പഴത്തൊലി കൊണ്ടൊരു മാജിക്‌ വളം@Mydreamsmyhappiness

  Рет қаралды 43,950

My Dreams My Happiness

My Dreams My Happiness

Күн бұрын

#മുളക് ചെടി തഴച്ചു വളരാനും നന്നായി കായ് പിടിക്കാനും പഴത്തൊലി കൊണ്ടൊരു മാജിക്‌ വളം തയ്യാറാക്കാം#bananapeel #banapeelfertilizerforpants
#howto #make#magicfertilizer#forchilliplants
#greenchilli #mulakukrishi#tips
#Mydreamsmyhappiness
#mydreamsmyhappiness
#garden #simpletrick #chilliplantskrishi
#homemade #howtomake#Arya
#morevegetables
#myfarming #myfarmingvlog#and #mulakkrishi
##keralafarming #hot#hotchilli
#mulakucultivation
#chilicultivation
എന്റെ പേര് ആര്യ എന്നാണ്
കൃഷിയെ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാർക്കും ഒത്തിരി ഉപകാരപ്രദമായ നല്ല നല്ല വീഡിയോകൾ ആണ് ഞാൻ ചെയ്യുന്നത് വീഡിയോ മുഴുവനുമായി കണ്ടു വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കൂട്ടുകാരെ🙏🙏
മുളക് ചെടി നല്ല കരുത്തോടെ വളരാനും കുരുടിപ്പും മുരിടിപ്പും ഒന്നുമില്ലാതെ നന്നായിക്കായി പിടിക്കുവാനും ഉള്ള ഒരു അടിപൊളി സിമ്പിൾ ടിപ്പാണ് എന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യാൻ മറക്കരുതേ 🙏🙏
#mydreamsmyhappiness #simpletrick #bananapeelfertilizer
Please support my youtube channel
My Dreams My Happiness
കാന്താരി കൃഷി
• വരുമാനം കിട്ടുന്ന കാന്...
• കുരുടിപ്പ് വന്ന ഏത് മു...
• മുളക് കൃഷി വിജയിക്കാൻ ...

Пікірлер: 129
@thankamanym475
@thankamanym475 9 ай бұрын
മുളകിന്റെ ഇലകൾ കൊഴിയുന്നതിനു എന്താ ചെയ്യാ.
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
ഇലകൾ പൊഴിയുന്നത് ചൂട് കൂടുന്നത് കൊണ്ടാണ് ചെടിയുടെ ചുവട്ടിൽ കരിയില അല്ലെങ്കിൽ ശീമ കൊന്ന ഇല ഉണ്ടെങ്കിൽ പുത ഇട്ട് കൊടുക്കൂ കേട്ടോ കൂടാതെ hydrogen peroxide ഒരു ലിറ്റർ വെള്ളത്തിൽ 10 ml എടുത്തു തളിച്ച് കൊടുക്കൂ ആഴ്ചയിൽ ഒരു ദിവസം ഇല നന്നായി കിളിർക്കും 👍👍👍
@ajayakumarb9658
@ajayakumarb9658 17 күн бұрын
Adipoli. Mulak.
@malappuramkjworld8393
@malappuramkjworld8393 Жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thanku dear 🥰🥰
@rosammageorge5494
@rosammageorge5494 Жыл бұрын
കൊള്ളാം, വളരെ ഉപകാരമുള്ള ഒരു video 🙏🏻🙏🏻
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu miss ❤️🥰
@beatsofnaturee
@beatsofnaturee Жыл бұрын
സൂപ്പർ വീഡിയോ try ചെയ്യാം❤
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Ok thankuu dear ❤️❤️
@krishipaadam
@krishipaadam Жыл бұрын
മുളക് കൃഷി ഒത്തിരി ഇഷ്ടം ആയി പിന്നെ നല്ല പഴതൊലി വളം അടിപൊളി 👍👍👌
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
വളരെ നന്ദി ഡിയർ 🥰❤️
@swapnalokam198
@swapnalokam198 Жыл бұрын
നല്ലൊരു കൃഷി രീതി എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ 👌🏼❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu dear🥰🥰🥰
@MALAPPURAMVAVAS
@MALAPPURAMVAVAS 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അറിവുകൾ തന്നെയാണ് നന്നായിട്ട് പറഞ്ഞു തന്നു good Sharing
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu dear 🥰❤️❤️
@Manjuthullikal
@Manjuthullikal Жыл бұрын
Super anallo🎉🎉
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu dear 🥰🙏🙏
@salmakp1446
@salmakp1446 Жыл бұрын
Super. Very useful video. Thanks dear 👍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu 🥰❤️❤️
@ammugeechusruchikoottu5874
@ammugeechusruchikoottu5874 Жыл бұрын
Pacha mulaku kooduthal kaaykkuvannayi cheytha idea Kollam useful aayittulla nalloru video
