ശെരിക്കും ഒത്തിരി ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ആണ് ഡിയർ വീട്ടമ്മ മാർക്ക് ഒരു ഉപകാരം തന്നെ
@livedreams33311 ай бұрын
Paste കൊണ്ടുള്ള cleaning tip സൂപ്പർ.stove നല്ല വൃത്തിയായി.Powder കൊണ്ടുള്ള tipsum നന്നായിട്ടുണ്ട്
@ridwan1176 Жыл бұрын
പൗഡർ കൊണ്ട് ഇത്രയധികം ടിപ്സുകൾ ആദ്യമായി കാണുന്ന വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളാണ് പറഞ്ഞുതന്നത് എന്നും എപ്പോഴും ഉപയോഗപ്രദമായ ടിപ്സുകളാണ് കാണിച്ചുതന്നത് തീർച്ചയായും ഇത് ചെയ്തു നോക്കുന്നുണ്ട് ഇതിനു മുമ്പുള്ള ഗ്യാസ് ലാഭിക്കാൻ പറ്റിയ ഐഡിയസ് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ
@natureexplorer5802 Жыл бұрын
ellaa tipsum valare nannaayittundtto...gas stove nannaayitt kathiyallo....thankyou for the useful video