പറക്കും തളിക | SAJAN PALLURUTHY | CHENDA | COMEDY | WEBSERIES | 2023 |

  Рет қаралды 224,029

Sajan Palluruthy

Sajan Palluruthy

Күн бұрын

#trending #viralvideo #comedy #sajanpalluruthy #chendacomedywebseries #chenda #webseries #food
FOLLOW US ON INSTAGRAM: ...
FOLLOW US ON FACEBOOK: / sajanpalluruthy1
CAST : Sajan palluruthy, , Shihab Palluruthy, Sissly, Madhu, Vinod Thaikkattussery, Nitha, Vijayan.
CAMERA: Simlesh, siju Xavier.
DIRECTION: Shiju Anjumana
EDIT: Ravi Shankar
PRODUCER: Sijila Sajan
CREW: Vishnu Santhosh

Пікірлер: 81
@koottukaran3461
@koottukaran3461 Жыл бұрын
ചേട്ടന് ഇഷ്ടോള്ളത് പറ 😁😁😁 ആ ചേച്ചി എന്താ അഭിനയം ❤ സൂപ്പർ
@herchoicebymaglinejackson6687
@herchoicebymaglinejackson6687 Жыл бұрын
ചെണ്ട ഓരോ എപ്പിസോടും നന്നായിട്ടുണ്ട് കാലികപ്രസക്തമായ ഒരു വിഷയം മനോഹരമായി അവതരിപ്പിച്ചു 👌👌❤️❤️❤️
@suju.kkvadakara7882
@suju.kkvadakara7882 Жыл бұрын
എല്ലാരും പൊളിച്ചടുക്കി 👌👌👌👌😍😍
@aradhyakrishnarb3131
@aradhyakrishnarb3131 Жыл бұрын
അടിപൊളി 👌എന്തായാലും സേവനം നല്ലത് തന്നെ
@Rajesh-tw4yg
@Rajesh-tw4yg Жыл бұрын
Allavarum polichu to 💕💕💕💕💗💗💝💝💝💝💝🙏💕🙏💕👍👍👍⭐🌟🌟⭐🌟🌟
@DEEPA.N.D-jt4hg
@DEEPA.N.D-jt4hg Жыл бұрын
Ellavarum super ayittud....adi poli..❤️
@navabjitalk
@navabjitalk Жыл бұрын
സൂപ്പർ ആക്ഷേപഹാസ്യം
@jessyjoy4392
@jessyjoy4392 Жыл бұрын
അടിപൊളി കലക്കി സൂപ്പർ 👌👌👌👍👍👍🤣🤣🤣🤣
@rajeshs2682
@rajeshs2682 Жыл бұрын
പൊളിച്ചു തിമിർത്തു ....
@chithiracommunicationsthev5834
@chithiracommunicationsthev5834 Жыл бұрын
സാജാ..... നന്നായിട്ടുണ്ട്.
@ganasreetunes1962
@ganasreetunes1962 Жыл бұрын
Adipoli superb 👌 👏 👏 👍 KSRTC ജീവനക്കാർക്ക് പെണ്ണു കെട്ടാൻ ഇനി എന്ത് ചെയ്യും 😜
@chakrapanikk7580
@chakrapanikk7580 Жыл бұрын
കാലിക പ്രസക്തമായ ഒരു വിഷയoരസകരമായും ആക്ഷേ പ ഹാസ്യമായും അവതരിപ്പിച്ചു. നന്നായി അഭിനന്ദനങ്ങൾ
@valsachacko2774
@valsachacko2774 Жыл бұрын
P
@ChackoPapu
@ChackoPapu 6 ай бұрын
😊P
@abhilashkggopalakrishnanna2251
@abhilashkggopalakrishnanna2251 Жыл бұрын
Superb 👌😍
@my_family_is_my_life_
@my_family_is_my_life_ Жыл бұрын
പൊളിച്ചു 😁😊😊
@gold4450
@gold4450 6 ай бұрын
സർക്കാർ ജോലിയുടെ നല്ല കാലം അവസാനിച്ചു കഴിഞ്ഞു. ഇപ്പോൾ തന്നെ കേരളത്തിൽ പല ആനുകൂല്യങ്ങളും പിന്നെ ഡി എ തുടങ്ങിയ എല്ലാം തടഞ്ഞുവച്ചിരിക്കുന്നു. ശംബള പരിഷ്കരണം സാധ്യമാക്കുന്നില്ല. പെൻഷൻ പോലും ഇനിയുള്ള തലമുറസർക്കാർ ജീവനക്കാർക്ക് കൊടുക്കും എന്ന് യാതൊരു ഉറപ്പുമില്ല. ഇന്നത്തെക്കാലത്ത് പ്രൈവറ്റ് ജോലിയാണ് ഏറ്റവും വിശ്വസിക്കാവുന്നത് നന്നായി ജോലി ചെയ്താൽ നല്ല വരുമാനം കിട്ടുകയും ചെയ്യും.
@SubhaSaiju
@SubhaSaiju 2 ай бұрын
Super. Chatta. Adipolie