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu dear 🥰❤️❤️
@nainacreations6932
@nainacreations6932 11 ай бұрын
പഴത്തൊലി കൊണ്ടുള്ള വളം ഉണ്ടാക്കുന്നത് വളരെ നന്നായി കാണിച്ചു തന്നു Thanks 👍👌
@MyDreamsMyHappiness
@MyDreamsMyHappiness 7 ай бұрын
Thankuu 🥰🥰
@skumarcreations1
@skumarcreations1 11 ай бұрын
Good sharing 👍 വളരെ ഉപകാരപ്രദമായ വിഡിയോ🙏
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰🥰
@DAFFODILSDS
@DAFFODILSDS 6 ай бұрын
Liked വളരെ നല്ലതാണ് ഇതുപോലെ ചെയ്യുന്നത് Good sharing dear friend
@deepas3156
@deepas3156 Жыл бұрын
Useful video 👌 ❤ 👏 👏👏👏👍👍👍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thanku dear 🥰🥰🥰
@jayakumars107
@jayakumars107 Жыл бұрын
Good video ❤
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thanku so much 🥰❤️
@mofasworld920
@mofasworld920 11 ай бұрын
ഉപകാരപ്രദമായ വീഡിയോ👌👌👌
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu ❤️🥰🥰
@roy3RVideos
@roy3RVideos 11 ай бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം നന്നായിട്ടുണ്ട് ❤
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu so much 🥰❤️❤️
@Sobhana.D
@Sobhana.D Жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ 👍👍♥️👍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu 🥰❤️❤️❤️
@soyasworld2549
@soyasworld2549 11 ай бұрын
ഇങ്ങനെയൊന്ന് ചെയ്ത് നോക്കാം
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu dear 🙏🥰
@kishork329
@kishork329 5 ай бұрын
Thanks
@MyDreamsMyHappiness
@MyDreamsMyHappiness 5 ай бұрын
Thankuu 🙏🙏🙏
@saluiyzah
@saluiyzah Жыл бұрын
ഞാൻ ഉണ്ടാക്കി ഇട്ട് കൊടുക്കും 👍🏻👍🏻👍🏻
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Ok good dear 🥰👍
@sheenas5434
@sheenas5434 Жыл бұрын
Very good 🎉
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu miss🥰❤️❤️
@NKHALGAMINGVLOG
@NKHALGAMINGVLOG 7 ай бұрын
Super 👍👍
@MyDreamsMyHappiness
@MyDreamsMyHappiness 7 ай бұрын
Thankuu 🥰🥰
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 Жыл бұрын
വളരെ ഉപകാര മുള്ള വീഡിയോ കുറെ ആയി. സുഗാണോ ഡിയർ ❤♥️♥️
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
താങ്ക്സ് ഡിയർ 🥰സുഖമായിരിക്കുന്നു ഞാൻ 🙏❤️❤️
@sunilambika322
@sunilambika322 Жыл бұрын
മാജിക്‌ 💢വളം 💢അടിപൊളി 💢👍👌
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰
@angamalyruchikal
@angamalyruchikal Жыл бұрын
വളക്കൂട്ട് അടിപൊളി 👌like
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
താങ്ക്സ് ചേച്ചി 🥰🙏🙏
@remyanaths
@remyanaths Жыл бұрын
👍👍👍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu dear ❤️🥰🥰
@beegumsvlog5299
@beegumsvlog5299 11 ай бұрын
Useful video good video super 👌👍❤️
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thank you so much 🥰🙏
@MSBCraftnCooking
@MSBCraftnCooking Жыл бұрын
പഴത്തൊലി കൊണ്ടുള്ള വളം നന്നായിട്ടുണ്ട് 👌👍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu 🥰❤️❤️
@TIPTOPTHAMIZHAN
@TIPTOPTHAMIZHAN Жыл бұрын
Nice share dear❤❤
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thanku dear 🥰🥰
@Orupattukaran
@Orupattukaran 11 ай бұрын
നല്ല വളം..
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰🙏🙏
@shailashaji5625
@shailashaji5625 11 ай бұрын
Useful tips... മുളക് കുറവിനു നല്ല tip ആണ് ഞാൻ ഉണ്ടാകാറുണ്ട്.. @ scoop ഓഫ് taste. സുഗാണോ..
