പഴമയുടെ ഭംഗി നിറഞ്ഞ കൊല്ലങ്കോട് | Kollengode - One of the best Villages in India | Palakkad, Kerala

  Рет қаралды 233,208

Shaan Geo Stories

Shaan Geo Stories

Күн бұрын

Пікірлер: 579
@sandeepdas1099
@sandeepdas1099 Жыл бұрын
കൊല്ലങ്കോട്ട് തൂക്കം നേർന്ന കുഞ്ഞാറ്റം കിളീ . . . . എന്ന ഗാനം ഓർമ്മവരുന്നു . . . 😘
@ShaanGeoStories
@ShaanGeoStories Жыл бұрын
😊
@layanaelsa2558
@layanaelsa2558 Жыл бұрын
Aaa kollengode trivandrum aanu
@Misty559
@Misty559 Жыл бұрын
അതിൽ പറയുന്ന കൊല്ലങ്കോട് തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ഉള്ളതാണ്.
@js-yf9ig
@js-yf9ig Жыл бұрын
അതൊക്കെ പോട്ടെ എന്താ e kollengod തൂക്കം നേർന്ന എന്ന് പറഞ്ഞ 😅
@Misty559
@Misty559 Жыл бұрын
@@js-yf9ig അത് അവിടത്തെ ഒരു ക്ഷേത്രത്തിലെ വഴിപാട് ആണ്. കൊല്ലങ്കോട് തൂക്കം എന്ന് സെർച്ച്‌ ചെയ്തു നോക്ക്
@arunbk5318
@arunbk5318 Жыл бұрын
വളരെ മനോഹരം, കൊല്ലംകോടും താങ്കളുടെ അവതരണവും, പെട്ടന്ന് തീർന്ന് പോയത് പോലെ, keep going all the best wishes 🥰👍🏻...
@nandhu8194
@nandhu8194 Жыл бұрын
എന്റെ നാട് പാലക്കാട് ❤️
@muktagaikwad8631
@muktagaikwad8631 6 ай бұрын
Lots of love from Maharashtra I'm pure Marathi from Pune I like Malyalam people, culture & kerala... U r lucky guy's to born in such a beautiful state ❤
@ShaanGeoStories
@ShaanGeoStories 6 ай бұрын
Glad to hear that😊
@beevimuhammed289
@beevimuhammed289 Жыл бұрын
Super vedeo nalla bamgiyulla sthalagal adipoli shan
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you beevi
@AK-nj2qc
@AK-nj2qc Жыл бұрын
പെട്ടെന്ന് തീര്‍ന്നപ്പോle തോന്നി, പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, Thank യു.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you too 😊
@Jancy_rejeesh
@Jancy_rejeesh Жыл бұрын
ഷാനിക്കാ പൊളി എന്താ ഭംഗി പാലക്കാട്‌ എന്ന് കേൾക്കുമ്പോൾ ഇപ്പോളും ഖസാക്കിന്റ ഇതിഹാസവും കരിമ്പനയും ഒക്കെയാണ് മനസ്സിൽ ❤❤❤
@jobinkvarghese996
@jobinkvarghese996 Жыл бұрын
ഇക്ക 😃😃😃
@ancydavis8673
@ancydavis8673 Жыл бұрын
😮
@jayK914
@jayK914 6 ай бұрын
Ikkamarude koode nerangi nadann ipo kanunnavar ellam ikkamar aayi thonana gathiketa avastayil aayallo mole 😄... Janmam paazhu
@shaharban9731
@shaharban9731 6 күн бұрын
Wowww.. !കണ്ണിന് കുളിർമ ഏകുന്ന ഒരു വിഡിയോ .!😊നല്ല അവതരണവും ..👌Thank you.. sir.!
