ഓമനാമ്മേ സത്യം പുഴ കടന്ന് നനഞ്ഞ് ഒലിച്ചു ക്ളാസിൽ.അന്ന് കഞ്ഞീം കറീം ഒന്നും ഇല്ലാരുന്നു കുട്ടികളെ.ബുക്സ് കൈതണ്ടയിൽ അതിനു മുകളിലായി ചോറുപാത്റം.കുട. നിലത്ത് എത്തുന്ന പാവാട.നടരാജ വാഹനം 4,5,കീ.മീ ദൂരം.എൻറമ്മോ..ഓർമ്മിയ്കാൻ വയ്യ.എന്നാലും ആ സുഖം കൂട്ടുകൂടിയുളള യാത്ര. ..നിങ്ങൾക്ക് അറിയില്ല മക്കളെ. 😂😂
@AleyammaSamson-n6r4 ай бұрын
KottYathevida nogal parayumo
@shyleshshylesh44084 ай бұрын
❤
@MrJoy88884 ай бұрын
ഓമനാമ്മേ ഒരു സംശയം. ഓമനാ മ്മേടെ ചെറുപ്പത്തിൽ പാൽ സൊസൈറ്റി ഉണ്ടായിരുന്നോ 2 ??
@beenakt37314 ай бұрын
Adipoli 👌 👌 👌 👌 👌 👌 👌 👌 👌 👌
@ashraftthottiyil37964 ай бұрын
ഓമനമ്മ രക്ഷ പെട്ടു മാളു കുറച്ചു കോപ്പി ആണ് നമ്മുടെ രമേശ് പിശാരടിയിൽ നിന്നും മുമ്പ് ഒരു ഇരുമ്പ് പെട്ടിയുടെ ലോക്ക് നമ്പർ ഓർമിച്ചാൽ മതി...................
@sanjeevnpillai51044 ай бұрын
മുതല ഓമനാമ്മേ കണ്ട് പേടിച്ചോടി കാണും...🤣😂😅
@nammavazhi4 ай бұрын
ഇന്നത്തെ Instagram നാളത്തെ പഴം പുരാണം
@jishasabu20124 ай бұрын
Adipoli❤😂
@PiusJoseph-li8gc4 ай бұрын
നാത്തൂനും നാത്തൂനും പൂജാ നാത്തൂനും മാളു നാത്തൂനും
@PiusJoseph-li8gc4 ай бұрын
ഓമന അമ്മയോടും എന്റെ സ്നേഹം അന്വേഷണം പറയണം അതുപോലെ ധ്വനി മോളോടും
@anakhapradeep12584 ай бұрын
First comment pin cheyoo🥰🥰 adipoli malu chechi pooja chechi omanamma dwani❤️❤️ super adipoli Jerin chettoo hai🥰
@user-thomas18194 ай бұрын
ജറിനെ കൂടി ഉൾപ്പെടുത്തണം. ഇന്നത്തെ പുരാണം നന്നായിരുന്നു.