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
അതെ ഡിയർ സുഖമാണ് 🥰🥰
@AbinJacob10jan
@AbinJacob10jan 5 ай бұрын
Nice👍👍👍👍
@dasperumpully8228
@dasperumpully8228 Ай бұрын
S et rase
@sooryaprabha
@sooryaprabha Жыл бұрын
Super
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
🥰❤️🙏
@entevellariprav.816
@entevellariprav.816 Жыл бұрын
Very nice sharing dear👌👌👍❤️
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu dear 🥰❤️❤️
@Sobhana.D
@Sobhana.D Жыл бұрын
എനിക്കും മുളകും തക്കാളിയും കായ്ച്ചു തുടങ്ങി ഞാൻ അരിഞ്ഞ് ഇടാറുണ്ട് മുളകിന്റെ തക്കാളി ഇവയുടെ ഇലയിലും വെളുത്ത പൊടി പോലെ വരുന്നുണ്ട് അതിനെന്താ ണ് ചെയ്യണ്ടത് ❤👌👍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
ഒരു ലിറ്റർ വെള്ളത്തിൽ ഒരല്പം മഞ്ഞൾ പൊടിയും ഒരു കുടം വെളുത്തുള്ളിയും ചതച്ചത് വൈകുന്നേരം സമയത്തു തളിച്ച് കൊടുക്ക് ആഴ്ചയിൽ രണ്ട് തവണ 👍
@Sobhana.D
@Sobhana.D 11 ай бұрын
വളരെ സന്തോഷം തീർച്ചയായും ട്രൈ ചെയ്യാം ❤🙏
@SilvyReji
@SilvyReji 11 ай бұрын
​@@MyDreamsMyHappiness😅😮
@SuperSahiVlogs
@SuperSahiVlogs Жыл бұрын
Super🎉🎉🎉 New friend 🎉
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰🙏🙏🙏
@lissytj3122
@lissytj3122 9 ай бұрын
👍
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰❤️
@tuaeasykitchen
@tuaeasykitchen 11 ай бұрын
masha allah so nice video sharing wow
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu ❤️🥰
@thabeethadavis6026
@thabeethadavis6026 11 ай бұрын
Useful video
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰🙏🙏
@HealthAndExplore
@HealthAndExplore 11 ай бұрын
Kollam
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰❤️❤️
@cookingwithbanu
@cookingwithbanu 11 ай бұрын
Amazing sharing please be connected 👍 👍 👍 👍 ❤❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thanks and sure🥰🙏🙏
@ambilissimplekitchen8773
@ambilissimplekitchen8773 Жыл бұрын
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu dear🥰🥰
@Rijoppanvlogs
@Rijoppanvlogs 11 ай бұрын
Chechi onnu paranju tharamo
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
യൂട്യൂബ് തരുന്ന ഒരു പുതിയ ആപ്ലിക്കേഷൻ ഉണ്ട് അത് ഡൗൺലോഡ് ചെയ്ത് എടുത്ത് എഡിറ്റ് ചെയ്യാൻ പറ്റും നല്ലതാണ്
@Rijoppanvlogs
@Rijoppanvlogs 11 ай бұрын
@@MyDreamsMyHappiness app name enth?
@rajeshtp5554
@rajeshtp5554 7 ай бұрын
Pachamulakinu mathrame pattullu curry veppilakku pattumo Pls reply
@MyDreamsMyHappiness
@MyDreamsMyHappiness 7 ай бұрын
തീർച്ചയായും വേപ്പിന് ഉപയോഗിക്കാം എന്നാൽ പച്ചമുളക് വഴുതന തക്കാളി എന്നിവയ്ക്കാണ് കൂടുതൽ നല്ലത്
@LeelaNarayanan-o6g
@LeelaNarayanan-o6g 11 ай бұрын
❤ Super 12:20
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🙏🥰🥰
@Rijoppanvlogs
@Rijoppanvlogs 11 ай бұрын
Chechi ath app use cheyunnath
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
KZbin Create app ആണ്
@Rijoppanvlogs
@Rijoppanvlogs 11 ай бұрын
@@MyDreamsMyHappiness ath kittunilla😟
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
യൂട്യൂബ് എല്ലാ യൂട്യൂബേഴ്സിനും ആക്ടീവായി തുടങ്ങുന്നതേയുള്ളൂ എനിക്ക് കിട്ടിയായിരുന്നു നിങ്ങൾക്ക് കിട്ടും കേട്ടോ താമസിക്കാതെ തന്നെ
@pathusgallery7029
@pathusgallery7029 11 ай бұрын
Good sharing❤
@learnershouse
@learnershouse 11 ай бұрын
Nice video
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu dear 🥰❤️
@ramlathk4359
@ramlathk4359 11 ай бұрын
Engane ozhicha prani varule
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
ഇല്ല ഒരു കുഴപ്പവും ഇല്ല കേട്ടോ ഇനി അങ്ങനെ ചെയ്യുന്നതിൽ ടെൻഷൻ ഉണ്ടെങ്കിൽ ഒഴിച്ചതിനു ശേഷം അല്പം മണ്ണ് മുകളിൽ വിതറി കൊടുത്താൽ മതി അടിപൊളി റിസൾട്ട്‌ ആണ് 👍👍
@ramlathk4359
@ramlathk4359 11 ай бұрын
❤❤
@sunilambika322
@sunilambika322 11 ай бұрын
Nice sharing my friend, thank you very much Th i r i c h u v a n n u 8 ; 9 👍💛💛
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
🙏❤️
@cookingathome-287
@cookingathome-287 11 ай бұрын
Useful video.great sharing ❤❤❤
@MaryAliyas
@MaryAliyas 11 ай бұрын
Mulaku thai yellow colour aannallo
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
മഞ്ഞ കളർ അല്ല വീഡിയോ എഡിറ്റിംഗ് സമയം ചെയ്യുമ്പോൾ വന്നതാണ് കളർ change ആയത് ആണ്
@amanamnu4414
@amanamnu4414 11 ай бұрын
പൂവ്കൊഴിയുന്നതിന്ന് എന്താ ചെയ്യ
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
ഈ വീഡിയോയിൽ കാണുന്ന ടിപ്പ് ചെയ്താൽ വളരെ നല്ലതാണ് കൂടാതെ ഒരു ലിറ്റർ വെള്ളത്തിൽ ഒരു കൈപ്പിടി കടല പിണ്ണാക്ക് ഇട്ടുവെച്ച് മൂന്ന് ദിവസം കുളിപ്പിക്കാൻ വയ്ക്കുക മൂന്നാമത്തെ ദിവസമാകുമ്പോൾ ആ ഒരു ലിറ്റർ ലായനിയെ മൂന്നു ലിറ്റർ ലായനിയാക്കി ഡയല്യൂട്ട് ചെയ്തു ചുവട്ടിൽ ഒഴിച്ചു കൊടുക്കാം അരിച്ചെടുത്ത് സ്പ്രേയും ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ് ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതി
@ramanimv9851
@ramanimv9851 11 ай бұрын
Chutilo parayamayirunnu
@steephenp.m4767
@steephenp.m4767 11 ай бұрын
Thanks for your super video and presentation
@thankamanym475
@thankamanym475 9 ай бұрын
ഞാൻ തങ്കമണി. എന്റെ മുളകിന്റെ തൈകളുടെ ഇലകളെല്ലാം കൊഴിഞ്ഞു തണ്ട് മാത്രം നിൽക്കുന്നു. അതിനു എന്താ ചെയ്യാ. മുളകിന്റെ തൈ മാറ്റി നട്ട് ഒരു ദിവസം കഴിയുമ്പോഴേക്കും അതിന്റെ ഇലകൾ മുഴുവൻ കൊഴിയുന്നു. ഇപ്പോൾ ഞാൻ രണ്ടു ദിവസമായി ഒരു മുളകിന്റെ തൈ മാറ്റി നട്ടിട്ട്. തണലത്താണ് വെച്ചിരിക്കുന്നത്. അത്‌ വെയിലത്തു വെക്കാമോ. എന്ത് വളം കൊടുക്കണം. Please arya mole parayamo. Njan nattitt onnum pidikkunnilla. Arya whats up number thannal njan photo idam.
@Interactive-channel-1239
@Interactive-channel-1239 11 ай бұрын
Întotdeauna apreciez conținutul tău, continuă să ne faci mândri,💛💚💙💙🤎💙💙💙❤ trecem pe aici să-ți oferim lucruri bune ❤🧡💜💚💛💚💙💙🤎💙💙💙❤💚💖💞💙
@rahanajai6467
@rahanajai6467 11 ай бұрын
Arya number tharumo
@malappuramkjworld8393
@malappuramkjworld8393 11 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰🙏
@srank9945
@srank9945 Жыл бұрын
❤❤
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
Thankuu ❤️🙏🙏
@radhaka1208
@radhaka1208 10 ай бұрын
Super
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thanks🥰🙏🙏
@sooryaprabha
@sooryaprabha 11 ай бұрын
Good video
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thanks🥰🙏
@dhaneshtpthannikal2109
@dhaneshtpthannikal2109 11 ай бұрын
👍🏻👍🏻
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
Thankuu 🥰🙏🙏
@jinimonJini
@jinimonJini 9 ай бұрын
👍👍👍
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🥰
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН