ഉമ്മാനോട് മക്കൾക്കുള്ള കടമ തീർച്ചയായും നാം നിർവഹിക്കണം എന്നാൽ മക്കളോട് മോശമായി പെരുമാറുന്നത് എങ്ങിനെ സഹിക്കും ഉമ്മാക് അസുഖം വന്നു ഗൾഫിലുള്ള നല്ല ജോലി ഉപേക്ഷിച്ച നാട്ടിൽ വന്ന ഒരു മകളാണ് ഞാൻ പണത്തിന്നെക്കാളും സ്വർഗം ഞാൻ ആഗ്രഹിച്ചു പക്ഷെ ഉമ്മാന്റെ അസുഖം മാറി അവരുടെ സ്വഭാവവും മാറി എന്നെ എങ്ങിനെയെങ്കിലും വീട്ടിൽ നിന്ന് പുറത്താക്കണം എന്നായി...... അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഉമ്മയും ഉപ്പയും ക്രൂരമായി എന്നോദും ഭർത്താവിനോടും പെരുമാറിയിട്ടുണ്ടെങ്കിലും ഇന്ന് വരെ ഒരു തരത്തിലും അവരെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും നമ്മൾ രണ്ട് പേരും പറഞ്ഞിട്ടില്ല ഇന്നും അവർക്ക് വേണ്ട എല്ലാം കാര്യങ്ങളും ചെയ്ത് കൊടുക്കുന്നു
@shahanak5593Ай бұрын
നിങ്ങളുടെ ക്ഷമക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@nasreenabdulhashid4560Ай бұрын
Ameen 🤲🏻🤲🏻
@Zuhra.MMoyikkalАй бұрын
Ameen
@najumaanver91582 ай бұрын
الحمد لله رب العالمين امين و عليكم اسلام ورحمة الله وبركاة
@salmanfaris-kh5ok2 ай бұрын
ബറകല്ലാഹു feekum🤲
@molumidu2 ай бұрын
❤ameen🤲
@kkfadil46842 ай бұрын
Ottappadalenday. Vadana😢😢
@abumalar75292 ай бұрын
❤
@ckarshad172229 күн бұрын
🤲🤲🤲👍😭
@Sabitha-t1k2 ай бұрын
😢😢🤲🤲
@kkfadil46842 ай бұрын
😢😢
@shifaShamsu-o9n2 ай бұрын
Ameen
@muhammedmubarak8482 ай бұрын
🤲🤲🤲
@bushrahamza7091Ай бұрын
ഭർത്താവിന് ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കേണ്ട ആയത് എന്താണ്