അപ്പോൾ പാരിതോഷികങ്ങൾ വാങ്ങിയവർ പാർട്ടിയിൽ തന്നെ ഇപ്പോഴും ഉണ്ട്.
@pavanann63755 сағат бұрын
പണവും പാരിതോഷികവും കൊടുത്താൽ CPM ൽ ഉയർന്ന ഭാരവാഹിത്വം കൊടുക്കുമെന്നുള്ള വെളിപ്പെടുത്തൽ ചർച്ച ചെയ്യണം
@rajeshkanukkunnil3975 сағат бұрын
ഒരാള് പോയപ്പോൾ മുട്ടാന്യായം പറഞ്ഞു വരുന്നു. ഒരു കാര്യം ചോദിച്ചോട്ടെ പണം തന്നാൽ ഇടതുപക്ഷത്തിൽ പദവി കിട്ടുമോ അപ്പോൾ പണമുള്ളവർ ആണ് പാർട്ടിയിൽ ഇരിക്കുന്നത് പാർട്ടിക്ക് വേണ്ടി കൊടിപിടിച്ചവർ അല്ല
@AbhilashM-t5b5 сағат бұрын
ജോയ് പിണറായിയുടെയും മരുമോന്റെയും അടിമ 😂😂🙏
@Bal-y4s5 сағат бұрын
ഇന്ന് മുതൽ വാങ്ങിയ ക്യാഷ്യും ആയി എൻ ജോയ്..... 😂😂😂
@roypvarghese62815 сағат бұрын
അവസരത്തിനൊത്ത് നുണ പറയാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊരു മടിയുമില്ല.