@ShaanGeoStories
@ShaanGeoStories 6 күн бұрын
You're welcome😊
@mathewsonia7555
@mathewsonia7555 Жыл бұрын
കൊല്ലങ്ങൾക്ക് ശേഷവും കൊല്ലങ്കോട് കണ്ണിനും,കരളിനും, കൗതുകമായി കാത്ത് സൂക്ഷിക്കുന്നു പ്രകൃതിശ്വരി നിനക്ക് നന്ദി.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you mathew
@MeenuDass
@MeenuDass Жыл бұрын
എനിക്കും ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ ആണ് ഇഷ്ടം. പ്രത്യേകിച്ച് കാടുകളും മലകളും താഴ്‌വാരങ്ങളും 🎉
@Dragon_lilly22
@Dragon_lilly22 Жыл бұрын
എനിക്കും 😍😍പിന്നെ waterfall, പുഴ, തോട് ഒക്കെ.... Greeny places
@MeenuDass
@MeenuDass Жыл бұрын
Water falls, ponds, shallow rivers, and collecting rare plants that are not in our areas
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@rishu.muthutyvlog7429
@rishu.muthutyvlog7429 Жыл бұрын
Wow super polichu
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you rishu
@nijajacob6659
@nijajacob6659 Жыл бұрын
വീഡിയോ പെട്ടെന്ന് തീർന്നു പോയി, എങ്കിലും മനോഹരമായ കാഴ്ചകൾ തന്നതിന് നന്ദി 🙏🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 Жыл бұрын
കുക്കിംഗ്‌ വീഡിയോസ് ചെയ്യുമ്പോഴുള്ള ആ അച്ചടക്കം ഇവിടെയും ഉണ്ട്... അടിപൊളി ഷോട്ടുകൾ ❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
😍👍
@sasikalagopalan1202
@sasikalagopalan1202 Жыл бұрын
സൂപ്പർ വീഡിയോ👍
@ShaanGeoStories
@ShaanGeoStories Жыл бұрын
😍👍
@riyamaryabraham8343
@riyamaryabraham8343 Жыл бұрын
Again, very short and complete! Thanks for reminding - Simplification is the ultimate sophistication!
@ShaanGeoStories
@ShaanGeoStories Жыл бұрын
Glad you liked it!
@manukp455
@manukp455 Жыл бұрын
സഞ്ചാരം പ്രോഗ്രാം പോലെയുണ്ട് കേൾക്കുമ്പോൾ 😍
@ShaanGeoStories
@ShaanGeoStories Жыл бұрын
😍
@mollyjose1212
@mollyjose1212 Жыл бұрын
കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ...beautiful. Thank you Shaan for sharing.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you molly
@sheeja5367
@sheeja5367 11 ай бұрын
പ്രകൃതി കനിഞ്ഞരുളിയ കൊച്ചു ഗ്രാമം.മനോഹരം👌👌👌🥰🥰
@ShaanGeoStories
@ShaanGeoStories 11 ай бұрын
Thks Sheeja🥰
@arun8623
@arun8623 Жыл бұрын
Looks very similar to my hometown Nagercoil. and there is a Kollengode too.
@ShaanGeoStories
@ShaanGeoStories Жыл бұрын
😊❤️
@lindajacob6741
@lindajacob6741 Жыл бұрын
Nice presentation....wish to visit this place once
@ShaanGeoStories
@ShaanGeoStories Жыл бұрын
Always welcome
@mohanrajtk1780
@mohanrajtk1780 Жыл бұрын
ഷാനിക്കാ എന്റെ ഗ്രാമം... അഭിമാനം കൊല്ലങ്ങോട്... വെൽക്കം to my വില്ലജ്
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Mohan
@jobinkvarghese996
@jobinkvarghese996 Жыл бұрын
ഇക്ക 😄😄😄
@ntj3913
@ntj3913 Жыл бұрын
​@@jobinkvarghese996ഇക്ക ഏട്ടൻ ചേട്ടൻ wots the difference pls don't spread negativity.
@veeruAppan
@veeruAppan Жыл бұрын
Nee okke aanu aa naadinu shapam
@mts23188
@mts23188 Жыл бұрын
Bagyavan thanne
@jerinvkm7643
@jerinvkm7643 Жыл бұрын
അടിപൊളി സ്ഥലം നേരിൽ വന്നുകണ്ടിട്ടില്ല എന്നെങ്കിലും ഒരിക്കൽ വന്നു കാണണം കൊല്ലംകോട് 💚💚💚💚🌹🌹🌻🌻
@ShaanGeoStories
@ShaanGeoStories Жыл бұрын
👍👍
@thasleemthasli7263
@thasleemthasli7263 Жыл бұрын
വന്നോളൂ എന്റെ നാട kollengode 🥰🥰
@kavitham1463
@kavitham1463 3 ай бұрын
എനിക്കും ഒന്ന് കൊല്ല കോട് കാണ ണം
@jerinvkm7643
@jerinvkm7643 3 ай бұрын
@@kavitham1463 🥰🥰
@ഒറ്റയാൻ-solo
@ഒറ്റയാൻ-solo Жыл бұрын
ക്ഷേത്രവും ആ നെൽ കളവും ഒക്കെ ഒരു സിനിമ സെറ്റ് ഇട്ടത് പോലെ അതി മനോഹരം.... ഒന്ന് പോയി കാണണം.
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️👍
@sheelaviswam9845
@sheelaviswam9845 Жыл бұрын
Super nalla pachappu
@orupravasi9922
@orupravasi9922 Жыл бұрын
കൊല്ലങ്കോട്ന്റെ റെസിപ്പി കിട്ടി ഞാൻ ഉറപ്പായും ടെസ്റ്റ്‌ ചെയ്ത് നോക്കും
@lethar5804
@lethar5804 Жыл бұрын
നല്ല ഭംഗി പ്രകൃതി
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you letha
@sajukumar2721
@sajukumar2721 8 ай бұрын
മനോഹരമായ സ്ഥലവും വീഡിയോയും, പോയി കാണണംന്നുണ്ട്
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanks Saju❤️
@binicr5352
@binicr5352 Жыл бұрын
Nice presentation, 🎉🎉
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you 😋
@ousephmp6743
@ousephmp6743 Жыл бұрын
നല്ല വിവരണം നല്ല ഭംഗി ചെ റിയമഴ യും ഉണ്ടാ യൽ സൂപ്പർആകു० 🌹👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you ouseph
@ousephmp6743
@ousephmp6743 Жыл бұрын
👍🌹
@anujasathyan3601
@anujasathyan3601 Жыл бұрын
വളരെ മനോഹരം 👌👌👌
@ShaanGeoStories
@ShaanGeoStories Жыл бұрын
😍
@rajmenon573
@rajmenon573 Жыл бұрын
Kollengode the Princely Kingdom of Vengunad Namdis was the most Prosperous Place of British Malabar It's mixture of all cultures .Kollengode Enshrines the Pristine Beauty of Rural Palakkad.Itsvthe favorite place of Historians and ports because of its enchanting natural beauty
@anilamathew9722
@anilamathew9722 8 ай бұрын
Awesome.....
@ShaanGeoStories
@ShaanGeoStories 8 ай бұрын
Many many thanks
@geethasanthosh1082
@geethasanthosh1082 Жыл бұрын
ഷാൻ,,,. നല്ല ഭംഗി യുള്ള സ്ഥലം . സൂപ്പർ വിവരണം വീഡിയോ നല്ല ക്ലിയർ.... പെട്ടെന്നു തീർന്നുപോയത് പോലെ . ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു പറ്റുമെങ്കിൽ നെല്ലിയാമ്പതി പോവു . അവിടെയൊക്കെ കാണാമല്ലോ ഞങ്ങൾക്കും.. പറ്റിയാൽ ഞങ്ങൾക്കും പോകാമല്ലോ 👌👌👌 താങ്ക്സ് വെരി മച്ച് 🙏🙏🙏🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Geetha
@sangeetharemesh725
@sangeetharemesh725 Жыл бұрын
Njan palakkattukariyanengilum kollankode ethu vare poyettilla... Thanks jiiii🙏🙏🙏🙏🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
😍🤝
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
നല്ല ഭംഗിയുള്ള ഗ്രാമം 👌👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@Swedishmallu
@Swedishmallu Жыл бұрын
നല്ല വീഡിയോ ❤..പപ്പായ പേരക്ക തുടങ്ങിയ കൃഷികൾ പെരിങ്ങോട്ടുശേരി കളത്തിന്റെ അടുത്ത് കാണാം .. അജോഷ് എന്ന യുവ കർഷകന്റെ ഫാം ആണ് അത് ഞാൻ പോയപ്പോൾ വീഡിയോ ചെയ്തിരുന്നു മണ്ണിൽ പൊരുതുന്ന അജോഷ് ഒരു മുൻ പ്രവാസി കൂടിയാണ്
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏👍
@myworld8741
@myworld8741 Жыл бұрын
Nice presentation
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@aleyammarenjiv7978
@aleyammarenjiv7978 Жыл бұрын
Every village in Kerala is beautiful My home in meenadom kottayam is also like a tourist spot. Full of greenery, river, small water channels in monsoon Wha. My son always talk about it. All the villages are beautiful and the love we get from our new can't be described
@aleyammarenjiv7978
@aleyammarenjiv7978 Жыл бұрын
Neighbors
@HRAlJood
@HRAlJood Жыл бұрын
But the people are good at Palakkad. That is the difference between your place and palakkad.
@pradeeppa4356
@pradeeppa4356 Жыл бұрын
കൊല്ലങ്കോട് വളരെ മനോഹരഠ
@Saji325-12
@Saji325-12 Жыл бұрын
ഗംഭീരം അതി മനോഹരം. 👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you saji
@Worldmoviereview09
@Worldmoviereview09 Ай бұрын
Nice video ❤❤❤
@ShaanGeoStories
@ShaanGeoStories Ай бұрын
Thank you
@kannanamrutham8837
@kannanamrutham8837 Жыл бұрын
എന്താ ഭംഗി ശാലീന സൗന്ദര്യം ❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@lillycholiyil4606
@lillycholiyil4606 Жыл бұрын
എന്തൊരു മനസ്സ് കുളിർപ്പിക്കുന്ന പച്ചപ്പ്‌. നേൽപ്പാടങ്ങൾ കാണാൻ എപ്പോളും നല്ല ഭംഗി ആണ്..
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you lilly
@anuaneesa7791
@anuaneesa7791 Жыл бұрын
Njnum nte chekkanum poyirinnuuu Iniyum ponam athrakk rasaaa 😇😇😇😇😇😇❤❤❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@lekshmilechu7685
@lekshmilechu7685 Жыл бұрын
എന്ത് മനോഹരം ❤️❤️❤️❤️❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@lekharani680
@lekharani680 Жыл бұрын
Amazing 🙏🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Lekha
@shatavanur7792
@shatavanur7792 5 ай бұрын
ഞാൻ പോയിരുന്നു സൂപ്പർ 👌👌🎉🎉❤❤
@ShaanGeoStories
@ShaanGeoStories 5 ай бұрын
Great😊
@KERALAPSC2.0
@KERALAPSC2.0 Жыл бұрын
NICE DESCRIPTION... SUPER VIEW. COOKING MATHRAM ALLALLE... 😀SUPER
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@rajmenon573
@rajmenon573 8 ай бұрын
Proud to ne born this beautiful Land scape Missing Kollengode while in Pune
@ShaanGeoStories
@ShaanGeoStories 8 ай бұрын
❤️
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
എന്ത് ഭംഗിയുള്ള സ്ഥലം
@ShaanGeoStories
@ShaanGeoStories Жыл бұрын
😊👍
@shameena5638
@shameena5638 Жыл бұрын
Palakkad vannu Kanda pratheethi super 💗❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@MaheshMahesh-bj2op
@MaheshMahesh-bj2op Жыл бұрын
അതിസുന്ദരി കൊല്ലംകോട് ❤️❤️❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you 😍😍
@ClintCharles-k5m
@ClintCharles-k5m Жыл бұрын
​@@ShaanGeoStoriesഷാൻ ചേട്ടൻ്റെ അവതരണം നന്നായിട്ടുണ്ട്?
@caanoop333
@caanoop333 Жыл бұрын
Super👌 Eagerly waiting for the next video....
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😀
@divyavinoj8032
@divyavinoj8032 Жыл бұрын
അവിടെ പോയി വന്ന ഒരു feel....
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Divya
@anoosharenjith1928
@anoosharenjith1928 Жыл бұрын
അതിമനോഹരി കൊല്ലംകോട്........ 👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
😍👍
@nazeer077
@nazeer077 Жыл бұрын
Video ishtaayi,, subscribed
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@sudeeppm3434
@sudeeppm3434 Жыл бұрын
Beautiful
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@julietsonia10
@julietsonia10 Жыл бұрын
Amazing place, mesmerising views. Short but excellent presentation. 👏👏👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Glad you liked it
@lijishavp4867
@lijishavp4867 Жыл бұрын
മനോഹരമായ സ്ഥലം
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you liji
@liyakadavhsegar
@liyakadavhsegar Жыл бұрын
മനോഹരം
@Noufalnoufi1008
@Noufalnoufi1008 7 ай бұрын
Ini varumbooo kannam ❤
@ShaanGeoStories
@ShaanGeoStories 7 ай бұрын
Sure❤️
@nirmalan7535
@nirmalan7535 Жыл бұрын
Very good video.... thank you...will go..sure..
@ShaanGeoStories
@ShaanGeoStories Жыл бұрын
Always welcome
@ssss-g6q6d
@ssss-g6q6d Жыл бұрын
Super super ellaam details ayittu paranju.adutha tour engottu pokaam enalojikukaya
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@subhashrajendran6433
@subhashrajendran6433 Жыл бұрын
superb video
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😀
@mdali1866
@mdali1866 Жыл бұрын
Ur presentation is very intersting
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😊
@rasiyak.s8188
@rasiyak.s8188 Жыл бұрын
Woww supper njagalde naattil athiyo 😄kuthiran tunalte aduthanu njagalde veedu orupaadu thavana kanda sthalagal anekilum kandappol santhosham thonni prakrithi enthoru bangi 🥰🥰👌🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
👍
@geethastephen2058
@geethastephen2058 9 ай бұрын
Wow, natures bounty🎉
@ShaanGeoStories
@ShaanGeoStories 9 ай бұрын
Thks Geetha😊
@manojkumarmanojkumarmanoha8669
@manojkumarmanojkumarmanoha8669 Жыл бұрын
എന്റെ നാട്...കൊല്ലെങ്കോട് 🥰🥰🥰🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you manoj
@Sharu201
@Sharu201 10 ай бұрын
ഗായകൻ ജയചന്ദ്രൻ സാർ പാടിയത് പോലെ കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗി. 👍👍👍👍👍👍👍
@ShaanGeoStories
@ShaanGeoStories 10 ай бұрын
❤️
@haijulal
@haijulal Жыл бұрын
nice selection of Location....very Good
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@mohamedsafadsafad8606
@mohamedsafadsafad8606 6 ай бұрын
Nice presentation bro
@ShaanGeoStories
@ShaanGeoStories 6 ай бұрын
Thanks a lot😊
@elevatorologist
@elevatorologist 2 ай бұрын
Sir,presentation super
@ShaanGeoStories
@ShaanGeoStories 2 ай бұрын
Thank you for the appreciation 🙏
@rameshodukumpara8898
@rameshodukumpara8898 Жыл бұрын
Hai etta. എന്റെ. നാടാ.. ചായ. കട എന്റെ. മുത്തച്ഛൻ. ഹായ്. Etta. Good👍❤️👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Ramesh
@AjitKumar-ci6re
@AjitKumar-ci6re Жыл бұрын
Excellent Shaan. Best wishes to your new endeavor.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@-._._._.-
@-._._._.- Жыл бұрын
ശാന്തം മനോഹരം🌾🌾🌾🌾🌾
@ShaanGeoStories
@ShaanGeoStories Жыл бұрын
😍
@mollythomas5936
@mollythomas5936 Жыл бұрын
very informative, Beautiful place to visit
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🤝
@roja7426
@roja7426 Жыл бұрын
I have idea what you are saying. English subtitle would be nice. You would get a wider audience. I love the view and mountains.
@ShaanGeoStories
@ShaanGeoStories Жыл бұрын
I will try to add it
@Ambiencein
@Ambiencein Жыл бұрын
"It's amazing to see how different each destination is. Your video is like a virtual passport to the world. Which place surprised you the most?"
@ShaanGeoStories
@ShaanGeoStories Жыл бұрын
Glad you enjoyed it!
@Ambiencein
@Ambiencein Жыл бұрын
@@ShaanGeoStories ❤️❤️
@vipinlalvc4284
@vipinlalvc4284 Жыл бұрын
Welcome to our place brother...
@rajeevanmv4600
@rajeevanmv4600 Жыл бұрын
Quality vdo bro, thanks lot.
@ShaanGeoStories
@ShaanGeoStories Жыл бұрын
My pleasure
@gilsapramodgilsapramod3577
@gilsapramodgilsapramod3577 10 ай бұрын
എന്റെ നാട് 😄😄😄 Thanks for visiting 🙏
@ShaanGeoStories
@ShaanGeoStories 10 ай бұрын
Welcome😊
@abraham1325
@abraham1325 Жыл бұрын
പൊളി ക്യാമറ വർക്ക്‌ & അവതരണവും 😊
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@Pikolins
@Pikolins Жыл бұрын
കൊല്ലങ്കോടൻ കാഴ്ചകൾ ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
😊
@Thasleema_thachuz
@Thasleema_thachuz Жыл бұрын
Ith yenga area Proud moment
@judyjsh
@judyjsh Жыл бұрын
Pwoliiii😍😍😍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks 🔥
@ashasam9602
@ashasam9602 Жыл бұрын
Beautiful place👍♥️♥️♥️::::::pettennu theernnupoyathupole😄
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Asha
@RadhaAv-zv8ym
@RadhaAv-zv8ym 6 ай бұрын
എൻ്റെ നാട് കൊല്ലങ്കോട് ❤
@ajinjayadev39
@ajinjayadev39 Жыл бұрын
നാട്,💚
@kavithaks5663
@kavithaks5663 Жыл бұрын
ഗ്രാമം, മനോഹാരിത എല്ലാം നന്നായി എടുത്തു അവതരണം അതിലും super🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Kavitha
@nowfalkn282
@nowfalkn282 Жыл бұрын
Kollaam chettaa❤nice❤
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🤝
@ajithdc1
@ajithdc1 Жыл бұрын
Super.... movie yil ee place okke kandittundenkilum, ippolanu detail aayi manasilayathu.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you ajith
@saisimna2377
@saisimna2377 Жыл бұрын
Thank you🌹
@ShaanGeoStories
@ShaanGeoStories Жыл бұрын
You’re welcome 😊
@seenathmajeed8942
@seenathmajeed8942 Жыл бұрын
Wow beautiful ❤😍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks 🤗
@Briogus
@Briogus Жыл бұрын
Wow❤
@DeviKDevi-zx3nb
@DeviKDevi-zx3nb Жыл бұрын
വെൽക്കം my viiege❤️❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you devi
@simiskaria6678
@simiskaria6678 Жыл бұрын
Nice 👍👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks 😊
@Afeesvlogs123
@Afeesvlogs123 Жыл бұрын
Ohhh....... Beautiful 😍😍😍😍😍😍😍😍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you! Cheers!
@Smkku-h2q
@Smkku-h2q Жыл бұрын
മനോഹരം❤
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 Жыл бұрын
Kollangod kaananam ennath kure aayulla oraagrahamaan. InshaAllah palakad kollangod college il padikan oru chance kittiyal avidek povanam. 2/3days kond ariyam enik aa Luck undonn🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️👍
@jyothyrajesh8759
@jyothyrajesh8759 Жыл бұрын
What a beautiful place ❤❤
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
🌟Ayyappettante Kada, Kollangode (Hridayam Movie)
13:45
Mrinal’s Blog
Рет қаралды 439 М.
Pothundi Dam, Palakkad - Natural Beauty
4:42
Rahul@Tr vlog..
Рет қаралды 1,4 М.