@sreenath0074
@sreenath0074 Жыл бұрын
Super👏💐
@jeffyphilip5057
@jeffyphilip5057 Жыл бұрын
Supper ❤❤🎉
@sonyjoseph485
@sonyjoseph485 Жыл бұрын
👍 👍 👌👌😃😃
@PrasanthParavoor
@PrasanthParavoor Жыл бұрын
❤️❤️❤️
@santhakumarisidhan3039
@santhakumarisidhan3039 3 ай бұрын
ചിരിച്ചു ഒരു വഴിയായി 😅😅😅
@anshamolpa3517
@anshamolpa3517 8 ай бұрын
Very good videos❤❤❤🎉🎉🎉
@lekhak.s2806
@lekhak.s2806 Жыл бұрын
Super
@nebukthomas1970
@nebukthomas1970 3 ай бұрын
Good Comedy
@arunkumarvshenoy3245
@arunkumarvshenoy3245 Жыл бұрын
Nice...✌️
@akbarm.a3100
@akbarm.a3100 Жыл бұрын
👍സൂപ്പർ
@googleplays868
@googleplays868 Жыл бұрын
അടിപൊളി 👍🏾👍🏾
@mohananvp9587
@mohananvp9587 3 ай бұрын
Very good
@raghuraj572
@raghuraj572 Жыл бұрын
14:45 🤣🤣🤣😆 ijjathi...👏👏👏
@ലാസർഎളേപ്പൻ-ധ7ഴ
@ലാസർഎളേപ്പൻ-ധ7ഴ 2 ай бұрын
ൻ്റെ പൊന്നു സുലോചനേ... പോ....😂😂😂😂😂😂😂😂
@sujinkannan8408
@sujinkannan8408 Жыл бұрын
👍👍👍👍👍😜
@robertej6649
@robertej6649 Жыл бұрын
❤️🤩🤩😇👍
@aashvp1200
@aashvp1200 Жыл бұрын
ഇവരൊക്കെ നല്ല കലാകാരൻ മാർ ആണ് എല്ലാവരും കാണണം സസക്രൈബ് ചെയ്യണം ബീഫും പൊറോട്ടി കണ്ടു മടുത്തില്ലേ
@samgeo6918
@samgeo6918 Жыл бұрын
Chicken 🐓 porotta 😅
@rajeevvg1731
@rajeevvg1731 Жыл бұрын
സത്യം
@Vasan-cu3pj
@Vasan-cu3pj Жыл бұрын
​@@samgeo6918.h❤ ji lm@ni❤io ya nadanpattukalmalaAlam
@abhameed1905
@abhameed1905 Жыл бұрын
😊😊😊
@muhammedn2044
@muhammedn2044 2 ай бұрын
സാജൻ ഉണ്ടേൽ പിന്നെ ഒന്നും നോക്കാനില്ല
@mariammavarghese8481
@mariammavarghese8481 Жыл бұрын
Good
@geemonmon3463
@geemonmon3463 Жыл бұрын
Shajan chettsaa❤
@KrishnanJjs-wm7dr
@KrishnanJjs-wm7dr 7 ай бұрын
കുരു ഇട്ട് കിളിപ്പിച്ചതാണോ സൂപ്പർ പ്രയോഗം
@Gopzzz3716
@Gopzzz3716 Жыл бұрын
🤣🤣🤣🤣🤣
@sujinlalvs
@sujinlalvs Жыл бұрын
Ksrtc മാത്രമല്ലാ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ട്.... പൊതുജനത്തെ ദ്രോഹിക്കാൻ ഉള്ള ലൈസൻസ് ആണ് സർക്കാര് സർവീസ് എന്നാണ് അവരുടെ മനോഭാവം..... ഏതായാലും കലക്കി ....കൊട്ടുക നല്ല നല്ല കൊട്ടുകൾ......ചെണ്ടയുടെ പേര് അന്വർഥമാക്കുക... എല്ലാവരും കലക്കി .... ആശംസകൾ....
@mohanachu2304
@mohanachu2304 Жыл бұрын
Qqqqqq
@saidhavanstories
@saidhavanstories Жыл бұрын
Super tta
@sadiqueva3460
@sadiqueva3460 Жыл бұрын
😄😄😄😄🤣🤣🤣👍👍👍👍👍👍
@bindujy7766
@bindujy7766 Жыл бұрын
👍🏻💐
@sijojose369
@sijojose369 Жыл бұрын
നല്ല മെസേജ് . ഇ ഈ സംഭവം എനിക്ക സംഭവിച്ച കഥയാണ്. ശരിക്കും ഉള്ള കഥയാണ്.
@induramakrishnan887
@induramakrishnan887 Жыл бұрын
നല്ല theme 👌.. അപ്പൊ ksrtc ജീവനക്കാർ ആണെങ്കിൽ life ഇല്ല അല്ലെ 😩😟
@sreekumar.ksreekumar6003
@sreekumar.ksreekumar6003 Жыл бұрын
Sajan പള്ളുരുത്തിയെ ഇഷ്ടമാണ് പക്ഷെ KSRTC തൊഴിലാളികൾ എന്തു തെറ്റു ചെയ്തു Management ന്റെയും Trade Union ന്റെയും പടിപ്പുകേടിൽ പണിയെടുക്കുന്ന തൊഴിലാളികൾ അവരെന്തു തെറ്റു ചെയ്തു .....അവർ കൃത്യമായി തൊഴിൽ ചെയ്യുന്നുണ്ട് പക്ഷെ ശബളം കിട്ടുന്നില്ല ....അത് അവരുടെ മാത്രം കുഴപ്പമല്ല.....😢
@narayananvn3406
@narayananvn3406 2 ай бұрын
Nalla alalle avar ksrtc kare veettylkondokko.
@QwertyUiop-b5w
@QwertyUiop-b5w Ай бұрын
.😊
@prasannancr3210
@prasannancr3210 Жыл бұрын
Sajeta polichu
@joshijoseph1245
@joshijoseph1245 Жыл бұрын
ജയപാൽ സലാം നല്ല ഒരു റോൾ കൊടുക്കണം
@sajisnair9354
@sajisnair9354 Жыл бұрын
Unknown konwledge 😂🏃
@venugopalannair2564
@venugopalannair2564 Жыл бұрын
Good keralam nasipich sarkar
@shajiberly6607
@shajiberly6607 Жыл бұрын
'ചെണ്ട' എപ്പോഴും അവസാനം ചീറ്റി പ്പോകുന്നു
@anvermh6755
@anvermh6755 Жыл бұрын
ഒരു കുഴപ്പവും ഇല്ല.. നന്നായിട്ടുണ്ടല്ലോ
@alexanderthankacable
@alexanderthankacable Жыл бұрын
Very soon school teachers will be out of salary
@thomasskariah1296
@thomasskariah1296 Жыл бұрын
Nothing else only laugh
@LIFEARCHANA
@LIFEARCHANA Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌
@sidharthantv7501
@sidharthantv7501 5 ай бұрын
ഒന്നും കിട്ടില്ല സാജാ..
@forisknr2856
@forisknr2856 Жыл бұрын
ഇവരൊക്കെ ആര് ആണ്😊
@plakodrasheed4810
@plakodrasheed4810 5 ай бұрын
Koodippoi
@rajanpp7235
@rajanpp7235 Жыл бұрын
മൊത്തത്തിൽ കൂടെക്കൂടെ ചളി വർദ്ധിക്കുകയാണല്ലോ
@somasenanvaruvil6558
@somasenanvaruvil6558 Жыл бұрын
ഞാൻ ksfc ചിട്ടി പിടിച്ചു സെക്യൂരിറ്റിക്കു വേണ്ടി ഒരു ksrtc ജോലിക്കാരന്റെ സാലറി സർട്ടിഫിക്കറ്റ് കൊടുത്തിട്ടു അവർ സ്വീകരിച്ചില്ല
@saneeshsanu1380
@saneeshsanu1380 Жыл бұрын
KSRTC ജീവനക്കാരന്റെ ഇന്നത്തെ അവസ്ഥ😢
@sijogeorge8288
@sijogeorge8288 Жыл бұрын
പള്ളുരുത്തി തീരെ അധഃപതിക്കല്ലേ
@2012abhijith
@2012abhijith Жыл бұрын
ഒരു ജോലിയും ഇല്ലാത്ത ഗൃഹ നാഥനും മകൾക് സർക്കാർ ജോലിക്കാരൻ മതി.. 🤣കഷ്ടം 😊
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
Nice ❤❤❤
@pradeepvengalath2986
@pradeepvengalath2986 Жыл бұрын
👍👍👍❤
@jayamohannarayanan5236
@jayamohannarayanan5236 Жыл бұрын
😃👌👌👌
@mahroofkunnummal5502
@mahroofkunnummal5502 Жыл бұрын
😂😂😂
@vijilvvijil2472
@vijilvvijil2472 Жыл бұрын
😂😂😂
@shainymol9073
@shainymol9073 Жыл бұрын
❤️❤️❤️❤️👍👍👍👍
@royvarghese4335
@royvarghese4335 Жыл бұрын
😂😂😂
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Cinema Chirima I A crazy palm reader! Mazhavil Manorama
21:56
Mazhavil Manorama
Рет қаралды 3,6 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН