Рет қаралды 204,821
ചില രുചികൾ അങ്ങനെയാണ്. ഒരിക്കലും മറക്കാൻ കഴിയില്ല അല്ലേ. അതുപോലെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് പണ്ട് സ്കൂളുകളിലും നേഴ്സറികളിലും ഒക്കെ കിട്ടിയിരുന്ന മഞ്ഞ കളറുള്ള ഉപ്പുമാവ്. അത് എന്ത് പൊടിയാണെന്ന് പോലും അറിയില്ലെങ്കിലും പഴയ വിശപ്പറിഞ്ഞ രുചികളിൽ എന്നും ആ ഉപ്പുമാവ് നിറഞ്ഞു നിൽക്കുന്നുണ്ടാവും അല്ലേ.??
അന്നത്തെ ആ ഓർമകളിലൂടെ ഒരു യാത്രയാണ് ഈ വീഡിയോ.. 🥰🥰
#firstbitebyraheeshajaneeb
please like, comment, share and subscribe my channel 🥰🙏🙏🙏