സിമന്റ് ചാക്ക് ചുവട് കൂട്ടിപ്പിടിച്ച് കെട്ടണം.എന്നിട്ട് അകഭാഗം പുറത്ത് മറിച്ച് എടുക്കണം.അപ്പോൾ നല്ല റൗണ്ട് ഷെയ്പ്പിൽ കിട്ടും.പുറം വെള്ള നിറം ആയതിനാൽ തന്നെ പൂന്തോട്ടത്തിൽ വച്ചാൽ അത്യാവശ്യം ഭംഗി കിട്ടും.ചാക്ക് മുകൾ ഭാഗം കട്ട് ചെയ്യുമ്പോൾ ചാക്കിന്റെ മുക്കാൽ ഭാഗത്ത് കട്ട് ചെയ്യണം.പകുതിക്ക് മുറിച്ചാൽ ചുവട് കൂട്ടി കെട്ടുന്ന ത് കൊണ്ട് പൊക്കം കുറഞ്ഞു പോകും.കെട്ടുന്ന കയർ കുറച്ച് നീളത്തിൽ എടുത്താൽ പയർ പോലുള്ളവ പന്തലിൽ കയറ്റാൻ എളുപ്പമാണ്.
@j4utips2 жыл бұрын
👍
@afeenakarumannil4892 жыл бұрын
Very usefull video..ഞാൻ മണ്ണിൽ ആയിരുന്നു നട്ടു വെച്ചിരിക്കുന്നത്..ഇനി ഇതൊന്നു try ചെയ്തു നോക്കട്ടെ 😍
@adyadevi31242 жыл бұрын
Inn ente ground orchidinte repoting cheyyanamn karuthiyirikuvarunn chechide video correct time thank you so much 🙏
@josephenascaria67562 жыл бұрын
Adipoli
@jeenajoy40482 жыл бұрын
പപ്പഇത്ര യധികം ചെടികളെ സ്നേഹിക്കുന്ന ആളാണല്ലോ എന്നും നല്ലത് മാത്രം വരട്ടെ എന്റെ അടുത്ത് ആറ് കളർ ഗ്രൗണ്ട് ഓർക്കിഡ് ഉണ്ട്
@sheelamohan43892 жыл бұрын
പഴയ bucket ആണ് നല്ലത് കവറുകൾ കുറെ കഴിയുമ്പോൾ കീറി പോകും ഞാനും തറയിലാണ് വെച്ചിരിക്കുന്നത്