മാഷാ അല്ലാഹ്. വിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും അതൊന്നും പഠിപ്പിക്കാതെ നമ്മുടെ നാട്ടിലെ ഇന്നത്തെ സമസ്ത പണ്ഡിതന്മാർ പടച്ചവനെ ആരാധിക്കുന്നതിന് പകരം അവന്റെ സൃഷ്ടികളായ പടപ്പുകളെ ആരാധിക്കുവാൻ വേണ്ടി വാർത്തെടുക്കുന്ന ഒരു സമൂഹത്തെയാണ് ഉയർത്തിക്കൊണ്ടുവരുന്നത്.. എന്തുചെയ്യാം നമ്മുടേ ദൗത്യം നമ്മൾ നിർവഹിക്കുക അവർക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