പളനിയിൽ വാഴുന്ന വേല | PALANIYIL VAZHUNNA VELA | ചിന്ത്പാട്ട് | MALAYALAM CHINTHU PATTUKAL | CHINTH

  Рет қаралды 34,135

Shaibu Karayil

Shaibu Karayil

Күн бұрын

Пікірлер: 25
@sushilk8949
@sushilk8949 5 жыл бұрын
🙏പളനിയിൽ വാഴുന്ന വേല വാവ വരമരുളിടുവാൻ 🙏 ചിന്ത്പാട്ട് ഹൈന്ദവ ആന്മീയഭജന രീതികളിൽ ഏറ്റവും മികച്ചത്. ഭക്തരെ ആന്മീയതയുടെ പരമ്മോന്യതയിൽ എത്തിക്കുന്ന ഭജനങ്ങൾ. അതിന് അഴകേകികൊണ്ട് ചെറു ചുവടുകൾ. ചിന്ത്പാട്ട് നേരിട്ട് കേൾക്കുകയും കാണുകയും കിട്ടുമ്പോൾ ഉള്ള അനുഭൂതി വിവരിക്കാൻ കഴിയില്ല. പക്ഷെ ഇത്ര മനോഹരമായ ഒരു കല നമ്മുടെ കേരളത്തിൽ എറണാകുളം തൃശ്ശൂർ എന്നീ രണ്ടു ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഇന്നും ചിന്ത്പാട്ട് എന്താണെന്നു പോലും ഭൂരിഭാഗം പേർക്കും അറിയില്ല. ഒരു കണ്ണൂരുകാരൻ ആയ എനിക്ക് ഒരു ഒരുപാടു തവണ ചിന്ത് പാട്ട് നേരിട്ട് കാണാനും കേൾക്കാനും ഭാഗ്യം ഉള്ള കിട്ടിയിട്ടുണ്ട്. ഇപ്പോൾ വർഷങ്ങൾ ആയി യു ട്യൂബ് വഴി പ്രസിദ്ധിയാർജിച്ചതും അല്ലാത്തതും ആയ ചിന്ത് സംഘങ്ങളുടെ ചിന്ത് പാട്ടുകൾ കേൾക്കാറുണ്ട്. ഈ അടുത്ത കാലത്തു ബാലമുരുകാ ചിന്ത് സംഘത്തിന്റെ ഒരു മനോഹരമായ ചിന്ത് പാട്ടു സോഷ്യൽ മീഡിയ വഴി വലിയ രീതിയിൽ പ്രചരിച്ചിരുന്നു ആ പാട്ടിനു കിട്ടിയ പ്രചാരണം ചിന്ത് പാട്ടുകളുടെ പ്രചാരണത്തിന് മുതൽക്കൂട്ടാണ്. പറ്റുമെങ്കിൽ ചിന്ത് വിഡിയോകൾ ഫേസ്ബുക് ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകളിൽ ചിന്ത് സംഘങ്ങളുടെ ഗ്രൂപ്കൾ രൂപീകരിച്ചും മറ്റും അപ്‌ലോഡ് ചെയ്ത് ചിന്ത് പാട്ട് കൂടുതൽ പ്രചാരത്തിൽ എത്തിക്കുക.
@sangeethsangi2027
@sangeethsangi2027 4 жыл бұрын
ഭക്തി നിർഭരമായ രീതിയിൽ ആലപിച്ചു this my fav teem
@surajaedv9427
@surajaedv9427 4 жыл бұрын
This is My fav team Varnamayoora. Orupade ishttam an teamine.
@adulkrishnamittus8452
@adulkrishnamittus8452 2 жыл бұрын
ശരിക്കും ഈ പാട്ടിൽ ലയിച്ചിരുന്നു പോയി ♥️😘✨️🙏🏻🥰😍😍😍😍
@yogiyogi6472
@yogiyogi6472 5 жыл бұрын
So cute pazhaniyil nee deivamey 🎶💞🎶cute anna
@KrishnaDas-qn8lf
@KrishnaDas-qn8lf 2 жыл бұрын
✨️എത്ര കേട്ടാലും കോതി മാറുന്നില്ല ഉറങ്ങുമ്പോൾ kettt orangum🙌🏻👁️👁️🤗🌸
@anjuanjuzz7768
@anjuanjuzz7768 2 жыл бұрын
Enna voice polii ❤ Ee paate kettal vindum vindum kettirikan thonnum❤
@taatoos2000
@taatoos2000 4 жыл бұрын
പാട്ടിൽ നല്ല ക്ലാരിറ്റി
@yogiyogi6472
@yogiyogi6472 5 жыл бұрын
My cuteis team super song🎶🎶🌪🌪🌪🌪🤩🤩🤩
@taatoos2000
@taatoos2000 4 жыл бұрын
Good....
@soma7741
@soma7741 4 жыл бұрын
Nalla keerthanan. .. nalla voice. .. mathavinu aruma aayaunni aano. .. ammayenna kelkkunathu ...
@dhanasekarmurugaiyan5891
@dhanasekarmurugaiyan5891 5 жыл бұрын
My fav team.....😊🤩
@surajaedv9427
@surajaedv9427 4 жыл бұрын
Dhanasekar Murugaiyan My fav team Varnamayoora
@dhanasekar2166
@dhanasekar2166 5 жыл бұрын
👌👌👌👌
@santhank3036
@santhank3036 9 ай бұрын
Goodsong❤❤❤❤❤❤❤🎉🎉
@santhank3036
@santhank3036 9 ай бұрын
Wow❤🎉🎉
@shaijunj9776
@shaijunj9776 3 жыл бұрын
Poli👌👌👌🤩
@santhank3036
@santhank3036 10 ай бұрын
Suppr❤❤❤❤❤❤🎉
@true3818
@true3818 5 жыл бұрын
😘😘😘
@shibutd7424
@shibutd7424 2 жыл бұрын
👍👍😍🎶🎶🤗
@wsmental3500
@wsmental3500 2 жыл бұрын
Ningalude place evideya
@sibinpanikkattil
@sibinpanikkattil 5 жыл бұрын
🥰🥰🥰🥰🥰🥰
@pranavpradeep103
@pranavpradeep103 9 ай бұрын
This song🥹🤌♥️
@sivanandkbabu9986
@sivanandkbabu9986 5 жыл бұрын
👌👌👌👌👌
@shylajoshi282
@shylajoshi282 5 жыл бұрын
M
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН