പറക്കമുറ്റാത്ത കുട്ടികളെ തനിച്ചാക്കിയാണ് നൗഫിഖ് മടങ്ങിയത്| Elathur train attack

  Рет қаралды 114,809

asianetnews

asianetnews

Күн бұрын

Пікірлер: 57
@arifamv4985
@arifamv4985 Жыл бұрын
ആ പെൺകുട്ടിക്ക് ഒരു ജോലി ഗവൺമെന്റ് ജോലി കൊടുക്കണം ഗവൺമെന്റ് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ പുണ്യ അതാണ് അല്ലാതെ എന്തെങ്കിലും കുറച്ചു തുക കൊടുത്തിട്ട് ഒഴിവാക്കിയാൽ ഒന്നും ആ കുടുംബത്തിന്റെ ദാരിദ്ര്യ പട്ടിണി തീരൂല്ല എന്തായാലും അത് സർക്കാർ കണക്കിലെടുക്കണം
@jishnugs3268
@jishnugs3268 Жыл бұрын
ഇവർക്ക് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിൽ നിന്നും തുക നൽകുന്നത് തെറ്റ് അല്ല
@kochuthresiatj923
@kochuthresiatj923 Жыл бұрын
പ്രതിയുടെയും കൂട്ടാളികളുടെയും സ്വത്ത്‌ കണ്ടുകെട്ടി ഇവർക്ക് കൊടുക്കുക
@irshadirshu1910
@irshadirshu1910 Жыл бұрын
പ്രതിയുടെ സ്വത്ത്‌ വക കണ്ടുകെട്ടി ഇവർക്കു കൊടുക്കണം
@richu.3804
@richu.3804 Жыл бұрын
പാവം ആ കുടുംബത്തിന്റെ ദയനീയത😢
@halodear1609
@halodear1609 Жыл бұрын
ട്രെയിനിൽ ഒരു incident ഉണ്ടായാൽ രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളും വെച്ചു അന്യോഷണം ഉണ്ടാകും. പക്ഷെ ട്രയിനിൽ അപകടം ഉണ്ടാകുന്നത് നു മുൻപ് തടയാൻ ഉള്ള സംവിധാനം ഇല്ല. ചൈനയിൽ ട്രയിനിൽ പോകണം എങ്കിൽ ഒരു വിമാന യാത്രക്ക് മുൻപ് ഉള്ള എന്തൊക്കെ സുരക്ഷ നോക്കുമോ അതൊക്കെ നോക്കും. അപ്പോൾ ഇതു പോലുള്ള തീവ്രവാദി ആക്രമണം കുറയും
@althafpk444
@althafpk444 Жыл бұрын
Aa koode nikknna chengayi entha olakkammale chiri chirikknne😑
@kerikadanjose
@kerikadanjose Жыл бұрын
Enniit blue shirt chirukunalo
@nvas463
@nvas463 Жыл бұрын
കേന്ദ്ര ഗവണ്മെന്റ്(റെയിൽവേ വകുപ്പ് )സഹായം ചെയ്യും എന്ന് കരുതുന്നു
@shadiyafemi5162
@shadiyafemi5162 Жыл бұрын
Ee familikku venda Sahayam gvnment cheythukodukkanam
@manndiyar2023
@manndiyar2023 Жыл бұрын
Veshya netine kandappol chekkande santhoosham kandooo ...chekkanu gouravam manassilayilla
@hibafathima3733
@hibafathima3733 Жыл бұрын
Aniyan. Enta chirikkunnat
@Lizabrierly
@Lizabrierly Жыл бұрын
ആ ചെയ്‌തവനെ കിട്ടിയാൽ അവനെക്കൊണ്ട് കൊടുപ്പിക്കണം
@chembakam121
@chembakam121 Жыл бұрын
കിട്ടി
@kartikad5612
@kartikad5612 Жыл бұрын
There is no safety for passengers. Govt should help this family
@a.sirajneesa7762
@a.sirajneesa7762 Жыл бұрын
ആമീൻ 🤲🤲😭😭😭😭
@salahal-dinyusufibnayyub8424
@salahal-dinyusufibnayyub8424 Жыл бұрын
ഉത്തരേന്ത്യയെ കളിയാക്കിക്കോ
@dinithpallathil98
@dinithpallathil98 Жыл бұрын
Online prarthana enth prehasanaa sajiiiii
@deepakshyamalak7716
@deepakshyamalak7716 Жыл бұрын
Evare okke aa cmdrf'l ninn sahaaichirunnuvengil enn aashich povukayaann.😢.!! Eth oru doctor certificate koduthaal 5 10um lakshangal kuduthath valare moshamaai poi sir..!!!!!
@shahanas1884
@shahanas1884 Жыл бұрын
Athe 😪
@majeedckd4121
@majeedckd4121 Жыл бұрын
Allah nokum sahodAra
@seenaramesh8420
@seenaramesh8420 Жыл бұрын
പാവം 🙏🏻😪
@hibafathima3733
@hibafathima3733 Жыл бұрын
Paavam. Ponnumakkal
@sulaimanpsr9005
@sulaimanpsr9005 Жыл бұрын
എന്താണ് സർക്കാറും ബന്ധ പ്പെട്ടവരും ഇടക്കാല ദുരിതാശ്വാസ തുക പ്ര ഖ്യാപിക്കാത്ത ത്,, ഇരകൾ ക്ക് എല്ലാവർക്കും കൊടുക്കേണ്ടതാണ്,,,
@kirand5698
@kirand5698 Жыл бұрын
ഈ തീവ്രവാദിയുടെ സ്വത്തുക്കൾ ഇവനെ വിട്ട സംഘടന സ്വത്തും വിറ്റ് അവർക്കു കൊടുക്കണം 👍
@alahuddeenalahu9380
@alahuddeenalahu9380 Жыл бұрын
Naley nammuk edh poley vannal vllatha avastha
@IND.5074
@IND.5074 Жыл бұрын
😔😔😔😔
@nationallab2265
@nationallab2265 Жыл бұрын
Blue t shrt kaaran chiri adakan patnlalo
@feminashoukathali3818
@feminashoukathali3818 Жыл бұрын
sathym nhanum vijatich
@safwanasaf954
@safwanasaf954 Жыл бұрын
Sathyam
@hasnasidhihasnasidhi4278
@hasnasidhihasnasidhi4278 Жыл бұрын
Ath avande aliyan alle
@shabeerreebhas6435
@shabeerreebhas6435 Жыл бұрын
If he have vailed train ticket.. Then railway have to provide insurance amount
@josephzacharias869
@josephzacharias869 Жыл бұрын
This can be covered under compensation packages of the Railways because it was their responsibility to ensure the safety of their passengers. There would be some insurance packages for rail passengers.
@jahfarja580
@jahfarja580 Жыл бұрын
Yaa Allah aarenkilum aa kudumbathe sahayiktte
@nasarwayanad7052
@nasarwayanad7052 Жыл бұрын
ഇന്ത്യയിൽ ജീവിക്കുക പ്രയാസം ആയി
@Hareesh765
@Hareesh765 Жыл бұрын
ആഹാ ആണോ എങ്കിൽ പിന്നെ ഇറങ്ങി പോടെയ് ആരെങ്കിലും പിടിച്ചു വെച്ചേക്കുന്നോ? ഭയങ്കര safe ആയിട്ടുള്ള ഒരു രാജ്യം പറഞ്ഞെ കേൾക്കട്ടെ
@aneeshaneeshaneesh2884
@aneeshaneeshaneesh2884 Жыл бұрын
, Anna paudi
@beenageorge7273
@beenageorge7273 Жыл бұрын
സിറിയയിലേക്ക് പൊക്കൊ
@panineer-wm8mo
@panineer-wm8mo Жыл бұрын
@@Hareesh765 അവരുടെ രാജ്യം അവർ തീരുമാനിക്കും പോവാണോ വേണ്ടേ എന്നത്
@Hareesh765
@Hareesh765 Жыл бұрын
@@panineer-wm8mo ആണോ സംസാരം കേട്ടിട്ട് തോന്നുന്നില്ല ഒരു സുടാപ്പി സംസാരം.. പിന്നെ അവരുടെ മാത്രം രാജ്യം അല്ല എന്റതും കൂടെ ആണ് കോണച്ച വർത്തമാനം പറഞ്ഞാൽ ഇറങ്ങി പോകാൻ തന്നെ ഇനിയും പറയും
@Mune338
@Mune338 Жыл бұрын
Pinarayi raji vekuka 😏
@abdullatp8594
@abdullatp8594 Жыл бұрын
സത്യം
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН