No video

'ഈ പടക്കങ്ങൾ ഓൺലൈനിൽ വന്നതുകൊണ്ടാണല്ലോ ഞങ്ങൾ വാങ്ങുന്നത് !' | Crackers Purchase

  Рет қаралды 193,680

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 237
@Mrgamer-qm4cm
@Mrgamer-qm4cm Жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത ഒരു സംസ്ഥാനം
@He-man-x8g
@He-man-x8g Жыл бұрын
​@@jacktracker1265 neee kattile anoo jeevikunna athooo kadde vetti veedu undaki vittile anoo
@electricalindia1810
@electricalindia1810 Жыл бұрын
നേരം വെളുക്കാൻ ടൈം എടുക്കും.
@Bbbbssshh
@Bbbbssshh Жыл бұрын
@@jacktracker1265 nammall varsham muzhuvan pottilanillallo onno rando dhivasam alle paisa varum povum ath kootti vechitt onnum kittanilla nammall inno naleyo marikunnavarn agoshikkan kittunna time ellam agoshikkanam
@Redbooostudios
@Redbooostudios Жыл бұрын
@@jacktracker1265 🎉🎉🎉🎉 well said
@user-pq4pi6js3f
@user-pq4pi6js3f Жыл бұрын
@ᒍᗩᑕK TᖇᗩᑕKEᖇ swanthamayi adwanich undakkunna cash athu kittunnavanu enth cheyyanm ennu theerumanikkan avakashamille.. allathe kandavante kashinu oru bandhavum illathavan abiprayam parayan nikkano...
@ajeshcganga
@ajeshcganga Жыл бұрын
വിൽക്കാം പക്ഷെ വാങ്ങാൻ പറ്റില്ല.. അതാണ്‌ ഇവിടെ ഉള്ള വിചിത്ര നിയമം 🙄🙄
@VLOGAR702.
@VLOGAR702. Жыл бұрын
Online വന്നാൽ കേരളത്തിലെ കൊള്ളലാഭം നിന്നുപോകില്ലേ. അതാണ് തടയുന്നത് 😂💯
@ad1rshh
@ad1rshh Жыл бұрын
bro eeth site anenn parayo
@VLOGAR702.
@VLOGAR702. Жыл бұрын
@@ad1rshh aryilla. KZbin kuraye per video ettatund avarodu chodichal kittum
@Allwin-bn4oc
@Allwin-bn4oc Жыл бұрын
കറക്റ്റ് ഇടാനില്കാർക്കും പഞ്ചായത്ത് കോര്പറേഷൻ ഉദ്യോ ഗോസ്തർക്കും പടക്ക കടക്കാർ കൈകൂലി ഫ്രീ പടക്കം ഒകെ നിന്ന പോയാലോ..
@travelwithme3680
@travelwithme3680 Жыл бұрын
അതെ
@Aswin_thrissur
@Aswin_thrissur Жыл бұрын
ബ്രോ ഇത് ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ആണ് 😂 നിങ്ങൾ ഇപ്പോൾ പറഞ്ഞത്
@Deepak-00777
@Deepak-00777 Жыл бұрын
Online പടക്കത്തിൻ്റെ വില കുറവാണ്.....നാട്ടിലെ ഷോപ്പിൽ ഇരട്ടിയിലധികം വില ആണ്..അതുകൊണ്ട് ആണ് എല്ലാരും online പടക്കം വാങ്ങുന്നത്
@abhiramvp7371
@abhiramvp7371 Жыл бұрын
Etha website
@sadiqali9723
@sadiqali9723 Жыл бұрын
Sheri aan kollunna vilyalle
@Aakasxh..
@Aakasxh.. Жыл бұрын
​@@abhiramvp7371 carinival crackers..
@shemeerimamudeen8768
@shemeerimamudeen8768 Жыл бұрын
​@@abhiramvp7371 kannan crackers
@rohitmicky9822
@rohitmicky9822 Жыл бұрын
Ombiya niyamam 🙌🏻👍🏻
@armahadevan2417
@armahadevan2417 Жыл бұрын
Police:പടക്കച്ചവടത്തിനാണെങ്കിൽ ഞാൻ പൈസ തരാം കാരണം പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു 😂😂
@vinodkumar-bm7zf
@vinodkumar-bm7zf Жыл бұрын
പടക്കങ്ങൾ ഓൺലൈൻ ആയി, വാങ്ങുന്ന തിന് കോടതി നിരോധിച്ചതാണ്.. മലപ്പടക്കവും നിരോധിച്ചതാണ്.. പക്ഷെ ദിവാലിക്കു നോർത്തിലും, സൗത്തിലും ഓൺലൈൻ വാങ്ങുന്നവർ ലക്ഷകണക്കിന് ആണ്.. ഇവിടെ കർഷകർക്ക് ലാഭം കിട്ടാൻ വേണ്ടി നിയമം കൊണ്ട് വന്നപ്പോൾ ഇടനിലക്കാർ ആണ് പാര വച്ചത്... അത് തന്നെ ഇവിടെയും... 🙄
@astroboy7111
@astroboy7111 Жыл бұрын
ഫ്ലിപ്കാർട്ട് ആമസോൺ പോലെയുള്ള കൊമേഴ്സ്യൽ വെബ്സൈറ്റ് വഴിയുള്ള വില്പനയാണ് കോടതി നിരോധിച്ചത്....
@abcgovind
@abcgovind Жыл бұрын
മൂപ്പർക്ക് ഇരട്ടി ടാക്‌സ് ചുമത്താനുളള അടവാണ് ഇതു വഴി ഇല്ലാതാവുന്നത്..
@sasisatyanweshi-gq3cx
@sasisatyanweshi-gq3cx Жыл бұрын
എല്ലാം ഓൺലൈനിൽ കിട്ടുന്ന കാലമല്ലേ? പടക്കത്തിന് മാത്രം നിരോധനം വേണോ? സുരക്ഷ കർശനമാക്കുകയല്ലേ വേണ്ടത്?
@muhammadazhar2481
@muhammadazhar2481 Жыл бұрын
_പക്ഷെ പിണുവിന്റെ കേരളത്തിൽ ഒരൊറ്റ പരിഹാരം മാത്രമേ ഉള്ളൂ "നിരോധനം"..._ 😌
@Allwin-bn4oc
@Allwin-bn4oc Жыл бұрын
അതെ ഈ കടയിലേക്ക് പടക്കം വിൽക്കാൻ കൊണ്ടുവരുന്നത് പിന്നെ ഹെലികോപ്റ്ററിലാണെന്നാണ് സർക്കാർ പറയുന്നത്
@travelwithme3680
@travelwithme3680 Жыл бұрын
@@Allwin-bn4oc ബിരിയാണി ചെമ്പിൽ ആണ് കടയിലേക്ക് പടക്കം വരുന്നത്. കൊണ്ട് വരുന്നത് നല്ല ഒന്നാം നമ്പർ പടക്കസഖാക്കളെ വെച്ച് ആണ് അത് കൊണ്ട് അപകടം ഉണ്ടാവില്ല 😂
@renjithravi8181
@renjithravi8181 Жыл бұрын
ഇടനിലക്കാർക്ക് തിന്നണം അതന്നെ
@Allwin-bn4oc
@Allwin-bn4oc Жыл бұрын
ഓരോ ദിവസം ഓരോ വില ആണ് ഈ തന്ത ഇല്ലാത്തവന്മാർ ഇടുന്നത്
@Endorbmarvaeller588
@Endorbmarvaeller588 Жыл бұрын
നമ്മുടെ നാട്ടിൽ പടക്കത്തിന് പൊള്ളുന്ന വിലയാണ്. വില കുറച്ചു കിട്ടുന്നത് കൊണ്ട് ഓൺലൈനിലൂടെ ഓർഡർ ആക്കുന്നത്.
@aromalf7160
@aromalf7160 Жыл бұрын
കടയിലേക്ക് പടക്കം വണ്ടിയിൽ കൊണ്ടുവരാമെങ്കിൽ ഇതും ആകാമല്ലോ ....🤔.
@jacktracker1265
@jacktracker1265 Жыл бұрын
പടക്കം പൊട്ടിക്കാതിരിക്കുക. ഒന്ന് ആലോചിച്ചുനോക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണ് ഇത്. ഈ ഭൂമിയിൽ നമ്മൾ മനുഷ്യർ മാത്രമല്ലഒരുപാട് ജീവികളും ജീവിക്കുന്നുണ്ട്ശബ്ദത്തിൽ കൂടെ മുന്നറിയിപ്പ് കിട്ടി ജീവിക്കുന്ന ഒരുപാട് ജീവികൾനമ്മൾക്ക് ചുറ്റുമുണ്ട്.കേട്ടിട്ടില്ലേഒരു ഭൂകമ്പം ഉണ്ടാകുമ്പോൾമനുഷ്യനു മുൻപേ മൃഗങ്ങൾ അറിയുന്നുവെന്ന്അതി വൈബ്രേഷൻ വഴിയാണ്ഈ പടക്കം പൊട്ടിക്കുന്നത്ആഘോഷത്തിനു വേണ്ടിയാണെന്ന് നമ്മൾ മനുഷ്യർക്ക് മാത്രമല്ലേ അറിയത്തുള്ളൂജീവികൾക്ക് അറിയത്തില്ലല്ലോചുമ്മാ അവരെ നമ്മൾ എന്തിനാ ഭയപ്പെടുത്തുന്നത്.മാത്രമല്ല പ്രകൃതിക്കും വലിയ ദോഷമാണ്അതിലുപരി വലിയ പൈസ ചെലവാണ്ഇതിനുവേണ്ടി ചെലവാക്കുന്ന പൈസ നമുക്ക് മറ്റെന്തൊക്കെ വേണ്ടി ചെലവാക്കാം.
@aromalf7160
@aromalf7160 Жыл бұрын
@@jacktracker1265 പോലീസുകാർ അതിനെ പൊട്ടിച്ചല്ലേ നിർവീര്യമാക്കിയത്. അപ്പോൾ പ്രകൃതിക്ക് കുഴപ്പമില്ല.
@aromalf7160
@aromalf7160 Жыл бұрын
@@jacktracker1265 പിന്നെ താൻ പറയുന്നതിൽ കാര്യവുമുണ്ട്.🤝
@lijin1155
@lijin1155 Жыл бұрын
@@jacktracker1265 Yes.... correct 💯
@sreeharisree3912
@sreeharisree3912 Жыл бұрын
എന്തൊരു ഉള നാടല്ലേ നമ്മുടേത്. കഷ്ട്ടം 🙏. വിവരം ഉണ്ടെന്നു അവകാശപ്പെടുന്ന നമ്മുടെ നാട്. ഒരു മാറ്റവും ഇല്ലാത്ത നമ്മുടെ നാട്
@vishnubharath8282
@vishnubharath8282 Жыл бұрын
💯💯
@travelwithme3680
@travelwithme3680 Жыл бұрын
വിദ്യഭാസം ഇല്ലാത്ത മന്ത്രിമാർ അല്ലെ 😂
@Marcos12385
@Marcos12385 Жыл бұрын
പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആയിരുന്നു 😌
@hihihi4016
@hihihi4016 Жыл бұрын
ജനങ്ങൾക്കുവേണ്ടിയുള്ള നിയമമോ അതോ മുതലാളിമാർക്ക് വേണ്ടിയോ 😂
@Allwin-bn4oc
@Allwin-bn4oc Жыл бұрын
​@@jacktracker1265 എന്നാ താൻ ബസ് ലോറി ജെ സി ബി അങ്ങിനെ ശബ്ദം ഉള്ളതെല്ലാം നിരോധിക്കാൻ പറയണം. വണ്ടികളുടെ ശബ്ദം മനുഷ്യർക്ക്‌ തന്നെ സഹിക്കാൻ പറ്റാറില്ല.
@kkn696
@kkn696 Жыл бұрын
ഇവിടെ കച്ചവടക്കാർ 3 ഇരട്ടി വിലയിൽ ആണ് വിൽക്കുന്നത്. അത് നോക്കുമ്പോൾ ഓൺലൈൻ വളരെ ചീപ്പ് ആയതിനാൽ വാങ്ങിക്കുന്നു.
@rashidmanu.7025
@rashidmanu.7025 Жыл бұрын
ഇപ്പോള്‍ ഞാന്‍ സലീം കുമാര്‍ ചേട്ടന്‍ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുന്നു പടക്കങ്ങള്‍ എന്നും എന്റെ weakness ആണ്‌ 😂😂😂😂
@saniltvm5491
@saniltvm5491 Жыл бұрын
കൊള്ളലാഭം കൊയ്യുന്നവർക്ക് അത്ര പിടിക്കില്ല ഓൺലൈൻ വഴി വന്നാൽ
@adarshenvy366
@adarshenvy366 Жыл бұрын
കൊള്ള വില അല്ലെ 🤣🤣🤣 പിന്നെ എങ്ന 🤣🤣🤣 Online🥰🥰👍🏻
@sreevaahnika244
@sreevaahnika244 Жыл бұрын
കേരളം... പശു പുല്ല് തിന്നുമില്ല തിന്നിക്കുകയും ഇല്ല
@suhail__buddy643
@suhail__buddy643 Жыл бұрын
കേരളത്തിൽ business ചെയ്തു രക്ഷപെടാൻ പാട് ആ....ഈ അവസ്ഥയിൽ
@Vinu333
@Vinu333 Жыл бұрын
ലെ ഷാജിപാപ്പൻ :അതെന്നാ പരിപാടിയാടാ ഉവ്വേ, വെടിമരുന്ന് നിറച്ചവർക്കും തിരി കൊളുത്തിയവർക്കും അല്ലിയോ 🧨ഒച്ച കേട്ടവർക് ആണോ കേസ് 🤣🤣🤣
@ajay-j2537
@ajay-j2537 Жыл бұрын
അല്ലെങ്കിലും ഇവിടെ എല്ലാം തല തിരിഞ്ഞു അല്ലെ നടക്കുന്നത് 😏..... പണം മുടക്കി വണ്ടി modify ചെയ്തു പുറത്തിറങ്ങിയാൽ വണ്ടി ഉടമക്ക് fine... എന്നാൽ അത്‌ മാർക്കറ്റ് ഏത്തിക്കുന്നവർക്കോ, അതിന്റെ parts വിൽക്കുന്നവർക്കോ നിരോധനം ഇല്ല....ഇതേ പോലെ യല്ലേ ഇപ്പോഴത്തെ online പടക്കത്തിന്റെയും അവസ്ഥ,..... "Tourist bus ന്റെ നിറം മാറ്റിയാൽ road ൽ അപകടങ്ങൾ കുറയുm ത്രെ, എന്നാൽ road ലെ കുഴികളിൽ വീണ് ജീവനുകൾ പൊലിയുന്നതിനെതീരെ ഈ സർക്കാർ endh നടപടികളാണ് എടുക്കുന്നത്...?"ഇത് പോലെയുള്ള ഒരു രീതിയിലും ബന്ധമില്ലാത്ത നിയമങ്ങൾ നടപ്പിലാക്കുന്ന ഒരു നാട്ടിലാണല്ലോ നമ്മൾ ജീവിക്കുന്നത്...
@rahulrmuttara
@rahulrmuttara Жыл бұрын
Ksrtc പരസ്യം ക്യാഷ് കൊടുത്താൽ ഒട്ടിക്കാം. പ്രൈവറ്റ് വാഹനങ്ങളിലും ഗവണ്മെന്റിന് കാശ്കൊടുത്തു ഒട്ടിക്കാം. ക്യാഷ് കൊടുക്കാതെ പരസ്യം വാഹനങ്ങളിൽ ഒട്ടിച്ചാൽ mvd പറയുന്ന കാരണം ഈ വാഹനങ്ങളിൽ ഒട്ടിക്കുന്ന പരസ്യമോ സ്റ്റിക്കറോ എതിരെ വരുന്ന വാഹനമോടിക്കുന്നവർ ശ്രദ്ധിച്ചാൽ അപകടം ഉണ്ടാകും എന്നാണ്. ഇപ്പോഴും ഞാൻ ചിന്തിക്കുന്നത് 🤔 ഗവണ്മെന്റിന് ഫീസ് അടച്ചാൽ എങ്ങനെ അപകടം ഉണ്ടാകാതെ ഇരിക്കുമെന്നണു. ഫീസ് അടച്ചാണ് പരസ്യമോ സ്റ്റിക്കറോ ഒട്ടിച്ചേക്കുന്നത് അതുകൊണ്ട് ഈ വാഹനത്തിൽ നോക്കി ആക്സിഡന്റ് ഉണ്ടാക്കേല്ലെന്നു മറ്റുള്ളവരെ മനസിലാക്കിയിട്ടുണ്ടോ 🥺
@ajay-j2537
@ajay-j2537 Жыл бұрын
@@rahulrmuttara 💯💯
@manojank.k8385
@manojank.k8385 4 ай бұрын
ഭാരത് ,കേരളാ പട്ക്കങ്ങൾ ഉടൻ പ്രതീക്ഷിക്കാം
@arunlal4035
@arunlal4035 Жыл бұрын
ഈ വർഷവും online വഴി തന്നെ വാങ്ങി ₹4500രൂപക്ക്.. നമ്മുടെ നാട്ടിൽ നിന്ന് വാങ്ങിയിരുന്നേൽ ഒരു 20-30k ആയേനെ.. ഇവിടുത്തെ വ്യാപാരികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഞങ്ങളെ വെറുതെ ശിക്ഷിക്കണോ?? ന്യായവിലക്ക് ഇവർക്ക് കൊടുക്കാൻ കഴിയില്ലല്ലോ, എല്ലാത്തിനും തീ വില.... പിന്നെ online വഴി വാങ്ങുന്നത്, അത് നിയമ വിരുദ്ധമാണെങ്കിൽ അധികാരികൾ അങ്ങനെയുള്ള site നിരോധിക്കുക...
@shemeerimamudeen8768
@shemeerimamudeen8768 Жыл бұрын
ഏതണ് Bro Site
@Thanosuniverse
@Thanosuniverse 4 ай бұрын
Site eth?
@arunlal4035
@arunlal4035 4 ай бұрын
@@Thanosuniverse ഇനി വാങ്ങുന്നത് 50-50chance ആണ്... പല സ്ഥലത്തും നല്ല checking ആണ്.. പൈസേം നഷ്ടം സാധനവും കിട്ടില്ല... വിഷുവിനു ഒരു മാസം മുൻപെങ്കിലും വാങ്ങിച്ചു വക്കണം.. യൂട്യൂബിൽ just sivakashi crackers എന്നടിച്ചാൽ മതി. കുറേ ഷോപ്പുകൾ കാണാം അവരുടെ സൈറ്റും...
@givinoutofbox
@givinoutofbox Жыл бұрын
Next year Kerala Govt will implement No Vishu Celebration from 2024.
@RedBook-jx4iv
@RedBook-jx4iv 4 ай бұрын
എന്തോന്ന് നിയമം...
@radicle256_69
@radicle256_69 Жыл бұрын
ഇവിടെ തോന്ന്യാസം ആണ്...
@OMGaneshOmanoor
@OMGaneshOmanoor 4 ай бұрын
കൊള്ള ലാഭം കച്ചവടക്കാർക്ക് വയറ്റത്തടിയാണ്. അതാണ് കൃമി കടി. ഓൺലൈനിൽ വിൽക്കാമെങ്കിൽ വാങ്ങാനും അവകാശം ഉണ്ട്. കോടതിയിൽ പോയാൽ ഏമാൻമാർ ശശിയാകും.
@akhil1194
@akhil1194 Жыл бұрын
നാട്ടിൽ kachvadakarude കൊള്ള ലാഭം ആദ്യം നിങ്ങൾ വാർത്ത ആക്കാൻ അത് നിയന്ത്രിക്കാൻ ഇവിടെ സർക്കാർ savidhanagal ഇടപെടണം അതു ഒന്നും മാതൃഭൂമി cheytha vila കുറവ് ഉള്ളോണ്ട് ആണ് അല്ലവരും ഓൺലൈൻ വാങ്ങുന്നത്
@salafikher2983
@salafikher2983 Жыл бұрын
വിഷുവിന് രണ്ട് മാസം മുന്നേ വാങ്ങി വയ്ക്കുക... ആരും പിടിക്കില്ല
@jacktracker1265
@jacktracker1265 Жыл бұрын
പടക്കം പൊട്ടിക്കാതിരിക്കുക. ഒന്ന് ആലോചിച്ചുനോക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണ് ഇത്. ഈ ഭൂമിയിൽ നമ്മൾ മനുഷ്യർ മാത്രമല്ലഒരുപാട് ജീവികളും ജീവിക്കുന്നുണ്ട്ശബ്ദത്തിൽ കൂടെ മുന്നറിയിപ്പ് കിട്ടി ജീവിക്കുന്ന ഒരുപാട് ജീവികൾനമ്മൾക്ക് ചുറ്റുമുണ്ട്.കേട്ടിട്ടില്ലേഒരു ഭൂകമ്പം ഉണ്ടാകുമ്പോൾമനുഷ്യനു മുൻപേ മൃഗങ്ങൾ അറിയുന്നുവെന്ന്അതി വൈബ്രേഷൻ വഴിയാണ്ഈ പടക്കം പൊട്ടിക്കുന്നത്ആഘോഷത്തിനു വേണ്ടിയാണെന്ന് നമ്മൾ മനുഷ്യർക്ക് മാത്രമല്ലേ അറിയത്തുള്ളൂജീവികൾക്ക് അറിയത്തില്ലല്ലോചുമ്മാ അവരെ നമ്മൾ എന്തിനാ ഭയപ്പെടുത്തുന്നത്.മാത്രമല്ല പ്രകൃതിക്കും വലിയ ദോഷമാണ്അതിലുപരി വലിയ പൈസ ചെലവാണ്ഇതിനുവേണ്ടി ചെലവാക്കുന്ന പൈസ നമുക്ക് മറ്റെന്തൊക്കെ വേണ്ടി ചെലവാക്കാം.
@Ambathoor_singam
@Ambathoor_singam Жыл бұрын
​@@jacktracker1265 podey Avante kizhangu
@sajaysankar1449
@sajaysankar1449 Жыл бұрын
@@jacktracker1265 അപ്പോൾ പടക്കം ഉണ്ടാക്കൽ ജീവിതമാർഗ മാക്കിയവർക്ക് താങ്കൾ ചിലവിന് കൊടുക്കുമോ???
@vishnutp6067
@vishnutp6067 Жыл бұрын
​@@jacktracker1265 athokke ororalude ishtm
@android_efx
@android_efx Жыл бұрын
@@jacktracker1265 നിനക്ക് എന്തേലും പ്രയോജനം ഉണ്ടായിട്ട് ആണോ നീ കമന്റ്‌ ഇട്ടത്, അല്ലാലോ. ഇതൊക്കെ ഓരോരുത്തരുടെ താല്പര്യം അല്ലെ
@unbiased2023
@unbiased2023 Жыл бұрын
ഹാപ്പി വിഷു
@akhilmathew3639
@akhilmathew3639 Жыл бұрын
Haha .. mission 1000cr
@ajaypv4649
@ajaypv4649 Жыл бұрын
ഇരട്ടച്ചങ്കന്റെ നിയമം അനുസരിക്കുക 😂
@user-ol2qu1sm4l
@user-ol2qu1sm4l 4 ай бұрын
Our Mohanlal Sir movie best 👌 😂
@akhilcp541
@akhilcp541 Жыл бұрын
Online vaangiyal entha kuzhappam,avarkk vikkamengil vaangiyal entha
@anandgs5511
@anandgs5511 Жыл бұрын
അപ്പോ കടകളിൽ ഇരിക്കുന്ന പടക്കം ഒക്കെ ലോറിയിൽ വരാതെ അവിടെ തന്നെ പൊട്ടി മുളകുന്നതാക്കും അല്ലെ ..?
@sidharthsidhu3775
@sidharthsidhu3775 Жыл бұрын
നാട്ടിലെ പഠനങ്ങൾക്ക് വില കുറയ്ക്കാൻ പ്രത്യേകം പറയണം അഞ്ചുമാറ് ഇരട്ടി വില വച്ചിട്ട് തോന്നിവാസം കളിച്ചാൽ ആരും വാങ്ങില്ല
@rahulk.b.5515
@rahulk.b.5515 Жыл бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്😂
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
Oline sight കളിൽ നല്ല qality ഉള്ള പടക്കങ്ങൾ വില്ല കുറച്ചു കിട്ടുമ്പോൾ. ആരേലും ക്ക്യു നിന്നു ഈ ചളു സാധനം വെടിക്കോ😂🤣🤣
@akhil6136
@akhil6136 Жыл бұрын
എല്ലാത്തിനും തോന്നിയപോലെ വില കൂട്ടിയാൽ ജനങ്ങൾ അവർക്ക് ലാഭം ഉള്ള വഴി അല്ലേ ആദ്യം നോക്കു.
@arjunk0077
@arjunk0077 Жыл бұрын
കേരളത്തിലെ tax (കൊള്ളലാഭം ) കുറച്ചാൽ പടക്കം എന്നില്ല എല്ലാ സാധനവും കേരളീയർക്ക് പുറത്തുനിന്നു വാങ്ങേണ്ട ഗതി വരില്ല. tax കുറച്ചില്ലങ്കിൽ പടക്കം എന്നില്ല ഉപ്പുതൊട്ട് കർപൂരം വരെ മലയാളികൾക്ക് ഓൺലൈനിൽ വാങ്ങേണ്ട ഗതി ആവും...... "കേരളത്തിന്റെ അവസ്ഥ അതാണ്"
@manojmano9121
@manojmano9121 Жыл бұрын
അടുത്ത വർഷം എങ്കിലും റോഡ് അരികിൽ ഒളള പടക കടകൾ നിരോധിച്ച അറിയിപ്പ് 10 ദിവസം മുൻപ് എങ്കിലും പറയണം....😢😢😢
@bkychu
@bkychu Жыл бұрын
Pidicha padakkam mukkiyittundavum veetilekk 😂
@sujithnp86
@sujithnp86 Жыл бұрын
ഇത് ഇപ്പോൾ വിഷു കഴിയുന്നവരെ ഉണ്ടാകു ,next year നേരത്തെ വാങ്ങി വച്ചോ
@mandrake5533
@mandrake5533 Жыл бұрын
Thankyou kerala police
@Rtechs2255
@Rtechs2255 Жыл бұрын
Dey പടക്കത്തിൽ വെള്ള paint അടിച്ചാൽ safe ആകും...
@anusreekrishnan131
@anusreekrishnan131 Жыл бұрын
Online ile cash kurave aane......shopil bayakaram cash aane
@roshmist7755
@roshmist7755 Жыл бұрын
No. 1 in tax K tax
@philipeapen722
@philipeapen722 Жыл бұрын
Shameless kerala
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
ഇല്ലേൽ പിന്നെ ഗവണ്മെന്റ് നേരിട്ട് ഇറക്കി വിൽക്കട്ടെ.. നമ്മൾ എവടെ ഒരു രൂപ കുറച്ചു സാധനം കിട്ടുന്നുവോ അവിടുന്നു വാങ്ങാൻ നോക്കുന്നവരാണ്. അതിപ്പോ ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും
@commonman1158
@commonman1158 Жыл бұрын
വീട്ടിൽ ബോംബ് ഉണ്ടാക്കിയാൽ പ്രശ്നമില്ല പടക്കം ഓൺലൈനായി വാങ്ങിയ പ്രശ്നങ്ങളും
@LUCIFER-kc8ev
@LUCIFER-kc8ev Жыл бұрын
ഇത്രേം നിലവാരം ഇല്ലാത്ത ഒരു സംസ്ഥാനം
@user-bc9uu2df5b
@user-bc9uu2df5b Жыл бұрын
സഹിക്കാൻ പറ്റാണ്ടായി തുടങ്ങി ഈ സർക്കാരിനെ 😢😢
@fishandroad
@fishandroad Жыл бұрын
കർഷക സമരം എന്തിനാ ചെയ്തത് നേരിട്ട് വിൽക്കാൻ വാങ്ങാൻ സാധിക്കുന്ന നിയമം വന്നപ്പോ കൊള്ളക്കാർ സമരത്തിനിറങ്ങി....
