആണ്... സത്യത്തിൽ പഴശ്ശിയുടെ ജന്മഗ്രഹം ആയ കോട്ടയം കോവിലകം അദ്ദേഹത്തിന്റെ മരണ ശേഷം ബ്രിട്ടീഷ് കമ്പനി തകർത്തു കളഞ്ഞു ആ സ്ഥലത്താണ് ഇപ്പോ പഴശ്ശി സ്മൃതി മന്ദിരം സ്ഥിതി ചെയ്യുന്നത്..
@dr.thomasiype3113
@dr.thomasiype3113 6 жыл бұрын
Why the government doesn't preserve this historical palace as a monument and maintain it properly for the generations to come?
@SS-dk4mt
@SS-dk4mt 4 жыл бұрын
Im from mangalore..Is this house from the movie ' Vathsalyam'?
@DhanyamCreation
@DhanyamCreation 4 жыл бұрын
+Shakir Ahmad No
@SS-dk4mt
@SS-dk4mt 4 жыл бұрын
@@DhanyamCreation thank you for your kind reply
@DhanyamCreation
@DhanyamCreation 4 жыл бұрын
+Shakir Ahmad Thanks Dear
@Rhyths_whtts3808
@Rhyths_whtts3808 4 жыл бұрын
Is this the place where the raja was stayed temporarily or his born palace?
@indirakumariamma9874
@indirakumariamma9874 4 жыл бұрын
Ethinte kude thanne vivaranavum undairunnu engil ethu ennum manasil thangi nilkkum ayirunnu prathekichu e avasthayil
@DhanyamCreation
@DhanyamCreation 4 жыл бұрын
ഈ video ഇത്രയധികം ആളുകൾ കാണുമെന്നോ കാണണമെന്നോ സത്യത്തിൽ ആഗ്രഹിച്ചു ചെയ്തതല്ല. പഴശ്ശി കോവിലകം എന്റെ video collection ൽ ഉണ്ടാകണമെന്ന് മാത്രം വിചാരിച്ച് തട്ടിക്കൂട്ടി ചെയ്തതായിരുന്നു . എന്തായാലും അഭിപ്രായം അംഗീകരിക്കുന്നു.
@prasadnp1107
@prasadnp1107 7 жыл бұрын
നമസ്കാരം ബെന്നി.നന്ദി മറുപടിയ്ക്ക്
@saleeshsaseendhran245
@saleeshsaseendhran245 4 жыл бұрын
സ്വന്തം സംസ്കൃതിയും മൂല്യങ്ങളും നിർമ്മിതികളും മറന്നു.... മറ്റുള്ളവരുടെ സംസ്കാരം നിർമ്മിതികൾ എന്നിവ കാത്ത് സൂക്ഷിച്ചു അതാണ് നമ്മുടെ സംസ്കാരം എന്ന് ഇപ്പോൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു..
@thahseenahussain4099
@thahseenahussain4099 5 жыл бұрын
Kandit sahikkunnilla Idonnu naveekarichu koode Ennit vinodha sanjarikalkkayi thurannu koduk plssdd
@varshavalsan8986
@varshavalsan8986 4 жыл бұрын
Iamum relatives avidutte tempililum ivideyum pokarunde
@rinoxv7816
@rinoxv7816 2 жыл бұрын
Which place?
@stalinyesudas6472
@stalinyesudas6472 3 жыл бұрын
Feeling sad when we see about these kinds of important work and moreover when thinking about the freedom fighter lived there
@musichealing369
@musichealing369 6 жыл бұрын
*ഇത്തരം ചരിത്രാവശിഷ്ടങ്ങൾ* *വല്ല* *യൂറോപ്യൻ* *രാജ്യങ്ങളിലായിരുന്നെങ്കി* *ലവരിതിനെ സമൂഹത്തിനു* *മുഴുവൻ വൻവരുമാനമുള്ള* *History* *Museum tourism attraction* *ആക്കി ലോകം മുഴുവൻ Market* *ചെയ്തിട്ടുണ്ടാവും* ഇപ്പോഴത്തെ correpted politicians ഉം ഉദ്യോഗസ്ഥ ബ്യൂറോക്രസിയുമൊക്കെ വരുംജന്മം ഇതെ നാട്ടിൽ തെരുവ്നായ്ക്കളായലയുമ്പോളായിരിക്കാം ഇതൊക്കെ നേരെയാവുക
@DhanyamCreation
@DhanyamCreation 6 жыл бұрын
പഴശ്ശിരാജയുടെ സ്മരണ പോലും ഇല്ലാതാക്കാൻ വേണ്ടി വീര പഴശ്ശിയുമായി ബന്ധപ്പെട്ട എല്ലാം ബ്രിട്ടീഷുകാർ നശിപ്പിച്ചിരുന്നു. പഴശ്ശിരാജയുടെ വീടും അവരാൽ നശിപ്പിക്കപ്പെട്ടു. പഴശ്ശിരാജ കൊല്ലപ്പെട് നൂറു വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ പിൻതലമുറക്കാർ പണിത കോവിലകമാണിത്. പഴശ്ശിക്കോവിലകം എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണൂർ ജില്ലയിൽ മട്ടന്നൂരിനടുത്ത് / കണ്ണൂർ എയർപോർട്ടി നടത്ത് "പഴശ്ശി " എന്ന സ്ഥലത്താണ് നാശത്തിന്റെ വക്കിലെത്തിയ ഈ കോവിലകം സ്ഥിതി ചെയ്യുന്നത്.
@avkcreationkaringad103
@avkcreationkaringad103 4 жыл бұрын
Super
@saajithsaajith744
@saajithsaajith744 5 жыл бұрын
Weldone men. Buy i couldnt get that y u mute??? Bkos like me zero knowledage about this fort and beyond. So my point s y u not explain ?
@kjalby5357
@kjalby5357 6 жыл бұрын
പഴശ്ശി കോവുലും നിൽക്കുന്ന യത്ഥാർത സ്ഥലം ഇപ്പോൾ National highway ആണ്.,,,,
@fazil_elettil
@fazil_elettil 6 жыл бұрын
kuruvila James 🤙
@dhanesankayaloor7688
@dhanesankayaloor7688 6 жыл бұрын
hywe rod
@nowfelmohamed2462
@nowfelmohamed2462 6 жыл бұрын
@@dhanesankayaloor7688 evideyhanu ,vayanadu ano
@anuscreativityanusree6745
@anuscreativityanusree6745 6 жыл бұрын
Ee paranja kaaryam njan Keralasimhathil vaayichittund.Aa stalath Mattannur-Kuthuparamba rootil ippo Pazhassi Measium und.
@abhi.1558
@abhi.1558 5 жыл бұрын
Thalassery -kudague road bro.
@kamp2468
@kamp2468 2 жыл бұрын
Where?
@joelcthomas95
@joelcthomas95 4 жыл бұрын
Was this, the palace the local thiyyas build for the Pazhassi family because the original palace was demolished and made into a highway after he died?
@Jpjyoutubechannel
@Jpjyoutubechannel 4 жыл бұрын
ഈ കോവിലകം എവിടെയാണ് ബ്രോ ഞാൻ ആദ്യമായി കാണുകയാണ് പഴയ കോവിലകം ആണേലും കാണാൻ നല്ല രസം ഇപ്പോഴുമുണ്ടോ
@DhanyamCreation
@DhanyamCreation 4 жыл бұрын
Hi Just type pazhassi kovilakam in google. You will find it.
@anilpnaduvil3439
@anilpnaduvil3439 4 жыл бұрын
എങ്ങനെ ആവാതിരിക്കണം ഒരു രാജ്യത്തിലെ ഭരണകുടവും പുരാവസ്തു വകുപ്പും ടുറിസം വകുപ്പും എന്ന് കാണിച്ചു തരുന്നു.
@hafeezz0001
@hafeezz0001 4 жыл бұрын
അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു. കയ്യിൽ പണം ഉണ്ടായിരുന്നു എങ്കിൽ ഞാൻ വാങ്ങിച്ചേനെ..
@josephc.p9819
@josephc.p9819 4 жыл бұрын
Location evideya...?
@DhanyamCreation
@DhanyamCreation 4 жыл бұрын
g.co/kgs/zQrmTv
@safeerar9803
@safeerar9803 4 жыл бұрын
ഒരിക്കൽ ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞ കൊട്ടാരം
@kavinbrindhavan5986
@kavinbrindhavan5986 4 жыл бұрын
Anyone can translate in English what is the video about?
@DhanyamCreation
@DhanyamCreation 4 жыл бұрын
+kavin Brindhavan english.mathrubhumi.com/news/kerala/govt-to-protect-centuries-old-pazhassi-kovilakam-kerala-state-archaeology-department-1.2357476
@kavinbrindhavan5986
@kavinbrindhavan5986 4 жыл бұрын
@@DhanyamCreation tq so much
@DhanyamCreation
@DhanyamCreation 4 жыл бұрын
@@kavinbrindhavan5986 Now Government abandoned the plan.
@thomaschackojobin405
@thomaschackojobin405 4 жыл бұрын
Ith inj thannarunn nallath aairunn.. Kanditt manasu vingunnu... enthee ithonnum somrekshikkathe
@sajidk9759
@sajidk9759 4 жыл бұрын
Evidaa place bro
@DhanyamCreation
@DhanyamCreation 4 жыл бұрын
dtpckannur.com/exploredetail/34/5
@radhakrishnanpk7230
@radhakrishnanpk7230 5 жыл бұрын
ഇതു പഴശ്ശിയുടെ കോവിലകമല്ലെങ്കിലും ഏതോ ഒരു തകർന്നടിച്ച മലബാറിലെ ഒരു കോവിലകം... ഒരു കാലത്ത് ആർഭാടത്തോടെ ജീവിച്ച തമ്പുരാക്കന്മാരുടേയും തമ്പുരാട്ടിന്മാരുടേയും ആത്മാക്കൾ ഇവിടെ അലയുന്നുണ്ടാവാം. - എവിടേയും ദുഃഖത്തിന്റെ, തകർച്ചയുടെ കാഴ്ചകൾ മാത്രം....
@lilaresha7057
@lilaresha7057 5 жыл бұрын
ചിതൽ അരിക്കാതെ കാത്തു സൂക്ഷിച് കൂടെ? ആരുമില്ലേ ശ്രദ്ധിക്കാൻ... അങ്ങനാണേൽ ഇടക്ക് മരുന്ന് അടിച്ചാലും ചിതൽ പിടിക്കില്ലല്ലോ...
@rajulapavithran903
@rajulapavithran903 6 жыл бұрын
V.good👏👏👌👌🙏
@DhanyamCreation
@DhanyamCreation 6 жыл бұрын
Thank you....
@gundashiju
@gundashiju 7 жыл бұрын
Benny kollam. Good work bro. I really wanna go see this place.
@diyaanddaya9762
@diyaanddaya9762 4 жыл бұрын
Where is it namakkum pokan pattumo
@DhanyamCreation
@DhanyamCreation 4 жыл бұрын
dtpckannur.com/exploredetail/34/5
@krishnapriyapt8545
@krishnapriyapt8545 4 жыл бұрын
Puravasthu vakuppu udyokastharude sambalam cut cheyth kedupadukal seri aakkanam.thirichu kittatha swathanu.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Mamangam | ചാവേർ തറവാട്
19:11
MalabaR StudiO
Рет қаралды 357 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН