പഴശ്ശിരാജ 13 Years of Pazhassi Raja Mammootty Climax Scene Reaction Malayalam | Entertainment Kizhi

  Рет қаралды 27,483

Entertainment Kizhi

Entertainment Kizhi

Күн бұрын

#mammootty #pazhassiraja

Пікірлер: 313
@ramurmenon
@ramurmenon 2 жыл бұрын
തിയേറ്ററിൽ ഈ ക്ലൈമാക്സ്‌ സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤❤❤ എജ്ജാതി പ്രകടനം 🙏🙏🙏
@Jack_94.
@Jack_94. Жыл бұрын
SS rajamouli copy this scene
@harikrishnank1312
@harikrishnank1312 Ай бұрын
​@@Jack_94. But here Pazhassi is not back stabbed or cheated by his own trusted men. Then how come it is similar to Bahubali or Magadheera?
@sidharth9825
@sidharth9825 2 жыл бұрын
അന്ന് 14 അം നാൾ ticket കിട്ടാതെ 30 kilometer bus ൽ പോയി working day morning show ക്ക് front row seat ഇല് ഇരുന്ന് കണ്ട അനുഭവവും. പലരും കരഞ്ഞു കൊണ്ട് ആയിരുന്നു theater നിന്ന് ഇറങ്ങിയത്.
@kirankannan2557
@kirankannan2557 2 жыл бұрын
💔
@ranir1656
@ranir1656 2 жыл бұрын
ഞങ്ങളും കുടുംബമായി 3 പ്രാവശ്യം കണ്ടൂ...എന്തൊരു സിനിമ ആയിരുന്നു....❤️🔥
@myactivity1560
@myactivity1560 2 жыл бұрын
രാജാവ് അതെന്നും മമ്മൂട്ടി തന്നെ 🔥
@BINS555
@BINS555 2 жыл бұрын
😂😂😂😂ethu guhayileyo
@sebinthomas8261
@sebinthomas8261 2 жыл бұрын
@@BINS555 pujappura jimitt 😂
@BINS555
@BINS555 2 жыл бұрын
@UCcZMDRE0Ir26X0fSTDgtb3w ninte ammede kotham😂😂 ennalum mammooty rajavu🤣🤣
@BINS555
@BINS555 2 жыл бұрын
@UCcZMDRE0Ir26X0fSTDgtb3w ninte ammede kothathil aano rajav😂😂😂😂
@zameerismayil3699
@zameerismayil3699 2 жыл бұрын
@@BINS555 ഡാ അമ്മക് വിളിക്കാതെ നിനക്കും ഇല്ലേ അമ്മ
@Black._and_White
@Black._and_White 2 жыл бұрын
ഏത് കാലഘട്ടത്തിലാണെന്ന് പറഞ്ഞാലും കേരളവർമ പഴശ്ശിരാജ എന്നാ പേര് കേൾക്കുമ്പോ അന്നും ഇന്നും മനസ്സിൽ ആദ്യം തെളിയുന്നത് ഇക്കയെ തന്നാ 😊
@sanchar....i6771
@sanchar....i6771 2 жыл бұрын
പല സിനിമകളും നടന്മാരും തലകുത്തി പരിശ്രമിച്ചുനോക്കി ഈ മൂവിടെ രോമത്തിൽ തൊടാൻ പറ്റിട്ടില്ല ഇതുവരെ ❤️❤️❤️❤️🔥🔥🔥🔥
@sparkcrystalways
@sparkcrystalways Жыл бұрын
പുലിമുരുകൻ >pazhassiraja
@bagavathramchilloutzone6878
@bagavathramchilloutzone6878 7 ай бұрын
​@@sparkcrystalways😂😂😂
@harikrishnank1312
@harikrishnank1312 Ай бұрын
​@@sparkcrystalways പുലിമുരുകൻ ചരിത്ര സിനിമയാണോടാ😂
@rejanr.j5884
@rejanr.j5884 2 жыл бұрын
2009 year topper... Epic Pazhassi Raja Hariharan + MT+ Mammootty 🔥
@thirdeye673
@thirdeye673 2 жыл бұрын
ജഗതി ചേട്ടനോട് "മ്ലേച്ചാ കൊല്ലുന്നില്ല കടന്നു പോ" എന്ന് പറയുമ്പോ മമ്മൂക്കയുടെ ആ എക്സ്പ്രഷൻ 🔥🔥🔥❤❤‍
@adhithtg6846
@adhithtg6846 2 жыл бұрын
8 ആം ക്ലാസ്സിൽ വച്ചു തീയേറ്ററിൽ പോയി കണ്ട പടം 🔥❤️EPIC❤️ MAMMOKKA ❤️HARIHARAN❤️
@salumedia3366
@salumedia3366 2 жыл бұрын
രണ്ട് തവണ തീയേറ്ററിൽ പോയി കണ്ട ഒരേയൊരു സിനിമ 💙പഴശ്ശിരാജ 🗡️
@Qatarkerala
@Qatarkerala 2 жыл бұрын
ഈ പടം തിയേറ്റർ കാണാൻ പറ്റിയത് തന്നെ ഭാഗ്യം 🔥🔥
@ashiqmy4920
@ashiqmy4920 2 жыл бұрын
ചരിത്ര സിനിമകളുടെ പൂർണ്ണത..പഴശ്ശിരാജ 🔥👌..ആ സമയത്ത്‌ ഇതിന് കിട്ടിയ വരവേൽപ്പ് ഗംഭീരമായിരുന്നു.. ക്ലൈമാക്സ് കണ്ട് കുറേ ദിവസം വല്ലാത്ത മൂകത ആയിരുന്നു..പ്രേക്ഷകന്റെ ഉളളിലേക്ക് കഥാപാത്രവും കഥയും ആഴത്തിൽ പ്രവേശിക്കണം ....🙌അതായിരുന്നു പഴശ്ശിരാജ ..
@hamzahamza-ff5ph
@hamzahamza-ff5ph 2 жыл бұрын
മമ്മുക്ക പെർഫോമൻസ്, നെട്ടിച്ച സീനുകളിൽ ഒന്ന് മാത്രം 🙏
@keralanaduchannel7550
@keralanaduchannel7550 2 жыл бұрын
ക്ലൈമാക്സ് കാണുമ്പോൾ ഇപ്പോഴും അറിയാതെ കണ്ണു നിറഞ്ഞു പോകും ബ്രിട്ടീഷുകാരുടെ തോക്കിൽ നിന്നും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടനെഞ്ചിലേക്ക് തുളച്ച് കയറുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോവുകയാണ് ഇപ്പോഴും ആ സിനിമ കാണുമ്പോൾ ശരിക്കും കേരള വർമ്മ പഴശിരാജ നമ്പുരാൻ അവസാനം മരിക്കുമ്പോൾ കണ്ണു നിറക്ക് പോകുംഎന്തൊരു അഭിനയം ആണ് വെറുതെയല്ല ഇദ്ദേഹത്തെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് മറ്റൊരാൾ ചെയ്താൽ ഇത്ര നന്നാവും എന്ന് തോന്നുന്നില്ല
@DevVfc
@DevVfc 2 жыл бұрын
വേടി കൊണ്ട് ശ്വാസം പോക്കുന്ന sound effects theatre il മാരക Experience ആയിരിന്നു
@akshayram8458
@akshayram8458 2 жыл бұрын
Touching climax🙏🔥
@myactivity1560
@myactivity1560 2 жыл бұрын
രാജാവ് ആകാൻ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയ്ക്കും നല്ലൊരു നടൻ ഇല്ല ❤️
@deepakdezz5385
@deepakdezz5385 2 жыл бұрын
റാണാ ദഗുബതി, പ്രഭാസ് , യാഷ് , അങ്ങനെ കുറേ ഉണ്ട് ഈ സിനിമയിൽ മമ്മുട്ടിയെക്കാൽ സ്കോർ ചെയ്തത് ശരത് കുമാർ ആണ് ( ഇട ചേരി കുങ്കൻ)
@shamsudeenshamsudeen6404
@shamsudeenshamsudeen6404 2 жыл бұрын
@@deepakdezz5385 എന്നാൽ നമ്മുക്ക് ഈ സിനിമയുടെ പേര് ഇടചേരി കുങ്കൻ എന്നാക്കാം
@sikhilureshii4256
@sikhilureshii4256 2 жыл бұрын
@@deepakdezz5385 yes bro💯 sharath kumar poliyarnu 😻
@BINS555
@BINS555 2 жыл бұрын
Pakshe padam flop aayi 😂😂😂nayakan sarathkumar
@shamsudeenshamsudeen6404
@shamsudeenshamsudeen6404 2 жыл бұрын
@@BINS555 അങ്ങനെ തോന്നിയവർ കുറെയുണ്ട്. പക്ഷേ .... അത് ചില പക്ഷാഭേദക്കാരാണെന്നു മാത്രം. അതിൽ വലിയ അത്ഭുതമൊന്നുമില്ല. അതിനു ശേഷം ചില നടന്മാർ ഇതുപോലെ ചരിത്രവും കൊണ്ടുവന്ന ചരിത്രവും എല്ലാർക്കും അറിയാം. പക്ഷേ... ബായ വെട്ടിയിട്ട പോലെ തായെ വീണെന്നു മാത്രം.
@akhilvijay.6646
@akhilvijay.6646 2 жыл бұрын
ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ആണ് ഈ സിനിമ കാണാൻ കൊണ്ട് പോയത് അന്ന് തൊട്ട് ഇന്ന് വരെ uff അതാണ് 💥💪🏻
@arshadarshu3232
@arshadarshu3232 2 жыл бұрын
ഞാൻ ഈ സിനിമ റിലീസ് ആയപ്പോൾ കായംകുളത്ത് കോളേജിൽ പഠിക്കുകയായിരുന്നു. ഈ സിനിമ കാണാൻ വേണ്ടി ക്ലാസ് cut ചെയ്ത് മാവേലിക്കര പോയപ്പോൾ അവിടെ ഷോ തുടങ്ങി. പിന്നെ സൂര്യയുടെ ആദവൻ സിനിമ ആണ് ഉണ്ടായിരുന്നത്. ആദവൻ കാണാതെ ഈ സിനിമ കാണാൻ വേണ്ടി എന്റെ നാടായ കൊല്ലം ജില്ലയിലെ ഗ്രാൻഡ് തീയേറ്ററിൽ 1 മണിക്കൂർ യാത്ര ചെയ്ത് പോയി കണ്ടു... മറക്കാൻ പറ്റാത്ത അനുഭവം ആണ് പഴശ്ശി രാജ എന്ന സിനിമക്ക് പിന്നിൽ എനിക്ക് ഉള്ളത്... മമ്മൂക്ക അന്നും ഇന്നും ഉയിർ... 🔥🔥🔥 തിരിച്ചു വന്നപ്പോൾ sir പൊക്കുകയും ചെയ്തു 😁
@zameerismayil3699
@zameerismayil3699 2 жыл бұрын
7 ആം ക്ലാസിൽ പഠിച്ചപ്പോൾ സ്കൂളിൽ നിന്ന് പോയി കണ്ട സിനിമ 🥰🔥🔥വടക്കൻ വീരഗാഥ 1921 പഴശ്ശി രാജ മമ്മൂക്ക വേറെ ലെവൽ 🔥🔥
@secretvlog1627
@secretvlog1627 2 жыл бұрын
But മമ്മൂട്ടി അഭിനയം അതു എപ്പോ കണ്ടാലും രോമാഞ്ചം ആണ്
@srijileshk.v572
@srijileshk.v572 2 жыл бұрын
Mamookka😍
@anaszain6491
@anaszain6491 2 жыл бұрын
രോമം എണീറ്റ് നിക്കും..5 തവണയാണ് ഈ cinema theatreil കണ്ടത്.. such a heavy craft
@nostradamus576
@nostradamus576 2 жыл бұрын
ഈ പടത്തിന്റെ ഏറ്റവും വലിയ highlight റസുൽ പൂക്കുട്ടിയുടെ സൗണ്ട് ക്യാപ്ചറിങ് ആയിരുന്നു. It is still a brilliant theatre experience even it gets re-released now in theatres !
@jamy-i8r
@jamy-i8r 2 жыл бұрын
manoj k jayan kolluna scene il ulla sound effect…sherikum kaninu munil vech nadakuna pole..aa idi mazha wowwwwww
@achu8837
@achu8837 2 жыл бұрын
Annathe technology vech enganathe oru cinema💥😌❤️ikkaaa❤️😌! Ih payshiraja❤️😌💥
@nithinmonroji7756
@nithinmonroji7756 2 жыл бұрын
🔥
@johnwick5719
@johnwick5719 2 жыл бұрын
Best Classical climax ever 👑
@sankardev6783
@sankardev6783 2 жыл бұрын
When every aspect of a movie is perfect we get a masterpiece 💯🔥 Pourusham,royalty = mammooka ❤️
@akshaykrishnan3361
@akshaykrishnan3361 2 жыл бұрын
Epic climax ❤️💥 Mammootty 🔥
@muhammadsadiksadi2115
@muhammadsadiksadi2115 2 жыл бұрын
🐅👑 Mammooka 🔥
@lijo007
@lijo007 2 жыл бұрын
റിലീസ് ദിവസത്തിന് തലേന്ന് പോയി ആഘോഷിച്ച മൂവി പിറ്റേ ദിവസം fdfs എന്റെ പൊന്നോ ഇപ്പോഴും ഓർക്കുമ്പോ രോമാഞ്ചം
@shoukathali3471
@shoukathali3471 2 жыл бұрын
അന്നും ഇന്നും 🔥🔥🔥🔥🔥പഴശ്ശിരാജ
@azeezam4115
@azeezam4115 2 жыл бұрын
ഇന്നും എന്നും പഴശ്ശിരാജ സംഭവം തന്നെ മമ്മൂട്ടിക്ക് തന്നെയാണ് അതിന്റെ ക്രെഡിറ്റ് അഭിനയം കുലപതി തന്നെ ഇന്ത്യൻ സിനിമ ചരിത്ര സിനിമ ഇതിൽ മാറ്റുരയ്ക്കാൻ മറ്റൊന്ന് ഉണ്ടോ
@podipooram2024
@podipooram2024 2 жыл бұрын
പഴശ്ശിരാജ എന്ന സിനിമയെ പരാമർശിക്കുമ്പോൾ എം ടി യെയും ഹരിഹരനെയും കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ അത് പൂർണ്ണമാകില്ല! ❤❤❤
@arunbalam3598
@arunbalam3598 Жыл бұрын
എം ടി യുടെ ടെ സിനിമ ഹരിഹരൻ ഡയറക്ടർ അവരുടെ മാത്രം
@mallupostman7960
@mallupostman7960 2 жыл бұрын
മരിച്ചു കിടക്കുന്ന സീൻ 🙏🏻🔥🙏🏻.
@akhilvijay.6646
@akhilvijay.6646 2 жыл бұрын
Kings. ✊എന്താ വരാത്തത് എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു സമാധാനം ആയി 😁❤️
@ajithasree3211
@ajithasree3211 2 жыл бұрын
The great man💪🏻⚡️ the great warrior🔥❤️💫
@rahulvm2582
@rahulvm2582 2 жыл бұрын
"കേരളവർമ പഴശ്ശിരാജ " മലയാളത്തിന്റെ ചരിത്ര സിനിമകളിൽ ഇന്നും മികച്ചു നിൽക്കുന്ന സിനിമ Hariharan - M. T -Mammootty Legends ഒന്നിച്ചപ്പോൾ ഉണ്ടായതു ചരിത്രം കുറിച്ച സിനിമ 15 തവണ തിയേറ്ററിൽ പോയി കണ്ട പടം 👍
@kabeere.p1657
@kabeere.p1657 2 жыл бұрын
MammoOKKa 🌟 🎬KinG Off The History
@thasleemali8946
@thasleemali8946 2 жыл бұрын
Mamookka ❤️
@shinadelliyas9221
@shinadelliyas9221 2 жыл бұрын
ഞാൻ പഴശ്ശിരാജാ സിനിമ തീയേറ്ററിൽ പോയി കണ്ടതല്ല സിനിമയുടെ സിഡി ഇറങ്ങിയപ്പോൾ കടയിൽ പോയി മേടിച്ചത് ഇപ്പോഴും ഓർമയിലുണ്ട് 3 സിഡിയിൽ ആയിരുന്നു സിനിമ ❤ moserbaer കമ്പനിയുടെ ആയിരുന്നു സിഡി
@rahulbabu475
@rahulbabu475 2 жыл бұрын
Real hero
@jmsworld6924
@jmsworld6924 2 жыл бұрын
Mammukka 😍🔥🔥
@KishoreKumar-zp4dl
@KishoreKumar-zp4dl 2 жыл бұрын
Sound modulation... mamookka wow.. super
@salujr415
@salujr415 2 жыл бұрын
Mammooty king megastar The mollywood king The world number 1actor Mammooty sir👑
@sajanak872
@sajanak872 2 жыл бұрын
ഈ സിനിമ tv യിൽ വന്നാൽ പോലും ഞാൻ കാണാറില്ല. അന്ന് ചങ്ങനാശ്ശേരി അഭിനയ യിൽ ഈ ചിത്രം കാണുമ്പോൾ അവസാന രംഗം നെഞ്ചിനുള്ളിൽ വലിയ ഒരു ഭാരമായി ഇപ്പോഴുമുണ്ട്. കാലങ്ങൾ ക്കു ശേഷം ഇന്ന് ക്ലൈമാക്സ്‌ വീണ്ടും കണ്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു
@thetruth5030
@thetruth5030 2 жыл бұрын
നൂറും അഞ്ഞൂറും കോടികൾ ഒന്നും ചെലവാക്കാതെ ഇത്രയും ക്വാളിറ്റിയിൽ സിനിമ നിർമിക്കാൻ നമ്മുടെ മലയാളികൾക്ക് മാത്രമേ കഴിയൂ. ഇതിൻറെ മുന്നിൽ ബാഹുബലി പോലും ഒന്നുമല്ല.
@BINS555
@BINS555 2 жыл бұрын
Chumma thallaathe poda🤣🤣🤣annu floppaayirunnu
@nithinmonroji7756
@nithinmonroji7756 2 жыл бұрын
❤️🔥
@jinuthomas4011
@jinuthomas4011 2 жыл бұрын
❤️❤️❤️❤️🔥🔥🔥
@abhinav4119
@abhinav4119 2 жыл бұрын
ഒന്ന് പോടാ അവിടുന്ന് ബാഹുബലി ഇന്ത്യൻ സിനിമയുടെ വിസ്മയമാണ് അത് ആയിട്ടാണോ ഈ സിനിമയെ കമ്പയർ ചെയ്തത്
@Abbb777
@Abbb777 2 жыл бұрын
@@abhinav4119 bahubali okke ippo comedy aayita thonnunne😂bt payashirajakokke athintethaya oru sthanavum value ond ath innum nilanilkunnu✨👌
@sumeshmm4848
@sumeshmm4848 2 жыл бұрын
Illayaraja background score 😍🔥
@sajanshibi2813
@sajanshibi2813 2 жыл бұрын
അന്ന് എറണാകുളം സരിതയിൽ ഒരു ടിക്കറ്റിന് വേണ്ടി 3 ദിവസം ഓടി. . അവസാനം കൗണ്ടറിൽ ഒരു മണിക്കൂർ വിയർത്ത് ടിക്കറ്റ് കിട്ടി front ൽ ഇരുന്നു കണ്ടു. ക്ലൈമാക്സ് സീൻ കാണുമ്പോൾ ഇന്നും ഒരു വിങ്ങലാണ്.👍👍
@safarab3351
@safarab3351 2 жыл бұрын
Mammukka ❤️🔥
@Sukruthk007
@Sukruthk007 2 жыл бұрын
Classic 🔥
@fasilhaq5714
@fasilhaq5714 2 жыл бұрын
പഴശ്ശിരാജ റിയാക്ഷൻ സൂപ്പർ
@muhammedalim.k6883
@muhammedalim.k6883 2 жыл бұрын
Enikk favourite movie aan Eppo climaxle dialogue kettalum രോമാഞ്ചം ആണ്.... ദേ ഇപ്പോഴും 🔥🔥🔥🔥
@niyaspkpgdpullangode567
@niyaspkpgdpullangode567 2 жыл бұрын
ഇന്നും ഇത് കാണുമ്പോൾ രോമാഞ്ചം 🔥🔥😍😍
@irshadputhuriyath1064
@irshadputhuriyath1064 2 жыл бұрын
അന്നൊരു വെള്ളിയാഴ്ച .പള്ളിയിൽ പോവാതെ കണ്ട പടം. മമ്മൂക്ക 🔥❤️
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ 2 жыл бұрын
എന്നാ അന്റെ കാര്യം പോക്കാ.. ഇജ്ജ് നരകത്തിൽ പോകും അതൊറപ്പാ
@irshadputhuriyath1064
@irshadputhuriyath1064 2 жыл бұрын
@@നാറൊമ്പമോസമാണപയ്യൻ 😇
@zameerismayil3699
@zameerismayil3699 2 жыл бұрын
😄
@gazzalippgazzali5111
@gazzalippgazzali5111 2 жыл бұрын
Same
@369GOAT
@369GOAT Жыл бұрын
Industry hit pazhassiraja❤
@Zain-zp2no
@Zain-zp2no 2 жыл бұрын
Ikka ningalkk mathram pattavunna chila kadapathrangal😍🥰
@vahabvahu2078
@vahabvahu2078 2 жыл бұрын
ഒരേയൊരു രാജാവ് പഴകുന്തോറും വീര്യം കൂടുന്ന മുതൽ 💥💥
@jibinp.j6699
@jibinp.j6699 2 жыл бұрын
മമ്മൂക്ക 🔥😍😘❤🔥😍😘❤
@suryansyt7029
@suryansyt7029 2 жыл бұрын
Poli cinema🔥
@luckylfc5886
@luckylfc5886 2 жыл бұрын
ഏത് കഥാപാത്രവും ചേരുന്ന ഒരേ ഒരു നടൻ അത് മമ്മൂട്ടിയാണ്
@sibisamuel351
@sibisamuel351 2 жыл бұрын
Evergreen classical Movie.Excellent theater experience movie.Mammookka👍
@jifinkj1387
@jifinkj1387 2 жыл бұрын
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തീയേറ്ററിൽ പോയി കണ്ട പടം അന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു പഴശ്ശിരാജ അന്ന് പഴശ്ശിരാജ ആഘോഷമായിരുന്നു പാൽ അഭിഷേകം എല്ലാം ഉണ്ടായിരുന്നു അതൊരു അനുഭവമായിരുന്നു ❤❤❤👌🏾😄👌🏾👌🏾👌🏾👌🏾👌🏾
@ashishmanual2731
@ashishmanual2731 2 жыл бұрын
Ithrayum tharangamaya oru malayala cinemayilla... 49cr collection ❤️🔥IH
@BINS555
@BINS555 2 жыл бұрын
Industry hitto🤣🤣🤣final collection 23kodi Budget 27kodi flop Official industry hit twenty twenty break cheythathu Drishyam😍
@anoops9827
@anoops9827 2 жыл бұрын
🤣🤣🤣🤣🤣
@ashishmanual2731
@ashishmanual2731 2 жыл бұрын
@@BINS555 niyokke innaleyundaya teamsa paranjittu karyamilla
@BINS555
@BINS555 2 жыл бұрын
@@ashishmanual2731 Njan inaale ulla team alla pazhassi raja releasinu kandu😂😂😂😂padam budget wise flop 🤣🤣🤣. Industry hit Ennokke paranjaal pottaa ninne nattukaar ookki vidum
@nithinmonroji7756
@nithinmonroji7756 2 жыл бұрын
❤️🔥
@sibisamuel351
@sibisamuel351 Жыл бұрын
2009 varsham enganoru film nalla theater experience ayi erakkiya Pashassiraja teamne abhinadhanagal.
@Firu-b4h
@Firu-b4h 6 күн бұрын
Kerala varmma mommukka 💥💥💥💥💥 polichadakki❤
@rejigeorge2958
@rejigeorge2958 9 күн бұрын
തന്റെ കഥാപാത്രങ്ങളെ ഒന്നിന് ഒന്നൊട് സാമ്യമില്ലാതെ വ്യത്യസ്തമാക്കുവാൻ പരമാവധി ശ്രമിക്കുന്ന ഈ മഹാ നടന്റെ മുന്നിൽ.... അഭിനയം എന്ന കല പകച്ചു പോകുന്നു..... ഇതിലും മികച്ച നടൻ മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം... ഇന്നുവരെ ഇല്ല....
@shoukaths518
@shoukaths518 2 жыл бұрын
Megastr ❣️ mammokka
@libinappu603
@libinappu603 2 жыл бұрын
ath vare ulla collection recordukal okke thakartha epic industry hit movie
@sudheerj8484
@sudheerj8484 2 жыл бұрын
വടക്കൻ വീരഘാഥാ... അന്നും ഇന്നും
@governmen
@governmen 2 жыл бұрын
😍മമ്മുക്ക ഇഷ്ടം ചുമ്മാ തീ 🔥
@thetruth5030
@thetruth5030 2 жыл бұрын
മലയാളത്തിലെ ആദ്യ 50 കോടി ചിത്രം. ഇത് ഒരു മമ്മൂട്ടി ചിത്രം ആയതുകൊണ്ട് തള്ളലുകൾ ഒന്നും ഉണ്ടായില്ല എന്ന് മാത്രം.
@musicmania2250
@musicmania2250 2 жыл бұрын
50 Koli yo 😂 20 koli . Flop arunnu budget wise padam 😂
@BINS555
@BINS555 2 жыл бұрын
😂😂😂😂budget 27kodi Collection 23kodi Flop🤣
@SHARONVFC-v5w
@SHARONVFC-v5w 2 жыл бұрын
Flop ആണ് bro
@nithinmonroji7756
@nithinmonroji7756 2 жыл бұрын
@@musicmania2250 folp ninte mattavante thurattu marakkaru big bratharu odiyan 😂😂
@nithinmonroji7756
@nithinmonroji7756 2 жыл бұрын
@@BINS555 poda vanam flop thurattu 😂
@siddiqsid9860
@siddiqsid9860 2 жыл бұрын
King = mamookkaaaa 👑
@asnastp8241
@asnastp8241 2 жыл бұрын
🔥🔥 sadanam
@governmen
@governmen 2 жыл бұрын
പഴശ്ശി രാജ 😍മമ്മുക്ക 👌
@sabaris2251
@sabaris2251 2 жыл бұрын
Ikka 🔥🔥🔥🔥
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
ഒന്നല്ല പല തവണ തീയറ്ററിൽ നിന്നും തന്നെ കണ്ട സിനിമ ഡിസ്ക് ഇട്ട് പലതവണ വേറേയും
@akharish465
@akharish465 Жыл бұрын
വീണ്ടും 4k യിൽ വരണം
@karthikkb1470
@karthikkb1470 8 ай бұрын
ഇതാണ് രാജാവ് മലയാളത്തിന്റെ 😊❤❤❤
@ajoa.j9801
@ajoa.j9801 2 жыл бұрын
ഉഫ് വേറെ ലെവൽ 🔥🔥🔥
@kirank33karattil27
@kirank33karattil27 2 жыл бұрын
1921 climax dialogues reaction 🔥
@kathirmani7236
@kathirmani7236 2 жыл бұрын
ഫീൽ അടിച്ചു മച്ചാനെ 🔥🔥🔥
@sikhilureshii4256
@sikhilureshii4256 2 жыл бұрын
ഇടച്ചേരി കുങ്കൻ (sharth kumar )flights scene onnu react cheyy bro oru request aanu
@sharathsasi5738
@sharathsasi5738 2 жыл бұрын
Ore rakshayum ella edachena kunkan
@Narayanganjggghhhff
@Narayanganjggghhhff 2 жыл бұрын
Charithra film athu mt hariharan mammookka vere level anu
@kullamname
@kullamname 2 жыл бұрын
Ee padam thallipuliyaan
@Joker-xw6ly
@Joker-xw6ly 2 жыл бұрын
@@kullamname enthayalum mazhakkar athrakkum illa😂
@cpbharath7205
@cpbharath7205 2 жыл бұрын
Royal climax ❤️
@mubashirvvMubashir
@mubashirvvMubashir 11 ай бұрын
One of best quality history movie in Malayalam....
@sibisamuel351
@sibisamuel351 Жыл бұрын
Evergreen classic movie
@naheemkunji5387
@naheemkunji5387 2 жыл бұрын
ഞാൻ ആത്യം ആയിട്ട് തിയേറ്റർ പോയി കണ്ട പടം ഇതാണ്
@Midhunrajpb1996
@Midhunrajpb1996 2 жыл бұрын
തൃശ്ശൂർ രാമദാസിൽ 200 ദിവസം കാണാൻ പോയ ഞാൻ
@shareefkarulai7731
@shareefkarulai7731 2 жыл бұрын
Mamaaggam M T ഹരിഹരൻ ആയിരുന്നെങ്കിൽ അതൊരു മറ്റൊരു മുതൽ കൂട്ട് ആയിരുന്നു ഇതിന്റെ കഥ നല്ലതായിരുന്നു പക്ഷെ തിരക്കഥ സംവിധാനം പാളി പോയി
@dani.johnjohn2506
@dani.johnjohn2506 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@HalaMadrid0071
@HalaMadrid0071 2 жыл бұрын
Mammookka 🌟🌟🌟
@renjithkumar.r810
@renjithkumar.r810 2 жыл бұрын
Eth polea scene pine malayalam filmil kandittilla...aa jaaathi item veendum theater il kaanan kothikunu😍✌♥️
@msakadar4623
@msakadar4623 2 ай бұрын
Oscar award performance...
@muhammedpavassafatlp9638
@muhammedpavassafatlp9638 2 жыл бұрын
Megastar 💜 💙 👍👍👍👍👍
@anjan7mrc
@anjan7mrc 3 ай бұрын
The last scenes were filmed in Mandalpatti hills.. Kodagu( Coorg) Dist .Karnataka..
@vichu809
@vichu809 2 жыл бұрын
Nalla oru actor that's it ❤️
@Zlatan-21r
@Zlatan-21r 2 ай бұрын
ഈ സിനിമയിൽ കാണുന്ന കാഴ്ചകൾ പഴശ്ശിരാജ ചെയ്തു തന്നെ കാണത്തില്ല.
@muhammadshan7048
@muhammadshan7048 2 жыл бұрын
പ്രിയദർശൻ മ്ലേച്ച എന്ന വാക്കിന്‌പകരം ചേരക്കും എന്ന് ലാലേട്ടനെക്കൊണ്ട് പറയിച്ചു അത്രേയുള്ളൂ
@ministars955
@ministars955 2 жыл бұрын
Malayalacinayil arumilla...arum dairyapedilla engana oru epic rajavaai abhinaikkan..valu polum itra flexible ayi e prayathilum handle cheyunna maha nadan❤️ipozhum Kannu niranjukondum romancham vannumanu e movie scenes kanunnathu@2009movie
@maheshp4815
@maheshp4815 2 жыл бұрын
Inta ponnuo ,🔥
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 16 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 654 М.
JAILER SIKANDAR SINGH 100 MEN MASS SCENE REACTION | Superstar Rajnikanth
21:10
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 16 МЛН