@vimalbiju
@vimalbiju Жыл бұрын
Kashtam thanne
@vishnuvijayan6496
@vishnuvijayan6496 Жыл бұрын
ഇനി ചക്കക്കുരു തിന്നിട്ട് പടക്കം പൊട്ടിക്കാം. അതാകുമ്പോൾ പിന്നെ pidchedukkan പറ്റില്ലല്ലോ
@konandarmedia9646
@konandarmedia9646 Жыл бұрын
നിങ്ങൾ ഇവിടെ ഗതികേടും പറഞ്ഞോണ്ടിരുന്നോ ഇനി അതിനെ കഴിയു ചാവണ വരെ നരഗിക്കണം അതുകൊണ്ട് ഞാൻ UK യിലോട്ട് പോകുവാണ് thankyou my goverment
@Hifocuscctvwork
@Hifocuscctvwork Жыл бұрын
അറ്റം മുട്ടാത്ത നിയമം
@fishandroad
@fishandroad Жыл бұрын
നാണമില്ലേ സർക്കാരെ.. എല്ലാം ശരിയാകും
@bijeeshpb118bijeesh6
@bijeeshpb118bijeesh6 Жыл бұрын
Umbiya keralam umbiya niyamam
@yadhukrishnan4054
@yadhukrishnan4054 4 ай бұрын
120 രൂപയുടെ പടക്കം കേരളത്തിൽ വിൽക്കുന്നത് 600 രൂപയ്ക്കു ഓൺലൈൻ പടക്കം വരണം കൊള്ള ലാഭം കൊറക്കട്ടെ
@tonyheis4819
@tonyheis4819 Жыл бұрын
Engane padakam veganam enu namal alle thirumanikendath
@ajaypv4649
@ajaypv4649 Жыл бұрын
😂
@kehla
@kehla Жыл бұрын
എന്തിനാ പടക്കം..? സ്വയം ഒരു നിയന്ത്രണം ആവാം
@electronicbeatz7087
@electronicbeatz7087 Жыл бұрын
നാളെ മുതൽ ഇൻ്റർനെറ്റ് നിരോധനം
@anoopsupersongpc3049
@anoopsupersongpc3049 Жыл бұрын
ബിരിയാണി ചെബ്ബിൽ കൊണ്ട് വരൂ സേഫ് അതാണ്
@vishnumonu4706
@vishnumonu4706 Жыл бұрын
അതെ സേഫ് അല്ല. ഖജനാവ് സേഫ് ആവൂല എന്ന ഉദ്ദേശിച്ചത് 🤭🤭
@evilVortexGamePlay
@evilVortexGamePlay Жыл бұрын
Kerala ☕️🗿
@shanheerkm4772
@shanheerkm4772 Жыл бұрын
പ്പൂൂൂ...................................... ലെ നിയമം
@sherminmanohar9075
@sherminmanohar9075 Жыл бұрын
നാട്ടിലെ ഷോപ്പുകളിൽ ഇരട്ടിരിലധികമാണ് വില ഈടാക്കുന്നത്.ഓരോ കടയിലും ഓരോ വിലയും.വാങ്ങുന്ന സാധനത്തിൽ മിക്കതും ഗുണനിലവാരം ഒട്ടുമില്ലതാനും...നിയമവും നീതിന്യാവുമൊക്കെയാവാം...പക്ഷേഒരുമാതിരി മറ്റേടുത്തെ നിയമം ആവരുത്...
@thezenzone3542
@thezenzone3542 Жыл бұрын
100 rupa pollum vila illatha saadanathin tax adakkam 500 um 1000 vum ahn retail shops il. Alla ee retail shopukar padakkam transport cheiunath container lorryil alle appo ? aa containeril vann irangana saadanam autoyellum buselum kayatti thanneya kadakalil ethikane. avide onnum illatha niyamam ippo enthina?
@Superman-46
@Superman-46 Жыл бұрын
പടക്കം വിൽപ്പനക്കാർ കൊള്ള വിലയാണ് ഈടാക്കുന്നത്.ഓൺലൈനിൽ സുരക്ഷിതമായി മാന്യമായ വിലക്ക് ലഭിക്കുന്നത് എന്തിനു തടയണം.ജനങ്ങളെ കൊള്ളയടിക്കാൻ എന്നും മുൻപിൽ ഭരണകൂടങ്ങൾ ഉണ്ടാവാറുണ്ട്.ഈ വിലകയറ്റത്തിന്റെ കാലത്തു കുറഞ്ഞ വിലക്ക് സന്തോഷിക്കാൻ കൂടി അനുവദിക്കില്ല.സന്തോഷിക്കുന്നതിനും വലിയ വില നൽകേണ്ടി വരുന്നു
@ramchandrangopal9727
@ramchandrangopal9727 9 ай бұрын
The court is very much right,this must be banned
@deepu9376
@deepu9376 Жыл бұрын
പടക്കങ്ങൾ എന്നും എന്റെ ഒരു വീക്ക്നെസ് ആയിരുന്നു... By the by iam മണവാളൻ അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഈ ഞാൻ.... 😎😂😂
@juraijvp-sw5tp
@juraijvp-sw5tp Жыл бұрын
Site
@abinaxvv
@abinaxvv Жыл бұрын
Kerela ☕😑
@jintopj7729
@jintopj7729 Жыл бұрын
പൊട്ടിക്കാം പക്ഷെ ശബ്ദം കേൾക്കരുത് എന്ന് പറഞ്ഞപോലെ
@vxsh22335
@vxsh22335 Жыл бұрын
Oru law oke venam vanguna vilayude kurach paisa matgrame resell cheyavu ennath
@Arjun63789
@Arjun63789 Жыл бұрын
ഇടനിലക്കാർക്ക് വേണ്ടി പോലീസ് പണിയെടുക്കുന്നു.... എന്തൊക്കെ കാണണം🤣
@prasanthkp8165
@prasanthkp8165 4 ай бұрын
🤣🤣🤣 കേരളം no 1
@bsnr6581
@bsnr6581 Жыл бұрын
ഇ നാട്ടിൽ വാഹനം മോഡിഫിക്കേഷൻ ചെയ്യുന്നത് പോലെ കുറ്റം വേറെ ഇല്ല. പക്ഷെ മോഡിഫിക്കേഷൻ ചെയ്യുന്ന ഷോപ്പ് ഐറ്റംസ് വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് ഒരു പ്രശ്നവും ഇല്ല. കാശ് കൊടുത്തു ഒരു സ്റ്റിക്കർ വാങ്ങി ഒറ്റയ്ക്കുന്നവൻ ആണ്‌ കുറ്റക്കാരൻ... മു.....ങ്ങിയ നിയമങ്ങൾ. ഇതിൽ നിന്നൊക്കെ ഒന്നു മനസിലാക്കാം ജനങ്ങളുടെ സുരക്ഷ അല്ല പ്രശ്നം സർക്കാരിന് കിട്ടേണ്ട വരുമാനം ആണ്‌ മുഖ്യം.
@anuboyskottur7983
@anuboyskottur7983 Жыл бұрын
മോഡിഫിക്കേഷൻ ചെയ്താൽ പ്രശ്നം ഒന്നുല്ല അതും കൊണ്ട് റോഡിൽ ഇറങ്ങുന്നതാണ് കുറ്റം
@aspirer6757
@aspirer6757 Жыл бұрын
Govt nu tax kittunillarikum... അത് തന്നെടെ 🤣
@whitewolf12632
@whitewolf12632 Жыл бұрын
കച്ചവടക്കാർ തോന്നിയ വില ഈടാക്കുന്നതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ
@niyasmuthu3972
@niyasmuthu3972 Жыл бұрын
ഇവിടെ പല രാഷ്ട്രീയക്കാർക്കും ബോംബുണ്ടാക്കാം പൊട്ടിക്കാം.. അതിന് ഇവിടെ വിലക്കൊന്നും ഇല്ല.ഇവിടെ ഓൺലൈൻ ഇൽ നിന്ന് പടക്കം വേടിച്ചാലാണ് പ്രശ്നം.
@tpovibes745
@tpovibes745 Жыл бұрын
കേരളമല്ലേ ഇതെല്ലാം ശെരിയായി തന്നെ തുടരും സാതാരണക്കാർ ഒന്നു പറയണ്ട ഉണ്ടാക്കുന്ന നിയമം അനുസരിച്ചാൽ മാത്രം മതി എന്തൊരു കഷ്ടം
@anuRag-yj1bw
@anuRag-yj1bw Жыл бұрын
ഇടനിലക്കാർക്ക് ...തിന്നാൻ കിട്ടാത്തേൻ്റെ ...കഴപ്പ്
@d777.mp4
@d777.mp4 Жыл бұрын
just kerala things. swabhavikam!!
@user-be7gz6sw4t
@user-be7gz6sw4t Жыл бұрын
👍👍👍
@samjisraj167
@samjisraj167 Жыл бұрын
Kerala is going back to 90s
@sreenath767
@sreenath767 Жыл бұрын
👍👍
@Kichuxtux
@Kichuxtux 9 ай бұрын
Happy dewali
@vijaykrishnan2734
@vijaykrishnan2734 Жыл бұрын
Policinu vera pani onnumilla
@CristianoRonaldo777suiiii
@CristianoRonaldo777suiiii Жыл бұрын
Ithu anth pari😂
@ayanlichu1272
@ayanlichu1272 Жыл бұрын
ഓൺലൈനിൽ കഞ്ചാവ് കിട്ടും നീ വാങ്ങോ....
@immortal6320
@immortal6320 Жыл бұрын
Ee kadayil vilkunna padakam police escort koduthitt aanalo konduvare. Veruthe paisa kalayan. Venel each dealer shall deliver in separate vehicle with necessary precautions such as extinguishers and any other means to contain situation.
@midhumanu6242
@midhumanu6242 Жыл бұрын
പൈസ പോയീ,😭😭😭😭😭😭😭
@adithyan777
@adithyan777 Жыл бұрын
എങ്ങനെ?
@vivekh2020
@vivekh2020 Жыл бұрын
കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം... ഈ പറഞ്ഞ പ്രശ്നങ്ങൾ മറ്റു ഒരു സംസ്ഥാനത്തു ബാധകമല്ല.. കാരണം കേരളം ഇങ്ങനെ ആണ്.
@himeshtvinod2756
@himeshtvinod2756 Жыл бұрын
, അങ്ങനിപ്പോ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് പടക്കം വാങ്ങണ്ട.... 3 ഇരട്ടി കൊടുത്ത് വാങ്ങിയാ മതി.... പിഴിഞ്ഞ് പിഴിഞ്ഞ് ജനങ്ങൾ ബാക്കി ഉണ്ടാവുമോ എന്തോ🙃🙃🙃
@sarins777
@sarins777 Жыл бұрын
Online site ethanu
@SB-vi5nq
@SB-vi5nq Жыл бұрын
onlinil kondvaan eath sambavikuka ella seftiyum avar nookunudekil?
@Bbbbssshh
@Bbbbssshh Жыл бұрын
Pinarayi onn mari kittya mathi 😒
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН